Kerala ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ച് വരുമാനം കൂട്ടാന്‍ നീക്കവുമായി ദേവസ്വം ബോര്‍ഡ്; സന്നിധാനത്ത് നാല് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
Kerala ശബരിമലയില്‍ വീണ്ടും കോവിഡ്; ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കും ക്ഷേത്ര ജീവനക്കാരനും രോഗം സ്ഥിരീകരിച്ചു
India കോവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി സര്‍ക്കാര്‍ വീഴ്ചവരുത്തിയെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; ചികിത്സയിലുള്ള രോഗികളില്‍ 14.7% കേരളത്തില്‍
Health രാജ്യത്തെ കോവിഡ് രോഗികളുടെ 61 ശതമാനവും കേരളം, മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന്
Kerala ശബരിമല: മരാമത്ത് വിഭാഗം ഓവര്‍സിയര്‍ക്ക് കൊറോണ; ജീവനക്കാര്‍ പിപിഇ കിറ്റ് ധരിക്കാന്‍ അധികൃതരുടെ നിര്‍ദ്ദേശം
Kerala കോവിഡ്: ജയിലിൽ തടവുകാരോട് കടുത്ത മനുഷ്യാവകാശ ലംഘനം, പന്ത്രണ്ട് അടി മാത്രം വിസ്തീർണ്ണമുള്ള മുറിയിൽ 7 പേർ
Kerala പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകര്‍ 17 മുതല്‍ സ്കൂളിലെത്തണം; ഡിജിറ്റല്‍, റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കുക ലക്ഷ്യം
Kerala കോവിഡ് മരണം: മതപരമായ അത്യാവശ്യ ചടങ്ങുകള്‍ക്ക് അനുമതി; അടുത്ത ബന്ധുക്കളെ മൃതദേഹം കാണാന്‍ അനുവദിക്കും; മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി
Kerala സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല; പൊതുപരീക്ഷ നടത്തേണ്ട ഉയര്‍ന്ന ക്ലാസുകള്‍ തുറക്കുന്നതില്‍ ചര്‍ച്ച ചെയ്ത് തീരുമാനം
India കൊറോണ വൈറസ് വ്യാപനം വിലയിരുത്തല്‍: മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ യോഗം ഇന്ന്; വാക്സിന് വിതരണം സംബന്ധിച്ചും ചര്‍ച്ച ചെയ്യും
India കൊറോണ വാക്സിനുമായി പറക്കാന്‍ ചരക്കുവിമാനങ്ങള്‍; ആകാശപാതകള്‍ തുറന്നു നല്കി വ്യോമയാന മന്ത്രാലം; അതിവേഗ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍
US അവകാശികളെ കണ്ടെത്തിയില്ല; കോവിഡ് 19 ബാധിച്ചു മരിച്ച 650 പേരുടെ മൃതശരീരങ്ങൾ ഇപ്പോഴും ഫ്രീസർ ട്രക്കിൽ തന്നെ
India രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം നേരിടുന്ന വലിയ വെല്ലുവിളിയായി കോവിഡ് മാറിയെന്ന് ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
Kerala കൊറോണ മരണം കേരളം കുറച്ചു കാണിക്കുന്നു; സര്‍ക്കാരിന്റെ കണക്കിലെ കള്ളക്കളി പുറത്തുവിട്ട് ബിബിസി; അന്താരാഷ്ട്ര നാണക്കേട്
India കൊറോണ വാക്സിന് ഫെബ്രുവരിയോടെ വിപണിയില്‍ എത്തും; ആദ്യം നല്‍കുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും, രാജ്യം പ്രതീക്ഷയില്‍
India കോവിഡ് വാക്സില്‍ ആരും ഉപയോഗിക്കരുത്; അതില്‍ സൂക്ഷ്മമായ ഇലക്ട്രോണിക് ചിപ്പ് കലര്‍ത്തിയിട്ടുണ്ട്; വ്യാജ പ്രചാരണവുമായി ക്രിസ്ത്യന്‍ ഇവാഞ്ചലിസ്റ്റ്
India ‘കൊറോണ വാക്സിന് സ്വീകരിക്കുന്ന ആദ്യ വ്യക്തിയാകാന്‍ തയ്യാര്‍’; കൊവാക്സിന് പരീക്ഷണത്തിന് സന്നദ്ധത പ്രകടിപ്പിച്ച് ഹരിയാന ആരോഗ്യമന്ത്രി
Kerala മാസ്ക് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ 500 രൂപ, സാമൂഹിക അകലം പാലിക്കാത്തതിന് 3000;പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു
Gulf ഹോട്ടൽ ക്വാറൻറീൻ ഉൾപ്പെടെ വ്യവസ്ഥകളുമായി കുവൈത്ത്; ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽനിന്നുള്ള പ്രവാസികൾക്ക് നേരിട്ട് പ്രവേശനം
Kozhikode ആരോഗ്യ രംഗത്തെ പിടിപ്പ്കേടിന് പര്യായമായി ഗവ. ബീച്ച് ആശുപത്രി; നഴ്സുമാരില്ല; കോവിഡ് രോഗികള്‍ ദുരിതത്തില്‍
Kerala കോവിഡ് രോഗമുള്ളവര്‍ക്ക് വൈകിട്ട് അഞ്ചു മുതല്‍ ആറു വരെ വോട്ട് ചെയ്യാം; രോഗബാധിതര്‍ക്ക് നേരിട്ടു വോട്ടു ചെയ്യുന്നതിന് ഓര്‍ഡിനന്‍സ്
Kerala ശബരിമല തീര്‍ത്ഥാടനം: 48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളെ എംപാനല്‍ ചെയ്തു; പമ്പ മുതല്‍ സന്നിധാനം വരെ അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍
Entertainment വിവിഐപികളായി കാണികള്‍; കൈയടികളോടെ സ്വീകരിച്ച് ജീവനക്കാര്‍; കോവിഡ് പ്രതിസന്ധിക്കു ശേഷം തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ തുറന്നു (വീഡിയോ)
Health പോസ്റ്റ് കോവിഡില്‍ പള്‍മണറി റിഹാബിലിറ്റേഷന്‍ ഏറെ പ്രധാനം; ശ്വസന വ്യായാമങ്ങള്‍ വളരെ ഗുണം ചെയ്യുമെന്ന് ആരോഗ്യവകുപ്പ്
Kerala മലകയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം; കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ
India കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കെറ്റുമായി വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഇനി ക്വാറന്റൈന് വേണ്ട; പുതിയ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം
US കോവിഡ് വ്യാപനം വർദ്ധിക്കുന്നു; ന്യൂയോർക്ക് എയർപോർട്ടിൽ നാഷണൽ ഗാർഡിനെ വിന്യസിക്കും, കോവിഡ് പരിശോധന ശക്തമാക്കും