Kerala സംസ്ഥാനത്തെ റേഷന്‍ വിതരണം നിര്‍ത്തിവച്ചു; വീണ്ടും ഇ-പോസ് മെഷിനില്‍ സാങ്കേതിക തകരാര്‍; ബില്ലിങ് നടക്കുന്നില്ല
Kerala ഇ പോസ് മെഷീന് വീണ്ടും തകരാറില്‍, സംസ്ഥാനത്തെ റേഷന്‍ വിതരണം മുടങ്ങി; സാങ്കേതിക തകരാര്‍ പെട്ടന്ന് പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രി
India അരിക്കൊമ്പന് തമിഴ് നാട്ടിലെ ജനവാസകേന്ദ്രത്തിൽ; മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കട ആക്രമിച്ചു, കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു
Kerala സെർവർ തകരാറിന് പരിഹാരം കണ്ടില്ല; റേഷൻ കടകൾ നാളെ വരെ പൂർണമായും അടച്ചിടും, മറ്റന്നാൾ മുതൽ രാവിലെയും വൈകിട്ടുമായി റേഷൻ വിതരണം
Kerala ഇ പോസ് മെഷീനില്‍ സാങ്കേതിക പ്രശ്നങ്ങള്‍; റേഷന്‍ കടകള്‍ ഈ മാസം 28 വരെ അടച്ചിടും,സെര്‍വര്‍ തകരാര്‍ പരിഹരിക്കാന്‍ രണ്ട് ദിവസം വേണം
Kerala വരുമാനം നാമമാത്രം; ഉദ്യോഗസ്ഥ പീഡനവും കമ്മീഷന് നല്കുന്നതില് കാലതാമസവും; സംസ്ഥാനത്ത് 2800ത്തിലധികം റേഷന്‍ കടകള്‍ ഉപേക്ഷിക്കാനൊരുങ്ങി ഉടമകള്‍
Kerala കേന്ദ്രത്തിന്റെ സൗജന്യ ഭക്ഷ്യപദ്ധതി വൈകിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു;ഒരു രാജ്യം, ഒരു റേഷന്‍ കാര്‍ഡ് നയമനുസരിച്ച് സംസ്ഥാനത്തും നടപ്പാക്കി
India സൗജന്യ റേഷന്‍ പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി കേന്ദ്രം; പൊതു ഇടങ്ങളില്‍ മാസ്കിടാനും ആള്‍ക്കൂട്ടം നിയന്ത്രിക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം
Kerala അടുത്തതായി വരുന്നു കെ സ്റ്റോറും മെയ്ഡ് ഇന്‍ കേരളയും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ കേരള ബ്രാന്‍ഡുമായി പി.രാജീവ്
Kollam കേരള സ്റ്റോറുകള്‍ സജ്ജം; ഉദ്ഘാടനം വൈകുന്നു, കൊല്ലത്ത് കെ സ്റ്റോറിനായി രൂപമാറ്റം വരുത്തിയത് ഏഴ് റേഷൻ കടകളെ
Thrissur റേഷന്‍കടകളില്‍ അരി ക്ഷാമം രൂക്ഷം; നീല വെള്ള കാര്‍ഡുകള്‍ക്ക് അരി ലഭിക്കുന്നില്ലെന്ന് പരാതി, പച്ചരി കൂടുതലായി കെട്ടിക്കിടക്കുന്നു
World പട്ടിണിയിലായ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും ഇന്ത്യയുടെ ധാന്യം; പട്ടിണി റിപ്പോര്‍ട്ടില്‍ ഇന്ത്യ പിന്നിലും; വീണ്ടും മോദി സര്‍ക്കാരിന് എന്‍ജിഒ ഷോക്ക്
Kerala സെർവർ തകരാർ തുടരുന്നു; ഓണക്കിറ്റ് വിതരണം വീണ്ടും തടസ്സപ്പെട്ടു, ഇ – പോസ് മെഷീനിലെ നിരന്തര തടസം വ്യാപാരികൾക്ക് തലവേദനയാകുന്നു
Kerala റേഷന്‍കടകളിലെ ഇപോസ് മെഷീന് സര്‍വര്‍ തകരാറില്‍; കിറ്റ് വിതരണം മുടങ്ങി; പല കടകളിലും നീണ്ട ക്യൂ ആയതിനെ തുടര്‍ന്ന് സംഘര്‍ഷം
Kerala കിറ്റ് വിതരണത്തിന് കമ്മിഷൻ നൽകാത്ത സർക്കാർ നടപടിക്കെതിരെ റേഷൻ വ്യാപാരികൾ; കിട്ടാനുള്ളത് 60 കോടി രൂപ, കോടതിവിധിയും അട്ടിമറിച്ചു
Kerala ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ; ആദ്യം അന്ത്യോദയ കാർഡ് ഉടമകൾക്ക്, പപ്പടത്തിനും ശർക്കരയ്ക്കും പകരം നെയ്യും കശുവണ്ടിപരിപ്പും
Thrissur റേഷന്‍ അരിക്കായി നെട്ടോട്ടമോടി പെരിങ്ങണ്ടൂര്‍ നിവാസികള്‍, അവകാശതർക്കത്തിൽ കട അടച്ചിട്ട് രണ്ട് മാസം പിന്നിട്ടു
India വരുന്നു റേഷന്ബാങ്കുകള്- റേഷന്‍ കടകളില്‍ ബാങ്കിങ്ങ് സേവനമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം; ലക്ഷ്യം ഗ്രാമീണ ബാങ്കിങ്ങ് ശക്തിപ്പെടുത്തല്‍
Kerala സംസ്ഥാനത്ത് 1,71,733 പുതിയ റേഷന്‍ കാര്‍ഡുകള്‍; അര്‍ഹരായവര്‍ക്ക് ഏപ്രില്‍ രണ്ടാം വാരത്തോടെ പിഎച്ച്എച്ച് കാര്‍ഡ് ലഭിക്കും
Kerala വിതരണം സുതാര്യമാക്കും; റേഷന്‍ കടകളില്‍ പരിശോധനയ്ക്ക് ആപ്പ്; സംസ്ഥാനത്ത് പുത്തന്‍ സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍
Kannur റേഷന്‍ കടയുടമകള്‍ക്കായി അദാലത്ത് നടത്തി; 51 റേഷന്‍ കടകളുടെ ലൈസന്‍സിന് പുതിയ വിജ്ഞാപനം ചെയ്യും: മന്ത്രി
Kerala ഇ- പോസ് സര്‍വറിന്റെ തകരാറിന് കാരണം ഓവര്‍ലോഡ്, തകരാര്‍ പരിഹരിച്ചു; റേഷന്‍ വിതരണത്തിന് സ്തംഭനമില്ലെന്ന് മന്ത്രി ജി.ആര്. അനില്‍
Kerala റേഷന്‍ വിതരണ പ്രതിസന്ധി: 10 ലക്ഷം കാര്‍ഡുകള്‍ കൂടിയിട്ടും സെര്‍വറിന്റെ ശേഷി ഉയര്‍ത്തിയില്ല, വിതരണം ചെയ്യുന്ന റേഷന്‍ സാധനങ്ങളുടെ എണ്ണവും ഉയര്‍ന്നു
Kerala തുടർച്ചയായി ആറാംദിവസവും സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങി; ഇ-പോസ് മെഷീന് തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ അതിദരിദ്ര വിഭാഗങ്ങള്‍ പട്ടിണിയിലാകും
Miniscreen ഇ-പോസ് മെഷീൻ പണിമുടക്കി; സംസ്ഥാനത്ത് റേഷൻ വിതരണം സ്തംഭിച്ചു, തകരാർ പരിഹരിച്ചില്ലെങ്കിൽ കടകൾ അടച്ചിടുമെന്ന മുന്നറിയിപ്പുമായി വ്യാപാരികൾ
Kerala റേഷന്‍ കാര്‍ഡും ഇനി സ്മാര്‍ട്ടാകുന്നു; പുസ്തക രൂപത്തില്‍ നിന്നും മാറ്റി എടിഎം കാര്‍ഡ് രൂപത്തിലാക്കുന്നു; ആദ്യഘട്ട വിതരണം നവംബര്‍ ഒന്നുമുതല്‍
Kerala ഓണം കഴിഞ്ഞാലും ഇക്കുറി സര്‍ക്കാരിന്റെ ഓണക്കിറ്റ് കിട്ടില്ല, വന്‍തോതില്‍ ശര്‍ക്കര വരട്ടിയും ചിപ്സും തയ്യാറാക്കാൻ കുടുംബശ്രീയുടെ യൂണിറ്റുകൾക്കായില്ല
Thrissur ഓണക്കിറ്റ് വിതരണം മന്ദഗതിയില്‍, ആവശ്യത്തിന് കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തുന്നില്ല, സ്റ്റോക്ക് തീര്‍ന്നതിനാല്‍ ചിലയിടങ്ങളില്‍ വിതരണം മുടങ്ങി
Kerala ഓണക്കിറ്റ് വിതരണം അവതാളത്തില്‍: മഞ്ഞ്, പിങ്ക് കാര്‍ഡ് ഉടമകള്‍ക്കുള്ള കിറ്റുകള്‍ ലഭ്യമല്ല, വിതരണത്തിനുള്ള തിയതി നീട്ടി നല്‍കണമെന്ന് റേഷന്‍ വ്യാപാരികള്‍
India ‘വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്’: രാജ്യത്ത് 92.8% റേഷന്‍ കാര്‍ഡുകളുടെയും ആധാര്‍ സീഡിംഗ് പൂര്‍ത്തിയായി
Ernakulam എറണാകുളം ജില്ലയില്‍ 881834 ഓണക്കിറ്റുകള്‍, ആദ്യഘട്ടത്തില്‍ കിറ്റ് നല്‍കുക മഞ്ഞ കാര്‍ഡുടമകള്‍ക്ക്
Kerala കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ വ്യാപാരികളുടെ ആശ്രിതര്‍ക്ക് ലൈസന്‍സ് ഫീസ് ഇളവ്; അനര്‍ഹര്‍ മുന്‍ഗണനാ കാര്‍ഡ് തിരിച്ച് ഏല്‍പ്പിക്കണമെന്ന് മന്ത്രി
Kerala കേരളത്തിലെ ഗോഡൗണുകളില്‍ നടക്കുന്നത് തന്നിഷ്ടം; കൃത്യസമയത്ത് അരി ലഭിക്കാതെ റേഷന്‍ കടകള്‍; കേന്ദ്രത്തിന്റെ സൗജന്യ അരി വിതരണം അട്ടിമറിക്കാന്‍ നീക്കം
Kerala എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണത്തിന് സ്പെഷ്യല്‍ കിറ്റ്; റേഷന്‍ വ്യാപാരികള്‍ക്ക് ഏഴരലക്ഷത്തിന്റെ ഇന്‍ഷ്വറന്‍സ് പരിരക്ഷ