India കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ജാഗ്രത കടുപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം, രാത്രികാല കര്‍ഫ്യൂ ഉള്‍പ്പടെ നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങള്‍
India ഒമിക്രോണ്‍ വ്യാപനം രൂക്ഷം; ബംഗളൂരുവില്‍ വിദ്യാലയങ്ങള്‍ വീണ്ടും അടയ്ക്കുന്നു; വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി; കേരള അതിര്‍ത്തിയില്‍ കര്‍ശന പരിശോധന
World ഒമിക്രോണിന് പിന്നാലെ പുതിയ കോവിഡ് വകഭേദം; ഫ്രാന്‍സില്‍ കണ്ടെത്തിയ വേരിയന്റ് ഐഎച്ച് യുവിന് തീവ്ര രോഗവ്യാപനശേഷി
Kerala സംസ്ഥാനത്ത് ദിനപ്രതിവര്ദ്ധിച്ച് കൊവിഡ്; ഇന്ന് 3640 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 48,637ആയി; 3333 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപിക്കുന്നു; വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍; ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കും
India ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് കോവിഡ് പോസിറ്റീവ്; ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നു സംസ്ഥാനങ്ങളില്‍ നാലു റാലികളും ക്ഷേത്രദര്‍ശനവും
India കൊവിഡ് കുത്തനെ ഉയരുന്നു; പഞ്ചാബിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചു, നിയന്ത്രണങ്ങൾ 15 വരെ, സ്കൂളുകളും കോളജുകളും അടച്ചിടും
India ഒമിക്രോണ്‍ മുന്നറിയിപ്പിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ്; സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണം
World കോവിഡ് വ്യാപനത്തിനിടെ കടക്കെണിയില്‍ കുരുങ്ങി ശ്രീലങ്ക; നാണ്യപ്പെരുപ്പം റെക്കോഡ് ഉയരത്തില്‍; തൊഴിലില്ലായ്മയും ഭക്ഷ്യവിലയും ഉയരുന്നു
Cricket നിങ്ങളോടുള്ള ഇഷ്ടത്തിന്റെ പുറത്താണ് ഞാന്‍ വന്നത്; എന്നാല്‍ ഇനിയും എനിക്കിത് സാധിക്കില്ല; ബ്രിസ്ബെയ്നില്‍ വച്ച് പൊട്ടിക്കരഞ്ഞ് അശ്വിന്റെ ഭാര്യ
Kerala സംസ്ഥാനത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന് തുടങ്ങി; ജനുവരി 10 വരെ ബുധനാഴ്ച ഒഴികെയുള്ള ആറ് ദിവസങ്ങളിലും വാക്സിനേഷന് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും
India വാക്സിനേഷന് യജ്ഞം സുശക്തം; രാജ്യത്തെ പ്രതിരോധ കുത്തിവയ്പ് 145.44 കോടി കടന്നു; ദേശീയ രോഗമുക്തി നിരക്ക് 98.27% ആയി
India കോവിഡിനെ പൂട്ടാന്‍ യോഗിസര്‍ക്കാര്‍ നല്കിയ മരുന്ന് രഹസ്യമാക്കിവെച്ചെന്ന യുഎസ് വൈറോളജിസ്റ്റിന്റെ നുണപ്രചരണം യോഗിയെ വീഴ്ത്താനോ?
World വിമാനയാത്രക്കിടയില്‍ യുവതിക്ക് കോവിഡ് പോസിറ്റീവ്; ആരും അറിയാതെ ശൗചാലയത്തില്‍ ക്വാറന്റീനില്‍ കഴിഞ്ഞത് 3 മണിക്കൂര്‍
Kerala കേരളത്തില്‍ കൊവിഡ് മരണം അരലക്ഷത്തോട് അടുക്കുന്നു; ഇന്ന് 2435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 2241 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
India ഒരിടവേളയ്ക്കു ശേഷം കോവിഡ് തിരിച്ചെത്തുന്നു; രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുതിക്കുന്നു; ഒരു ദിവസത്തില്‍ 22,775 പേര്‍ക്ക് രോഗം
India രാജ്യത്തെ ആദ്യമായി ഒമിക്രോണ്‍ മൂലം മരിച്ചത് മലയാളി; മരിച്ചത് മുംബൈ നിവാസിയായ പാലക്കാട് സ്വദേശി
India പനി ലക്ഷണങ്ങളുള്ള എല്ലാവരേയും കോവിഡ് രോഗിയായി സംശയിക്കണം; പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിയിക്കും വരെ നിരീക്ഷണം വേണമെന്ന് നിര്‍ദേശം
Kerala കേരളത്തില്‍ ഇന്ന് 2676 പേര്‍ക്ക് കൊറോണ; വ്യാപനം ഏറ്റവും കൂടുതല്‍ തിരുവനന്തപുരം എറണാകുളം ജില്ലകളില്‍; ആകെ മരണം 47,794 ആയി
World വിമാനയാത്രയ്ക്കിടെ കോവിഡ് പോസീറ്റിവായി; ആകാശത്തും ക്വാറന്റൈനില്‍ പ്രവേശിച്ച് മാതൃക കാട്ടി അധ്യാപിക
Kerala സംസ്ഥാനത്തും ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു; 44 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ആകെ രോഗബാധിതരുടെ എണ്ണം 107 ആയി
India മുംബൈയില്‍ നിരോധനാജ്ഞ; പുതുവര്‍ഷ ആഘോഷങ്ങള്‍ നിരോധിച്ചു; ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നെന്ന് പോലീസ്
Kerala പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി പൊതുഇടങ്ങളില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണം; ഒമിക്രോണ്‍ കേസുകള്‍ സംസ്ഥാനത്ത് കൂടുന്നെന്നും ആരോഗ്യമന്ത്രി
India ദല്‍ഹിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം; രോഗം സ്ഥിരീകരിക്കുന്നതില്‍ പകുതിയോളം ഒമിക്രോണ്‍ വകഭേദമെന്ന് ആരോഗ്യമന്ത്രി
Kerala ഇന്ന് 2846 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 47,277 ആയി; 2678 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2576 പേര്‍ക്ക് രോഗമുക്തി
Kerala ഒമിക്രോണ്‍ ജാഗ്രത: പുറത്തിറങ്ങാന്‍ സാക്ഷ്യ പത്രം നിര്‍ബന്ധം; ആള്‍ക്കൂട്ട പരിപാടിക്കും വിലക്ക്; നിയന്ത്രണവുമായി കേരളം
World ലോകം വീണ്ടും ലോക്ക്ഡൗണ്‍ ആശങ്കയില്‍; തുടര്‍ച്ചയായി രണ്ടാം ദിനവും ദശലക്ഷത്തിലധികം കോവിഡ് കേസുകള്‍; ഒമിക്രോണ്‍ തകര്‍ക്കുമോ ലോക സാമ്പത്തികസ്ഥിതിയെ?
India രണ്ട് പ്രതിരോധ വാക്സിനുകൂടി അനുമതി; അടിയന്തര സാഹചര്യത്തിന്; അടിയന്തര ഉപയോഗ അനുമതി ലഭിച്ച കൊവിഡ് വാക്സിനുകളുടെ എണ്ണം എട്ടായി
Sports സൗരവ് ഗാംഗുലിക്ക് കോവിഡെന്ന് സ്ഥിരീകരിച്ചു; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതര്‍
Kollam കൊവിഡ് മരണങ്ങള് ഇനിയും പട്ടികയ്ക്കു പുറത്ത്, ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ കണക്കുകൾ അട്ടിമറിക്കുന്നു
Kerala കൊവിഡ് ടെസ്റ്റുകള്‍ കുറച്ച് കേരളം; ഇന്ന് 1636 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 46,822 ആയി; പുതുവത്സര ആഘോഷങ്ങള്‍ക്ക് നിയന്ത്രണം
Kollam കൊവിഡ് മാനദണ്ഡത്തിന്റെ മറവില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്ക്, ആനയെ പുറത്തെഴുന്നെള്ളിക്കുന്നതിനും അനുമതിയില്ല
India കൗമാരക്കാർക്ക് കൊവിഡ് വാക്സിൻ: ജനുവരി ഒന്ന് മുതല്‍ രജിസ്ട്രേഷന്, ആധാർ കാർഡോ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡോ ഉപയോഗിക്കാം
Kerala ഒമിക്രോണ്‍ വ്യാപനം: കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘം എത്തുന്നു; നിരീക്ഷണവും പരിശോധനയും കര്‍ശ്ശനമാക്കാനും നിര്‍ദ്ദേശം
Kerala ഇന്ന് 2605 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ആകെ മരണം 46,000 കടന്നു; 2427 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 3281 പേര്‍ക്ക് രോഗമുക്തി
Kerala വിനോദ സഞ്ചാരികള്‍ കുറഞ്ഞു; ബോട്ടുകള്‍ക്ക് കഷ്ടകാലം, നിരക്കുകള്‍ കുറച്ചിട്ടും ക്രിസ്മസ് സീസണിലും യാത്രക്കാരില്ല
Health മാസ്ക്കില് ഫാഷന്‍ പരേട് വേണ്ട; ഒമിക്രോണ്‍ വ്യാപനം തടയാന്‍ മൂന്നു ലെയര്‍ മാസ്ക്ക് അനിവാര്യം; മുന്നറിയിപ്പ് നല്കി ആരോഗ്യ വിദഗ്ദ്ധര്‍
Kerala ആഘോഷം ആപത്താക്കരുതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്; ഒമിക്രോണ്‍ വ്യാപിക്കുന്നു; ക്രിസ്തുമസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ പരിമിതപ്പെടുത്തണം
Kerala സംസ്ഥാനത്ത് അഞ്ചു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയി ഉയര്‍ന്നു