Kerala നാളെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരും; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
Kerala രണ്ടു ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ട്; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദ സാധ്യത പിന്‍വലിച്ചു
Kerala ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത
Kerala കനത്ത വേനല്‍ മഴയ്ക്കു സാധ്യത; രണ്ടു ജില്ലകളില്‍ ജാഗ്രത നിര്‍ദേശം; യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു
World ജപ്പാനില്‍ സുനാമി മുന്നറിപ്പ്; 7.3 തീവ്രത ഭൂചലനവും രേഖപ്പെടുത്തി; ലക്ഷക്കണക്കിന് വീടുകളില്‍ വൈദ്യുതി ഇല്ലാതായി
Kerala അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; അഞ്ചാം തീയതി മുതല്‍ സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
Marukara ദുബായില്‍ രാക്ഷസ മൂടല്‍മഞ്ഞ്; വാഹനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു; വിമാനസര്‍വീസുകളെ ബാധിക്കുമെന്നും ഭരണകൂടം
India മഴയിലും പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍; റഡാറുകളുടെ കണ്ണുവെട്ടിക്കും- ചൈനയില്‍ നിന്നും പാകിസ്ഥാന് ഈയിടെ വാങ്ങിയത് ആധുനിക ഡ്രോണുകള്‍
India പുതുവര്‍ഷാഘോഷങ്ങള്‍ക്കിടെ മുംബൈയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി മുന്നറിയിപ്പ്; നഗരം കര്‍ശ്ശന സുരക്ഷയില്‍
India കടുത്ത നിയന്ത്രണങ്ങളുമായി ദല്‍ഹി സര്‍ക്കാര്‍, യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു; സ്കൂളും കോളേജുകളും അടയ്ക്കും, രാത്രി 10മുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യൂ
Kerala മൂന്നു ദിവസം സംസ്ഥാനത്ത് അതീവജാഗ്രത നിര്‍ദേശവുമായി പോലീസ് മേധാവി; അവധിയിലുള്ള പോലീസുകാരോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഉത്തരവ്
India “ചുവന്ന തൊപ്പി യുപിയ്ക്കുള്ള അപായ മുന്നറിയിപ്പ്, ഇവര്‍ വരുന്നത് തീവ്രവാദികളെ ജയില്‍മോചിതരാക്കാന്‍,” – അഖിലേഷ് യാദവിനെ വിമര്‍ശിച്ച് മോദി
India ജവാദ് ചുഴലിക്കാറ്റ് റെഡ് അലെര്‍ട്ടുമായി കേന്ദ്രം: കരയില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും; രണ്ട് ട്രെയിനുകള്‍ റദ്ദാക്കി
Kerala സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; കേരളാ തീരത്ത് മീന്‍ പിടിക്കുന്നതിന് വിലക്ക്
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; കേരളത്തില്‍ മഴ തുടരും; തമിഴ്നാട്ടില്‍ അശക്തിമായ കാറ്റിനും മഴയ്ക്കും സാധ്യത
Kerala ഒമിക്രോണ്‍; കേരളത്തിന് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം ലഭിച്ചെന്ന് ആരോഗ്യമന്ത്രി; വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും
India മൂന്ന് രാജ്യങ്ങളില്‍ കൊവിഡിന്റെ പുതിയ വകഭേദം; കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും; അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍
Kerala സംസ്ഥാനത്ത് നവംബര്‍ 29 വരെ ശക്തമായ മഴയും കാറ്റും; ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്
Kerala പമ്പ ഡാമിൽ റെഡ് അലർട്ട്; ശബരിമല തീർഥാടകര്‍ ഒരു സാഹചര്യത്തിലും നദികളില്‍ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ
India കനത്ത മഴയെത്തുടര്‍ന്ന് ആന്ധ്രയില്‍ വെള്ളപ്പൊക്കം; പലയിടങ്ങളിലും പ്രളയസമാനമായ സാഹചര്യം; തിരുമല വെങ്കിടേശ്വര ക്ഷേത്രം അടച്ചു
Kerala മുന്നറിയിപ്പില്ലാതെ ആളിയാര്‍ അണക്കെട്ട് തുറന്ന് തമിഴ്നാട്; സെക്കന്‍ഡില്‍ 6000 ലിറ്റര്‍ വെള്ളം പുറത്തേക്ക്; പാലക്കാട്ടെ പുഴകളില്‍ കുത്തൊഴുക്ക്
Kerala കാസര്‍കോഡും കണ്ണൂരും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോഅലേര്‍ട്ട്, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു, പെരിയാര്‍ തീരത്ത് ജാഗ്രത
Kerala മഴയ്ക്ക് ശമനമില്ല; ഏഴു ഡാമുകളില്‍ റെഡ് അലേര്‍ട്ട്; ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് തുടരും; സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു; സ്കൂളുകള്‍ക്ക് അവധി
Kerala ഇന്നും സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശം, മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.95 അടിയായി
Kerala തീവ്രന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ തീരത്തെത്തുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്; മത്സ്യത്തൊഴിലാളികള്‍ ഉടന്‍ തീരത്തെത്തണമെന്ന് കര്‍ശന നിര്‍ദേശം
Kerala തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്, അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം
India കനത്തമഴ; ചെന്നൈ നഗരം വെള്ളപ്പൊക്ക ഭീതിയില്‍; മൂന്നു ജലസംഭരണികള്‍ തുറക്കും; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
Kerala ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ന്യൂനമര്‍ദമാകും; സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപക മഴയ്ക്കു സാധ്യത
India ചെന്നൈ ഉള്‍പ്പടെ പതിനാലു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; നവംബര്‍ 11 വരെ തമിഴ്നാട്ടില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; ചൊവ്വാഴ്ചയും ബുധനാഴ്ചയും കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നല്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
Kerala സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ശനിയാഴ്ച വരെ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്
Kerala ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കാന്‍ സാധ്യത; കൂടുതല്‍ ജില്ലകളില്‍ അതിതീവ്ര മഴ, എട്ട് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട്
Kerala തെക്കന്‍ കേരളത്തില്‍ മഴ കനക്കും; അതിശക്തമായ കാറ്റിനും സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചു; കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും; ജാഗ്രത തുടരണം
Kerala ആശങ്കകള്‍ അകന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു; മുല്ലപ്പെരിയാറിലെ വെള്ളം എത്തിയാലും ഇടുക്കി തുറക്കേണ്ടതില്ല; റെഡ് അലർട്ട് ഇല്ല
India പുനീത് രാജ്കുമാറിന്റെ മരണം: കർണാടകയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ച് സർക്കാർ, സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ചിടാൻ നിർദേശം
Kerala രണ്ടു ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; ചക്രവാതച്ചുഴിയും രൂപമെടുക്കുന്നു ; സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത
Kerala വീണ്ടും ശക്തമായ മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം കനത്ത മഴയുണ്ടാകും; വിവിധ ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kerala ഇന്ന് വൈകിട്ട് ശക്തമായ മഴയ്ക്ക് സാധ്യത: 40 കിമീ വേഗത്തില്‍ കാറ്റ് വീശിയേക്കാം, ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; ഇന്ന് ഒരിടത്തും തീവ്രമഴയില്ല, ഓറഞ്ച് അലർട്ട് പിൻവലിച്ചു, തുലാവര്‍ഷം 26 മുതൽ
Kerala സംസ്ഥാനത്ത് മഴഭീതി അകലുന്നു; മൂന്നു ജില്ലകളില്‍ മാത്രം ഓറഞ്ച് അലെര്‍ട്ട്; നാളെ ഒരു ജില്ലയിലും ഓറഞ്ച് അലെര്ട്ടില്ല
Kerala ഇന്നും നാളേയും ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത, അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ജാഗ്രത; 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala കനത്ത മഴ വരുന്നു; ഉരുള്‍ പൊട്ടിയേക്കാം; നദികള്‍ കരകവിഞ്ഞേക്കാം; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി