BJP വീരമൃത്യുവരിച്ച ഭാരതത്തിന്റെ ധീര ജവാന്മാര്ക്ക് ആദരാഞ്ജലികളര്‍പ്പിച്ചു; ചൈനീസ് പതാക കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി
Kerala ചൈനീസ് വിഷയത്തിൽ മോർച്ചകളുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച് (ചിത്രങ്ങൾ വി വി അനൂപ്)
BJP വീരമൃത്യ വരിച്ച സൈനികര്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു; ചൈനയ്ക്കെതിരെ പ്രതിഷേധിച്ച് ബിജെപി വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി
Kollam പുത്തൂര്‍ ചന്ത മാലിന്യം നീക്കം ചെയ്ത് നവീകരിക്കുന്നില്ല: പ്രതിഷേധവുമായി ബിജെപി രംഗത്ത്, കുളക്കട പഞ്ചായത്തോഫീസ് ഉപരോധിച്ചു
Wayanad ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണം; യുവമോര്‍ച്ച ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്പില് ധര്‍ണ്ണ നടത്തി
Wayanad ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയുടെ തീരുമാനത്തെ പുല്ല് വില; മുദ്രലോണ്‍ നിഷേധത്തിനെതിരെ ബിജെപി മാര്‍ച്ചും ധര്‍ണയും
Kerala ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത് മുന്നൊരുക്കമില്ല; വിദ്യാര്‍ത്ഥികളെ അവഗണിക്കുന്ന നിലപാട് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്
Kerala മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു, കേരളത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ അവഗണിക്കപ്പെടുന്നുവെന്ന് കെ.സുരേന്ദ്രൻ
Kerala ബിജെപി പട്ടികജാതി മോര്‍ച്ചയുടെ നേതൃത്വത്തില്‍ മഹാത്മാ അയ്യങ്കാളിയെ അനുസ്മരിച്ചു; സംസ്ഥാനതല ഉദ്ഘാടനം കെ. സുരേന്ദ്രന് നിര്‍വ്വഹിച്ചു
Kozhikode വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത്; കിഡ്സണ്‍ കോര്‍ണറില്‍ ദീപം തെളിയിച്ചു
Kozhikode കൊറോണ പ്രതിരോധത്തില്‍ സംസ്ഥാനത്തിന്റെ വീഴ്ചകള്‍ ചൂണ്ടികാട്ടി ബിജെപി പ്രതിഷേധം; ജില്ലാ കമ്മറ്റിധര്ണ സംഘടിപ്പിച്ചു
Kerala മുഖ്യമന്ത്രി പ്രവാസികളുടെ കണ്ണീരിന്റെ വില മനസ്സിലാക്കണം; മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്
Kollam സാധാരണക്കാരായ കര്‍ഷകരെ ദ്രോഹിക്കുന്നു; പ്രധാനമന്ത്രി കിസാന്‍ സമ്മാന നിധി അട്ടിമറിക്കുന്നതിനെതീരെ സമരം ശക്തമാക്കും: ബിജെപി
Kollam മഹാ വെര്‍ച്വല്‍ റാലി കേരള ജന സംവാദ് വന്‍ വിജയം; കൊല്ലത്ത് നിന്ന് ഒരുലക്ഷത്തിലധികം ജനങ്ങള്‍ പങ്കാളികളായി
Kozhikode ചെങ്ങോട്ട് മലയിലെ 107 ഏക്കറില്‍ ഖനനാനുമതി നല്കല്: സര്‍ക്കാര്‍ ക്വാറി മാഫിയകളുമായി ഒത്തുകളിക്കുന്നെന്ന് ബിജെപി
BJP ചൈനീസ് ചാരപ്പണിക്ക് ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരുമാണ് സിപിഎം നേതാക്കള്‍; കോടിയേരി ഇപ്പോള്‍ ഏതുപക്ഷം; നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി
BJP അക്രമ രാഷട്രീയത്തിനെതിരെ ചെങ്കൊടി താഴ്ത്തി ദേശീയതയുടെ പതാകയേന്തി; സി.പി.എം വിട്ട് നാല്‍പ്പത് കുടുംബാംഗങ്ങള്‍ ബി.ജെ.പിയില്‍.
BJP ബിജെപിയുടെ മഹാ വെര്‍ച്വല്‍ റാലി നാളെ 5 ന് ; സോഷ്യല്‍ മീഡിയാ ലിങ്കുകളിലൂടെ പ്രവര്‍ത്തകര്‍ പങ്കാളികളാകും;ജന്മഭൂമിയില് തത്സമയം കാണാം.
Kozhikode ബി.കെ. കനാലിന്റെ ഒഴുക്ക് തടസ്സപ്പെട്ട നിലയില്‍; ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രക്ഷോഭത്തിലേക്ക്
Kozhikode വട്ടിപ്പന മലയിലെ കരിങ്കല്‍ ഖനനം ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി: ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബിജെപി