Kerala ലൈഫ് മിഷന് കേസ്: ദുരുപയോഗം ചെയ്യരുത്, സാക്ഷികളുമായി ബന്ധപ്പെടരുത്, ചികിത്സയില്‍ മാത്രം ഇളവ് നല്‍കാം; ശിവശങ്കറിന് രണ്ട് മാസത്തേയ്ക്ക് ജാമ്യം
Kerala സര്‍ക്കാര്‍ ജീവനക്കാരന് ആയിരുന്നില്ലേ, എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുന്നില്ല; ശിവശങ്കരന്റെ ജാമ്യഹര്‍ജിയില്‍ സുപ്രീംകോടതി
Kerala ലൈഫ് മിഷന്‍കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; സ്വപ്ന സുരേഷിന് ഉപാധികളോടെ ജാമ്യം നീട്ടി നല്കി
Kerala ലൈഫ് മിഷന് കേസില്‍ ശിവശങ്കറിന് ജാമ്യമില്ല, വിചാരണക്കോടതി ഹര്‍ജി തള്ളി; പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന സന്തോഷ് ഈപ്പന്റെ ആവശ്യവും നിരസിച്ചു
Kerala ലൈഫ് മിഷന് കേസുമായി തനിക്ക് ബന്ധമില്ല, യുണിടാക്കിനെ തെരഞ്ഞെടുത്തത് യുഎഇ കോണ്‍സുലേറ്റ്; ജാമ്യം തേടി ജിവശങ്കര്‍ സുപ്രീംകോടതിയില്‍
Kerala ലൈഫ് മിഷന് കള്ളപ്പണ ഇടപാടിലൂടെ പ്രതികള്‍ നടത്തിയത് സ്പോണ്‍സേര്‍ഡ് തീവ്രവാദത്തിനുള്ള ശ്രമം; ശിവശങ്കര്‍ മുഖ്യസൂത്രധാരനെന്ന് ഇഡി
Kerala മാലിന്യ സംസ്കരണം; സോന്റയ്ക്കായി മുഖ്യമന്ത്രി ഇടപെട്ടു; ബ്രഹ്മപുരം കരാറിനു പിന്നില്‍ എം.ശിവശങ്കറെന്ന് സ്വപ്ന സുരേഷ്
Kerala ലൈഫ് മിഷന് കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചില്ല; ഹൈക്കോടതി മറ്റൊരു ബെഞ്ചിനുവിട്ടു
Kerala സി.എം. രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത് പത്തര മണിക്കൂര്‍; മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്, വീണ്ടും വിളിപ്പിക്കും
Kerala എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷ പ്രത്യേക സിബിഐ കോടതി തള്ളി; ജാമ്യം നല്കിയാല് അത് കേസിനെ ബാധിക്കുമെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചു
Kerala മുഖ്യമന്ത്രിയെ ഒറ്റയ്ക്കും ശിവശങ്കറുമൊത്തും പലതവണ കണ്ടിട്ടുണ്ട്, തന്നെ അറിയില്ലെന്ന് വിളിച്ച് പറയാന്‍ നാണമില്ലേയെന്ന് സ്വപ്ന സുരേഷ്
Kerala 7ന് ചോദ്യം ചെയ്യലിനായി ഹാജരാകണം, സി.എം.രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; ഹാജരായില്ലെങ്കില്‍ വാറണ്ട് ഉള്‍പ്പടെയുള്ള നിയമ നടപടി
Kerala സ്വപ്ന മുഖ്യമന്ത്രിയെ കണ്ടു; സ്വപ്നയുടെ രാജി അറിഞ്ഞ് രവീന്ദ്രന് ഞെട്ടി;ജോലി മാറാന്‍ കാരണം യൂസഫലി; കൂടുതല്‍ ചാറ്റുകള്‍ പുറത്ത്
Kerala ലൈഫ് മിഷന് കോഴ, ഇന്ധന സെസ്സ് നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങി പ്രതിപക്ഷം; ശിവശങ്കറിന്റെ അറസ്റ്റും, സി.എം. രവീന്ദ്രനെ ചോദ്യം ചെയ്യുന്നതും ആയുധമാക്കും
Kerala നിയമസഭാ സമ്മേളനത്തില്‍ രവീന്ദ്രന് റോളില്ല; ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാത്തതിന് സമ്മേളനം കാരണമാക്കാന്‍ രവീന്ദ്രനാകുമോയെന്ന് സംശയം
Kerala മുഖ്യമന്ത്രി രവീന്ദ്രനെ കയ്യൊഴിയുമോ? പ്രതിരോധിക്കാന്‍ പറ്റാത്ത വിധം അമ്മിഞ്ഞപ്പാല് ചാറ്റില്‍ കുടുങ്ങിയ രവീന്ദ്രനെ കൈവിടുക മാത്രം പോംവഴി
Kerala സ്വപ്നസുരേഷുമായി അമ്മിഞ്ഞപ്പാല് ചാറ്റ്; പിന്നാലെ ശ്രീജിത് പണിക്കരുടെ ട്രോള്‍:”രവീന്ദ്രൻ വാവേ… തക്കുടൂ… കരയല്ലേ വാവേ…”
Kerala സ്വപ്നയും രവീന്ദ്രനും അതിരുവിട്ട വാട്സാപ് ചാറ്റ്; അമ്മിഞ്ഞപ്പാല് ഇഷ്ടമാണെന്ന് സ്വപ്നയോട് രവീന്ദ്രന്; ഇഡിയോട് പണ്ട് പറഞ്ഞത് സ്വപ്നയെ അറിയില്ലെന്ന്
Kerala ലൈഫ് മിഷന് അഴിമതികേസ്: എം. ശിവശങ്കറെ റിമാന്‍ഡ് ചെയ്തു; ആരോഗ്യ പ്രശ്നങ്ങളുണ്ട്, കോടതിയില്‍ ജാമ്യാപേക്ഷയുമായി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി
Kerala ലൈഫ് മിഷന് കേസ്: ശിവശങ്കറിനെതിരെയുള്ള കുരുക്ക് മുറുകുന്നു; യു.വി. ജോസിനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ്
Kerala ശിവശങ്കറും സിപിഎമ്മും തമ്മില്‍ ബന്ധമില്ല, ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ്; ആകാശ് തില്ലങ്കേരി ക്രിമിനല്‍ സംഘത്തിന്റെ ഭാഗം
Kerala സ്വപ്നയ്ക്ക് ലോക്കര്‍ തുറന്നു നല്‍കിയത് ശിവശങ്കര്‍ പറഞ്ഞിട്ട്; ലോക്കറില്‍ ആദ്യം വെച്ച 30 ലക്ഷത്തെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നെന്നും വേണുഗോപാല്‍
Kerala ലൈഫ് മിഷന് ഇടപാടില്‍ യുഎഇ റെഡ്ക്രസന്റിനെ എത്തിക്കാന്‍ ശിവശങ്കര്‍ നടത്തിയത് ആസൂത്രിത നീക്കം; സ്വപ്നയുമായി നടത്തിയ ചാറ്റ് വീണ്ടും പുറത്ത്
Kerala ചോദ്യം ചെയ്യലുകളോട് ശിവശങ്കര്‍ സഹകരിക്കുന്നില്ല; ലോക്കര്‍ എടുക്കാന്‍ സ്വപ്നയെ സഹായിച്ച ചാര്‍ട്ടേഡ് അക്കൗണ്ടിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ്
Kerala താഴ്ന്ന പദവിയാണെങ്കിലും ഇരട്ടി ശമ്പളം കിട്ടും; സ്വപ്നയ്ക്കു ജോലി വാങ്ങിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു; ശിവശങ്കറിന്റെ ചാറ്റ് പുറത്ത്
Kerala മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലില്‍; എം.ശിവശങ്കറെ അഞ്ച് ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു
Kerala ലൈഫ് മിഷന് കേസ് ശിവശങ്കറിന്റെ അറസ്റ്റില്‍ അവസാനിക്കില്ല; മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും മകള്‍ക്കും പങ്കുണ്ട്, സി.എം. രവീന്ദ്രനെ ചോദ്യം ചെയ്താലറിയാം
Kerala ശിഷ്യനു പിറകെ ആശാനും അകത്തുപോകും; പിണറായി പടുത്തുയര്‍ത്തിയ നുണകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണെന്നു കെ. സുധാകരന്
Kerala അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും; കോഴയില്‍ പിണറായിക്കും പങ്കുണ്ട്, അല്ലെങ്കില്‍ ഒന്നും അറിയാത്ത പമ്പര വിഡ്ഢി
Kerala പന്ത്രണ്ട് മണിക്കൂര്‍ ചോദ്യം ചെയ്യല്‍; തെളിവുകള്‍ നിരത്തിയതോടെ ഉത്തരംമുട്ടി; ഇഡി അറസ്റ്റു ചെയ്ത എം. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും
