India ലയിച്ചുവോ? ഇല്ലയോ?- കമല്‍ ഹാസന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നെന്ന പ്രഖ്യാപനം മക്കള്‍ നീതി മയ്യം വെബ്സൈറ്റില്‍ കാണാനില്ല; അണികളില്‍ ആശയക്കുഴപ്പം
India തവാങ്ങില്‍ ചൈനീസ് സേനയെ അടിച്ചൊതുക്കിയത് ഇന്ത്യന്‍ സേന; തല്ല് കിട്ടിയത് ഇന്ത്യന്‍ സേനയ്ക്കെന്ന് രാഹുല്‍ഗാന്ധി; സൈനികരെ അപമാനിച്ച് രാഹുല്‍;
India സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന പ്രസ്താവന നടത്തിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പുറത്താക്കണമെന്ന് ബിജെപി
India ഗോവയില്‍ തുടങ്ങുന്നത് ‘കോണ്‍ഗ്രസിനെ ഉപേക്ഷിക്കാനുള്ള യാത്ര’യെന്ന് പരിഹസിച്ച് ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതാവ് മൈക്കേല്‍ ലോബോ
India ‘മുതിര്‍ന്നവരോട് പെരുമാറാന്‍ രാഹുല്‍ഗാന്ധിയ്ക്ക് അറിയില്ല’- ഗുലാം നബി ആസാദിന്റെ വിമര്‍ശനം ആവര്‍ത്തിച്ച് തെലുങ്കാന നേതാവ് ഖാനും രാജിവെച്ചു
India കോണ്‍ഗ്രസിനെ വിട്ടുപോകില്ലെന്ന് ഭരണഘടന തൊട്ട് രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞ ചെയ്യിച്ചു;കോണ്‍ഗ്രസിന്റെ മൈക്കല്‍ ലോബോയും കൂട്ടരും ബിജെപിയിലേക്ക്
India ഇന്ത്യയിലേത് ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷം; മോദി ചെയ്യുന്ന നന്മകള്‍ക്ക് അഭിനന്ദനമില്ല;യുദ്ധ പ്രതിസന്ധി മോദിയുടെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമം
India ‘കോണ്‍ഗ്രസിനെ എങ്ങനെ നന്നാക്കാം’; കൂടിയാലോചനകള്‍ക്കായുള്ള കോണ്‍ഗ്രസ് ചിന്തന്‍ ശിവിര്‍ ഇന്നുമുതല്‍; കേരളത്തില്‍ നിന്ന് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍
India രാഹുല്‍ രാഷ്ട്രീയത്തിന് കൊള്ളാത്തവനോ അതോ കൊള്ളരുതാത്ത രാഷ്ട്രീയക്കാരനോ? വിവാദങ്ങളില്‍ കുരുങ്ങി രാഹുലിന്റെ നേപ്പാള്‍ യാത്ര
India രാഹുല്‍ ഗാന്ധിയോടൊപ്പം നിശാക്ലബ്ബില്‍ വന്നത് ചൈനീസ് അംബാസഡറെന്ന് കോണ്‍ഗ്രസ് നേതാവ് ; അല്ലെന്ന് ഫാക്ട് ചെക് നടത്തി ഇന്ത്യാ ടുഡേ
India മുഗള്‍ രാജവംശത്തിന്റെ അന്ത്യകാലത്തെ ഓര്‍മ്മിപ്പിക്കുന്നു കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയെന്ന് ഡോ. വി. രാജകൃഷ്ണന്
India അഞ്ച് സംസ്ഥാനങ്ങളും കൈവിട്ടു; രാഹുല്‍ഗാന്ധി കേരളത്തില്‍ അവധിയാഘോഷത്തില്‍; നാല് സംസ്ഥാനങ്ങള്‍ നേടി; മോദി ഗുജറാത്തില്‍ പ്രചാരണത്തില്‍
India മോദിയെ വെല്ലുവിളിക്കാന്‍ രാഹുല്‍ഗാന്ധി ഉള്‍പ്പെടെ ഒരു കോണ്‍ഗ്രസ് നേതാവിനും കഴിയില്ലെന്ന് നട് വര് സിങ്
India രാഹുല്‍ഗാന്ധിയ്ക്ക് നേതൃത്വം ചുമക്കാനുള്ള കരുത്തില്ല, വയനാട്ടിലെ എംപി സീറ്റ് മുന്നോട്ട് കൊണ്ടുപോകുന്നതിലും രാഹുല്‍ പരാജയം: അസം കോണ്‍ഗ്രസ് എംഎല്‍എ
India അസമിലെ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നു; രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായെന്ന് രുപ്ജ്യോതി കുര്‍മി