Kerala ലോകായുക്ത ഭിന്നവിധിയിലെ അവ്യക്തത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കാന് പരാതിക്കാരൻ
Kerala വിശ്വാസ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം സഭയ്ക്കുണ്ട്; ഏകീകൃത കുര്‍ബാന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കേണ്ടതില്ല
Kerala സിപിഎം എംഎല്‍എ എ.രാജ അയോഗ്യന്‍; ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; ക്രൈസ്തവ മതവിശ്വാസി പട്ടികജാതി-വര്‍ഗമല്ല
Kerala ബ്രഹ്മപുരം കരാര്‍ കമ്പനിക്കെതിരെ പ്രോസിക്യൂഷന് നടപടിക്ക്; 7 വര്‍ഷത്തെ കണക്കുകള്‍ ഹാജരാക്കാന്‍ കോര്പ്പറേഷന് സെക്രട്ടറിയോട് ആവശ്യപ്പെട്ട് ഹൈക്കോടതി
India അഹലബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു കളയാന്‍ സുപ്രീം കോടതി ഉത്തരവ്; സര്‍ക്കാര്‍ പാട്ടത്തിന് നല്കിയ ഭൂമി എങ്ങനെ വഖഫ് ഭൂമിയായി ആയെന്ന് കോടതി
Kerala ഇനിയും എത്രനാള്‍ പുക സഹിക്കണം? ബ്രഹ്മപുരത്ത് നിരീക്ഷണ സമിതിക്ക് രൂപം നല്കി ഹൈക്കോടതി; കൊച്ചിയിലെ മാലിന്യനീക്കം പുനരാരംഭിക്കാനും നിര്‍ദ്ദേശം
Kerala തൊണ്ടിമുതലില്‍ കൃത്രിമം നടത്തിയെന്ന കേസില്‍ ആന്റണി രാജുവിനെതിരെയുള്ള എഫ്ഐആര്‍ ഹൈക്കോടതി റദ്ദാക്കി; ദൈവത്തിന് നന്ദിയെന്ന് മന്ത്രി
Kerala ലൈഫ് മിഷന് കോഴ കേസ്: എം. ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചില്ല; ഹൈക്കോടതി മറ്റൊരു ബെഞ്ചിനുവിട്ടു
Kerala ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ അണച്ചെന്ന് കൊച്ചി കോര്പ്പറേഷന്, ഇന്നലെ രാത്രിയും കത്തിയിരുന്നല്ലോയെന്ന് ഹൈക്കോടതി; രൂക്ഷ വിമര്‍ശനം
Kerala കൊച്ചിയിലെ മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം, നിയമം അനുസരിക്കാത്ത ആരെയും വെറുതെ വിടരുത്; കോടതിയില്‍ ഹാജരാകാത്തതില്‍ കളക്ടര്‍ക്ക് വിമര്‍ശനം
Kerala കൊച്ചിക്കാർ ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയിൽ; രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി, കോർപറേഷൻ സെക്രട്ടറി ഇന്ന് നേരിട്ട് ഹാജരാകണം
Kerala ചിന്ത ജെറോമിന് തിരിച്ചടി: ചിന്തയ്ക്കെതിരെ പരാതി നല്കിയ ശേഷം ജീവന് ഭീഷണി; വിഷ്ണു സുനില്‍ പന്തളത്തിന് സംരക്ഷണം ഉറപ്പാക്കാൻ പൊലീസിനോട് ഹൈക്കോടതി
Kerala അപകട ഭീഷണി ഉയര്‍ത്തുന്ന കേബിളുകള്‍ 10 ദിവസത്തിനുള്ളില്‍ ടാഗ് ചെയ്യണം; 11ാം ദിവസം മുതല്‍ മുറിച്ചു മാറ്റണം, കൊച്ചി കോര്പ്പറേഷന് ഹൈക്കോടതി നിര്‍ദ്ദേശം
Kerala ജഡ്ജിമാരെ സ്വാധീനിക്കാന്‍ കോഴ വാങ്ങിയ കേസില്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍, അറസ്റ്റ് ഉടന്‍ ഇല്ലെന്ന് സര്‍ക്കാര്‍; ഗൂഢാലോചനയെന്ന് സൈബി ജോസ്
India ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി; പ്രതിഷേധങ്ങളും പഥസഞ്ചലനങ്ങളും ആരോഗ്യകരമായ ജനാധിപത്യത്തിന് അനിവാര്യമെന്ന് ഹൈക്കോടതി
Kerala അമിത വേഗതയിലെത്തിയ സ്വകാര്യബസ്സിടിച്ച് ബൈക്ക് യാത്രികന് മരിച്ചു; നിയമലംഘനങ്ങള്‍ എത്രനാള്‍ നോക്കിനില്ക്കും, നടപടി സ്വീകരിക്കാത്തതെന്തെന്ന് ഹൈക്കോടതി
Kerala റോഡുകളുടെ അവസ്ഥയില്‍ സര്‍ക്കാരാണോ കോടതിയാണോ വ്യാകുലപ്പെടേണ്ടത്; എംജി റോഡില്‍ കുഴി തുറന്നു ഇരിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്
