Sports ഇന്ത്യയുടെ 94ാമത് ഗ്രാന്റ് മാസ്റ്ററായി അസമില്‍ നിന്നുള്ള മായാങ്ക് ചക്രവര്‍ത്തി; പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യന്‍ ചെസ്സ്
Sports ടാറ്റ സ്റ്റീല്‍ റാപ്പിഡ് ചെസ്സില്‍ നിഹാല്‍ സരിന് കിരീടം; മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ച, ചെസ്സിലെ ഗുരുവായ മുത്തച്ഛന് കിരീടം സമര്‍പ്പിച്ച് നിഹാല്‍
Chess ലോക റാപ്പിഡ് ചെസ്: വനിതകളില്‍ കൊനേരു ഹംപി മുന്നില്‍; കാള്‍സനെ മുട്ടുകുത്തിച്ച് റഷ്യയുടെ വ്ളാഡിസ്ലാവ് ആര്‍ടെമീവിന്റെ മിന്നും പ്രകടനം
Chess ഇസ്രയേലില്‍ നടന്ന ജെറുസലെം മാസ്റ്റേഴ്സില്‍ വിശ്വനാഥന് ആനന്ദിനെ തോല്പിച്ച് കിരീടം നേടി അര്ജുന് എരിഗെയ്സി; സമ്മാനത്തുക 49.3 ലക്ഷം
India ചെസ്സില്‍ ജെന്‍ സീ കലാപം….ഗോവ ലോകചെസ്സില്‍ കിരീടം നേടിയ ഉസബെക് താരം 19കാരന്, ഗുകേഷ് ലോകചാമ്പ്യനായത് 18ല്‍, ദിവ്യയ്ക്ക് 19
India അര്ജുന് എരിഗെയ്സി ഗോവ ഫിഡെ ചെസ് ലോകകപ്പില്‍ ക്വാര്‍ട്ടറില്‍, തോല്പിച്ചത് ലവോണ്‍ ആരോണിയന് എന്ന കഴുകനെ
Sports അര്ജുന് എരിഗെയ്സിയും ലെവോണ്‍ ആരോണിയോനും തമ്മിലുള്ള മത്സരം സമനിലയില്‍, ഹരികൃഷ്ണയും ജോസ് മാര്‍ട്ടിനെസും സമനില തന്നെ
Sports നാലാം റൗണ്ടില്‍ പ്രജ്ഞാനന്ദ വീണു…ഗോവ ഫിഡെ ലോകചെസ്സില്‍ ഇനി അര്ജുന് എരിഗെയ്സിയും പി ഹരികൃഷ്ണയും മാത്രം
Sports ഗോവയിലെ ഫിഡെ ലോകചെസ്സില്‍ പ്രജ്ഞാനന്ദയും അര്ജുന് എരിഗെയ്സിയും ഹരികൃഷ്ണയും പൊരുതുന്നു; പ്രണവും കാര്‍ത്തിക്കും വീണു
India സമയസമ്മര്‍ദ്ദത്തില്‍ നിന്നും കഷ്ടിരക്ഷപ്പെട്ട് സമനില നേടി പ്രജ്ഞാനന്ദ, അര്ജുന് എരിഗെയ്സിക്കും സമനില
India ഗുകേഷും ലോകവമ്പന് താരങ്ങളും വീണുപോയി ഗോവയിലെ ഫിഡെ ചെസ് ലോകപ്പില്‍ ശ്രദ്ധാകേന്ദ്രമായി പ്രജ്ഞാനന്ദയും അര്ജുന് എരിഗെയ്സിയും
Chess ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ വമ്പന്‍താരങ്ങള്‍ വീഴുന്നു; അനീഷ് ഗിരി, നോഡിര്‍ബെക്, ഷക്രിയാര്‍, വ്ളാഡിമീര്‍ ഫിഡൊസീവ് പുറത്ത്
Sports ഇന്ത്യന്‍ ചെസ്സ് കുതിയ്ക്കുന്നു…90ാം ഗ്രാന്റ് മാസ്റ്ററായി ഇളംപാര്‍ത്തി എആര്‍; ദിവസങ്ങള്‍ കഴിയുമ്പോഴേക്കും 91ാം ഗ്രാന്റ് മാസ്റ്ററായി രാഹുല്‍ വിഎസ്
Sports ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ പ്രജ്ഞാനന്ദയ്ക്കും അര്ജുന് എരിഗെയ്സിക്കും ജയം; ഇരുവരും നാലാം റൗണ്ടിലേക്ക്
Sports റഷ്യയുടെ ഒന്നാം നമ്പര്‍ താരത്തെ കെട്ടുകെട്ടിച്ച് ഇന്ത്യയുടെ ദീപ്തയാന്‍ ഘോഷ്; ചെസ്സിന് വേണ്ടി ബാങ്ക് ജോലി ഉപേക്ഷിച്ച ദീപ്തയാന്‍ തിളങ്ങി
Chess ഫിഡെ ചെസ് ലോകകപ്പ് : പ്രജ്ഞാനന്ദ കഷ്ടിച്ച് കടന്നു, ഗുകേഷ്, വിദിത് ഗുജറാത്തി,എരിഗെയ്സി ഉള്‍പ്പെടെ 10 പേര് മൂന്നാം റൗണ്ടില്‍, നിഹാല്‍ സരിന് പുറത്ത്
Chess ഗോവയിലെ ഫിഡെ ചെസ് ലോകകപ്പ് : ഗുകേഷ് ഒന്നാം റാങ്ക്, അര്ജുന് എരിഗെയ്സി രണ്ടാം റാങ്കും പ്രജ്ഞാനന്ദ മൂന്നാം റാങ്കും
Chess ചെസ്സിലെ വിഖ്യാതമായ ആനന്ദ്- കാസ്പറോവ് സ്പര്‍ദ്ധ വീണ്ടും അറങ്ങേറിയപ്പോള്‍ വിജയം കാസ്പറോവിനൊപ്പം; 62ാം വയസ്സിലും പ്രതിഭാസ്പര്‍ശത്തോടെ ഗാരി കാസ്പറോവ്
Sports ചെസ് കുതുകികള്‍ കാത്തിരുന്ന ആ ചെസ്സ് യുദ്ധം ഇതാ എത്തി…ഗാരി കാസ്പറോവ്- വിശ്വനാഥന് ആനന്ദ് ചെസ് പോരാട്ടം ഒക്ടോബര്‍ ആറ് മുതല്‍
Sports ഗ്രാന്റ് ചെസ് ടൂറില്‍ പ്രജ്ഞാനന്ദയ്ക്ക് നാലാം സ്ഥാനം മാത്രം, യുഎസ് താരം ഫാബിയാനോ കരുവാനയ്ക്ക് കിരീടം; പ്രജ്ഞാനന്ദയ്ക്ക് ലഭിയ്ക്കുക 35.5 ലക്ഷം രൂപ
Chess ഒക്ടോബറിലെ ഫിഡെ റാങ്കിംഗ് പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി ഗുകേഷ്; അര്ജുന് നാലാമന്, പ്രജ്ഞാനന്ദ അഞ്ചാമന്
Sports ചെസ്സിലെ വമ്പന്‍ അട്ടിമറികള്‍ക്ക് കാതോര്‍ത്ത് ഗോവ ഫിഡെ ലോകകപ്പ്; ഓളമുണ്ടാക്കാന്‍ വൈല്‍ഡ് കാര്‍ഡ് വഴി കൗമാരചെസ് താരങ്ങള്‍ എത്തും
Chess ദിവ്യ ദേശ്മുഖിന് ഇന്ത്യയില്‍ നടക്കുന്ന ഫിഡെ ലോക കപ്പ് ചെസ് മത്സരത്തിലേക്ക് വൈല്‍ഡ് കാര്‍ഡ് എൻട്രി
Sports ഫിഡെ സര്‍ക്യൂട്ട് ബോര്‍ഡില്‍ പ്രജ്ഞാനന്ദ മുന്നില്‍, കാന്‍ഡിഡേറ്റ്സിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ സാധ്യത