World ഇറാനിൽ വീണ്ടും കൊവിഡ് വ്യാപിക്കുന്നു, എന്ത് ചെയ്യണമെന്നറിയാതെ അധികൃതര്‍, രോഗം പടർന്നത് ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതിന് പിന്നാലെ
Sports കൊറോണ: പ്രതിസന്ധിയിലായ മഹാരാഷ്ട്ര പോലീസിന് സഹായവുമായി കോഹ്ലിയും അനുഷ്കയും; അഞ്ച് ലക്ഷം വീതം നല്കി
Kerala വാളയാറില്‍ കുടുങ്ങിയവര്‍ക്ക് കേരളത്തിലേക്ക് പ്രവേശിക്കാന്‍ അനുമതി; മനുഷ്യത്വപരമായ സമീപനമല്ല സര്‍ക്കാരിന്റേതെന്ന് ഹൈക്കോടതി
US സ്റ്റിമുലസ് ചെക്ക്, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി മേയ് 13, വാര്‍ഷിക വരുമാനം 15000ലധികം ടാക്സ് റിട്ടേണില്‍ കാണിച്ചവര്‍ക്കും ചെക്കിന് അർഹത
India ‘ഓഡിയൊ വ്യാജം,കൃത്രിമം’; തബ്ലീഗ് നേതാവ് മൗലാന സാദിനെ വെള്ളപൂശി ഇന്ത്യന്‍ എക്സ്പ്രസ്; വസ്തുതാ വിരുദ്ധമായ വാര്‍ത്തയെന്ന് ദല്‍ഹി പോലീസ്; പ്രതിഷേധം ശക്തം
India സൈന്യത്തിന് ആവശ്യമായ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കണം; മറ്റ് രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന് ജനറല്‍ ബിപിന്‍ റാവത്ത്
Kozhikode പ്രവാസിക്ക് കോവിഡ് സ്ഥിരീകരിച്ചു ; വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ 89 പേരാണ് കോഴിക്കോട് ജില്ലയില്‍ നിരീക്ഷണത്തില്‍
India കോവിഡിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളും തുല്യ പങ്കു വഹിക്കുന്നതായി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി.
Kerala അനാസ്ഥകാട്ടി കേരള സര്‍ക്കാര്‍; ഇതര സംസ്ഥാനത്ത് നിന്നെത്തിയവരെ നിരീക്ഷിക്കാന്‍ കൃത്യമായ സംവിധാനമില്ല; രോഗം പകരാന്‍ കാരണമായേക്കുമെന്ന് ആശങ്ക
India സമുദ്ര സേതു; ആദ്യ കപ്പല്‍ ഐഎന്‍എസ് ജലാശ്വ കൊച്ചിയിലെത്തി; മാലിയില്‍ നിന്നും തിരികെ എത്തിയത് 440 മലയാളികള്‍ ഉള്‍പ്പെടെ 698 പ്രവാസികള്‍
India മരണത്തോട് മല്ലടിച്ച് 38 ദിവസം വെന്റിലേറ്ററില്‍: ശേഷം രോഗ മുക്തനായി 52 വയസുകാരന്; അവിശ്വസനീയമെന്ന് ഡോക്ടര്‍മാര്‍
World റഷ്യയില്‍ പ്രതിസന്ധി; ദിനംപ്രതി പതിനായിരത്തില്‍ അധികം പുതിയ രോഗികള്‍; വൈറസ് വ്യാപനം ശക്തമായ രാജ്യങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്
Kerala അതിര്‍ത്തിയില്‍ മലയാളികളെ തടഞ്ഞുവെച്ച സംഭവം: പിണറായി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; അര്‍ദ്ധരാത്രിയില്‍ നിര്‍ണായക ഇടപെടല്‍
Kerala ‘പിണറായിയുടേത് ക്രൂരത; കരഞ്ഞ് പറഞ്ഞിട്ടും കേരളത്തിലേക്ക് കേറ്റിയില്ല; ഭക്ഷണവും വെള്ളവും ലഭിച്ചില്ല; പോലീസ് തല്ലിയോടിച്ചു’; വാളയാറില്‍ സംഘര്‍ഷം
Kerala കൊറോണ നിരീക്ഷണത്തിലുള്ളവര്‍ക്ക് മന്ത്രി ജി. സുധാകരന്റെ കവിതകളും, തോമസ് ഐസക്കിന്റെ ലേഖനങ്ങളും; നാട്ടിലെത്തിയ പ്രവാസികള്‍ക്ക് സര്‍ക്കാരിന്റെ ‘കരുതല്‍’
Sports കൊറോണ വ്യാപനം: ദുരിതമനുഭവിക്കുന്ന മുംബൈയിലെ ജനങ്ങള്‍ക്ക് കൈത്താങ്ങായി സച്ചിന്; സഹായമെത്തിച്ചത് 4000 പേര്‍ക്ക്
