Kerala 200 പേര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്; കോഴിക്കോട് പാളയം മാര്‍ക്കറ്റ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടാന്‍ കളക്ടറുടെ നിര്‍ദ്ദേശം
Thrissur പ്രതിരോധത്തില്‍ പിഴവ്, ജില്ലയില്‍ സമൂഹവ്യാപനം അതിരൂക്ഷം, രോഗികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
Gulf ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് സൗദിയുടെ വിലക്ക്; നാട്ടിലെത്താനും തിരികെ പോകാനും കാത്തിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടി
Kasargod കാസര്‍കോട് ജില്ലാ ആശുപത്രിയെ കൊവിഡ് സെന്റര്‍ ആക്കി മാറ്റുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുക: എസ്ടി മോര്‍ച്ച
Kerala കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാറിനും കൊറോണ സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്നും റിപ്പോര്‍ട്ട്
Idukki ഇടുക്കിയില്‍ 82 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 2842 ആയി
India ഇന്ത്യയുടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ വാക്സിന് ഗവേഷണം പുനരാരംഭിച്ചു; മൂന്നാംഘട്ട പരീക്ഷണം 200 പേരില്‍
Kerala കേരളത്തില്‍ ഇന്ന് 4696 പേര്‍ക്ക് കൊറോണ; 4425 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ; 16 മരണങ്ങള്; ഉറവിടം കണ്ടെത്താനാകാത്ത 459 കേസുകള്‍
Kerala എന്‍.കെ. പ്രേമചന്ദ്രന് എംപിക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു; ദല്‍ഹി എയിംസില്‍ ചികിത്സ തേടി
Kerala കണക്കുകള്‍ ഉയര്‍ന്നു തന്നെ; ഇന്ന് 4644 പേര്‍ക്ക് കൊറോണ; 3871 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 18 മരണങ്ങള്
Kerala മൃതദേഹം മാറി നല്കി, സംസ്കരിച്ചു; ആരോഗ്യവകുപ്പിന്റെ ഗുരുതര വീഴ്ച; അമ്മയെ ഒരു നോക്കു കാണാന്‍ പോലും കഴിയാതെ മകള്‍
Idukki കൊറോണ രോഗികള്‍ കൂടുന്നു, ഇടുക്കിയില്‍ ആശങ്ക; തുടര്‍ച്ചയായ രണ്ടാം ദിവസവും നൂറിലെത്തി രോഗികള്‍, 73 പേര്‍ക്ക് രോഗമുക്തി
Kasargod കാസര്‍കോട് ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 319 പേര്‍ക്ക് കൊവിഡ്: 289 സമ്പര്‍ക്കം, കൊവിഡ് വ്യാപനം തീവ്രമാകുന്നു
Kerala കേരളത്തിന് വീണ്ടും നാണക്കേട്: 108 ആംബുലന്‍സില്‍ ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
India വീണ്ടും പ്രതീക്ഷയില്‍: സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊറോണ വാക്സിന് പരീക്ഷണം പുനരാരംഭിക്കുന്നു; ഡ്രഗ്സ് കണ്ട്രോള് അനുമതി നല്കി
Kerala ഇന്ന് 3215 പേര്‍ക്ക് കൊറോണ; 3013 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം; ഉറവിടം വ്യക്തമല്ലാത്ത 313 കേസുകള്‍; 12 മരണങ്ങള്