Kerala ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം; പിഎഫ്ഐയുമായി ബന്ധമില്ലാത്ത 18 പേര്‍ക്കെതിരേയും ജപ്തി; നടപടികള്‍ പിന്‍വലിക്കണമെന്ന് ഹൈക്കോടതി
Kerala പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു; സൈബി ജോസ് കിടങ്ങൂര്‍ ഹാജരായ കേസിലെ ഉത്തരവുകള്‍ ഹൈക്കോടതി തിരിച്ചുവിളിച്ചു
Kerala ജപ്തി തുടങ്ങി; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു സത്താറിന്റെ വീടും ഭൂമിയും ജപ്തി ചെയ്തു; നടപടി ഹൈക്കോടതി പിടിമുറുക്കിയതോടെ
Kerala ഐഎസ്ആര്‍ഒ ചാരക്കേസ്; പ്രതികളായ ആര്.ബി. ശ്രീകുമാര്‍, സിബി മാത്യൂസ് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം; സിബിഐയുടെ കസ്റ്റഡി ആവശ്യം അംഗീകരിച്ചില്ല
Kerala ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് അതിക്രമം: ജപ്തി നടപടി വൈകുന്നതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി, 23നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് അന്ത്യശാസനം
Kerala വെള്ളാപ്പള്ളിക്ക് തിരിച്ചടി, വഞ്ചനാകുറ്റത്തില്‍ പ്രതികളായിവര്‍ക്ക് എസ്.എന്‍ ട്രസ്റ്റിന്റെ ഭാരവാഹിയാകാന്‍ കഴിയില്ല, ബൈലോ ഹൈക്കോടതി ഭേദഗതി ചെയ്തു
Kerala ശബരിമലയില്‍ ഭക്തരെ തള്ളാന്‍ ദേവസ്വം വാച്ചര്‍ ആര്? ആര് അനുവാദം കൊടുത്തു; മനപൂര്‍വമല്ലെന്ന് സര്‍ക്കാര്‍; എങ്ങനെ ന്യായീകരിക്കാന്‍ ആകുന്നെന്ന് ഹൈക്കോടതി
Kerala അനധികൃതമായി ബാനറുകളും കൊടികളും സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണം; നിര്‍ദേശം നടപ്പിലാക്കാത്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി
Kerala കേന്ദ്രനിയമം നിലനില്‍ക്കേ നിരോധനം നടപ്പാക്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല; 60 ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം റദ്ദാക്കി
India കരാറിന് പിന്തുണ; മേഘാലയ-ആസാം അതിര്‍ത്തി തര്‍ക്കത്തിലെ മേഘാലയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
Kerala സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് അവരെ പ്രോത്സാഹിപ്പിക്കലാണെന്ന് ഹൈക്കോടതി
Kerala സജി ചെറിയാനെതിരെ തിരുവല്ല സിജെഎം കോടതിയില്‍ നല്കിയ ഹര്‍ജി ബുധനാഴ്ച പരിഗണിക്കും; വീണ്ടുമെത്തി അഡ്വ. ബൈജു നോയല്‍
Kerala ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരുടെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ വീഴ്ച;ഹൈക്കോടതിയോട് നിരുപാധികം മാപ്പപേക്ഷിച്ച് സര്‍ക്കാര്‍
Kerala പൊതുമുതല്‍ നശിപ്പിക്കല്‍; പിഎഫ്ഐക്കെതിരെയുള്ള സ്വത്ത് കണ്ടുകെട്ടല്‍ ജനുവരിക്കകം പൂര്‍ത്തിയാക്കണം, നടപടി വൈകുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി
Kerala മലയാള ബ്രാഹ്മണരെ ശബരിമല മേൽശാന്തിയായി നിയമിക്കുന്നത് ആചാരത്തിന്റെ ഭാഗം; കോടതിയ്ക്ക് ഇടപെടാനാവില്ലെന്ന് ഹൈക്കോടതിയിൽ വാദം
Kerala ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിര്‍ദേശങ്ങളുമായി ഹൈക്കോടതി; അഷ്ടാഭിഷേകം കുറയ്ക്കണം, പമ്പ -നിലയ്ക്കല്‍ റൂട്ടില്‍ ബസ് സര്‍വീസുകള്‍ കൂട്ടണം
Kerala ഹൈക്കോടതി വിമര്‍ശിച്ചുവെന്നത് മാധ്യമ സൃഷ്ടി; കാരണം കാണിക്കല്‍ നോട്ടീസ് നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍
Kerala ഐഎസ്ആര്‍ഒ കേസ്: ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തും, പ്രതികള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചില്ലെങ്കില്‍ സിബിഐ അറസ്റ്റ് നടപടികളിലേക്ക് നീങ്ങാന്‍ സാധ്യത
Kerala ശബരിമലയില്‍ വിഐപി തീര്‍ത്ഥാടകരും സാധാരണതീര്‍ത്ഥാടകരും എന്നിങ്ങനെ രണ്ട് തരം തീര്‍ത്ഥാടകര്‍ വേണ്ട;നിലയ്ക്കലെത്തിയാല്‍ എല്ലാവരും സാധാരണഭക്തര്‍: ഹൈക്കോടതി
Kerala അയ്യപ്പന്മാരുടെ തിരക്ക് മുന്കൂട്ടിക്കാണാന് സര്‍ക്കാരിന് ആയില്ല;നിലക്കലും പമ്പയിലും ബസ്സില്ലാതെ വലഞ്ഞ് അയപ്പന്മാന്; ഒടുവില്‍ ഇടപെട്ട് ഹൈക്കോടതി
Kerala വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ എത്തിക്കുന്നതിന്റെ കാരണം അദാനിയുടെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം
Kerala വിഴിഞ്ഞം തുറമുഖ പ്രദേശത്തെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കാം; എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍; സംഘര്‍ഷത്തില്‍ എന്തു നടപടിയെടുത്തെന്നും ഹൈക്കോടതി
Kerala പിണറായി സര്‍ക്കാരിന് വന്‍ തിരിച്ചടി; ഗവര്‍ണറാണ് ശരി; സിസ തോമസിന് തുടരാം; കെടിയു വിസി നിയമനത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി തള്ളി
Kerala ശബരിമല തീര്‍ത്ഥാടകരുടെ ഗതാഗതം സുഗമമാകണം; നിലയ്ക്കല്‍ മുതല്‍ പമ്പവരെ റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്, വിലക്ക് ഏര്‍പ്പെടുത്തി ഹൈക്കോടതി
Kerala മാധ്യമ പ്രവര്‍ത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള നരഹത്യക്കുറ്റം നിലനില്‍ക്കുമെന്ന് സര്‍ക്കാര്‍; കീഴ്ക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍
Kerala ചാന്‍സിലറും ഗവര്‍ണറും ഒരാളാണെങ്കിലും അധികാരം വ്യത്യസ്തം; ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് സര്‍ക്കാര്‍ ഉപദേശത്തിന് അനുസരിച്ചെന്ന് ഹൈക്കോടതിയില്‍
Kerala പ്രിയ വര്‍ഗ്ഗീസിന്റെ വിവാഹബന്ധത്തെക്കുറിച്ചുള്ള പോസ്റ്റ് കണ്ട് കെ.കെ. രാഗേഷ് മിക്കവാറും ഞെട്ടിയിട്ടുണ്ടാകണം : പ്രഫുല്‍ കൃഷ്ണന്
Kerala ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ തീര്‍ത്ഥാടനത്തിന് ആര് അനുമതി നല്‍കിയെന്ന് ഹൈക്കോടതി; അറിയില്ലെന്ന് ദേവസ്വം ബോര്‍ഡ്; ഗുരുതര വിഷയമെന്ന് കേന്ദ്രം
Kerala കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കില്‍ ആര് സമാധാനം പറയും; നഗരത്തിലൂടെ നടക്കാന്‍ സാധിക്കാത്ത അവസ്ഥ; കോര്‍പ്പറേഷനെതിരെ ഹെെക്കോടതി
Kerala നാണംകെട്ടു; പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി; നിയമന പട്ടിക മരവിപ്പിച്ചു; തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലെന്ന് നിരീക്ഷണം
Kerala പ്രിയ വര്‍ഗീസിന് കനത്ത തിരിച്ചടി; അസോസിയേറ്റ് പ്രൊഫസറാകാനുള്ള അടിസ്ഥാന യോഗ്യത പോലുമില്ലെന്ന് ഹൈക്കോടതി
Kerala കുഴിവെട്ട് പരാമര്‍ശം ഓര്‍ക്കുന്നില്ല; എന്‍എസ്എസിനെ താഴ്ത്തിക്കെട്ടിയിട്ടില്ല; ഫേസ്ബുക്ക് പോസ്റ്റില്‍ പ്രിയയ്ക്കു വിമര്‍ശനം
Kerala എന്‍എസ്എസിന് പോയി കുഴി വെട്ടിയാല്‍ അത് അധ്യാപനപരിചയമാകില്ല; അധ്യാപനം എന്നത് ഗൗരമുള്ള ജോലി; പ്രിയ വര്‍ഗീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി