India ചിന്ദ്വാര മേയര്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍; കമല്‍നാഥിന്റെ തട്ടകത്ത് കോണ്‍ഗ്രസിനു തിരിച്ചടി
Kerala വിശ്വസിക്കാൻ പറ്റാത്ത വിഭാഗമാണ് കോൺഗ്രസ്; കഴിഞ്ഞ അഞ്ചു വർഷകാലത്തെ അനുഭവം ഇത് തെളിയിച്ചിട്ടുണ്ട് എന്നും മുഖ്യമന്ത്രി
India അന്ന് രാഷ്ട്രപതിയാക്കാതിരിക്കാന് പതിനെട്ടടവും പയറ്റി, ഇപ്പോള്‍ കോണ്‍ഗ്രസ് മുതലക്കണ്ണീര് വാര്‍ക്കുന്നു
India അന്ന് കേജ്രിവാളിനെതിരെ പരാതി, ഇന്ന് റാലി; ചോദ്യങ്ങള്‍ക്ക് മറുപടിയില്ല, മുഖംരക്ഷിക്കാന്‍ നിലപാട് മാറ്റി കോണ്‍ഗ്രസ്; ഇന്‍ഡി മുന്നണി റാലിയിലും ഭിന്നിപ്പ്
India കെജ്രിവാളിന്റെ പതനം കോണ്‍ഗ്രസും ആഗ്രഹിക്കുന്നോ? ഇന്ത്യാ റാലി വേദിയിലെ കെജ്രിവാളിന്റെ ചിത്രം കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ദേശപ്രകാരം നീക്കി
India ഡിഎംകെ പെട്ടു; ഡിഎംകെയുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അലസതയാണ് കച്ചൈതീവ് ഇന്ത്യയ്ക്ക് നഷ്ടപ്പെടുത്തിയത്; കച്ചൈതീവ് കത്തും
Kerala കോണ്‍ഗ്രസില്‍ ഫണ്ടിനെ ചൊല്ലി തര്‍ക്കം; നേതാക്കള്‍ വിട്ടുനില്‍ക്കുന്നു, പ്രതാപന് 50 ലക്ഷം നഷ്ടപരിഹാരം നൽകി, മുരളീധരന് അമർഷം
India ബിജെപി ആദ്യ വിജയം കുറിച്ചു;അരുണാചല്‍ പ്രദേശ് നിയമസഭാതെരഞ്ഞെടുപ്പില്‍ 6 സീറ്റില്‍ എതിരില്ലാതെ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ജയിച്ചു
India 1,700 കോടി രൂപ നികുതിയായി അടക്കണം; കോണ്‍ഗ്രസിന് തിരിച്ചടിയായി വീണ്ടും ആദായനികുതി വകുപ്പിന്റെ നോട്ടീസ്
India കങ്കണയെ അധിക്ഷേപിച്ച സുപ്രിയക്ക് സീറ്റില്ല; യുപിയിലെ മഹാരാജ് ഗഞ്ച് മണ്ഡലമായിരുന്നു സുപ്രിയ പ്രതീക്ഷിച്ചത്
India കർണാടകയിൽ മുഖ്യമന്ത്രിക്കസേരയ്ക്ക് ഇനിയും അവകാശിയോ ? ശിവകുമാർ തിരികൊളുത്തുന്നത് നേതൃത്വത്തിന് പൊള്ളും : തലയിൽ കൈവച്ച് രാഹുലും സോണിയയും
Kerala കെ. സുരേന്ദ്രന്റെ വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വം ശക്തമായ സന്ദേശം; യുപി മാത്രമല്ല കേരളവും കോണ്‍ഗ്രസ്സിന് വെല്ലുവിളിയാകുമെന്ന് ശിവസേന
India പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലാതെ കോണ്‍ഗ്രസ്, നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കും
Kerala പത്തനംതിട്ടയിൽ സിപിഐ നേതാവ് കോൺഗ്രസിൽ ചേർന്നു; അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടത് നേതൃത്വവുമായി ഇടഞ്ഞ്
India രാഹുലിനും പ്രിയങ്കയ്ക്കും മത്സരിക്കാന്‍ മടി; അമേഠിയും റായ്ബറേലിയുമില്ലാതെ കോണ്‍ഗ്രസിന്റെ നാലാം പട്ടിക
India സിപിഎമ്മിന് ഈ തെരഞ്ഞെടുപ്പോടെ ദേശീയ പാര്‍ട്ടിയെന്ന പദവി നഷ്ടപ്പെട്ടേയ്ക്കും; യെച്ചൂരിയും കാരാട്ടും കേരളാനേതാക്കളും നെട്ടോട്ടത്തില്‍
India കോണ്‍ഗ്രസിന് മേഘയില്‍ നിന്ന് കള്ളപ്പണം: ലഭിച്ചതിന് തെളിവുണ്ടെന്ന് ദല്‍ഹി ഹൈക്കോടതി; 520 കോടിയുടെ കള്ളപ്പണത്തിന് രേഖകള്‍
India കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്: രാഷ്ട്രീയ ധാര്‍മികത പറഞ്ഞവര്‍ ജയിലിലിരുന്ന് ഭരിക്കുന്നത് വിരോധാഭാസം: അനുരാഗ് ഠാക്കൂര്‍
Kerala 600 കോടിയുടെ അഴിമതി; പ്രതിക്ക് വേണ്ടി കൈകോര്‍ത്ത് സിപിഎമ്മും കോണ്‍ഗ്രസും; ഇരുമുന്നണികള്‍ക്കും പ്രത്യേക താത്പര്യങ്ങളെന്ന് ബിജെപി
India ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്നത് 53 പാര്‍ട്ടികള്‍, ഇന്ന് 2500; ചില തെരഞ്ഞെടുപ്പ് കണക്കുകളിലൂടെ
Kerala കെജ്രിവാളിനായി കേരളത്തിൽ അഴിമതിക്കാരുടെ കൂട്ടകരച്ചിൽ; കേന്ദ്ര ഏജൻസി നടപടിയിലേക്ക് പോകുമ്പോൾ കോൺഗ്രസ് നിലപാട് മാറ്റുന്നു – കെ സുരേന്ദ്രൻ
India ജാതി സെന്‍സസ് തൊഴിലില്ലായ്മയ്ക്കും അസമത്വങ്ങള്‍ക്കും പരിഹാരമല്ല; രാഹുലിന്റെ വാദങ്ങള്‍ പൊളിച്ച് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മയുടെ കത്ത്
India കേന്ദ്രവും ബിജെപിയും സാമ്പത്തികമായി തകർക്കുന്നു; പ്രചരണം നടത്താൻ പണമില്ലെന്ന് കോൺഗ്രസ്, പാർട്ടി ഇരുട്ടിൽ നിൽക്കുന്നു
India ബിജെപിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ മറികടക്കാൻ രാഹുലിനാകില്ല , കോൺഗ്രസ് നേതാവിന്റെ ഹൃദയത്തിലും ശരീരത്തിലും പ്രധാനമന്ത്രിക്കെതിരെയുള്ള വെറുപ്പ് മാത്രം
Kerala കോൺഗ്രസിന് വീണ്ടും തിരിച്ചടി; ലീഡറുടെ മകൾക്ക് പിന്നാലെ വിശ്വസ്തനും പാർട്ടി വിട്ടു, മഹേശ്വരൻ നായർ ബിജെപിയിൽ ചേർന്നു
Kerala തോല്‍വി മുന്നില്‍ കണ്ട് ശശി തരൂര്‍; ഇടതുപക്ഷം ബിജെപി വിരുദ്ധ വോട്ട് ഭിന്നിപ്പിക്കുന്നുവെന്ന് വാദം; സുശക്ത പ്രചാരണം കാഴ്ചവച്ച് രാജീവ് ചന്ദ്രശേഖര്‍
India കോണ്‍ഗ്രസ് ഒട്ടും ശരിയല്ല; മുംബൈ റാലി ബഹിഷ്കരിച്ച് ഇടതുപക്ഷം; ഇന്‍ഡി സംഖ്യത്തില്‍ പാളയത്തില്‍ പട
India 2019-20 കാലയളവിൽ ബിജെപിക്ക് ലഭിച്ചത് 2555 കോടി; തൃണമൂലിന് 1397കോടി; രൂപ. കോണ്‍ഗ്രസിന് 1334.35 കോടി; ബിആര്‍എസിന് 1322കോടി
Kerala ഈ തെരഞ്ഞെടുപ്പ് കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കും; വോട്ടമാര്‍ വികസനത്തിന്റെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്ന് പ്രകാശ് ജാവേദ്ക്കര്‍