Kollam ഹാര്‍ബറുകള്‍ ഭാഗികം; അന്നം മുട്ടി തീരമേഖല, മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ പോസിറ്റിവിറ്റി നിരക്ക് കൂടുതല്‍
India വാക്സിന് കണ്ടുപിടിച്ച ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നു; സാധ്യമായിട്ടുള്ള എല്ലാ വഴികളിലൂടെയും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം
Kannur സേവാഭാരതിയെ റിലീഫ് ഏജന്‍സി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നില്‍ സിപിഎം-ഭരണതല ഉന്നത ഗൂഢാലോചന
India അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയത് വാക്സിനോടുള്ള വിമുഖത; തുറന്നുപറഞ്ഞ് വൈസ് ചാന്‍സിലര്‍
Kerala സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗം പടരുന്നു; മരുന്ന് ക്ഷാമവും രൂക്ഷമാകുന്നു, നിലവിൽ 44 പേർ ചികിത്സയിൽ, കോഴിക്കോട്ട് മാത്രം 20 പേർ
Business ഏഷ്യയിലെ കരുത്തുറ്റ കറൻസിയായി രൂപ കുതിക്കുന്നു; മഹാമാരിയെ രാജ്യം കീഴടക്കുന്നതിന്റെ ലക്ഷണങ്ങൾ രൂപയിൽ പ്രതിഫലിച്ചു
Alappuzha മത്സ്യമാര്‍ക്കറ്റുകളിലെ പരിശോധന നിലച്ചു; വിഷം കലര്‍ന്ന പഴകിയ മത്സ്യം വ്യാപകം, മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍
Alappuzha കൊവിഡിനു പിന്നാലെ കുളമ്പുരോഗവും, മില്‍മ പ്രതിസന്ധിയില്‍, ആലപ്പുഴയിൽ പാല് സംഭരണത്തില്‍ നാല്പതു ശതമാനത്തോളം കുറവ്
India രാജ്യത്തിന് ആശ്വാസം; കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം രണ്ടു ലക്ഷത്തിന് താഴെയായി; മരണസംഖ്യയിലും കുറവ്
Kerala ആയുഷ്- 64 കേരളത്തില്‍ വിതരണം തുടങ്ങി; കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട്, ആധാര്‍കാര്‍ഡ് എന്നിവ ഹാജരാക്കിയാല്‍ സേവാഭാരതി വീട്ടിലെത്തിച്ച് നല്‍കും
Kerala ഇതുവരെ ആശുപത്രിയില്‍ എത്തിച്ചത് നൂറിലേറെ കോവിഡ് രോഗികളെ; കരുതലും കാരുണ്യവുമായി ബിജെപി പ്രവര്ത്തകന് കിഷോര്‍ കുമാര്‍
World ലോക ആരോഗ്യ അസംബ്ലിയോഗം തുടങ്ങി; ചൈനയില്‍ നിന്നാണ് കോവിഡിന്റെ ഉത്ഭവമെന്ന യുഎസ് രേഖ ചര്‍ച്ചയാകും; ചൈനയ്ക്കെതിരെ അന്വേഷണം വന്നേക്കും
Kerala ഇന്ന് 17,821 പേര്‍ക്ക് കൊറോണ; 16,556 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 36,039 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 7554 ആയി
India 18-44 പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷന് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍; അനുമതി സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ മാത്രം
India 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിൽ സ്പോട്ട് രജിസ്ട്രേഷൻ; വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രം
India കുട്ടികള്‍ക്കുളള കോവാക്സിൻ ഉടനെത്തും; അടുത്ത ഘട്ട പരീക്ഷണം ജൂണിൽ, വിവിധ ഇടങ്ങളിലായി 525 കുട്ടികൾക്ക് വാക്സിൻ നൽകും
Gulf ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് നീട്ടി യുഎഇ; നാട്ടിലെത്തിയാല്‍ ആറുമാസത്തിനുള്ളില്‍ തിരികെയെത്തണം, ഇല്ലെങ്കിൽ ജോലി നഷ്ടപ്പെടും
India കൊവിഡ് മഹാമാരിക്കിടെ ആകാശത്ത് വച്ചൊരു വിവാഹം; ചടങ്ങിൽ പങ്കെടുത്തത് 130 പേർ, വിവാഹം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
World ചൈനയില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യും മുന്‍പ് വുഹാന്‍ ലാബിലെ മൂന്നു ഗവേഷകര്‍ ആശുപത്രിയില്‍; വൈറസ് മനുഷ്യനിര്മിതമെന്നതിന് കൂടുതല്‍ തെളിവുകള്‍
India രാജ്യത്ത് മഞ്ഞ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരി; ശുചിത്വം അതിപ്രധാനമെന്ന് വിദഗ്ധര്‍
Kerala റോഡില്ല്, ചികിത്സാ സൗകര്യങ്ങളും; ഊരുകളില്‍ കൊവിഡ് ആശങ്ക; ദുര്‍ഘടമായ വഴികളും പുഴയും കടന്ന് ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു നല്കി സന്നദ്ധ പ്രവര്‍ത്തകര്‍
India കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്; പ്രതിദിന രോഗബാധ 38 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയില്‍
Alappuzha ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോഷണം; അന്വേഷണം ആരംഭിച്ചു, ജീവനക്കാരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു
Kerala പബ്ലിക് ഹെല്‍ത്ത് വിഭാഗം ജീവനക്കാർക്ക് സര്‍ക്കാരിന്റെ ചിറ്റമ്മ നയം; സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകരില്‍ അതൃപ്തി പടരുന്നു
Kannur വാഹന പരിശോധനയ്ക്കിടെ കര്‍ണാടക മദ്യവും നാലേകാല്‍ലക്ഷത്തോളം രൂപയും പിടികൂടി; നാല് പേർ അറസ്റ്റിൽ
Kerala മരണപ്പെട്ട കോവിഡ് രോഗികള്‍ക്ക് ആഭരണങ്ങള്‍ നഷ്ടപ്പെടുന്നെന്ന് പരാതി; ആലപ്പുഴയില്‍ മരിച്ച സ്ത്രീയ്ക്ക് ഏഴ് പവന് ആഭരണം നഷ്ടമായതായി ബന്ധുക്കള്‍
Kerala ലോക്ഡൗണ്‍ നീട്ടുന്നതില്‍ തീരുമാനമെടുത്തിട്ടില്ല; സംസ്ഥാനത്തെ നിയന്ത്രണങ്ങളുടെ ഫലം മെയ് മാസത്തിന് ശേഷം ഉണ്ടാകുമെന്ന് വീണ ജോര്‍ജ്
Alappuzha 2178 പേര്‍ക്ക് കോവിഡ്; 2162 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ, ഒരു ആരോഗ്യ പ്രവര്‍ത്തകനും രോഗബാധ
India കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3,55,102 പേര്‍ക്ക് രോഗംമാറി, ഈമാസം റിപ്പോര്‍ട്ട് ചെയ്തത് 77.67 ലക്ഷം കേസുകള്‍
India രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്കി ജെ.പി. നദ്ദ
Kannur കോവിഡ് സന്നദ്ധ പ്രവര്‍ത്തനം കലക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറി: എന്‍. ഹരിദാസ് ബിജെപി കലക്ട്രേറ്റിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി
Kozhikode കോഴിക്കോട്ട് ബ്ലാക് ഫംഗസ് പടരുന്നു; 13 പേര്‍ക്ക് രോഗം, പത്ത് പേർ ഗുരുതര പ്രമേഹ രോഗികൾ
Kollam ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റുമായി കരവാളൂര്‍, രോഗം വ്യാപിച്ചത് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നും
Kerala കോവിഡ് ദുരിതത്തില്‍ പാലക്കാടിന് കൈത്താങ്ങ്, ആരും പട്ടിണി കിടക്കേണ്ട; പൊതിച്ചോര്‍ വിതരണവുമായി വിവേകാനന്ദ ദാര്‍ശനിക സമാജം
India വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് അസൂയ; കോവിഡിനിടയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരം, ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി പത്രം
Social Trend ബൈക്കോടിക്കവേ ഫോണില്‍ സംസാരം; കാര്യത്തിന്റെ ഗൗരവം മനസിലാക്കി പോലീസ് സഹായം; സിപിഎം ഏരിയ സെക്രട്ടറിയെ വിറപ്പിച്ച അമൃതരംഗന് വീണ്ടും കൈയടി നേടുമ്പോള്‍
Alappuzha ആലപ്പുഴയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിടത്ത് 40 ശതമാനത്തിനു മുകളില്‍, 50 ശതമാനം കടന്ന് പുളിങ്കുന്ന് പഞ്ചായത്ത്
India കോവിഡിനിടെ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള ഉത്തരവുകളിറക്കരുത്, വിധി പ്രസ്താവനയ്ക്ക് മുമ്പ് പ്രായോഗികത കൂടി വിലയിരുത്തണം, ഹൈക്കോടതികളോട് സുപ്രീംകോടതി
India കൊറോണ വൈറസിന് ഇന്ത്യന്‍ വകഭേദം ഇല്ല; അത്തരം ഉള്ളടക്കമെല്ലാം ഉടന്‍ എടുത്തുമാറ്റണം; സോഷ്യല്‍മീഡിയ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ്