Kerala മുഖ്യമന്ത്രിയുടെ വാക്കിന് പുല്ലുവില; സന്നദ്ധ പ്രവര്ത്തകന് പോലീസ് മര്‍ദ്ദനം; കാക്കിയുടെ ക്രൂരത ജില്ലാ പോലീസ് മേധാവിക്ക് മാസ്ക് കൈമാറി മടങ്ങുമ്പോള്‍
India കൊറോണ: കേന്ദ്രത്തിന്റെ കടുത്ത നടപടികളിലുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു; ലോക് ഡൗണിനെ ഗൗരവത്തിലെടുക്കാത്തത് ശരിയല്ലെന്ന് പ്രധാനമന്ത്രി
Kerala കൊറോണ ജാഗ്രതകള്‍ കാറ്റില്‍ പറത്തി മുസ്ലീം ലീഗ് നേതാവ്; മകന് നിരീക്ഷണത്തിലിരിക്കെ മകളുടെ വിവാഹം നടത്തി; പങ്കെടുത്തത് 50ല്‍ അധികം ആളുകള്‍
Kerala പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പാക്കാന്‍ അധികാരമില്ല; യതീഷ് ചന്ദ്രയ്ക്കെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്
India ‘ഇങ്ങനെയൊരു പ്രധാനമന്ത്രിയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ്’; അഭിനന്ദനമറിയിക്കാന്‍ വിളിച്ച മോദിജിക്ക് മറുപടി നല്കി ഛായാ ജഗ്താപ്
Kerala കോവിഡ് നിരീക്ഷണത്തിലിരിക്കേ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു; വ്യക്തതയ്ക്കായി സ്രവപരിശോധന നടത്തും, മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി
India സമൂഹ വ്യാപനം തടയാന്‍ നടപടികള്‍ വേഗത്തിലാക്കി കേന്ദ്രം; ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചു, പട്ടാളത്തിന്റെ സഹായവും തേടും
Kottayam കൊറോണ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് കഞ്ചാവ് അടിച്ച് നാട്ടില്‍ കറങ്ങി നടന്നു; സുഹൃത്തുക്കള്‍ അടക്കം നാലു പേര് ഈരാറ്റുപേട്ടയില്‍ പിടിയില്‍
India രാജ്യമാണ് പ്രധാനം; അടിയന്തര സഹായം എത്തിക്കേണ്ട സമയം; കൊറോണക്കെതിരെ പോരാടാന്‍ 500 കോടി നല്കി ടാറ്റ; സര്‍ക്കാരിനൊപ്പമെന്ന് ടാറ്റ ട്രസ്റ്റ്
India ‘ഭൂമിയിലെ മാലാഖമാരായ നിങ്ങളാണ് രാജ്യത്തിന്റെ ശക്തി’; കൊറോണക്കെതിരെ പൊരുതുന്ന നഴ്സുമാരെ ഫോണിലൂടെ പിന്തുണ അറിയിച്ച് പ്രധാനമന്ത്രി മോദി
India സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക വെന്റിലേറ്റര്‍; സൈന്യത്തിന് സാനിറ്റൈസര്‍; കൊറോണക്കെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം ഡിആര്‍ഡിഒ
India ‘ഒരു കോടിയും ഒരുമാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്കി; കൊറോണ പ്രതിരോധത്തിന് കരുത്ത് പകര്‍ന്ന് കേന്ദ്രമന്ത്രി വി മുരളീധരന്
World ആളുകളുടെ ജീവന് പുല്ല് വില; ജനങ്ങള്‍ മരിച്ചാലും സമ്പദ് വ്യവസ്ഥയ്ക്ക് പ്രാധാന്യം നല്‍കണം; മഹാമാരിക്കിടയിലും വിവാദ പരമാര്‍ശവുമായി ബ്രസീല്‍ പ്രസിഡന്റ്
India ചൈനീസ് വൈറസിനെതിരെ പൊരുതാനുറച്ച് ഭാരതം; വിദേശത്തുനിന്ന് എത്തിയ 15ലക്ഷം പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം; എല്ലാ സംസ്ഥാനങ്ങള്‍ക്കും അടിയന്തര നിര്‍ദേശം
