India ദക്ഷിണേന്ത്യയില്‍ കൊറോണ പരത്തിയത് തബ്ലീഗില് പങ്കെടുത്തവര്‍; മരിച്ച ഏഴ് പേരും സമ്മേളനത്തില്‍ പങ്കെടുത്തവര്‍; ചികിത്സ തേടിയില്ലെന്ന് കളക്ടര്‍മാര്‍
Kerala ആദ്യം ഭയം, ഇന്ന് അഭിമാനം; പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ നഴ്സുമാര്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നു
Kerala കൊറോണ കാലത്തെ ധൂര്‍ത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിര്‍ബന്ധിത സാലറി ചലഞ്ച് വേണ്ടെന്ന് കെ. സുരേന്ദ്രന്
India ടൂറിസ്റ്റ് വിസയില്‍ വന്ന് നിസാമുദ്ദീനിലെ മതപരിപാടികളില്‍ പങ്കെടുത്തു; വിദേശികള്‍ കരിമ്പട്ടികയില്‍
Kerala അതിഥി തൊഴിലാളികളെന്ന് വിളിക്കുന്നത് ആസൂത്രിതം; തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നത് ഗൂഢാലോചന; പിണറായി സര്‍ക്കാരിന്റേത് രാജ്യദ്രോഹം: സന്ദീപ് വാര്യര്‍
India ലോക്ക്ഡൗണ്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത് മര്‍ക്കസ് മുഖ്യന്; 70,000 പേര് മരിക്കണമെന്ന് അള്ളാഹു നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ തടയാനാകില്ലെന്ന് മൗലാന സാദ്
US വിശ്വാസികളെ പള്ളിയില്‍ കൊണ്ടു വന്ന് ആരാധനക്ക് നേതൃത്വം നല്കിയ പാസ്റ്റര്‍ അമേരിക്കയില്‍ അറസ്റ്റില്‍.
India കൊറോണക്കെതിരായ പ്രതിരോധം: മാതൃക കാട്ടി പ്രധാനമന്ത്രിയുടെ അമ്മ; പിഎം കെയര്‍സ് ഫണ്ടിലേക്ക് 25,000 രൂപ സംഭാവന നല്കി
India ആരോഗ്യ പ്രവര്‍ത്തകരുടെ കരുതല്‍ ഉറപ്പാക്കി യുപി സര്‍ക്കാര്‍; മെഡിക്കല്‍ ജീവനക്കാര്‍ക്ക് ഹയാത്ത് പോലുള്ള പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസമൊരുക്കി യോഗി
Kasargod കാസര്‍കോട് ജില്ലയില്‍ 28 പേര്‍ക്കും കോവിഡ് ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ; അവരില്‍ നിന്ന് നിരവധി പേര്‍ക്ക്
Business കൊറോണ പ്രതിരോധത്തിന് കൈത്താങ്ങായി ജ്യോതി ലാബ്സ്; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കടക്കം അഞ്ചു കോടി രൂപ നല്‍കും
Kasargod കാസര്‍കോട്ടെ ആറു പഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത പ്രദേശങ്ങള്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലാക്കും: ഐ ജി
Agriculture പൂത്തുലഞ്ഞ് പുള്ളിലെ താമരപ്പാടം; പക്ഷേ, കര്‍ഷകര്‍ക്കിത് കണ്ണീര്‍പ്പാടം; താമരവസന്തം വന്നപ്പോള്‍ കനത്ത തിരിച്ചടി; ദുരിതത്തിലായി കുടുംബങ്ങള്‍
India വിലക്ക് മനപ്പൂര്‍വ്വം ലംഘിച്ചു; നിസാമുദ്ദീന്‍ മത സമ്മേളനത്തിനെത്തിയ 800 ഇന്തോനേഷ്യന്‍ ഇസ്ലാം പണ്ഡിതരെ കേന്ദ്ര സര്‍ക്കാര്‍ കരിമ്പട്ടികയില്‍ പെടുത്തി
Kerala ഏപ്രില്‍ ഫൂളാക്കാന് നോക്കിയാല്‍ അകത്താകും; വ്യാജ പോസ്റ്ററുകള്‍ നിര്‍മ്മിക്കുന്നവരെയും ഫോര്‍വേഡ് ചെയ്യുന്നവരെയും അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി
India കൊറോണയില്‍ ജാഗ്രതയോടെ കേന്ദ്രം; വെന്റിലേറ്ററുകളും മാസ്ക്കുകളും ഉത്പാദിപ്പിക്കാന്‍ നിര്‍ദേശം; ആംബുലന്‍സുകള്‍ക്കും പ്രോട്ടോകോള്‍
Kerala പായിപ്പാട് പ്രതിഷേധം: അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കി ഗുഢാലോചന നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെ. സുരേന്ദ്രന്
Kerala കഴിക്കാന്‍ ആഹാരമില്ല; പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് വിഷമം പറഞ്ഞ് വേണുഗോപാല്‍; നാലുമണിക്കൂറിനകം അരി വീട്ടിലെത്തിച്ച് അധികൃതര്‍
Kerala സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചണിന് ഫണ്ടില്ല; നെട്ടോട്ടമോടി തദ്ദേശ സ്ഥാപനങ്ങള്‍
India ‘കൊറോണ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ഒരോ മണിക്കൂറിലും സെല്‍ഫി അയക്കണം; ഇല്ലെങ്കില്‍ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റും’; കടുപ്പിച്ച് കര്‍ണാടക
India കര്‍ണാടകയില്‍ നിന്ന് മത സമ്മേളനത്തില്‍ പങ്കെടുത്തത് 45 പേര്, ഒരാള്‍ മരിച്ചു; ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന 13 പേരെ തിരിച്ചറിഞ്ഞു
Pathanamthitta കൊറോണ ചികിത്സയിലായിരുന്ന റാന്നി സ്വദേശികള്‍ ആശുപത്രിവിട്ടു; രോഗം ഭേദമായത് ഒരു കുടുബത്തിലെ തന്നെ അഞ്ചുപേര്‍ക്ക്
Kerala പോത്തന്‍കോട് മൂന്നാഴ്ച അടച്ചിടും; രോഗി പങ്കെടുത്ത ചടങ്ങുകളില്‍ എത്തിയവര്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണം; കര്‍ശന നിര്‍ദേശവുമായി അധികൃതര്‍
Kerala ശബരിമലയിലെ വിഷു ഉത്സവത്തിന് ഭക്തര്‍ക്ക് പ്രവേശനം ഇല്ല; ദേവസ്വം ബോര്‍ഡിന്റെ അധീനതയിലെ ക്ഷേത്രങ്ങളിലെ ഭക്തജനവിലക്ക് 14 വരെ നീട്ടി
Kerala റേഷന്‍ വേണമെന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശി വിളിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസില്‍; മണിക്കൂറുകള്‍ക്കുള്ളില്‍ വേണുഗോപാലിന് അരി വീട്ടിലെത്തി
World കോവിഡ് : ആഗോള സമ്പദ് വ്യവസ്ഥയില്‍ ലക്ഷം കോടി ഡോളറിന്റെ നഷ്ടമുണ്ടാകും; ഇന്ത്യയും ചൈനയും ഇത് മറികടക്കുമെന്ന് യുഎന്‍
Kerala സര്‍ക്കാര്‍ ജീവനക്കാരെ കറവപ്പശുക്കളാക്കരുത്; സാലറി ചലഞ്ചിന്റെ പേരില്‍ വേലി തന്നെ വിളവ് തിന്നുന്നത് ആവര്‍ത്തിക്കരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Kerala കൊവിഡ് 19: മരണമടഞ്ഞ പോത്തന്‍കോട് സ്വദേശിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുമെന്ന് ബെഹ്റ
Sports കായിരംഗത്തിന് മാതൃകയായി സ്പോര്‍ട്സ് അതോറിറ്റി; പിഎം കെയറിലേയ്ക്ക് സമാഹരിച്ചു നല്‍കിയത് 76 ലക്ഷം; അഭിനന്ദിച്ച് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
India കൊറോണ; രാജ്യത്ത് 4 പേര്‍കൂടി മരിച്ചു; പുതുതായി 92 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു; സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
Kerala നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു; മലയാളികളായ മറ്റ് രണ്ട് പേര് ദല്‍ഹിയില്‍ നിരീക്ഷണത്തില്‍