India ‘സിഎഎ പ്രതിഷേധങ്ങള്‍ ചെറുക്കാനുള്ള മോദി സര്‍ക്കാരിന്റെ ഗൂഢ തന്ത്രം’; കോവിഡിനെതിരെ വിവാദ പരാമര്‍ശം നടത്തിയ എസ്പി നേതാവിനെതിരെ കേസെടുത്തു
Thiruvananthapuram കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി; തമ്പാനൂരിലെത്തി കെഎസ്ആര്‍ടിസിയില്‍ കയറി; ബസിലെ 26 പേര് വീടുകളില്‍ നിരീക്ഷണത്തില്‍
India കോവിഡ് 19 മുന്‍ കരുതല്‍: ജയിലുകളില്‍ ചെറിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്നവരെ തമിഴ്നാട് സര്‍ക്കാര്‍ മോചിപ്പിച്ചു തുടങ്ങി
India അസമിലും കോവിഡ് 19: നാല് വയസ്സുള്ള പെണ്‍കുട്ടിയിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചത്, കുടുംബാംഗങ്ങളും നിരീക്ഷണത്തില്‍
Health ‘കര്‍ണാടക സര്‍ക്കാരും ആശുപത്രി ജീവനക്കാരും ദൈവത്തെ പോലെ; കഴിഞ്ഞ് പോയത് പേടിപ്പെടുത്തുന്ന ദിനങ്ങള്‍’; കൊറോണ രോഗം ഭേദമായ ടെക്കിയുടെ ഭാര്യ പറയുന്നു…
Kerala ‘എനിക്ക് കോറോണ ബാധയുണ്ടെങ്കില്‍ എല്ലാവര്ക്കും പടരണം’; കാസര്‍ഗോഡുക്കാരന്‍ വൈറസ് പടര്‍ത്തിയത് മനപൂര്‍വ്വം; ഞെട്ടിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്
Kerala ‘ക്ഷേത്ര ആചാരങ്ങള്‍ ചടങ്ങുകളാക്കി നിലനിര്‍ത്തണം; ഭക്തജനക്കൂട്ടം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം’; കൊറോണക്കെതിരെ ജാഗ്രത വേണമെന്ന് സ്വാമി ചിദാനന്ദ പുരി
Kerala കേരളത്തില്‍ 12 പേര്‍ക്ക് കൂടി കൊറോണ; 53,013 പേര് നിരീക്ഷണത്തില്‍; സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 52
Thiruvananthapuram കൊവിഡ് 19: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഒപി സമയം ചുരുക്കുന്നു
Kerala കാസര്‍ഗോട്ടെ കൊറോണരോഗി രക്തദാനം നടത്തി; രോഗ വിവരങ്ങള്‍ മറച്ചു വെച്ചു; നിയന്ത്രണങ്ങള്‍ പാലിക്കാത്തതിന് പോലീസ് കേസെടുത്തു
India കോറോണ സ്ഥിരീകരിച്ച 8 പേര് സമ്പര്‍ക്ക ക്രാന്തി എക്സ്പ്രസില്‍ സഞ്ചരിച്ചു; ചുമ, പനി തുടങ്ങിയവ പ്രകടിപ്പിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും
India കൊറോണ ഭീതിയില്‍ പാര്‍ലമെന്റിലെ 96 എംപിമാര്‍; സുരക്ഷാ കാരണങ്ങളാല്‍ സര്‍വ്വ പരിപാടികളും റദ്ദാക്കി രാഷ്ട്രപതി; ക്വാറന്റൈനിലേക്കെന്ന് റിപ്പോര്‍ട്ട്
Kerala കാസര്‍ഗോട്ടെ കൊറോണരോഗിക്ക് സ്വര്‍ണ്ണക്കടത്ത് മാഫിയയുമായി ബന്ധം; കരിപ്പൂരില്‍ ഇറങ്ങി കോഴിക്കോട്ടെ ജ്വല്ലറിയില്‍ എത്തി; വിവരം മറയ്ക്കുന്നതില്‍ അന്വേഷണം
India തൊഴിലാളികള്‍ക്ക് പ്രതിദിനം സര്‍ക്കാര്‍ 1000 രൂപനല്‍കും; കൊവിഡ് പശ്ചാത്തലത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമേകി യോഗി സര്‍ക്കാര്‍
Kerala ക്വാറന്റീന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍ വിമാനത്തിലും കെഎസ്ആര്‍ടിസിയിലും; തിരിച്ചറിയാനായത് ‘ഹോം ക്വാറന്റീന്’ മുദ്ര; ചാലക്കുടിയില്‍ നാട്ടുകാര്‍ തടഞ്ഞു
India കൊറോണ വൈറസ് അങ്ങിനെയൊരു രോഗമില്ല; സിഎഎയ്ക്കെതിരെ ജനങ്ങള്‍ പ്രതിഷേധിക്കാതിരിക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമെന്ന് എസ്പി നേതാവ്
Kerala കൊവിഡ് 19: കാസര്‍ഗോഡില്‍ കടകള്‍ കളക്ടര്‍ നേരിട്ടെത്തി അടപ്പിച്ചു; രോഗിയും നിരീക്ഷണത്തിലുള്ള ആളും സഹകരിക്കാത്തത് പ്രതിസന്ധിയെന്ന് ജില്ലാ ഭരണകൂടം
Kerala കോവിഡ് 19 ജാഗ്രത: കോഴിക്കോട് നിന്നുള്ള എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു, നാളെ മുതല്‍ 29 വരെ സര്‍വീസുകള്‍ ഉണ്ടാകില്ല
India മഹാരാഷ്ട്രയില്‍ 11 പേര്‍ക്കും പശ്ചിമബംഗാളില്‍ ഒരാള്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 271 ആയി
India സാനിറ്റൈസര്‍ 200 മില്ലി 100 രൂപയില്‍ കൂടുതല്‍ നിരക്കില്‍ വില്‍ക്കരുത്; അവശ്യ വസ്തുക്കള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി കൈക്കൊള്ളും
World കൊറോണയുടെ ജനിതകഘടനയും ചിത്രങ്ങളും പുറത്ത് വിട്ട് റഷ്യ; കൂടുതല്‍ പഠനങ്ങളിലൂടെ വൈറസിനെതിരായ പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കാനാകുമെന്ന് അധികൃതര്‍
Kerala പത്തനംതിട്ടയില്‍ 3 പേര് കൂടി ഐസൊലേഷനില്‍; കാസര്‍ഗോഡ് നിരിക്ഷണം കടുത്തതാക്കി, ഇന്ന് രാത്രിയോടെ പൂര്‍ണ നിയന്ത്രണം നിലവില്‍ വരും
Kerala കോവിഡ് 19 : ജാഗ്രതാ നിര്‍ദ്ദേശം കാറ്റില്‍ പറത്തി ജുമുഅ നമസ്കാരം നടത്തി, പള്ളി കമ്മിറ്റിക്കെതിരെ പോലീസ് കേസെടുത്തു
Social Trend നവോത്ഥാനത്തിന് ചങ്ങലയെങ്കില്‍ കൊറോണ ഭീകരത ഓര്‍മ്മപ്പെടുത്താനാണ് കര്‍ഫ്യു; പ്രഹസനമല്ല ബോധവല്‍ക്കരണം; മോദിയുടെ ജനതാ കര്‍ഫ്യുവിന് ഹരീഷ് പേരടിയുടെ പിന്തുണ
World കൊവിഡ്: ചെറുപ്പക്കാര്‍ക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റ്; മരിച്ചത് അധികവും പ്രായമായവരെങ്കിലും ചെറുപ്പക്കാരും സുരക്ഷിതരല്ലെന്ന് ലോകാരോഗ്യസംഘടന
India കൊറോണ സ്ഥിരീകരിച്ച വിവരം മറച്ചുവെച്ച് പാര്‍ട്ടി നടത്തി; ബോളീവുഡ് ഗായിക കനിക കപൂറിനെതിരെ ലഖ്നൗ പോലീസ് കേസെടുത്തു
India കോവിഡ് 19: നിരീക്ഷണം കര്‍ശ്ശനമാക്കി ഇന്ത്യ; അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണ്, ജനങ്ങള്‍ സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
Kannur സര്‍ക്കാര്‍ നിര്‍ദേശത്തെ വെല്ലുവിളിച്ച് കണ്ണൂരില്‍ ജുമുഅ നിസ്കാരം; ഇമാം അടക്കം 200 പേര്‍ക്കെതിരെ പോലീസ് കേസ്; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
Alappuzha ആലപ്പുഴയില്‍ 3786 പേര് കൊറോണ നിരീക്ഷണത്തില്‍; സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കുട്ടികള്‍ക്ക് നിയന്ത്രണം; സാധനങ്ങള്‍ പൂഴ്ത്തിവച്ചാല്‍ കര്‍ശന നടപടി
Kerala ‘കേരളത്തിന്റെ സ്ഥിതി ഗുരുതരം; കൊറോണ ഇന്ന് സ്ഥീരീകരിച്ചത് 12 പേര്‍ക്ക്’; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയെന്ന് മുഖ്യമന്ത്രി പിണറായി
Kerala കെഎസ്ആര്‍ടിസിയും മെട്രോയും സര്‍വീസ് നടത്തില്ല; ജനതാ കര്‍ഫ്യുവിന് പിന്തുണ; കേന്ദ്രനിര്‍ദേശം പാലിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കുമെന്ന് പിണറായി
Kerala ‘ജനതാ കര്‍ഫ്യു ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണം; കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു’; പിന്തുണയുമായി ധനമന്ത്രി തോമസ് ഐസക്ക്
Kerala കൊറോണ വ്യാപനം: സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി, ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ ജോലിക്ക് ഹാജരായാൽ മതി
Thrissur ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല; വിവാഹങ്ങളും ചോറൂണും നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്
Kerala ‘ജനതാ കര്‍ഫ്യുവില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ല’; പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് പിന്തുണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്