India പാരമ്പര്യ ചികിത്സാ രീതികള്‍ കോവിഡ് പ്രതിരോധത്തിന് സഹായിക്കും; ആയുഷ് വിദഗ്ധരുടെ അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി തേടി
Kottayam കൊറോണ പ്രതിരോധത്തെ വെല്ലുവിളിച്ച് വീണ്ടും സിപിഎം; കോട്ടയം മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിന് സമീപം 55 പേരുമായി വാസവന്റെ ‘സമ്മേളനം’; പ്രതിഷേധം
Kerala കൊറോണയെക്കാള്‍ മാരകമായ വൈറസ്; വിഷം പരത്തുന്നത് ജുഡീഷ്യറിയുടെ ഉയര്‍ന്ന സ്ഥാനത്ത് ഇരുന്ന്; എസ്. സുധീപിനെതിരെ പ്രതിഷേധം ശക്തമാകുന്നു
India എട്ടു സംസ്ഥാനങ്ങള്‍ക്ക് 5,751.27 കോടി രൂപ; കേരളത്തിന് 460.77 കോടി അധിക കേന്ദ്രസഹായം; ദുരിതാശ്വാസം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ
Kerala മരിച്ചയാളുടെ മൃതദേഹം വിട്ടുകൊടുക്കില്ല, പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും, മൃതദേഹം ഭാര്യയേയും മകളേയും വീഡിയോയിലൂടെ കാണിച്ചു
India കൊറോണ: രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രിയെ ആക്ഷേപിച്ച് ന്യായാധിപന്; നടപടി നിയമത്തിന്റെ എല്ലാ അതിര്‍വരമ്പുകളും ലംഘിച്ച്
Parivar തെരുവില്‍ കഴിയുന്നവര്‍ക്ക് അന്നദാനം; സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണക്കിറ്റ്; സ്വാന്തനമായി സേവാഭാരതി
India ‘കൊറോണ ബാധിതര്‍ അതിര്‍ത്തി കടക്കരുത്; ചരക്കുലോറികള്‍ക്ക് കര്‍ണാടകയിലെ രണ്ട് റോഡുകള്‍ തുറന്നു നല്‍കും’; നിര്‍ദേശവുമായി കേന്ദ്രമന്ത്രി സദാനന്ദഗൗഡ
Kerala കൊറോണയില്‍ ബിബിസി ജീവനക്കാരെ കൂട്ടി; കേരളത്തില്‍ ശമ്പളം കൈപ്പറ്റി പ്രസാര്‍ഭാരതിയിലെ 200 ജീവനക്കാര്‍ മുങ്ങി; ദൂരദര്ശന് മലയാള സംപ്രേക്ഷണം നിലച്ചു
Kerala ചികിത്സയിലായിരുന്ന ഇറ്റലിക്കാരുടെ മകനും മരുമകളും രോഗ വിമുക്തരായി ആശുപത്രി വിട്ടു;വീടിനുള്ളില്‍ നിരീക്ഷണത്തില്‍ തുടരണം
Kerala സംസ്ഥാനത്ത് ആദ്യ കൊറോണ മരണം; മരിച്ചത് കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ദുബായില്‍ നിന്നെത്തിയ കൊച്ചി ചുള്ളിക്കല്‍ സ്വദേശി
Kerala കാസര്‍ഗോഡ് കൊവിഡ് സ്ഥിരീകരിച്ചവരുടെ പേര് വിവരങ്ങള്‍ പുറത്ത്; സമൂഹിക മാധ്യമങ്ങളിലടക്കം പ്രചരിക്കപ്പെട്ടത് പോലീസിന് കൈമാറിയ പട്ടിക
India രോഗി നേരിട്ടെത്തണമെന്ന് നിര്‍ബന്ധമില്ല; മരുന്ന് വാങ്ങുന്നതിനുള്ള വ്യവസ്ഥകളില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇളവ് വരുത്തി
India കൊറോണ ബാധിതനായ മാധ്യമപ്രവര്ത്തകന് കമല്‍നാഥ് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു; നൂറിലേറെ പേര് നിരീക്ഷണത്തില്‍; കേസെടുത്തു
Kerala അനാവശ്യമായി പുറത്തിറങ്ങുന്നവരോട് ലാത്തി കൊണ്ട് മറുപടി പറയേണ്ടി വരും. പോലീസിന് പറ്റിയില്ലെങ്കില്‍ പിന്നെ വരുന്നത് പട്ടാളമെന്ന് സുരേഷ് ഗോപി