Kerala സംവിധായകന് രഞ്ജിത്തിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി; അവാര്‍ഡില്‍ ഇടപെട്ടതിന് തെളിവില്ലെന്നും ഹൈക്കോടതി
Kerala നാമജപ യാത്രയ്ക്കെതിരെ കേസ്: റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു, സ്പീക്കര്‍ പ്രസ്താവന തിരുത്തണം, അല്ലാതെ പിന്നോട്ടില്ലെന്ന് എന്‍എസ്എസ്
Kerala ഹൈക്കോടതി ചീഫ് ജസ്റ്റീസായി എ.ജെ. ദേശായി സത്യപ്രതിജ്ഞ ചെയ്തു; രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവർണർ
Kozhikode പൊതു സിവില്‍കോഡിനെതിരായ പ്രമേയം അവതരിപ്പിക്കാനുള്ള കോഴിക്കോട് കോര്‍പ്പറേഷന്റെ നീക്കം ഹൈക്കോടതി തടഞ്ഞു
Kerala ഷാജന് സ്കറിയയ്ക്കെതിരായ കേസ്; ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പോലീസ് പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം
Kerala കെ.എം. ബഷീര്‍ കൊലപാതക കേസ്: നരഹത്യാക്കുറ്റം നിലനില്‍ക്കില്ലെന്ന് അപ്പീല്‍; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് ശ്രീറാം വെങ്കിട്ടരാമന്
Kerala ബ്രഹ്മപുരം മാലിന്യം: ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു; പ്രത്യേക ബെഞ്ച് രൂപീകരിക്കാന്‍ നിര്‍ദേശം
Kerala മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
Kerala രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കെട്ടിച്ചമച്ച കേസെന്ന് വിദ്യ; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി
Kerala മോശമായ പെരുമാറ്റം; നടന് വിനായകനെതിരെ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാതെ വിമാനക്കമ്പനി; ഹൈക്കോടതിയെ സമീപിച്ച് പരാതിക്കാരന്
Kerala കരാറിന്റെ അടിസ്ഥാനത്തില്‍ ഒരുമിച്ച് ജീവിക്കുന്നവര്‍ വിവാഹിതരാവില്ല; ലിവിങ് ടുഗതറിനെ നിയമപ്രകാരമുള്ള വിവാഹമായി അംഗീകരിച്ചിട്ടില്ലെന്ന് ഹൈക്കോടതി
Kerala കടലും കായലും വില്‍ക്കുന്നതിനെതിരെ ബിജെപി ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈകോടതി; എതിര് കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവ്
Kerala വ്യാജരേഖ കേസില്‍ താന്‍ നിരപരാധി, അറസ്റ്റ് ഭാവിയെ ബാധിക്കും, മുന്‍കൂര്‍ ജാമ്യം തേടി കെ. വിദ്യ ഹൈക്കോടതിയില്‍; രണ്ട് ദിവസം മുമ്പ് ഹര്‍ജി നല്കി
Kerala നഗ്ന ശരീരത്തില്‍ മക്കളെകൊണ്ടു ചിത്രം വരപ്പിച്ച് വീഡിയോ പങ്കുവച്ചു: രഹ്ന ഫാത്തിമയ്ക്കെതിരായ കേസിലെ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി
Kerala വിദ്യാര്‍ഥികള്‍ നാളെ ഈ നാടിനെ നയിക്കേണ്ടവര്‍; കുറഞ്ഞ സിബില്‍ സ്കോറിന്റെ പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി
Kerala അരിക്കൊമ്പനെ കേരളത്തില്‍ കൊണ്ടുവന്ന് സുരക്ഷ നല്‍കണമെന്ന് ഹര്‍ജി; ആനയെ കൊണ്ടുവരുന്നതിന്റെ ചെലവ് വഹിക്കുമോയെന്ന് സാബു എം. ജേക്കബിനോട് കോടതി
Kerala ഉത്സവകാലത്ത് ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം നല്‍കണം; സര്‍ക്കാര്‍ ഇതുറപ്പക്കാന് ജില്ലാ തലത്തില്‍ നിരീക്ഷണ സമിതികള്‍ക്ക് രൂപം നല്‍കണമെന്ന് ഹൈക്കോടതി
Kerala കുട്ടികള്‍ ആസ്വദിക്കട്ടെ; സ്റ്റേ നീട്ടില്ല; അവധിക്കാല ക്ലാസുകള്‍ വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിന് അനുകൂലിച്ച് ഹൈക്കോടതി
Kerala ഇടക്കാലാശ്വാസം, കെ.എം. ഷാജിക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി മൂന്ന് മാസത്തേയ്ക്ക് സ്റ്റേ ചെയ്തു
Kerala എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള സഹായ വിതരണം: കേരള ഹൈക്കോടതി മേല്‍നോട്ടം വഹിക്കണം, കേസുകള്‍ ഡിവിഷന് ബെഞ്ചിന് വിടണമെന്നും സുപ്രീംകോടതി
Kerala ഡോ. വന്ദനയുടെ കൊലപാതകം സംവിധാനത്തിന്റെ പരാജയം, അവളുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തി; പ്രതി മജിസ്ട്രേറ്റിനെ ആക്രമിക്കുന്ന കാലവും വിദൂരമല്ല
Kerala രാജ്യത്ത് വേറെ എവിടെയെങ്കിലും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടോ, വേണ്ടത്ര സുരക്ഷ ഉറപ്പുവരുത്തിയില്ല; സര്‍ക്കാരിനും പോലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം
Kerala താനൂര്‍ ബോട്ട് ദുരന്തം: കണ്ണടച്ചിരിക്കാനാവില്ല, നിയമത്തെ ഭയപ്പെടുന്ന സാഹചര്യമുണ്ടാകണം; കേസെടുക്കാന്‍ രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
India ‘ദ കേരള സ്റ്റോറി’ റിലീസിങ് തടയണമെന്ന ഹര്‍ജി; അടിയന്തിരമായി ഇടപെടാന്‍ സുപ്രീംകോടതി വിസമ്മതിച്ചു, ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം
Kerala സിനിമയുടെ ഉളളടക്കം സംബന്ധിച്ച് കേട്ടറിവല്ലേ ഉള്ളൂ? ‘ദ കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം അടിയന്തിരമായി തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Kerala അരിക്കൊമ്പനെ മാറ്റുന്നതില്‍ വിദഗ്ധ സമിതി തീരുമാനം കൈക്കൊള്ളട്ടെ; സ്ഥലങ്ങളുടെ നിര്‍ദ്ദേശം ഹൈക്കോടതിക്ക് കൈമാറാം, പരസ്യപ്പെടുത്തരുതെന്ന് സര്‍ക്കാര്‍
Kerala കെട്ടിട ഉടമയ്ക്ക് പാര്‍ക്കിംഗ് ഫീസ് പിരിക്കാന്‍ അധികാരമുണ്ട്; കൊച്ചി ലുലുമാളില്‍ പാര്‍ക്കിംഗ് ഫീസ് വാങ്ങുന്നതിനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി
Kerala ദീര്‍ഘദൂര റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം; 140 കി.മീ. മുകളില്‍ അനുമതി തരില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനത്തെ തള്ളി ഹൈക്കോടതി
Kerala കെ.എം.ബഷീര്‍ കൊലക്കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി; രണ്ടാംപ്രതി വഫയെ കേസില്‍ നിന്നും ഒഴിവാക്കി
Kerala അഴിമതിപ്പണമായ 10 കോടി ചന്ദ്രിക അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിനെതിരെ ഇഡിയ്ക്ക് അന്വേഷിക്കാമെന്ന് ഹൈക്കോടതി
Kerala സര്‍ക്കാര്‍ സ്വപ്ന സുരേഷിനെ വ്യക്തിപരമായി ഉപദ്രവിക്കുന്നുവെന്ന് ഹൈക്കോടതി; പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ സ്റ്റേ ചെയ്തു