Business കൊറോണ ഭീതിയില്‍ ഓഹരിവിപണി കൂപ്പുകുത്തി; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവുമായി സെന്‍സെക്സും നിഫ്റ്റിയും; 11ലക്ഷം കോടിയുടെ നഷ്ടം
Business കൊറോണ വ്യാപനം പിന്നോട്ടടിച്ചു; വിറ്റഴിക്കാതെ ചൈനീസ് ഉത്പന്നങ്ങള്‍; നേട്ടം ഇന്ത്യക്കെന്ന് സാമ്പത്തിക വിദഗ്ധര്‍
World ജര്‍മ്മനിയിലെ 70 ശതമാനം ജനതയേയും കൊറോണ ബാധിക്കും; മുന്നറിയിപ്പ് നല്കി ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചെലാ മെര്‍ക്കല്‍
Kerala സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശം അവഗണിച്ച് സിഐടിയു യോഗം ചേര്‍ന്നു, കളക്ടര്‍ നിര്‍ത്തിവെപ്പിച്ചു
Kerala രാഷ്ട്രീയ മുതലെടുപ്പ് നടത്തരുത്; കൊറോണ വിഷയത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും താക്കീത് നല്കി കേന്ദ്രമന്ത്രി വി. മുരളീധരന്
India കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയില്‍ വിലക്ക്; വൈറസ് ബാധയ്ക്കെതിരെ നടപടികള്‍ കര്‍ശ്ശനമാക്കി ബ്യൂറോ ഓഫ് എമിഗ്രേഷന്‍
Thiruvananthapuram കൊറോണ ഭീതി: കോടതി നടപടികളിലും നിയന്ത്രണം ഏര്‍പ്പെടുത്തി, അതാവശ്യ നടപടികള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി
Kerala ‘ശബരിമല മാസപൂജയ്ക്ക് ഭക്തജനങ്ങള്‍ എത്തരുത്; അപ്പം അരവണ കൗണ്ടറുകള്‍ അടച്ചിടും’; നിര്‍ദേശവുമായി ദേവസ്വം ബോര്‍ഡ്
India കൊറോണ വൈറസ്: ഇന്ത്യ- മ്യാന്മര് അതിര്‍ത്തി താത്കാലികമായി അടച്ചു, വിലക്ക് ലംഘിച്ച് അതിര്‍ത്തി കടക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും
Kerala മാസ്ക്കുകള്‍ക്ക് അമിതവില: സ്ഥാപനങ്ങള്‍ക്കെതിരെ റെയ്ഡ് ഉള്‍പ്പെടെയുള്ള ശക്തമായ നടപടിയുമായി ആരോഗ്യവകുപ്പ്
Entertainment കൊറോണ ഭീതി: തിയേറ്ററുകള്‍ അടച്ചിടണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം; മരയ്ക്കാറടക്കം നിരവധി സിനിമകളുടെ റിലീസ് പ്രതിസന്ധിയില്‍
Kerala ആരോഗ്യ ദുരന്തം വരുത്തി വെച്ചത് പിണറായി സര്‍ക്കാര്‍; കൊറോണ പ്രതിരോധത്തിനുള്ള കേന്ദ്രനിര്‍ദേശം കേരളം അട്ടിമറിച്ചു; മാര്‍ഗനിര്‍ദേശങ്ങള്‍ തള്ളി ഷൈലജ
Kerala രോഗിക്ക് കൊറോണ വൈറസ് ഉള്ളതായി സംശയം പ്രകടിപ്പിച്ചു; സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറെ ജോലിയില്‍ നിന്നും നിര്‍ബന്ധിതമായി പിരിച്ചുവിട്ടു
Pathanamthitta കൊറോണ: എരുമേലി ക്ഷേത്രത്തിലെ ആറാട്ട് ആഘോഷങ്ങൾ ഒഴിവാക്കി, മതപരമായ ചടങ്ങുകളും യോഗങ്ങളും വിലക്കി
India കൊറോണ: കോട്ടയത്ത് ഏഴുപേര്‍ നിരീക്ഷണത്തില്‍; ജില്ലയിലെ സുരക്ഷാമുന്‍കരുതലുകള്‍ ശക്തിപ്പെടുത്തി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
India കൊറോണ: രാജ്യത്തെ 37 കേന്ദ്രങ്ങളിലായി 5000 കിടക്കകളുളള നിരീക്ഷണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം; സായുധസേനയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം
Kerala കൊറോണ രോഗബാധിത രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ വീട്ടില്‍ പൊങ്കാലയിടണം; പോലീസ് ഭക്തരുടെ വീഡിയോ ഷൂട്ട് ചെയ്യും; ആറ്റുകാല്‍ പൊങ്കാലയ്ക്ക് നിയന്ത്രണം
Kerala കൊറോണ ബാധിതര്‍ കോട്ടയം, കൊല്ലം ജില്ലകളിലെത്തി; 14 പേര് നിരീക്ഷണത്തില്‍; റാന്നിയിലെ പള്ളികളില്‍ പ്രാര്‍ത്ഥന ഒഴിവാക്കി; പൊതുപരിപാടികള്‍ റദ്ദാക്കി
Kerala കേരളത്തില്‍ വീണ്ടും കൊറോണ; പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്ക് സ്ഥിരീകരിച്ചു; മൂന്ന് പേര് ഇറ്റലിയില്‍ നിന്നെത്തിയവര്‍; അടിയന്തര യോഗം ചേര്‍ന്നു
World കൊവിഡ് 19: ലൊംബാര്‍ഡി ഉള്‍പ്പെടെ 11 പ്രവിശ്യകള്‍ അടച്ചു; മറ്റുള്ളവരുമായി ഇടപഴകുന്നതിന് 10 ലക്ഷത്തോളം പേര്‍ക്ക് വിലക്ക്; കടുത്ത നടപടിയുമായി ഇറ്റലി
World കൊവിഡ് 19: ലൊംബാര്‍ഡി ഉള്‍പ്പെടെ 11 പ്രവിശ്യകള്‍ അടച്ചു; മറ്റുള്ളവരുമായി ഇടപഴകുന്നതിന് 10 ലക്ഷത്തോളം പേര്‍ക്ക് വിലക്ക്; കടുത്ത നടപടിയുമായി ഇറ്റലി