India കോവിഡിനെതിരായ യുദ്ധത്തില്‍ പോരാളിയായി സ്വയം മുന്നിട്ടിറങ്ങി അമിത്ഷാ, ഗുജറാത്തില്‍ വൈറസ് വ്യാപനം കുറയുന്നില്ല; എയിംസ് മേധാവിയെ തന്നെ കളത്തിലിറക്കി
Kerala ഇവിടെയെല്ലാം സജ്ജമെന്നത് പിണറായി സര്‍ക്കാരിന്റെ വീമ്പ്; മറ്റ് സംസ്ഥാനങ്ങളിലെ മലയാളികളോട് കാട്ടുന്നത് ക്രൂരതയെന്ന് കെ.സുരേന്ദ്രന്
World വൈറ്റ് ഹൗസിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, പുതുതായി രോഗം സ്ഥിരീകരിച്ചത് ഇവാന്‍ക ട്രംപിന്റെ പഴ്സനല്‍ അസിസ്റ്റന്റിന്
Kerala രജിസ്ട്രേഷനും പാസുമില്ലാതെ കടത്തിവിടുന്നില്ല; മഞ്ചേശ്വരം, വാളയാര്‍ ചെക്ക്പോസ്റ്റുകളില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി മലയാളികള്‍
Kerala സംസ്ഥാനത്ത് ക്വാറന്റൈന് കേന്ദ്രങ്ങളുടെ കാര്യത്തില്‍ ആശയക്കുഴപ്പം; ഇതര സംസ്ഥാനങ്ങളിലെ മലയാളികളെ താമസിപ്പിച്ചത് കണ്ണൂരിലെ ലോഡ്ജില്‍; അമ്പരന്ന് ലോഡ്ജുടമ
Kerala തമിഴ്നാട്ടിലെ റെഡ്സോണായ തിരുവള്ളൂരില്‍ നിന്ന് കേരളത്തിലെത്തിയത് 117 വിദ്യാര്‍ഥികള്‍; സര്‍ക്കാര്‍ ക്വാറന്റൈനില്‍ പോയില്ലെന്ന് വ്യക്തം; ആശങ്ക പടരുന്നു
Gulf ആദ്യ വിമാനത്തില്‍ നാട്ടിലെത്തിയത് 49 ഗര്‍ഭിണികള്‍; മുന്‍ഗണന നല്കി വിദേശകാര്യ മന്ത്രാലയം; മാനദണ്ഡങ്ങള്‍ മാറ്റിവെച്ച് നാട്ടിലെത്തിച്ച് എയര്‍ ഇന്ത്യ
India കൊവിഡ് 19; പുതിയ കേന്ദ്ര മാര്‍ഗനിര്‍ദേശം, രോഗം ഭേദമായവർക്ക് പത്തുദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നാൽ ടെസ്റ്റ് വേണ്ട
India ഇന്ത്യയില്‍ ജൂലൈ മാസം അവസാനത്തോട കൊറോണ വ്യാപനം രൂക്ഷമാകും; ലോക്ഡൗണ്‍ നീക്കുമ്പോള്‍ കൂടുതല്‍ കേസുകള്‍ ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന
Kerala കനത്ത വീഴ്ച; റെഡ് സോണില്‍ നിന്നും വന്ന അയ്യായിരം പേരെ കണ്ടെത്താനായില്ല; കണ്ടെത്താന്‍ ശ്രമം തുടരുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരണം
India കൊവിഡ് വ്യാപനത്തിനിടെ തബ്ലീഗ് മതസമ്മേളനം, മര്‍കസ് മേധാവി മൗലാന സാദിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു
India ഒരു വൈറ്റ് ഹൗസ് ജീവനക്കാരിക്ക് കൂടി കോവിഡ്; യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സിന്റെ സഹായിക്കാണ് രോഗബാധ
Kerala ലോക്ക് ഡൗണ്‍ ലംഘനം; ഇന്നലെ മാത്രം 1586 കേസുകള്‍, 1750 അറസ്റ്റ്; പിടിച്ചെടുത്തത് 952 വാഹനങ്ങള്‍
World വിഷാദവും അമേരിക്കയ്ക്ക് വില്ലനാകുന്നു; അടുത്ത മുക്കാല്‍ലക്ഷം പേര് മരിക്കുന്നത് അമിത മദ്യപാനമോ വിഷാദമോ കൊണ്ടാകാമെന്ന് പഠനം
World ലോകത്താകെ രണ്ടേ മുക്കാല്‍ ലക്ഷം മരണങ്ങള്; അവസ്ഥയില്‍ മാറ്റമില്ലാതെ അമേരിക്കയും റഷ്യയും; പതറി പാക്കിസ്ഥാനും
Education കോവിഡ് കേരളത്തിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ അവതാളത്തിലാക്കി; ലക്ഷകണക്കിനു ജീവനക്കാര്‍ വഴിയാധാരമാകും