India ലോക്ഡൗണും, കര്‍ഫ്യൂവും ഫലം ചെയ്തു, ദല്‍ഹിയിലേയും യുപിയിലേയും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി താഴ്ന്നതായി കേന്ദ്ര റിപ്പോര്‍ട്ട്
India ദല്‍ഹിയില്‍ കൊറോണ കേസുകള്‍ കുറയുന്നു; ഭീതി വിട്ടകന്ന് ദല്‍ഹി; ഓക്സിജന്‍ ആവശ്യവും കുറഞ്ഞു; ഓക്സിജന്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാമെന്ന് ദല്‍ഹി
India കൊവാക്സിനും കൊവിഷീല്‍ഡും ഫലപ്രദം; ജനിതകമാറ്റം വന്ന വൈറസുകളെയും വാക്സിന് ചെറുക്കും; ഗവേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഗവേഷകര്‍
India ബി1.617 നെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ കേന്ദ്ര സര്‍ക്കാര്‍
Parivar കൊവിഡ്; ക്ഷേത്രങ്ങളില്‍ ഹെല്‍പ്പ് ഡെസ്ക് തുറന്ന് വിശ്വ ഹിന്ദു പരിഷദ്; ആംബുലന്‍സ് സേവനവും രക്തദാനവും നടത്തി പ്രവര്‍ത്തകര്‍
India “രാജ്യം ഒന്നായി നില്‍ക്കേണ്ട സമയം; എല്ലാവരും ഒരുമിച്ച് നമുക്ക് സാധ്യമായതെല്ലാം ചെയ്യാം”: അസിം പ്രേംജി
World വൈറസ് ചൈനയുടെ ജൈവായുധമോ? സൂചന നല്കി ബ്രസീലും; ചൈനയ്ക്ക് നേരേ വിരള്‍ചൂണ്ടി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സൊനാരോ
India കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന് കൂടുതല്‍ ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം; രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം
India ഇന്ത്യയുടെ കൊവാക്സിന് കുട്ടികളില്‍ പരീക്ഷിച്ച് ഉടന്‍ തുടങ്ങും; രണ്ടാം ഘട്ടം ഫലം പുറത്തുവന്നശേഷം ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി
Kerala ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ നിസ്കാരം സംഘടിപ്പിച്ചതായി പരാതി; പരപ്പനങ്ങാടി പോലീസ് ആറ് പേര്‍ക്കെതിരെ കെസെടുത്തു
India രാജ്യത്തിന് വീണ്ടും ആശ്വാസം; കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; രോഗബാധിതരേക്കാള്‍ രോഗമുക്തര്‍ മുന്നില്‍
India ഓക്സിജന്‍ വിതരണം അഞ്ച് മിനുട്ട് തടസ്സപ്പെട്ടു; ആന്ധ്രയില്‍ 11 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം; അന്വേഷണത്തിന് ഉത്തരവിട്ട് ജഗന്മോഹന് റെഡ്ഡി
Seva Bharathi സഹായിച്ചത് പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം; സേവനത്തില്‍ ജാതിയോ മതമോ നോക്കാറില്ല; പാലക്കാട്ടെ പ്രവര്‍ത്തകര്‍ ധരിച്ചിരുന്നത് യൂണിഫോമെന്ന് സേവാഭാരതി
Automobile കൊറോണ പ്രതിരോധത്തില്‍ കേന്ദ്രത്തിന് പൂര്‍ണ പിന്തുണ; കര്‍ണാടക, യുപി സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; 65 ദശലക്ഷം രൂപ നീക്കിവെച്ച് ഹോണ്ട
Kerala കേരളം പരിശോധന കുറച്ചു; ഇന്ന് 27,487 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56; മരണങ്ങള് 65; നിരീക്ഷണത്തില്‍ 9,89,991 പേര്
World കോവിഡ് മഹാമാരി ജൈവായുധം ഉപയോഗിച്ചുള്ള കമ്യൂണിസ്റ്റ് ചൈനയുടെ മൂന്നാംലോക മഹായുദ്ധമോ; പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ രേഖകള്‍ പുറത്ത്
Health ‘എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം’; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം
Kerala ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള് 68; നിരീക്ഷണത്തില്‍ 10,94,055 പേര്; 29,318 പേര്‍ക്ക് രോഗമുക്തി
Ernakulam കൊവിഡ് ചികിത്സയ്ക്കായി ഒഴിവുള്ളത് 1522 കിടക്കകള്‍; 3306 കിടക്കകളില്‍ 1784 പേര് നിലവില്‍ ചികിത്സയില്‍
India വെല്ലുവിളി നിറഞ്ഞ കാലത്തിലൂടെയാണ് കടന്നുപോകുന്നത്; ഇന്ത്യക്കൊപ്പം ഒറ്റക്കെട്ടായ് നിന്ന് കോവിഡിനെതിരെ പോരാടുമെന്ന് യൂറോപ്യന്‍ യൂണിയന്
Kerala യാനങ്ങള്‍ നാളെ വൈകിട്ട് നാലു മണിക്കുള്ളില്‍ തിരിച്ചെത്തണം; ബേപ്പൂര്‍, വെള്ളയില്‍ ഹാര്‍ബറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും
Kerala ഇന്ന് 41,971 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25; 64 മരണങ്ങള്; നിരീക്ഷണത്തില്‍ 10,81,007 പേര്; 788 ഹോട്ട് സ്പോട്ടുകള്‍
India രാജ്യത്ത് ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുത്, കോവിഡ് ചികിത്സയ്ക്ക് ഇനി പോസിറ്റീവ് പരിശോധനാഫലം വേണ്ട; മാനദണ്ഡം പുതുക്കി കേന്ദ്രം
India കോവിഡ് രണ്ടാം തരംഗം: ജയിലുകളിലെ തിരക്ക് കുറയ്ക്കണം; സാധ്യമായവര്‍ക്ക് പരോള്‍ നല്കി പുറത്തുവിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം
India ഇന്ത്യയ്ക്ക് കൈത്താങ്ങായി വീണ്ടും യുകെ; ഓക്സിജന്‍ ജനറേറ്ററുകളുമായി യുകെയുടെ കൂറ്റന്‍ കാര്‍ഗോ വിമാനം ഞായറാഴ്ച ദല്‍ഹിയിലെത്തും
World കൊറോണ ഇന്ത്യന്‍ വകഭേദം സ്പെയിനിലും കണ്ടെത്തി, 11 പേര്‍ക്ക് രോഗം, ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളിൽ
Kerala ശ്മശാനത്തിനായി കേരളത്തിലും കാത്തിരിപ്പ്; ശാന്തികവാടത്തില്‍ നാളെ വരെയുള്ള ബുക്കിങ്ങ് പൂര്‍ത്തിയായി; പ്രതിസന്ധി പരിഹരിക്കുമെന്ന് മേയര്‍
India കോവിഡില്‍ സഹായമായി നാവിക സേന ഓപ്പറേഷന് സമുദ്ര സേതു II; രാജ്യങ്ങളില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ എത്തിക്കാന്‍ തുടങ്ങി
World ഇന്ത്യ ആവശ്യപ്പെട്ടു, കോവിഡ് വാക്സിന്റെ പേറ്റന്റ് താത്കാലികമായി ഒഴിവാക്കാനൊരുങ്ങി യുഎസ്; നിര്‍ണ്ണായക തീരുമാനമെന്ന് ലോകാരോഗ്യ സംഘടന
India കോവിഡ് ബാധിച്ച് മുന്‍ കേന്ദ്രമന്ത്രി അജിത് സിങ് അന്തരിച്ചു; വി.പി.സിങ് മന്ത്രിസഭയിലെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു
Social Trend 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിന് ആരംഭിച്ചില്ല, ചിന്താ ജെറോം വാക്സിനെടുത്തു; രാഷ്ട്രീയ സ്വാധീനത്തില്‍ പിന്‍വാതിലൂടെ നേടിയതെന്ന് ആരോപണം
India 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 12 സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകള്‍
Kerala കേരളത്തില്‍ കൊറോണയുടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധനവ്; ഇന്ന് 41,953 പേര്‍ക്ക് വൈറസ് ബാധ; 58 മരണങ്ങള്; നിരീക്ഷണത്തില്‍ 7,84,193 പേര്
Kerala കോവിഡ് മാനദണ്ഡം ലംഘിച്ച് മൂന്നാറില്‍ സിഎസ്ഐ സഭാ വൈദികരുടെ ധ്യാനം; എണ്‍പതോളം പേര്‍ക്ക് കോവിഡ്, രണ്ട് മരണം
India കോവിഡ് അടച്ചിടലില്‍ സ്കൂളുകളുടെ പ്രവര്‍ത്തനച്ചെലവ് കുറഞ്ഞു, കുട്ടികള്‍ക്ക് നല്‍കാത്ത സേവനങ്ങള്‍ക്ക് സ്വകാര്യ സ്കൂളുകള്‍ ഫീസ് ഈടാക്കരുത്
ABVP കോവിഡ് വാക്സിനേഷന് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നു; രജിസ്ട്രേഷന് പോലും നേരേ നടക്കുന്നില്ല: എബിവിപി
Kerala ഇന്ന് 37,190 പേര്‍ക്ക് കൊറോണ; 57 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08; രോഗമുക്തി നേടിയത് 26,148 പേര്; നിരീക്ഷണത്തില്‍ 7,59,744 പേര്
India കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ലോകരാഷ്ട്രങ്ങള്‍; ഇന്ത്യയിലേക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളുമായി എത്തിയത് 14 രാജ്യങ്ങള്‍
Business 1000 ബെഡുള്ള ആശുപത്രികള്‍; 250 ഐസിയു സൗകര്യങ്ങള്‍; 1000 ഐസൊലേഷന്‍ വാര്‍ഡുകള്‍; കൊറോണ പ്രതിരോധത്തിന് 70 കോടി നല്കി എസ്ബിഐ
Kerala പരിശോധന കുറച്ച് കേരളം; ഇന്ന് 26,011 പേര്‍ക്ക് കൊറോണ; 45 മരണങ്ങള്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.01; നിരീക്ഷണത്തില്‍ 7,40,135 പേര്
India സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിക്ക് മുഖ്യമന്ത്രിമാരുടെയും ബിസിനസ് പ്രമുഖരുടെയും ഭീഷണി; ലണ്ടനില്‍ തന്നെ തുടര്‍ന്നും താമസിക്കുമെന്ന് അദാര്‍ പൂനെവാല
India ഇന്ത്യയ്ക്ക് ആശ്വാസമായി, സ്പുട്നിക് വാക്സിന്റെ ആദ്യ വിമാനമെത്തി; ഈ മാസം മൂന്ന് മില്യണ്‍ ഡോസ് വാക്സിന് കൂടി ലഭിച്ചേക്കും
India കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്കൊപ്പം റിലയന്‍സും; 1000 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പ്പദനം ആരംഭിച്ചു, ഒരുലക്ഷം പേര്‍ക്ക് വീതം സൗജന്യമായി നല്‍കും
Kerala ആര്‍ടിപിസിആര്‍ നിരക്ക് കുറയ്ക്കാത്തത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ; സ്വകാര്യ ലാബുകളുമായുള്ള ഒത്തുകളിയെന്നും കെ. സുരേന്ദ്രന്
Kerala 500 രൂപ പര്യാപ്തമല്ല; നിരക്ക് കുറച്ച് സംസ്ഥാനം ഉത്തരവ് ഇറക്കിയിട്ടും, ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് 1700 രൂപ തന്നെ ഈടാക്കി സ്വകാര്യ ലാബുകള്‍
India പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിലേക്ക്; 15,49,89,635 പേര് രാജ്യത്ത് വാക്സിന് സ്വീകരിച്ചു