World ലോകത്തില്‍ ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യൻ മരിച്ചു; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന, വൈറസ് ബാധയുടെ ഉറവിടം അജ്ഞാതം
Kerala സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി ആശങ്ക; കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചു; 1800 കോഴികള്‍ ചത്തു; കണ്ടെത്തിയത് അതിതീവ്രവ്യാപന ശേഷിയുള്ള വകഭേദം
Kottayam കോട്ടയം ജില്ലയിൽ പക്ഷിപ്പനി; എണ്ണായിരത്തോളം വളർത്തുപക്ഷികളെ കൊന്നൊടുക്കും, അടുത്ത മൂന്ന് ദിവസം ജില്ലാ ഭരണകൂടം ഇറച്ചിവില്‍പ്പന നിരോധിച്ചു
Kasargod മൃഗാശുപത്രി വഴി വിതരണം ചെയ്ത മുട്ട കോഴികള്‍ ചാകുന്നു: പക്ഷി പനിയെന്ന് സംശയം, കോഴികളെ കൊണ്ടുവന്നത് തൃശൂരിലെ ഫാമില്‍ നിന്നും
Alappuzha പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതായി സൂചന; താറാവ് കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ജില്ലാ കലക്ടര്‍
Kerala കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ആയിരക്കണക്കിന് താറാവുകൾ ചത്തു, വളര്‍ത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം ഏർപ്പെടുത്തി
India ഇന്ത്യയിൽ പക്ഷിപ്പനി മൂലമുള്ള ആദ്യ മരണം; ഹരിയാനയില്‍ നിന്നുള്ള 11കാരൻ മരിച്ചത് ദല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെ, സമ്പര്‍ക്ക പട്ടിക തയ്യാറാക്കും
Kerala പക്ഷിപ്പനിയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്നുള്ള കോഴിക്കും മുട്ടയ്ക്കും വിലക്കേര്‍പ്പെടുത്തി തമിഴ്നാട്
Kozhikode കോഴിക്കോട്ടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾക്ക് താൽക്കാലിക നിരോധനം, കച്ചവടം കുറയുമെന്ന ആശങ്കയിൽ വ്യാപാരികൾ
Malappuram പരപ്പനങ്ങാടിയിൽ കോഴികളെയും വളർത്തുപക്ഷികളെയും കൊന്നൊടുക്കി തുടങ്ങി, പ്രദേശത്ത് നിന്നും പക്ഷികളെ മാറ്റിയാൽ നിയമനടപടി