India ബിജെപിയുടെ ഡിഎന്‍എ എന്താണെന്നാണ് രാഹുല്‍ ചോദിക്കുന്നത്; ഞങ്ങളുടെ ഡിഎന്‍എ ദേശീയതയും വികസനവും; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ
India ബംഗാള്‍ തെര. അഞ്ചാം ഘട്ടം: കേന്ദ്രസേനയുടെ 853 കമ്പനികളെ വിന്യസിച്ചു തെര. കമ്മീഷന്; കോവിഡ് നിയന്ത്രണത്തിന് സര്‍വ്വകക്ഷിയോഗം
India മമതയുടെ കുടുംബം നിയന്ത്രിക്കുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി തൃണമൂല്‍ മാറി; നന്ദിഗ്രാമില്‍ മമതയെ തറപറ്റിക്കുമെന്ന് സുവന്ദു അധികാരി
India തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല; ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കുമെന്ന് ആവര്‍ത്തിച്ച് അമിത് ഷാ
India ബംഗാളില്‍ അന്വേഷണത്തിനെത്തിയ ബീഹാര്‍ പൊലീസുകാരനെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി; മുസ്ലിം പള്ളിയിലെ മൈക്ക് ഉപയോഗിച്ച് ആളുകളെ ഇളക്കിവിട്ടു
India ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിച്ച മമത ജനങ്ങളോട് മാപ്പുപറയണം; അധികാരത്തിലെത്തിയാല്‍ ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് അറുതിവരുത്തുമെന്നും അമിത് ഷാ
India ‘ബൈക്ക് ആംബുലന്‍സ് ദാദ’ കരിമുള്‍ ഹഖിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി; കൂടിക്കാഴ്ച ബംഗാളിലെ സിലിഗുരിയില്‍
India ബംഗാളിലെ സംഘര്‍ഷം: ദുഃഖം രേഖപ്പെടുത്തി മോദി, കസേര നഷ്ടപ്പെടുമെന്ന് മനസ്സിലായതോടെയാണ് ദീദി ഈ നിലയിലേക്ക് താഴ്ന്നതെന്നും മമതയ്ക്ക് രൂക്ഷ വിമര്‍ശനം
India ബംഗാളില്‍ ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയുടെ കാര്‍ ആക്രമിച്ചു; മാധ്യമപ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്തു
BJP ‘ബംഗാളില്‍ ബിജെപി വിജയിക്കുന്നുവെന്ന് തൃണമൂല്‍ സര്‍വേ കാണിക്കുന്നു; മോദിക്ക് വലിയ ജനപ്രീതി’, തുറന്ന് സമ്മതിച്ച് പ്രശാന്ത് കിഷോര്‍, ശബ്ദശകലം പുറത്ത്
India ബംഗാള്‍ റാലിക്കിടെ സദസ്സില്‍ തലകറങ്ങിവീണ യുവതിക്ക് ഉടന്‍ ചികിത്സ നല്കാന് തന്റെ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ട് പ്രസംഗം നിര്‍ത്തി പ്രധാനമന്ത്രി മോദി
India നന്ദിഗ്രാം പോളിംഗ്ദിനത്തിലെ പരാതിയില്‍ മമതയെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്; വേണ്ടിവന്നാല്‍ നടപടി എടുക്കുമെന്നും താക്കീത്
Kerala മമത എവിടെ മത്സരിച്ചാലും തോല്‍ക്കും; ബംഗാളില്‍ തോറ്റശേഷം മത്സരിക്കാന്‍ ദീദി സീറ്റ് അന്വേഷിക്കുകയാണെന്ന് പരിഹസിച്ച് നരേന്ദ്രമോദി
India ‘കിംവദന്തിയില്‍ എന്തെങ്കിലും സത്യമുണ്ടോ?’; മമതാ ബാനര്‍ജിയെ പരിഹസിച്ച് പ്രധാനമന്ത്രി, നന്ദിഗ്രാം നവോത്ഥാനത്തിന് വഴിയൊരുക്കുന്നുവെന്നും മോദി
India മമതയുടെ ജനവിധി ഇന്ന്; നന്ദിഗ്രാമില്‍ ബിജെപിയെ നയിച്ച് സുവേന്ദു അധികാരി; പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ അഭ്യര്‍ത്ഥിച്ച് ബംഗാള്‍ മുഖ്യമന്ത്രി
India തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാം നഷ്ടപ്പെടുമോയെന്ന ഭയമാണ് മമതയ്ക്ക്; സംസ്ഥാനത്തെ ക്രമസമാധാന നില മോശം അവസ്ഥയിലേക്ക് നീങ്ങി രൂക്ഷ വിമര്‍ശനവുമായി നദ്ദ
Kerala ബംഗാളില്‍ 200ല്‍ അധികം സീറ്റുകള്‍ നേടി ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തും; അസമും ബിജെപിയെ പിന്തുണയ്ക്കുമെന്ന് അമിത് ഷാ
India മമത നന്ദിഗ്രാമില്‍ പരാജയം മണക്കുന്നുവോ? വരുന്ന അഞ്ച് ദിവസങ്ങളിലും നന്ദിഗ്രാമില്‍ തങ്ങുമെന്ന് മമത
India നന്ദിഗ്രാമില്‍ ജയിക്കാന്‍ സഹായിക്കണമെന്ന് ബിജെപി നേതാവിനോട് കേണപേക്ഷിച്ച് മമത; ജീവന് പോയാലും പാര്‍ട്ടിയെ ഒറ്റില്ലെന്ന് പ്രാലേ പാല്; ഓഡിയോ പുറത്ത്
India അസം, ബംഗാള്‍ ഇത്തവണ ആര്‍ക്കൊപ്പം; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഇരു സംസ്ഥാനങ്ങളിലുമായി 77 മണ്ഡലങ്ങളില്‍ ഇന്ന് ജനവിധിയെഴുതും
India ’30 ശതമാനം മുസ്ലിങ്ങള്‍ ഒന്നിച്ചാല്‍ നാല് പാക്കിസ്ഥാന് സൃഷ്ടിക്കാം’; വിവാദമായി തൃണമൂല്‍ നേതാവിന്റെ പ്രസംഗം, സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം
BJP റോഡ് ഷോയ്ക്കിടെ ആംബുലന്‍സിനായി വഴിയൊരുക്കി ജെ പി നദ്ദ; കരഘോഷം മുഴക്കി അഭിനന്ദിച്ച് പ്രവര്‍ത്തകര്‍, വീഡിയോ
India ‘സുവര്‍ണ ബംