Kasargod റൂം ക്വാറന്റൈയിനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ നടപടി; പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം കേസെടുക്കും
Kasargod കാസര്‍കോട് ആറ് പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തില്‍ 5464 പേര്, 235 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്
India ചൈനയിലെ ആശുപത്രിയേക്കാള്‍ പത്ത് മടങ്ങ് വലിപ്പമുള്ള കൊറോണ ചികിത്സാകേന്ദ്രം ദല്‍ഹിയില്‍; 10,200 കിടക്കകളുമായി സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍
Kerala ചികിത്സ ലഭിക്കാതെ എക്സൈസ് ഡ്രൈവർ കൊറോണ ബാധിച്ച് മരിച്ച സംഭവം: സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി
Wayanad നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത ബാര്‍ബര്‍ഷോപ്പുകളുടെ പ്രവര്‍ത്തനം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് മാനന്തവാടി നഗരസഭ ചെയര്മാന്
Palakkad പത്തില്‍ താഴെ പ്രായമുള്ള 5 കുട്ടികള്‍ ഉള്‍പ്പെടെ 27 പേര്‍ക്ക് കൊറോണ; ചികിത്സയിലുള്ളവരുടെ എണ്ണം 181 ആയി
Automobile കോവിഡ് പ്രതിരോധം: എക്സ്ക്ലൂസീവ് ഹോട്ട്ലൈന്‍ നമ്പര്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോര്‍സ് ; സുരക്ഷ വര്‍ദ്ധിപ്പിക്കുവാന്‍ ‘നോ ടച്ച് ബൈ ഹാന്‍ഡ്’ പദ്ധതി
Kerala കേരളത്തില്‍152 പേര്‍ക്ക് കോവിഡ്; 81 പേര്‍ക്ക് രോഗമുക്തി *ചികിത്സയിലുള്ളത് 1691 പേര്; 14 പുതിയ ഹോട്ട് സ്പോട്ടുകള്‍
Kerala കേരളത്തെ വരിഞ്ഞ് മുറുക്കി കൊറോണ; ഇന്ന് രോഗബാധിതരായത് 141 പേര്; സ്ഥിതി അതിരൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി; സമൂഹവ്യാപന ഭീഷണി
Kozhikode കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കോവിഡ്, രോഗം സ്ഥിരീകരിച്ചത് കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്ക്
Kerala ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ്; പുനലൂര്‍ സ്റ്റേഷൻ ഭാഗികമായി അടച്ചു, മുഴുവന്‍ പോലീസുകാരും കൂട്ടത്തോടെ നിരീക്ഷണത്തിലേക്ക്
India മൂന്നു മുതല്‍ ഏഴു ദിവസം കൊണ്ട് കോവിഡ് രോഗം പൂര്‍ണമായി ഭേദമാകും; ആയുര്‍വേദ മരുന്ന് പുറത്തിറക്കി പതഞ്ജലി; രോഗികളില്‍ പരീക്ഷിച്ച് വിജയിച്ചു
Kerala പ്രവാസികള്‍ക്ക് ട്രൂനാറ്റ് പരിശോധന; വിദേശരാജ്യങ്ങള്‍ അംഗീകരിക്കില്ല; കേരളത്തിന്റെ ആവശ്യം അപ്രായോഗികമെന്ന് കേന്ദ്രസര്‍ക്കാര്‍
Idukki പ്രവാസികളെ എയര്‍പോട്ടില്‍ നിന്ന് നാട്ടിലെത്തിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് സുരക്ഷ ഒരുക്കിയില്ല
Idukki ഇടുക്കി ജില്ലയില്‍ നാല് പേര്‍ക്ക് കൂടി കൊറോണ; രണ്ട് പേര്‍ക്ക് സമ്പര്‍ക്കം വഴി, 4310 പേര് നിരീക്ഷണത്തില്‍
Kozhikode എക്സൈസ് ഡ്രൈവറുടെ മരണം; സേനാംഗങ്ങളിലും ആരോഗ്യ പ്രവര്‍ത്തകരിലും കോവിഡ് ബാധിക്കുന്നതില്‍ ആശങ്ക
Kerala സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം; മരിച്ചത് കൊല്ലം പാരിപ്പള്ളി സ്വദേശി, നിസാമുദ്ദീനില്‍ നിന്നെത്തി ചികിത്സയിലായിരുന്നു
India ബെംഗളൂരുവില്‍ നിയന്ത്രണം കര്‍ശനമാക്കുന്നു; തീവ്രബാധിത പ്രദേശങ്ങളില്‍ ലോക്ഡൗണ്‍; നിര്‍ണായക നടപടികള്‍ സ്വീകരിച്ച് കര്‍ണാടക സര്‍ക്കാര്‍
Kozhikode ബസ് ടെര്‍മിനല്‍ ഉദ്ഘാടനം കോവിഡ് പ്രോട്ടോകോള്‍ ലംഘനമെന്ന്; ആള്‍ക്കൂട്ടം കാരണം ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കാന്‍ നില്‍ക്കാതെ മന്ത്രി ഇറങ്ങിപ്പോയി
Pathanamthitta അകലം മറന്നു, ആശങ്കയേറുന്നു, കൊറോണ വൈറസ് സമ്പർക്ക പട്ടികയും രോഗികളുടെ എണ്ണവും ദിനംപ്രതി ഉയരുന്നു
India കൊറോണ: രോഗമുക്തി നിരക്കില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ മുന്നില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ലോകാരോഗ്യ സംഘടന
Kasargod കാസര്‍കോട് ഒമ്പത് പേര്‍ക്ക് കൂടി കോവിഡ്; എട്ടുപേര്‍ വിദേശത്ത് നിന്നെത്തിയവര്‍: നിരീക്ഷണത്തില്‍ 4899 പേര്
Kozhikode ഗര്‍ഭിണിയടക്കം അഞ്ച് പേര്‍ക്ക് കൂടി കൊറോണ; 14809 പേര് നിരീക്ഷണത്തില്‍, 42367 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി
Kollam കൊറോണ നിയന്ത്രണങ്ങള്‍: വ്യാപാരകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി, മാസ്ക് ധരിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കും
Kollam കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകാതെ വഴിയോര തട്ടുകടകള്‍; ഇവരുടെ കടകളും അനാഥമാകുന്നു
India വൈറസ് ബാധിതരുടെ കണക്കില്‍ കൃത്യതയില്ലാതെ തമിഴ്നാട്; പുതുവഴികള്‍ തേടി ദല്‍ഹി; വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ പാടുപെട്ട് മഹാരാഷ്ട്ര
Wayanad ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 3530 പേര് നിരീക്ഷണത്തില്‍, 357 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്
Kannur വിമാനത്താവളത്തിലും കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കപ്പെടുന്നതായി ആരോപണം : കണ്ണൂരില്‍ സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു