World മാസ്കുകള്‍ മറയാക്കി ക്രിമിനലുകള്‍; സാഹചര്യം കുറ്റവാളികള്‍ മുതലെടുക്കുന്നു; ആശങ്ക പങ്കുവെച്ച് ക്രിമിനോളജിസ്റ്റുകള്‍
World ചൈനയ്ക്കു നേരെ വിരലുകള്‍ ചൂണ്ടി ലോകരാഷ്ട്രങ്ങള്‍; പ്രമേയത്തെ പിന്തുണച്ചത് 100 ല്‍ അധികം രാജ്യങ്ങള്‍; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ
Pathanamthitta ജീവിതശൈലി രോഗമുള്ളവർക്കും ഗർഭിണികൾക്കും ഡ്യൂട്ടി, കോവിഡ് കെയർ സെന്ററുകളിൽ അധ്യാപകർക്ക് രാത്രികാല ഡ്യൂട്ടിയും
India മഹാരാഷ്ട്രയില്‍ ആയിരത്തിലധികം പോലീസുകാര്‍ക്ക് കൊറോണ; ജമ്മു കശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്കും വൈറസ് ബാധ; രാജസ്ഥാനില്‍ രോഗ നിരക്കില്‍ വന്‍ വര്‍ധന
India പ്രകൃതിയോടും സഹജീവികളോടും സഹവര്‍ത്തിത്വത്തില്‍ കഴിയണം; പുതിയ ജീവിതരീതി സ്വീകരിക്കണം: ഉപരാഷ്ട്രപതി
Kerala കൊറോണയുണ്ടെന്ന് അബുദാബിയിലെ പരിശോധനയില്‍ തെളിഞ്ഞു; വിവരം മറച്ചുവച്ച് കേരളത്തിലേയ്ക്ക് പറന്നു; തിരുവനന്തപുരത്ത് മൂന്നുപേര്‍ക്കെതിരെ കേസ്
India കേരളം അടക്കം നാലു സംസ്ഥാനങ്ങളിലെ യാത്രക്കാരെ തത്കാലം അനുവദിക്കില്ലെന്ന് കര്‍ണാടക; തീരുമാനം രോഗവ്യാപനം തടയാന്‍
India രാജ്യത്ത് കൊറോണ വ്യാപിപ്പിച്ചത് തബ്ലീഗ് പ്രവര്‍ത്തകര്‍; പ്രതിരോധ പ്രവര്‍ത്തനത്തിന് തുരങ്കം വെച്ച 69പേര് അറസ്റ്റില്‍; പിടികൂടിയ 54പേരും വിദേശികള്‍
Agriculture താരപരിവേഷത്തിന് അവധി നല്കി; തനി കര്‍ഷകനായി തൂമ്പയെടുത്ത് മണ്ണിലിറങ്ങി: ലോക്ഡൗണ്‍ ആഘോഷമാക്കി സുരാജ് വെഞ്ഞാറമൂട്
India പൊതുപരിപാടികള്‍ക്ക് നിയന്ത്രണം; വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്ത്
Kerala കേരളം വീണ്ടും അപകടമുനമ്പില്‍; കൊറോണ രോഗികളുടെ എണ്ണം 100 കടന്നു; ഇന്ന് വൈറസ് ബാധിതരായത് 14 പേര്; 62,529 പേര് നിരീക്ഷണത്തില്‍
India ലോക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നാലാം ഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍; റെഡ് സോണില്‍ കടുത്ത നിയന്ത്രണം; പുതുക്കിയ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കും
India കൊറോണ കേസുകളില്‍ 33 ശതമാനവും മഹാരാഷ്ട്രയില്‍; മുംബൈയിലാകട്ടെ 20 ശതമാനം; സഖ്യസര്‍ക്കാര്‍ പ്രതിരോധ നടപടികളില്‍ വന്‍ പരാജയം
Kerala സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ അഞ്ച് പേര്‍ക്ക് രോഗലക്ഷണം; പ്രത്യേക ചികിത്സാ കേന്ദ്രങ്ങളിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
Kerala സമുദ്ര സേതു രക്ഷാ ദൗത്യത്തിലെ മൂന്നാം ഘട്ടവും വിജയകരം, 588 യാത്രക്കാരുമായി ഐഎന്‍എസ് ജലാശ്വ കൊച്ചി തീരത്ത് എത്തി
World ‘പത്തു ആളുകള്‍ക്കിടയില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ഉണ്ടെങ്കില്‍ എങ്ങനെയൊക്കെ പകരും’; ജപ്പാനിലെ ഗവേഷക സംഘം പുറത്ത് വിട്ട വീഡിയോ വൈറലാകുന്നു (വീഡിയോ)
World പൊതുസ്ഥലങ്ങളിലെ അണുനാശിനി പ്രയോഗം കൊറോണയെ ഇല്ലാതാക്കില്ല, നടപടി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്
India ഭാരതത്തെ ഭാവിയിലുണ്ടാകുന്ന മഹാമാരികളില്‍ നിന്നും സംരക്ഷിക്കാന്‍ ആരോഗ്യ മേഖലയില്‍ പരിഷ്കാരങ്ങളും പുതിയ നടപടികളും
Kerala കൊറോണ: ഇന്ന് മുതല്‍ വാഹന പരിശോധനയില്ല, ഗുരുതര കേസുകളിലെ പ്രതികളെ മാത്രം അറസ്റ്റ് ചെയ്യും; പ്രവര്‍ത്തന രീതിയില്‍ അടിമുടി മാറ്റം വരുത്തി കേരള പോലീസ്
India സ്വയം പര്യാപ്തതയ്ക്കായി ഭൂമി, തൊഴില്‍, പണലഭ്യത, നിയമം എന്നീ മേഖലകളില്‍ മാറ്റങ്ങള്‍ വരുത്തണം; ‘ആത്മനിര്‍ഭര്‍ ഭാരത്’ അവസാനഘട്ട പ്രഖ്യാപനവുമായി ധനമന്ത്രി
India തട്ടിക്കൊണ്ടുപോയ 18 മാസം പ്രായമുള്ള കുട്ടിക്ക് കൊറോണ വൈറസ്; പ്രതി അടക്കം 22 പേരെ ആരോഗ്യ വകുപ്പ് ക്വാറന്റൈന് ചെയ്തു
Business സായാഹ്നങ്ങളിൽ കുട്ടികള്‍ക്കായി പുത്തന്‍ ബാഗും വര്‍ണക്കുടകളും വാങ്ങാനെത്തുന്ന തിരക്കുകളില്ല; എല്ലാം നിശ്ശബ്ദമാണ്; കൊറോണയില്‍ അടിപതറി സ്കൂള്‍ വിപണിയും
Kozhikode കടകള്‍ അടച്ചില്ല, മാസ്ക് ധരിക്കാതെ ക്വാറന്റൈന് കേന്ദ്രത്തില്‍ അതിക്രമിച്ചു കയറി; ലോക്ഡൗണ്‍ ലംഘനത്തിന് വ്യാപാരികള്‍ക്കെതിരെ കേസെടുത്തു
Kerala മാലിദ്വീപില്‍ നിന്നുള്ള ഇന്ത്യക്കാരുമായി ഐഎന്‍എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും; തിരിച്ചെത്തുന്നതില്‍ 568 പേര് മലയാളികള്‍
Kerala ക്വാറന്റൈന് നിസാരമാക്കി; ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ നിരത്തുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നു; കൈവിട്ടു പോകുമോ എന്ന് ആശങ്ക
India ലോക്ഡൗണ്‍ മൂന്നാംഘട്ടം ഇന്ന് അവസാനിക്കും; നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത, കേന്ദ്രം മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കും
Seva Bharathi ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുമായി സംഘപരിവാര്‍, നാലാം ഘട്ടത്തിൽ 400 ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത് സേവാഭാരതി
India ആത്മനിര്‍ഭര്‍ ഭാരത് നാലാംഘട്ടത്തില്‍ പ്രാധാന്യം എട്ട് മേഖലകള്‍ക്ക്; ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റിയെടുക്കണം, ലക്ഷ്യം സ്വയം പര്യാപ്തമായ രാജ്യം
Kerala കൊറോണ നിയന്ത്രണങ്ങള്‍ ഇടത് സംഘടനകള്‍ക്ക് മാത്രം ബാധകമല്ല; ലോക്ക്ഡൗണ്‍ ലംഘിച്ച് പിറന്നാളാഘോഷം; എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസ്
World ചൈന പുറത്തുവിട്ട കണക്കുകളെല്ലാം കെട്ടിച്ചമച്ചത്; രാജ്യത്ത് ആറ് ലക്ഷത്തിലധികം ആളുകള്‍ക്ക് കൊറോണ ബാധിച്ചതായി ചൈനീസ് സൈനിക സര്‍വ്വകലാശാല
Kerala കൊറോണ വ്യാപനത്തിനിടയിലും കോണ്‍ഗ്രസ് എംഎല്‍എയുടെ ധിക്കാരം; സാമൂഹിക അകലം പാലിച്ചില്ല; നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കുട്ടികളോടൊപ്പം ഗ്രൂപ്പ് ഫോട്ടോ
Kerala സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനത്തെ കാലാവസ്ഥാ നിരീക്ഷണം സ്വകാര്യ ഏജന്‍സിക്ക്; പിണറായി സര്‍ക്കാര്‍ നടത്തുന്നത് കോടികളുടെ ധൂര്‍ത്ത്
World പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നിലകൊള്ളണം; ഇന്ത്യയ്ക്കായി വെന്റിലേറ്ററുകള്‍ സംഭാവനയായി നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്
Kasargod പഞ്ചായത്ത് അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു ; കാസർകോട് പൈവളികെ പഞ്ചായത്ത് ഓഫീസ് പൂട്ടി, സെക്രട്ടറിയും പ്രസിഡന്റും നിരീക്ഷണത്തിൽ
Kasargod കാസര്‍കോട്ട് കൊറോണയുടെ വ്യാപാരിയായി സിപിഎം നേതാവ്; ഡോക്ടറും നഴ്സുമടക്കം ഒടുനാട് മുഴുവന്‍ ക്വാറന്റെനിലേക്ക്; ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു
BJP സിപിഎം നേതാവ് കൊറോണ രോഗിയെ കടത്തി കാസര്‍കോടിനെ വീണ്ടും അപകടത്തിലെത്തിച്ചു; സ്ഥിതി വഷളാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനെന്ന് ബിജെപി
Kerala സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗം ബാധിച്ചവരില്‍ ഏഴ് പേര് വിദേശത്ത് നിന്ന് വന്നവര്‍; ആര്‍ക്കും രോഗമുക്തിയില്ല
Kerala കാസര്‍കോട് വീണ്ടും കൊറോണ പ്രതിസന്ധി; കാരണമായത് സിപിഎം നേതാവിന്റെ ധിക്കാരവും അഴിമതിയും; ബന്ധുവിനെ ക്ലീനറെന്ന വ്യാജേന കേരളത്തിലേയ്ക്ക് കടത്തി