Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

സിബിഎസ്ഇ പന്ത്രണ്ട്, പത്താം ക്ലാസ് പരീക്ഷകള്‍ നവംബറില്‍, ഒഎംആര്‍ ഉത്തരപേപ്പറുകൾ സ്കൂളുകളില്‍ നിന്ന് തന്നെ ലഭ്യമാക്കണം

എല്ലാ സ്‌കൂളുകള്‍ക്കും മാതൃക ഒഎംആര്‍ ഷീറ്റുകള്‍ നല്‍കുന്നതാണ്. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയിലുളളവയായിരിക്കും. 90 മിനിറ്റ് ആയിരിക്കും പരീക്ഷദൈര്‍ഘ്യം. 30 മിനിറ്റ അധികമായി തരും.തണുപ്പ്കാലമായതിനാല്‍ 11.30 ഓടെയെ പരീക്ഷകള്‍ ആരംഭിക്കുയുളളു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 6, 2021, 03:57 pm IST
in Education
cbse exams

cbse exams

ന്യൂദൽഹി : സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ നവംബറില്‍ തന്നെ ആരംഭിക്കാന്‍ തീരുമാനിച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ 16നും പത്താംക്ലാസ് പരീക്ഷകള്‍ 17നും ആരംഭിക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി പുതിയ നിര്‍ദ്ദേശങ്ങളും സിബിഎസ്‌ഇ പുറപ്പെടുവിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കുളള സുരക്ഷ ഉറപ്പാക്കുന്നതിനുളള നിര്‍ദ്ദേശങ്ങളും, ഉത്തരപേപ്പറുകളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുമാണ് നല്‍കീയിരിക്കുന്നത്. ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്ന ഒഎംആര്‍ ഉത്തര പേപ്പറുകള്‍ സ്‌കൂളുകള്‍ പ്രിന്റ് ചെയ്തു എടുക്കണം. എ4 സൈസിലുളള ഉന്നതനിലവാരമുളള പേപ്പറുകളില്‍ വേണം പ്രിന്റുകള്‍ എടുക്കുവാന്‍. ഒഎംആര്‍ ഉത്തരപേപ്പറുകൾ സ്കൂളുകളില്‍ നിന്ന് തന്നെ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

എന്നാല്‍ ദല്‍ഹിയിലെ സിബിഎസ് സി സ്‌കൂളുകളുടെ പ്രിന്‍സിപ്പാള്‍മാരുടെ അസ്സോസിയേഷന്‍ പറയുന്നത് ഇത്ര അധികം ഒഎംആര്‍ ഷീറ്റുകള്‍ പ്രിന്റെടുക്കുക എന്നത് അപ്രായോഗികമാണെന്നാണ്. അതിനാല്‍ നേരത്തേ നല്‍കിയിരുന്ന പോലെ ചോദ്യപേപ്പറുകളും ഉത്തരപേപ്പറുകളും ബോര്‍ഡ് തന്നെ തരണം എന്നാണ് അവര്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാ സ്‌കൂളുകള്‍ക്കും മാതൃക ഒഎംആര്‍ ഷീറ്റുകള്‍ നല്‍കുന്നതാണ്. ചോദ്യങ്ങള്‍ ഒബ്ജക്ടീവ് രീതിയിലുളളവയായിരിക്കും. 90 മിനിറ്റ് ആയിരിക്കും പരീക്ഷദൈര്‍ഘ്യം. 30 മിനിറ്റ അധികമായി തരും.തണുപ്പ്കാലമായതിനാല്‍ 11.30 ഓടെയെ പരീക്ഷകള്‍ ആരംഭിക്കുയുളളു.

26000ത്തോളം സ്‌കൂളുകള്‍ ഇന്ത്യയില്‍ സിബിഎസ്സി ബോര്‍ഡിന്റെ കീഴിലുണ്ട്. അതിനാല്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഒരുക്കീയിരിക്കുന്നത് അതിനനുസരിച്ചാണ്. സ്‌കൂളുകള്‍ക്കോ, കുട്ടികള്‍ക്കോ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാകരുത്. എല്ലാ സ്‌കൂളുകളിലും പരീക്ഷ നടക്കുന്നതിനാല്‍ സുരക്ഷ ഉറപ്പുവരുത്തേണ്ടത് ആവശ്യകതയാണ്. അതിനാല്‍ ഒരു പ്രത്യേക നിരീക്ഷകനെക്കൂടി സ്‌കൂളുകളില്‍ വേണം എന്ന് ബോര്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 500 കുട്ടികള്‍ ഒരാള്‍ എന്ന നിലയിലാണ് അത് ക്രമീകരിച്ചിരിക്കുന്നത്. അതില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടെങ്കില്‍ കൂടുതല്‍ ആളുകളെ വെക്കാവുന്നതാണ്.

 എന്നാല്‍ ഇത്ര അധികം നിര്‍ദ്ദേശങ്ങളും ക്രമീകരണങ്ങളും ഉണ്ടെങ്കിലും കുട്ടികളും, രക്ഷകര്‍ത്താക്കളും പറയുന്നത് ഓണ്‍ലൈനും, ഓഫ്‌ലൈനും കുട്ടികള്‍ക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന രീതിയില്‍ പരീക്ഷകള്‍ ക്രമീകരിക്കണം എന്നാണ്. എന്നാല്‍ കുട്ടികള്‍ക്കുളള വാക്‌സില്‍ വരാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ ഒന്നും തന്നെ സ്‌കൂളില്‍ നടത്തുന്നതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന്  രക്ഷകര്‍ത്താക്കളും കുട്ടികളും പറയുന്നു. ഇപ്പോഴും കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യം നിലനില്‍ക്കുമ്പോള്‍ എത്ര ക്രമീകരണം നടത്തിയാലും സുരക്ഷ ഉറപ്പില്ല എന്നാണ് കുട്ടികള്‍ പറയുന്നത്.

Tags: examcovidcbse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

India

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

Kerala

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

Kerala

പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയ സംഭവം ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും

News

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

രാഹുലും അഖിലേഷും സഭയെ സ്തംഭിപ്പിച്ചു , ഇവർ എന്നാണ് വിദ്യാർത്ഥികൾക്കൊപ്പം നിന്നത് ? വിദേശയാത്ര നടത്തിയത് മറക്കരുത് ; വിമർശിച്ച് ഗിരിരാജ് സിംഗ്

അശ്വന്ത് പ്രതികരിച്ച രീതിയിൽ തെറ്റുണ്ട്; ഇത്രയും പറയണ്ടായിരുന്നു;മാധവ് എനിക്ക് സഹോദരനെപ്പോലെ,ധ്യാന്‍ ശ്രീനിവാസൻ

സെലിബ്രിറ്റിയെ വേട്ടയാടുന്ന ഡിജിറ്റല്‍ മാധ്യമക്കാര്‍ (വലത്ത്)

മോദിയ്‌ക്കെതിരെ പ്രതികരണം കിട്ടാന്‍ സെലിബ്രിറ്റികളെ വേട്ടയാടുന്ന മാധ്യമഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് ആവശ്യം ശക്തമാകുന്നു

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

പ്ലൂട്ടോ ” ജൂലൈ 30-ന്.

ട്രംപിനെയും കടത്തിവെട്ടി ഒന്നാമനായി ; ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രാഷ്‌ട്രീയ നേതാവെന്ന ബഹുമതി ഇനി മോദിക്ക് സ്വന്തം

ഓപ്പറേഷൻ തൂഫാനൊപ്പം മാക്ടയും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ലോഗോ പ്രകാശനം ചെയ്തു

75 വയസ്സുള്ള പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ പരേതയായ അമ്മയെയും അപമാനിച്ചു, ഇവർ എങ്ങനെയുള്ള വിദ്യാർത്ഥികളാണ് ? ; തുറന്നടിച്ച് കങ്കണ റണാവത്ത്

ആറു വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബിഎസ് 6 വാഹനങ്ങള്‍ക്ക് പുക സര്‍ട്ടിഫിക്കറ്റ് മൂന്നുവര്‍ഷത്തിലൊരിക്കല്‍, കരട് ഭേദഗതിയായി

പാറ്റ പ്രക്‌ഷോഭത്തിനിടെ മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയുടെ ഉപയോഗം ചോദ്യം ചെയ്ത് എ.എ റഹീം സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.