Kerala ഡോക്ടര്‍ വന്ദനദാസിനെ കുത്തിക്കൊന്ന സന്ദീപിനെ സര്‍വീസില്‍ നിന്നു പിരിച്ചുവിട്ടു; പ്രതി അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തിയെന്ന് റിപ്പോര്‍ട്ട്
Kerala ഹോസ്പ്പിറ്റല്‍ ആക്രമത്തില്‍ കൊല്ലപെട്ട ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്; ബിരുദം നല്ക്കാന് തിരുമാനിച്ച് കേരള ആരോഗ്യ സര്‍വ്വകലാശാല
Kerala അന്വേഷണം കാര്യക്ഷമമല്ല, പോലീസുകാരുടെ ഭാഗത്തുള്ള വീഴ്ച ക്രൈംബ്രാഞ്ച് കണ്ടെത്തില്ല; കേസ് സിബിഐ അന്വേഷിക്കണമെന്ന് ഡോ. വന്ദനയുടെ കുടുംബം
Kerala സന്ദീപിന് സാമൂഹ്യ വിരുദ്ധ വ്യക്തിത്വം; നിരന്തരമായി മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഉപയോഗിക്കുന്നതും മാനസിക നിലയെ സ്വാധീനിച്ചെന്നും റിപ്പോര്‍ട്ട്
Kerala വന്ദനയുടെ വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നില്ല, മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്നും കണ്ടെത്തല്‍
Kerala ഡോ. വന്ദനാദാസിന്റെ കൊലപാതകം: അന്വേഷണത്തിന് രണ്ടംഗസമിതി രൂപീകരിച്ച് ദേശീയ വനിതാകമ്മീഷന്; സംഘം ഉടന്‍ കേരളത്തിലെത്തും
Kerala ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ കാണും; ബിഎംഎസ് വനിതാ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യും; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ കേരള സന്ദര്‍ശനം നാളെ
Kerala ഡോ. വന്ദന ദാസ് കൊലക്കേസ്: സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു, പ്രതിക്ക് വൈദ്യ സഹായം നൽകാനും നിർദേശം
Kerala മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ പറയാന്‍ വന്ദനയുടെ കുടുംബം ചുമതലപ്പെടുത്തിയിട്ടുണ്ട്; കുഞ്ഞ് നഷ്ടപ്പെടുന്നവേദന പറഞ്ഞറിയിക്കാനാവില്ലെന്നും സുരേഷ് ഗോപി
Kerala ഡോ. വന്ദനയുടെ കൊലപാതകം: പ്രതി സന്ദീപ് എല്ലാ കാര്യങ്ങളിലും കൃത്യമായി പ്രതികരിക്കുന്നുണ്ട്; മാനസിക പ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍
Kerala ശൈലജ ടീച്ചര്‍ എത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞ് ഡോ.വന്ദന ദാസിന്റെ അച്ഛന്; ചിലര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞുവെന്നും അച്ഛന്
Kerala വെടിയുണ്ടകളുടെ മുന്നിൽ വിരിമാറ് കാട്ടി ശീലമുള്ളവരെയേ മേലില്‍ ഡോക്ടറായി നിയമിക്കാവൂ എന്ന് ആരോഗ്യമന്ത്രിയെ പരിഹസിച്ച് ടിജി മോഹന്‍ദാസ്
Kerala ഡോ. വന്ദനയുടെ കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; പ്രതി സന്ദീപിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും
Kerala ഡോ. വന്ദനയുടെ കൊലപാതകം പോലീസിന്റെ കഴിവുകേട്; ഗൗരവ പരിശോധന ആവശ്യം; സേന സംവിധാനം കുത്തഴിഞ്ഞ നിലയിലെന്ന് മന്ത്രി വി. മുരളീധരന്
Kerala കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് ഡോ. വന്ദന പേര് നല്‍കുമെന്ന് ആരോഗ്യ വകുപ്പ്; ആദരസൂചകമെന്ന് മന്ത്രി
Social Trend വന്ദനക്കൊപ്പം സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ബിനുവിനെ കൂടി ഓര്‍ക്കൂ; പ്രതി ആദ്യം ആക്രമിച്ചത് സഖാവ് ബിനുവിനെ ആയിരുന്നെന്ന് അരുണ്‍ കുമാര്‍
Kerala സൈനികരായിരുന്നെങ്കില്‍ അവരുടെ ജീവന്‍കൊടുത്ത് സംരക്ഷണം നല്കിയേനെ; വന്ദനയുടെ മരണത്തില്‍ കണ്ണീരണിഞ്ഞ് ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്
Kerala ഡോ. വന്ദനയുടെ കൊലപാതക അന്വേഷണത്തില്‍ വീഴ്ച്ചയില്ല; സന്ദീപിനെ എത്തിച്ചത് വാദിയായി, ആക്രമണത്തില്‍ ഇടപെട്ട പോലീസുകാര്‍ക്കും പരിക്കുണ്ടെന്ന് എഫ്ഐആര്‍
Kerala വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സന്ദീപ് റിമാന്‍ഡില്‍; ഡോ വന്ദന ദാസിന് 11 കുത്തുകളേറ്റതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
Kerala രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടോ, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തിയില്ല; സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം
Kerala സ്ത്രീ സുരക്ഷയെന്നു തള്ളി മറിച്ചാൽ പോര, അതിനുവേണ്ടി പ്രവർത്തിക്കുകയും വേണം; മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ. സുധാകരൻ
Kerala സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പരാജയപ്പെട്ടു; ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി, ജനങ്ങള്‍ എങ്ങനെ പുറത്തിറങ്ങും
Kerala ഡോ. വന്ദനയ്ക്ക് പരിചയ സമ്പത്തുണ്ടായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി; ലഹരിക്കടിമയായ ഒരാള്‍ ആക്രമിച്ചാല്‍ എങ്ങനെ തടയുമെന്ന് മറുപടി നല്കി ഗണേഷ് കുമാര്‍
Kerala ഡോക്ടര്‍ വന്ദനയ്ക്ക് കുത്തേറ്റത് ആറ് തവണ, പോലീസിന്റെ സാന്നിധ്യത്തില്‍; പ്രതിഷേധം ശക്തം, ഉച്ചയ്ക്ക് ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും