Kerala മാറ്റങ്ങള്‍ തുടങ്ങേണ്ടത് ഭരണസിരാ കേന്ദ്രത്തില്‍ നിന്ന്; ദേവസ്വം മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിക്കണം, ഭണ്ഡാരത്തിലെ പണം മിത്തുമണി എന്നും
Thiruvananthapuram തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ ശീവേലിക്കിടെ വിഗ്രഹം നിലത്തുവീണു; പ്രതിഷേധവുമായി ഭക്തജനങ്ങൾ
Thrissur ഗുരുവായൂരപ്പന് മഹീന്ദ്ര നല്‍കിയത് 29 ലക്ഷത്തിന്റെ ന്യൂജനറേഷന് കാര്‍; ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് താക്കോല്‍ ഏറ്റുവാങ്ങി
Kerala ഏലയ്ക്കയിലെ അളവു കൂടിയ കീടനാശിനി: അരവണ നശിപ്പിക്കാന്‍ അനുമതി; ദേവസ്വം ബോര്‍ഡിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
Kerala തൃശൂര്‍ പൂരത്തിന് വിളംബരമായി; വൈകിട്ട് ഘടക പൂരങ്ങള്‍ക്കും ഇരു ദേവസ്വങ്ങള്‍ക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന
Thrissur പ്രദര്‍ശന നഗരിയുടെ വാടക കുത്തനെ കൂട്ടി ദേവസ്വം ബോര്‍ഡ്; പൂരം നടത്തിപ്പ് പ്രതിസന്ധിയില്‍, വാടകയിനത്തിൽ നൽകേണ്ടത് മൂന്ന് കോടിയോളം രൂപ
Kerala ശബരിമല നടവരവ് 351 കോടി; നാണയം എണ്ണാന്‍ പുതിയ യന്ത്രം വാങ്ങുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എസ്. അനന്തഗോപന്‍
Kerala മകരവിളക്കുത്സവം: തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളൊരുക്കി ദേവസ്വംബോര്‍ഡ്, സുരക്ഷ വിലയിരുത്താന്‍ എസ്പിമാരുടെ യോഗം വിളിച്ച് എഡിജിപി
Kerala ശബരിമല: കിടക്കാന്‍ പോലും സ്ഥലമില്ല; താത്ക്കാലിക ജീവനക്കാരുടെ ജീവിതം ദുരിതപൂര്‍ണ്ണം, 10 പേര്‍ക്ക് കിടക്കാവുന്ന മുറികളിൽ 30 പേർ
Kerala ശബരിമല തീര്‍ഥാടനം: യാതൊരുവിധ അടിസ്ഥന സൗകര്യങ്ങളും നടപ്പിലാക്കിയിട്ടില്ല; ദേവസ്വം ബോര്‍ഡ് ക്രമീകരണങ്ങളില്‍ വീഴ്ചയെന്ന് ഹിന്ദു ഐക്യവേദി
Kerala ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കുറച്ചു; 90,000 പേർക്കായിരിക്കും ഇനി ദർശനം, സന്നിധാനത്ത് തിരക്കു നിയന്ത്രിച്ചു പരിചയമുള്ളവരെ വിന്യസിക്കും
Kerala രാത്രിയിലെ ഹരിവരാസനത്തിന് ശേഷം 18ാം പടിയിലേക്ക് ഭക്തരെ കയറ്റാതെ പൊലീസ്; പരിഷ്കാരം ദേവസ്വവുമായി കൂടിയാലോചിക്കാതെ
Kerala ഭണ്ഡാരം നിറഞ്ഞുകവിയുന്നു; പണം എണ്ണിത്തിട്ടപ്പെടുത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ലാതെ ശബരിമല; പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് അധികൃതര്‍
Kerala ജീവനക്കാര്‍ ശബരിമല ഡ്യൂട്ടിക്ക് പോയി: നട്ടം തിരിഞ്ഞ് ദേവസ്വം ക്ഷേത്രങ്ങള്‍; ആചാരപരമായ ചടങ്ങുകള്‍ക്ക് വരെ മുടക്കം
Thrissur ദേവസ്വം ബോര്‍ഡ് മെംബറുടെ ആത്മഹത്യ; പ്രസിഡന്റ് നന്ദകുമാറിന്റെ പങ്കിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി, ദേവസ്വം നിയമനങ്ങളില്‍ വന്‍ അഴിമതി
Kerala ഗുരുവായൂര്‍ ദേവസ്വത്തിന്റെ 10 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് ശരിയോ?: സുപ്രീംകോടതി വാദം കേട്ട് തുടങ്ങി
Kerala ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ പേരില്‍ വ്യാജ ജോലി വാഗ്ദാനം; ഉദ്യോഗാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് ചെയര്മാന്
Kerala സര്‍ക്കാര്‍ ക്ഷേത്രം വിട്ടു പോകണം; ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ നാമജപയജ്ഞം നടത്തി ക്ഷേത്ര വിമോചന സമരസമിതി
Kerala എല്ലാ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലും മതപാഠശാലകള്‍ ആരംഭിക്കും; ഗ്രൂപ്പ് കണ്‍വീനര്‍മാരുടെ യോഗം ഉദ്ഘാടനം ചെയ്ത് അഡ്വ. കെ. അനന്തഗോപന്‍
Kerala ശബരിമല വിര്‍ച്വല്‍ ക്യു സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറും; തീരുമാനം ഹൈക്കോടതി ഉത്തരവ് പ്രകാരം
Kerala ഗുരുവായൂര്‍ ഭക്തര്‍ക്ക് നേരെ സെക്യൂരിറ്റിക്കാരുടെ തരംതാണ സമീപനം; ദുരനുഭവങ്ങള്‍ പങ്കിട്ടത് ഫേസ്ബുക്ക് ലൈവില്‍; വീണ്ടും ആക്ഷേപം
Kerala ആനപരിപാലന ചട്ടങ്ങളെ മറയാക്കി തളയ്ക്കുന്നു; ദേവസ്വം ആനകള്‍ക്ക് ഉത്സവ വിലക്ക്; പിന്നില്‍ സ്വകാര്യ ലോബിയെന്ന് ആരോപണം
Kerala ഭഗവതിക്ക് സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ പെണ്‍സുഹൃത്തിന് സമ്മാനിച്ചു; സാരി ഉടുത്ത് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ കൈയോടെ പൊക്കി ഭക്തര്‍
Thrissur പ്രഭാത ഭക്ഷണവും, ഉച്ച പ്രസാദവും നിര്‍ത്തലാക്കി; ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ദേവസ്വം ഭക്തരെ പട്ടിണിക്കിടുന്നു
Kollam ദേവസ്വം ബോര്‍ഡ് അനാസ്ഥ; ശാസ്താംകോട്ട ക്ഷേത്രം വക ഊട്ടുപുര അവഗണനയില്‍; നടപടി എടുക്കാതെ അധികൃതര്‍
Kerala ദേവസ്വം ഭരിക്കുന്ന മന്ത്രി ദളിത് വിഭാഗത്തില്‍ നിന്നുള്ളത്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പാചകത്തിന് ബ്രാഹ്മണര്‍ മതിയെന്ന് വിവാദ ഉത്തരവുമായി ബോര്‍ഡ്
Pathanamthitta ശ്രീവല്ലഭ ക്ഷേത്രത്തിലെ ജലവന്തിയുടെ നവീകരണം വേഗം പൂര്‍ത്തിയാക്കും: അഡ്വ. കെ. അനന്തഗോപന്‍
Kerala ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം പണം നല്‍കിയത് തെറ്റെന്ന് ഹൈക്കോടതി; വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി ഗുരുവായൂര്‍ ദേവസ്വം
Kannur ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പിന്‍വാതില്‍ നിയമനം, 40 വർഷമായി ശാന്തി നടത്തുന്നയാളെ സ്ഥിരപ്പെടുത്തിയില്ല, ലഭിക്കുന്നത് തുച്ഛമായ വരുമാനം
Pathanamthitta കിടമുറ ഡ്യൂട്ടിയിൽ വീഴ്ച, ക്ഷേത്രങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് വിജിലന്‍സ്, ഡ്യൂട്ടി നിർബന്ധമാക്കി ദേവസ്വംബോർഡ് ഉത്തരവ്
Kerala ഒമിക്രോണ്‍ നിയന്ത്രണങ്ങള്‍; ദേവസ്വം ബോര്‍ഡിന് ആശങ്ക, ശബരിമല തീർത്ഥാടകരുടെ വരവിനെ പ്രതികൂലമായി ബാധിക്കും
Kerala കാനനപാത തുറക്കും; പ്രതിദിന സന്ദര്‍ശനം 60,000 ഭക്തര്‍ക്ക്; ശബരിമല തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ അനുവദിച്ച് ദേവസ്വം വകുപ്പ്
Article വാവരെ വണങ്ങാം, അയ്യപ്പനെ തൊഴാന്‍ പാടില്ല; കമ്മ്യുണിസ്റ്റ് പ്രഖ്യാപനം നൂറ്റാണ്ടിലെ ഏറ്റവും വലിയ അശ്ലീലം