Kerala വെറുതെ നോക്കി നിന്നാല്‍ കൂലി, ലോകത്ത് ആരും കേള്‍ക്കാത്ത രീതിയാണ് കേരളത്തില്‍; ചൂഷണം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
India രാജ്യത്ത് എകീകൃത സിവില്‍ കോഡ് അനിവാര്യവും ആവശ്യവുമാണ്; നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി
Kerala മോഷണം ആരോപിച്ച് എട്ട് വയസ്സുകാരിയെ മാനസികമായി പീഡിപ്പിച്ച സംഭവം ചെറുതല്ല; പിങ്ക് പോലീസ് ജോലിയില്‍ തുടരുന്നുണ്ടോ, എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി
Kerala താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്ന്നിട്ടില്ല, അപകടവുമായി ബന്ധമില്ല; മുന്‍ മിസ് കേരളയെ വാഹനത്തില്‍ പിന്തുടര്ന്നയാള് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമില്ലാതെ കൊച്ചിയില്‍ തെരുവ് കച്ചവടം നടത്താനാവില്ലെന്ന് ഹൈക്കോടതി; ഡിസംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍
India ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായ വ്യക്തി ഇന്ത്യന്‍ കോടതിയില്‍ ജഡ്ജി; ദല്‍ഹി ഹൈക്കോടതി ജഡ്ജിയായി സൗരഭ് കിര്‍പാലിനെ നിര്‍ദേശിച്ച് കൊളീജിയം
Kerala ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന: സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടി; സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി
Kerala പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താത്തത് എന്ത്?; വിശദീകരണം തേടി ഹൈക്കോടതി
Kerala പൊതു വാഹനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിങ്ങും എമര്‍ജന്‍സി ബട്ടണും ഘടിപ്പിക്കാനുള്ള കാലാവധി രണ്ട് മാസം കൂടി ഹൈക്കോടതി; കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ
Kerala അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ല; കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി
Kerala ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജര്‍ അഴിമതിക്കേസ് ഹൈക്കോടതി റദ്ദാക്കി; സത്യം ജയിക്കുമെന്ന് തെളിഞ്ഞെന്ന് മുന്‍ വിജിലന്‍സ് മേധാവി
Kerala ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ടും ബെഹ്റയ്ക്കും മനോജ്എബ്രഹാമിനും തട്ടിപ്പ് മനസിലായില്ലേ;നിയമത്തെ കുറിച്ച് അറിയില്ലേ എന്നും ഹൈക്കോടതി
India പിണറായി സര്‍ക്കാരിന് തിരിച്ചടി; ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി
Kerala ന്യൂനപക്ഷ സ്കോഷര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കല്‍;സര്‍ക്കാര്‍ സുപ്രീം കോടതിയില്‍;വിധി നടപ്പാക്കിയാല്‍ അനര്‍ഹര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്ന് വാദം
Kerala സഞ്ചരിക്കേണ്ട മദ്യശാലകള്‍ തുറക്കേണ്ട സമയമായി; ബവ്കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം, നയപരമായ മാറ്റം ആവശ്യം
Kerala വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത് നിയമ പ്രകാരമുള്ള നടപടി; മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി തള്ളി
Kerala വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കുറ്റപത്രം സമര്‍പ്പിച്ചെന്നും ജാമ്യം വേണമെന്നുമുള്ള ആവശ്യം അംഗീകരിച്ചില്ല
Kerala നോക്കുകൂലി എന്ന വാക്ക് ഇനി കേട്ടുപോകരുത്; സംസ്ഥാനത്ത് നടക്കുന്നത് ട്രേഡ് യൂണിയന് തീവ്രവാദമെന്നും ഹൈക്കോടതി
Kerala സംവിധായകന് മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന് പട്ടാമ്പി പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്; ഹൈക്കോടതി ഉത്തരവ് വനിത ഡോക്റ്ററുടെ പരാതിയില്‍
Kerala ഭാര്യാപിതാവിന്റെ സ്വത്തില്‍ മരുമകന് അവകാശം ഉന്നയിക്കാനാവില്ല; കുടുംബാംഗമെന്ന നിലയില്‍ കണക്കാക്കുന്നതിന് പ്രശ്നങ്ങളുണ്ടെന്ന് ഹൈക്കോടതി
Kerala മുട്ടില്‍ മരംമുറി കേസ്: പ്രതികള്‍ കുറ്റക്കാര്‍, അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയത്; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Kerala ചന്ദ്രിക കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി ഇബ്രാഹിംകുഞ്ഞ്; അന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍
Kerala എത്രയും വേഗം പോലീസിന് മുന്നില്‍ കീഴടങ്ങണം, വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യണം; വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Kerala ഗുരുവായൂരില്‍ കല്യാണം നടത്താന്‍ വിശ്വാസികള്‍ക്ക് തുല്യ അവകാശം: രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡം ലംഘിച്ചു, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala വരന് നാട്ടില്‍ എത്താന്‍ സാധിക്കില്ല: രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി
Kerala ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍; നടപടി സ്വീകരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി
Kerala എടാ, എടീ വിളികള്‍ അവസാനിപ്പിക്കണം; കേരളാ പോലീസ് അച്ചടക്കം പഠിക്കണം; ഡിജിപി സര്‍ക്കുലര്‍ ഇറക്കണം; ആഭ്യന്തരത്തില്‍ ഇടപെട്ട് ഹൈക്കോടതി
Kerala ഇന്ത്യയ്ക്ക് പുറത്തുപോകുന്നവര്‍ക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ഇളവ്; കോവിഡ് വാക്സിന് വിതരണ ഇടവേളകളില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രം
Kerala മുട്ടില്‍ മരംമുറി കേസ്: അന്വേഷണം ഫലപ്രദമല്ലെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയില്‍ പരാതിപ്പെടാം; സിബിഐക്ക് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഹൈക്കോടതി
Kerala സ്മാര്‍ട് ഫോണും ലാപ്ടോപ്പും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുത്; സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി
Kerala കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അര്ജുന് ആയങ്കിക്ക് ജാമ്യം; കണ്ണൂര്‍ ജില്ലയില്‍ മൂന്നു മാസം പ്രവേശിക്കരുതെന്ന് ഹൈക്കോടതി
Kerala പത്താംക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്കില്ല; സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു, കെഎസ്യു നൽകിയ ഹർജി തള്ളി
Kerala നൂറ് കോടിയില്‍ കൂടുതല്‍ തട്ടിപ്പ് നടന്ന കരുവന്നൂര്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് വിടുന്നതല്ലേ നല്ലത്; ഇഡിക്കും സിബിഐക്കും നോട്ടീസ് അയയ്ക്കാനും നിര്‍ദ്ദേശം
India സേനയില്‍ താടിവച്ച് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം അലഹബാദ് ഹൈക്കോടതി നിരസിച്ചു; തള്ളിയത് പൊലീസ് കോണ്‍സ്റ്റബിള്‍ മൊഹ്ദ് ഫര്‍മാന്റെ ഹര്‍ജി
Kerala മറ്റു വിഷയങ്ങളിലെ അധ്യാപകരെക്കൊണ്ട് പഠിപ്പിക്കുന്നതിനാല്‍ ഇംഗ്ലീഷ് പഠിക്കാനാവുന്നില്ല; സ്കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപക തസ്തികകള്‍ പ്രത്യേകം സൃഷ്ടിക്കണം
Kerala ദൈവത്തിന്റെ പേര് ഇട്ടെന്ന് കരുതി സിനിമ നിരോധിക്കാനാകില്ല; ഈശോ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
Kerala ഇഡിയ്ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടി എടുത്തുചാട്ടവും വൃത്തികേടും: ജസ്റ്റിസ് കെമാല്‍ പാഷ
Kerala പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് കനത്ത തിരിച്ചടി; ഇഡിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണത്തിന് സ്റ്റേ; ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
Kerala മദ്യം വാങ്ങാനെത്തുന്നവരെ പകര്‍ച്ചവ്യാധിക്ക് മുന്നിലേക്ക് വിടാനാകില്ല. ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ ആയില്ലെങ്കില്‍ അടച്ചിടണമെന്ന് ഹൈക്കോടതി
Kerala മദ്യം വാങ്ങാന്‍ എത്തുന്നവരെ കാണുന്നത് കന്നുകാലികളെ പോലെ; പുതിയ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ എന്തുകൊണ്ട് മദ്യ വില്‍പ്പന ശാലകള്‍ക്ക് ബാധകമല്ല
Kerala കടകളില്‍ പോകാന്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ്: കേന്ദ്രത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശമല്ല, സംസ്ഥാനത്തെ പുതിയ മാനദണ്ഡങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹര്‍ജി
Kerala ഫസല്‍വധക്കേസ് പ്രതി കാരായി രാജനും ചന്ദ്രശേഖരനും 3 മാസത്തിന് ശേഷം കണ്ണൂരില്‍ പ്രവേശിക്കാം; ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതിയുടെ ഇളവ്
Kerala മരംമുറിക്കേസില്‍ ചുമത്തിയത് നിസാര വകുപ്പുകള്‍; ഐപിസി വകുപ്പുകള്‍ എന്തുകൊണ്ട് നല്‍കിയില്ല, സര്‍ക്കാരിനെതിരെ ഹൈക്കോടതി
Kerala മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാനാവില്ല; തിരക്ക് ഒഴിവാക്കാന്‍ എന്ത് നടപടി സ്വീകരിക്കുന്നതെന്ന് അറിയിക്കണം
Kerala രശ്മിത രാമചന്ദ്രന് ഇനി പിണറായി സര്‍ക്കാരിന്റെ ഹൈക്കോടതി അഭിഭാഷക; ബിനോയ് വിശ്വത്തിന്റെ മകളും പട്ടികയില്‍; സര്‍ക്കാര്‍ അഭിഭാഷകരുടെ പട്ടിക പുറത്ത്
Kerala ട്വന്റി- ട്വന്റി ഭരിക്കുന്ന പഞ്ചായത്തുകള്‍ക്ക് സംരക്ഷണം വേണമെങ്കില്‍ പ്രസിഡന്റുമാര്‍ പോലീസില്‍ പരാതി നല്‍കൂ; അവര്‍ തുടര്‍ നടപടി സ്വീകരിക്കും
Kerala വിചാരണയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ട് എത്തിയില്ല; നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു
Kerala ‘ഈശ്വരന് സര്‍വ്വവ്യാപി, വികസനത്തിനായി ആരാധനാലയങ്ങള്‍ പൊളിച്ചാല്‍ ദൈവം ക്ഷമിക്കും’; ദേശീയപാതകളുടെ അലൈന്മെന്റ് മാറ്റേണ്ടെന്ന് ഹൈക്കോടതി; ഹര്‍ജി തള്ളി
Kerala ‘സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത; ഫോണിലേക്ക് എത്തിയ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്തു’, ഐഷക്കെതിരെ രാജ്യദ്രോഹക്കേസ് നിലനില്‍ക്കുമെന്ന് ലക്ഷദ്വീപ് പോലീസ്