India പ്രധാനമന്ത്രി ഫണ്ടിലേക്ക് സംഭാവന ചെയ്ത പാറ്റ് കമ്മിന്‍സിനെ വേട്ടയാടി കമ്മ്യൂണിസ്റ്റുകളും ലിബറലുകളും ജിഹാദികളും; വേട്ടയാടല്‍ നുണകള്‍ നിരത്തി…
Kerala കൊവിഡ് രണ്ടാംഘട്ട അതിതീവ്ര വ്യാപനം: ബാങ്ക് മാനേജ്മെന്റുകള്‍ ജീവനക്കാരുടെ ജീവന് വച്ച് പന്താടുന്നുവെന്ന് ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന്
Health 40 ശതമാനവും ജനിതകമാറ്റം വന്ന വൈറസ്;അതിവേഗം പടരുന്ന വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും കൂടുതൽ മാരകമായ സൗത്ത് ആഫ്രിക്കൻ വകഭേദവും
Kerala അതിവേഗം പടരുന്ന കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്ത് ആഫ്രിക്കന്‍ വകഭേദവും കേരളത്തില്‍ കണ്ടെത്തി; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി
US ‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’, ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം
Defence കൊറോണ പ്രതിരോധത്തിന് സൈന്യം ഇറങ്ങും; വിരമിച്ച എല്ലാ സൈനിക ഡോക്ടര്‍മാരെ തിരിച്ചുവിളിക്കും; സംയുക്തസേനാമേധാവിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിപ്പിച്ചു
Kerala കേരളത്തില്‍ കര്‍ശന നിയന്ത്രണം; ഇന്ന് 21,890 പേര്‍ക്ക് കൊറോണ; 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 7943 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 5138
India ‘ഞാന്‍ എന്റെ ജോലി ചെയ്യുന്നു’; കോവിഡ് രോഗികളെ പരിചരിച്ച് ഗുജറാത്തില്‍നിന്നുള്ള ഗര്‍ഭിണിയായ നഴ്സ്, സല്യൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങള്‍
Kerala അന്താരാഷ്ട്ര വ്യാപാരത്തില്‍ മഹാമാരി സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കും; കൊവിഡ്19 ഹെല്പ്ഡെസ്ക്നു രൂപം നല്കി ഡിജിഎഫ്റ്റി
India കോവിഡ് രണ്ടാം തരംഗത്തിലും പ്രതീക്ഷ; മരണനിരക്ക് 1.12 ശതമാനം മാത്രം; 99% പേരും രോഗമുക്തി നേടി മടങ്ങുന്നു; ഈ തരംഗത്തെയും മെരുക്കാമെന്ന് വിദഗ്ധര്‍
India മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഒന്നിച്ചു പോരാടും; ജപ്പാന് പ്രധാനമന്ത്രി സുഗ യോഷിഹിഡെയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഇന്ത്യക്ക് ഇപ്പോള്‍ സഹായം ആവശ്യമായ സമയം; പിഎം കെയേഴ്സ് ഫണ്ടിലേക്ക് 50000 ഡോളര്‍ സംഭാവന നല്കി ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ പാറ്റ് കമ്മിന്‍സ്
Kerala സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല; വാരാന്ത്യ മിനി ലോക്ക്ഡൗണ്‍ തുടരും; ഫലപ്രഖ്യാപന ദിവസം ആഹ്ലാദപ്രകടനങ്ങള്‍ ഒഴിവാക്കും
Kerala വാക്സിന്റെ പേരില്‍ അനാവശ്യഭീതി പ്രചരിപ്പിക്കരുത്; വാക്സിനുകള്‍ ബുക്ക് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സര്‍വകക്ഷി യോഗത്തില്‍ കെ.സുരേന്ദ്രന്
India വാക്സിന് പിന്നാലെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സയും സൗജന്യമാക്കി യുപി; ചെലവ് സര്‍ക്കാര്‍ വഹിക്കും, ചികിത്സ നിഷേധിച്ചാല്‍ കര്‍ശന നടപടിയെന്ന് യോഗി
Kerala സംസ്ഥാനത്ത് വീണ്ടും ലോക്ക്ഡൗണോ? ; രണ്ടാഴ്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ ശുപാര്‍ശ ചെയ്ത് വിദഗ്ധ സമിതി; തീരുമാനം ഇന്നു തന്നെ
Kerala കേരളത്തിലെ കോവിഡ് വാക്സിനേഷന് താറുമാറായി; വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ ജനങ്ങള്‍; രണ്ടാമത്തെ ഡോസ് കൃത്യസമയത്ത് ലഭിക്കുമോ എന്ന് ആശങ്ക
Kerala ഒഡീഷയില്‍ വെറും 400 രൂപ; ദല്‍ഹിയിലും കര്‍ണാടകയിലും 800 രൂപ; ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തുക ഈടാക്കി കേരളം
Alappuzha എടിഎം കൗണ്ടറുകളില്‍ സാനിറ്റൈസര്‍ പോലുമില്ല, ആദ്യ ഘട്ടത്തിലുണ്ടായിരുന്ന ശ്രദ്ധ ബാങ്കുകൾക്ക് ഇപ്പോഴില്ല
Alappuzha കോവിഡ് ഭീതി, ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു, ഇന്നലെ മാത്രം മടങ്ങിയത് 650 ല്‍പരം പേർ
India കോവിഡിനെ പറ്റിയും വാക്സിനെ പറ്റിയും തെറ്റായ വാര്‍ത്തകള്‍ വ്യാപകം; പരിഭ്രാന്തി പരത്തുന്ന സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കെതിരേ ഇനി കര്‍ശന നടപടി
India കോവിഡ് വാക്സിനുകളുടെ ഒരുകോടി ഡോസുകള്‍ക്ക് ഓര്‍ഡര്‍ നല്കി ഉത്തര്‍പ്രദേശ്; നടപടി 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന് ആരംഭിക്കാനിരിക്കെ
India കോവിഡ് പ്രതിരോധത്തില്‍ കൈകോര്‍ത്ത് അദാനി ഗ്രൂപ്പും; ഓക്സിജന്‍ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളും വിദേശത്തു നിന്നും എത്തിച്ച് നല്‍കും
Bollywood രാജ്യം ദുഷ്കരമായ അവസ്ഥയില്‍, കരകയറാന്‍ നമുക്ക് സാധിക്കട്ടെ; ഗൗതം ഗംഭീര്‍ ഫൗണ്ടേഷന് കോവിഡ് പ്രതിരോധത്തിനായി ഒരു കോടി നല്കി അക്ഷയ് കുമാര്‍
India ദല്‍ഹിയില്‍ ലോക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി; ‘കൊറോണ നാശംവിതയ്ക്കുന്നത് തുടരുന്നു’വെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
World ഇന്ത്യയുടെ കോവിഡ് പ്രതിരോധത്തിന് ശക്തമായ പിന്തുണ; മെഡിക്കല്‍ ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായമെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് യുഎസ്
India സംസ്ഥാനങ്ങള്‍ക്കെല്ലാം സൗജന്യ കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുണ്ട്, ഇനിയും തുടരും; ജനങ്ങള്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി
Kannur ബിജെപി കോവിഡ് ഹെല്‍പ്പ് ഡസ്ക് ആരംഭിച്ചു; കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി നുണപ്രചാരണം നടത്തുന്നുവെന്ന് പി.കെ. കൃഷ്ണദാസ്
Kerala സോഷ്യല്‍ മീഡിയകളില്‍ കോവിഡുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് പൂട്ട് വീഴും; പോലീസിന്റെ സൈബര്‍ പെട്രോളിങ് തുടങ്ങി
Kerala സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങള്‍; വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം, വാക്സിന് എടുക്കുന്നവര്‍ക്ക് ഇളവ്
Article വാക്സിന് കൊള്ള എന്ന തലക്കെട്ടില്‍ മരുന്ന് വിലയെ വിമര്‍ശിക്കാം; പക്ഷേ, അറിയണം പൂനവല്ല എന്ന പാഴ്സിയെ
Defence പ്രാദേശികതലത്തില്‍ സൈന്യം പ്രവര്‍ത്തിക്കും; സേനാ വിഭാഗങ്ങളുടെ തലവന്മാരുമായി പ്രവര്‍ത്തനം വിലയിരുത്തി രാജ്നാഥ് സിംഗ്
Health ഇന്ത്യയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് 13.83 കോടി കവിഞ്ഞു:11 സംസ്ഥാനങ്ങളില്‍ കോവിഡ് മരണം ഇല്ല.
India വീണ്ടും വാക്സിന് വിലകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് കോണ്‍ഗ്രസ്; വാക്സിന് വിലയില്‍ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി
India ഓക്സിജന്‍ നീക്കത്തിന് തടസ്സമാകുന്നത് ആരായാലും അവരെ തൂക്കിക്കൊല്ലും; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുമെന്ന് ദല്‍ഹി ഹൈക്കോടതി
Article നന്ദിയില്ലാത്ത ഒരു കൂട്ടര് മലയാളിയെ വഴി തെറ്റിക്കാന്‍ കുപ്രചരണവുമായി നടക്കുന്നു; തിരിച്ചറിയാനുള്ള സാമാന്യബോധം ഉണ്ടാകണം