India ഇനി ചര്‍ച്ച വേണ്ടെന്ന് സിപിഎം കേന്ദ്ര നേതൃത്വം; പ്രതിഷേധം തണുപ്പിക്കാന്‍ സ്പീക്കറെ തള്ളി ദേവസ്വം മന്ത്രി
Kerala പിബി ചര്‍ച്ച ചെയ്തത് ഗവര്‍ണറുടെ വിഷയം, ഇ.പി. ജയരാജനെതിരായ പരാതി ചര്‍ച്ചയ്ക്കെടുത്തില്ല; സംസ്ഥാന നേതൃത്വം കൈകാര്യം ചെയ്യുമെന്ന് യെച്ചൂരി
India ഇ.പി. ജയരാജന് റിസോര്‍ട്ട് വിവാദത്തെ കുറിച്ച് പരാമര്‍ശിക്കാതെ യെച്ചൂരി; കേരളത്തിലെ നിലവിലുള്ള വിഷയങ്ങള്‍ പിബിയില്‍ ചര്‍ച്ചയാകുമെന്ന് പ്രതികരണം
India പാര്‍ട്ടി പദവിയുടെ മറവില്‍ സ്വത്ത് സമ്പാദനം: ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതിയോട് വിവരം തേടി കേന്ദ്ര കമ്മിറ്റി, പിബിയും ചര്‍ച്ച ചെയ്തേക്കും
Kerala ആയുര്‍വേദ റിസോര്‍ട്ടിന്റെ മറവില്‍ അനധികൃത സ്വത്ത് സമ്പാദനം: ഇ.പി ജയരാജനെതിരെ പി. ജയരാജന് പരാതി നല്‍കിയേക്കും; അന്വേഷണത്തിന് സാധ്യത
Kerala രാഹുലിന്റേത് കണ്ടെയ്നര്‍ യാത്രയെന്ന് സംസ്ഥാന നേതൃത്വം; ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം കേന്ദ്ര കമ്മിറ്റി,കേരളത്തിന്റെ വിമര്‍ശനം പ്രതിപാദിച്ചില്ല
Kerala സിപിഎമ്മിനെ നയിക്കാന്‍ മൂന്നാം തവണയും യെച്ചൂരി; കേന്ദ്ര കമ്മിറ്റി പ്രതിനിധികളെ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്നുള്ള നാല് പേരുള്‍പ്പടെ 17 പുതുമുഖങ്ങള്‍
India പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകള്‍ വര്‍ധിക്കുന്നു; ഗാര്‍ഹിക ലൈംഗിക പീഡനകേസുകളില്‍ ഉള്‍പ്പെട്ടാല്‍ ഇനിമുതല്‍ സിപിഎം അച്ചടക്ക ലംഘനമാകും
Kerala സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേയ്ക്ക് വീണ്ടും കോടിയേരി ബാലകൃഷ്ണന്; തിരിച്ചെത്തുന്നത് ഒരുവര്‍ഷത്തിന് ശേഷം, ബിനീഷിന് ജാമ്യം ലഭിച്ചതോടെ
Kerala കോണ്‍ഗ്രസുമായി സഹകരണം വേണ്ടെന്ന പിണറായി സംഘത്തെിന്റെ നിലപാട് തള്ളാനാവാതെ യെച്ചൂരി; തീരുമാനമെടുക്കാതെ സിപിഎം കേന്ദ്രകമ്മിറ്റി
Kerala കെ.കെ. ശൈലജയെ ഒഴിവാക്കിയതില്‍ കേന്ദ്ര നേതൃത്വത്തിനും അതൃപ്തി; യെച്ചൂരിയും വൃന്ദാ കാരാട്ടും അനൗദ്യോഗികമായി എതിര്‍പ്പ് അറിയിച്ചെന്ന് റിപ്പോര്‍ട്ട്
Kerala മക്കള്‍ക്കെതിരായ കേസുകള്‍ തിരിച്ചടിയായേക്കുമെന്ന് കേന്ദ്ര നേതൃത്വം; നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ കോടിയേരി മത്സരിച്ചേക്കില്ല
Kerala ബിനീഷിനെ അറസ്റ്റ് ചെയ്തത് വ്യക്തിപരമായ കേസില്‍; കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടെന്ന് കേന്ദ്രകമ്മിറ്റി
Ernakulam പാര്‍ട്ടിയെ വെല്ലുവിളിച്ച് ഏരിയ സെക്രട്ടറി; സക്കീര്‍ ഹുസൈനെ തൊടാന്‍ സിപിഎം നേതൃത്വം മടിക്കുന്നു.
India സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ കോടതി നടപടി സ്വീകരിക്കട്ടെ; പാര്‍ട്ടി കോവിഡ് പ്രവര്‍ത്തനങ്ങളിലാണ്, സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമവുമായി യെച്ചൂരി
Kerala സ്പ്രിംക്ലര്‍ ഡാറ്റാ കൈമാറ്റം: പാര്‍ട്ടി നിലപാടില്‍ നിന്നും സംസ്ഥാന നേതൃത്വം വ്യതിചലിച്ചു; സിപിഎം കേന്ദ്രകമ്മിറ്റി അടിയന്തിര റിപ്പോര്‍ട്ട് തേടി