India ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം ഉയര്‍ത്തി എലീന റൈബാകിന; പുരുഷ സിംഗിള്‍സ് ഫൈനല്‍ ഇന്ന്
Kerala ഡിജിറ്റല്‍ മേഖലയിലെ സ്ത്രീ-പുരുഷ അന്തരം ഇല്ലാതാക്കണം; സ്ത്രീകളുടെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ലക്ഷ്യം: മുഖ്യമന്ത്രി പിണറായി വിജയന്
Kannur വനിതാ ദിനത്തില്‍ വനിതകള്‍ക്കൊപ്പം കെഎസ്ആര്‍ടിസി; മാര്‍ച്ച് ആറ് മുതല്‍ 12 വരെ ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു
Kerala മാസ്കില്ല സാമൂഹിക അകലമില്ല; അതിരുവിട്ട് പോലീസിന്റെ വനിതാ ദിന ആഘോഷം, ഡിസിപി അടക്കം പങ്കെടുത്തത് കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി
India വനിതാ ദിനം ആഘോഷിക്കാന്‍ അടുക്കള ഉപകരണങ്ങള്‍ വില കുറച്ച് പ്രാമോര്‍ട്ട് ചെയ്തു; പിന്നാലെ ഉപഭോക്താക്കളുടെ പ്രതിഷേധം; ക്ഷമാപണം നടത്തി ഫ്ളിപ്പ്കാര്‍ട്ട്
Kerala സ്ത്രീകൾ സ്വയരക്ഷയ്ക്ക് സജ്ജരാകണമെന്ന് ഡോ. ജേക്കബ്ബ് തോമസ്, ചെക്ക് പോസ്റ്റുകളില്‍ ‘സ്ത്രീകള്‍ സൂക്ഷിക്കുക’ എന്ന ബോർഡ് വയ്ക്കേണ്ട കാലം അതിക്രമിച്ചു
India വനിതാ സംരംഭകരില്‍ നിന്ന് ഉല്‍പ്പന്നങ്ങള്‍ വാങ്ങി പ്രധാനമന്ത്രി; സ്ത്രീകള്‍ക്കിടയില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നും മോദി
India ഇന്ത്യ കുതിക്കുന്നു സ്ത്രീശക്തിയില്‍; ചെറുകിട, ഇടത്തരം വ്യവസായ, വാണിജ്യ മേഖലയില്‍ 80 ലക്ഷം വനിതാ സംരംഭകര്‍