Kerala ഡോളര്‍ കടത്ത് കേസ്: സന്തോഷ് ഈപ്പനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് ഇഡി; സ്വപ്ന, സരിത്ത്, എം. ശിവശങ്കര്‍ എന്നിവരേയും ചോദ്യം ചെയ്തേക്കും
Kerala സ്വപ്നയ്ക്ക് ജോലി നല്കിയ എച്ച് ആര്‍ഡിഎസ് കേരളം വിടുന്നു; കാരണം കേരളത്തിലെ ഭരണകൂടഭീകരതയെന്ന് അജി കൃഷ്ണന്
Kerala ചതിയുടെ പത്മവ്യൂഹം: കോപ്പി കിട്ടാനില്ലെന്നത് വ്യാജപ്രചാരണം കറന്റ് ബുക്സ് പുതിയ പതിപ്പ് പുറത്തിറക്കുന്നു
Kerala എം. ശിവശങ്കറിനായി സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചു; സ്വപ്നയുടെ രഹസ്യമൊഴിക്ക് പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളില്ലെന്ന് ഇഡി
Kerala സ്വര്‍ണ്ണക്കടത്ത് കേസില്‍ സസ്പെന്‍ഡ് ചെയ്തതിന് പിന്നില്‍ മാധ്യമ വിചാരണയും ബാഹ്യസമ്മര്‍ദ്ദവും; നിയമ വിരുദ്ധ നടപടി, സര്‍ക്കാരിനെതിരെ എം. ശിവശങ്കര്‍
Kerala സ്വപ്നയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ സമ്മര്‍ദ്ദവും ഗൂഢലക്ഷ്യവും; ഇഡി അന്വേഷണം അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍
Kerala ‘ശിവശങ്കര്‍ താലിചാര്‍ത്തി; തന്റെ ശബ്ദസന്ദേശം തുടര്‍ഭരണം കിട്ടാന്‍ ഉപയോഗിച്ചു’- ‘ചതിയുടെ പത്മവ്യൂഹ’മെന്ന ആത്മകഥയില്‍ സ്വപ്ന സുരേഷ്
Kerala ലൈഫ് മിഷന് ക്രമക്കേട്; മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ സിബിഐ ഇന്ന് ചോദ്യം ചെയ്യും
Kerala ഡോളര്‍ കടത്ത് കേസ്: എം.ശിവശങ്കര്‍ ആറാം പ്രതി, മുഖ്യ ആസൂത്രകരില്‍ ഒരാള്‍; സ്വപ്നയ്ക്ക് ഇന്റലിജെന്‍സ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കസ്റ്റംസ്
Kerala പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കേസ് എന്‍ഐഎ വീണ്ടും അന്വേഷിക്കും; ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം
Kerala ലൈഫ് മിഷന് തട്ടിപ്പ് കേസ്: അന്വേഷണം കടുപ്പിച്ച് സിബിഐ, ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സരിത്തിന് നോട്ടീസ്
Kerala സ്വപ്ന സുരേഷിന് കൊടുത്ത 19 ലക്ഷം രൂപ ശമ്പളം തിരികെ നല്കാന് പറ്റില്ല; സര്‍ക്കാരിന്റ ആവശ്യം തള്ളി പി.ഡബ്ല്യു.സി
Kerala കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; നേരത്തെ വിരമിക്കുന്നതിനായി എം. ശിവശങ്കര്‍ സമര്‍പ്പിച്ച അപേക്ഷ ചീഫ് സെക്രട്ടറി തള്ളി
Kerala സ്വര്‍ണ്ണക്കടത്ത് : സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒഴിയുകയാണെന്ന് അഭിഭാഷകന്; പിന്മാറല് അറിയിച്ചത് എന്‍ഐഎ കോടതിയില്‍ കേസ് പരിഗണിക്കവേ
Kerala എം. ശിവശങ്കറിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍: സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് കൊച്ചി ഓഫീസില്‍ ഇന്ന് ഹാജരാകണം, ചോദ്യം ചെയ്യും