Kerala കോവിഡ് നിയമലംഘനത്തില്‍ തലസ്ഥാനം ഒന്നാമത്; പിഴചുമത്തി കേരളം പിടിച്ചെടുത്തത് 4.6 കോടി; മൂന്നു മാസത്തില്‍ ഉണ്ടായത് 75% വര്‍ദ്ധനവ്
Kerala കേരളത്തില്‍ ടെസ്റ്റുകള്‍ കുറച്ചിട്ടും ടിപിആര്‍ ഉയര്‍ന്നു തന്നെ; ഇന്ന് 5404 പേര്‍ക്ക് കൊറോണ; ആകെ മരണം 33,978 ആയി; 6136 പേര്‍ക്ക് രോഗമുക്തി
Kerala പ്രതിരോധം വാക്കില്‍ ഒതുങ്ങുന്നു; കൊവിഡില്‍ അരക്കോടി കടന്ന് കേരളം; ജനസംഖ്യയില്‍ പകുതിപ്പേര്‍ക്കെങ്കിലും രോഗം വന്നുപോയിട്ടുണ്ടാകുമെന്ന് ആരോഗ്യവകുപ്പ്
India അഹമ്മദ് നഗര്‍ ജില്ലാ ആശുപത്രി കോവിഡ് ഐസിയുവില്‍ തീപിടിത്തം; 10 രോഗികള്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്, അപകടം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം
Education സിബിഎസ്ഇ പന്ത്രണ്ട്, പത്താം ക്ലാസ് പരീക്ഷകള്‍ നവംബറില്‍, ഒഎംആര്‍ ഉത്തരപേപ്പറുകൾ സ്കൂളുകളില്‍ നിന്ന് തന്നെ ലഭ്യമാക്കണം
World വുഹാനിലെ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനു ജയിലില്‍ തടവിലാക്കപ്പെട്ട ചൈനീസ് പത്രപ്രവര്‍ത്തക അത്യാസന്ന നിലയില്‍; വൈദ്യസഹായം നല്‍കാതെ സര്‍ക്കാര്‍
World ജര്‍മ്മനിയില്‍ നാലാം തരംഗം; തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു; മുന്നറിയിപ്പ് നല്കി സര്‍ക്കാര്‍
India 107.70 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ്19 പ്രതിരോധ കുത്തിവയ്പ്; രോഗമുക്തി നിരക്ക് 98.23% ആയി; 24 മണിക്കൂറിനിടെ നല്‍കിയത് 5,65,276 ഡോസുകള്‍
World മഹാമാരിക്കെതിരെ പോരാടാന്‍ ഇനി ‘മോല്‍നുപിറാവറും’; കോവിഡിനെതിരെയുള്ള ആദ്യത്തെ ആന്റിവൈറല്‍ ഗുളികയ്ക്ക് അംഗീകാരം നല്കി ബ്രിട്ടണ്
US കാന്‍സറിനെ അതിജീവിച്ച അഞ്ചു വയസുകാരനും സഹോദരനും ആദ്യ കൊവിഡ് വാക്സിന് സ്വീകരിച്ചു, കൈനിറയെ സമ്മാനങ്ങൾ നല്കി ആശുപത്രി ജീവനക്കാര്‍
Kerala വിവാഹത്തിന് 200 പേര്; തിയേറ്റര്‍ പ്രവേശനത്തിന് ഒരു ഡോസ് വാക്സിന്; കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സംസ്ഥാന സര്‍ക്കാര്‍
Kerala മണ്ഡലകാലം പടിവാതിലില്‍; ശബരിമലയിലെ സര്‍ക്കാര്‍ ഒരുക്കങ്ങള്‍ അപൂര്‍ണം; ദുരിതമൊഴിയാതെ ഭക്തര്‍; നിയന്ത്രണങ്ങള്‍ക്ക് ഇളവ്
Kerala കൊവിഡ് നിയന്ത്രണത്തില്‍ കൂടുതല്‍ ഇളവുകള്‍: ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് സിനിമാ തിയേറ്ററിൽ പ്രവേശിക്കാം, വിവാഹത്തിന് 200 പേര്‍ക്ക് വരെ പങ്കെടുക്കാം
Kerala വിവാഹ ചടങ്ങുകളില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം, ഒരു വാക്സിന് എടുത്തവര്‍ക്കും തിയേറ്റുകളില്‍ പോകാം; ഇളവുകള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍
US കൊവിഡ്: ആഗോള മരണസംഖ്യ 5 മില്യണ്‍ കവിഞ്ഞു, 2020 ഏപ്രില്‍ മുതല്‍ ലോക ജനസംഖ്യയില്‍ 7000 പേര് വീതം ഓരോ ദിവസവും മരിച്ചു, ഇന്ത്യയില്‍ മരിച്ചത് 458437 പേർ
US വാക്സിനെടുക്കാത്ത 9000 ന്യൂയോര്‍ക്ക് സിറ്റി ജീവനക്കാരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിച്ചു, വാക്സിൻ എടുക്കാത്തത് പൊതുജനങ്ങളോടുള്ള വെല്ലുവിളി
India ഭാരതത്തിന് അഭിമാനം: കോവാക്സീന് അംഗീകാരം നല്കി ഓസ്ട്രേലിയ; 12 വയസിനു മുകളില്‍ വാക്സിന് സ്വീകരിച്ച എല്ലാവര്ക്കും യാത്രാനുമതി
World കുട്ടികള്‍ക്ക് കൊവിഡ് വാക്സിന് അനുമതി നല്കി അമേരിക്ക; 5-11 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് നല്‍കുക ഫൈസര്‍ വാക്സിന്
Kerala ആകെ കൊവിഡ് മരണം 31000 പിന്നിട്ടു; ഇന്ന് 7722 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; പ്രതിദിന ടെസ്റ്റുകള്‍ ഒരുലക്ഷത്തില്‍ താഴെ; 6648 പേര്‍ക്ക് രോഗമുക്തി
Kerala സംസ്ഥാനത്തെ കൊവിഡ് മരണം 30000 കടന്നു; ഇന്ന് 7738 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 7375 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 5460 പേര്‍ക്ക് രോഗമുക്തി
Kerala രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് 104.04 കോടി പിന്നിട്ടു; രണ്ടുഡോസും എടുത്തത് 31.70 കോടി പേര്; ദേശീയ രോഗമുക്തി നിരക്ക് 98.20% ആയി
India മൂന്നാംതരംഗം ഉണ്ടായാല്‍ നേരിടാന്‍ സജ്ജം; 10 ലക്ഷം പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി ആര്‍എസ്എസ്
Kerala ഉത്സവങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും; എല്ലാജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി
Kerala ഇന്ന് 9445 പേര്‍ക്ക് കൊറോണ; ആകെ മരണം 29,977 ആയി; 9069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 6723 പേര്‍ക്ക് രോഗമുക്തി
Kerala ഡെല്‍റ്റാ പ്ലസ് വൈറസുകള്‍ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല; എല്ലാ ജില്ലകളിലും സമ്പര്‍ക്കാന്വേഷണം വര്‍ദ്ധിപ്പിക്കണമെന്ന് മുഖ്യമന്ത്രി
Kerala സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 41 ഗര്‍ഭിണികള്‍; 149 കൊവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തുവെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ
India ആര്‍എസ്എസ് ദേശീയ എക്സിക്യൂട്ടീവ് നാളെ മുതല്‍; ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യ ചര്‍ച്ചയാകും; കോവിഡ് ദുരിതാശ്വാസവും അജണ്ടയില്‍
Kerala പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി
World ആരോഗ്യത്തെ കാത്തുസൂക്ഷിക്കാന്‍ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കണം; കൊവിഡ് തീരണമെങ്കില്‍ ലോകം തീരുമാനിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ
Kerala സംസ്ഥാനത്തെ കൊവിഡ് മരണം 29000 കടന്നു; ഇന്ന് 7163 പേര്‍ക്ക് കൊറോണ; 6791 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 6960 പേര്‍ക്ക് രോഗമുക്തി
India മോദിയുടെ ‘ക്വാഡ് കൂട്ട്’ ഫലം ചെയ്തു; വാക്സിന് ഉല്പാദനശേഷി കൂട്ടാന്‍ ഹൈദരാബാദിലെ ബയോളജിക്കല്‍ ഇ; അമേരിക്ക അഞ്ച് കോടി ഡോളര്‍ നല്കി
India കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് സുശക്തം; 24 മണിക്കൂറില്‍ നല്‍കിയത് 12,30,720 ഡോസ് വാക്സിനുകള്‍; ദേശീയ രോഗമുക്തി നിരക്ക് 98.18%
Kerala സമ്പര്‍ക്കരോഗികള്‍ ഉയര്‍ന്നു തന്നെ; ഇന്ന് 6664 പേര്‍ക്ക് കൊറോണ; 6356 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ആകെ മരണം 28,873; 9010 പേര്‍ക്ക് രോഗമുക്തി
World ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു; നഗരങ്ങളില്‍ പൊതുഗതാഗതം നിരോധിച്ചു, മാരത്തണ്‍ മാറ്റി, ഡെൽറ്റ വകഭേദം വരുംദിവസങ്ങളിൽ രൂക്ഷമാകും
India കൊവിഡ് വാക്സിന് നൂറ് കോടി: രാജ്യത്തിന്റെ ശേഷിയെ പ്രതിപക്ഷം കുറച്ച് കണ്ടപ്പോള്‍ നരേന്ദ്ര മോദി ശാസ്ത്രജ്ഞരെ വിശ്വസിച്ചെന്ന് നദ്ദ
World ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്സിന് നല്‍കിയില്ലെങ്കില്‍ കൊവിഡ് പ്രതിസന്ധി 2022 ലും തുടരും; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
India മാധ്യമ പ്രവചനങ്ങള്‍ തെറ്റി; നിശ്ശബ്ദം ദൗത്യം തുടരും; രാജ്യം നേടിയത് സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇച്ഛാശക്തിയുടെ വിജയം
India കോവിഡ് മഹാമാരിയില്‍ നിന്നും രാജ്യം സുരക്ഷിതം, നൂറ് കോടി വാക്സിനേഷന് രാജ്യത്തിന്റെ വിജയം; ഇന്ത്യയെ ലോകം കാണുന്നത് ഫാര്‍മ ഹബ്ബായെന്ന് പ്രധാനമന്ത്രി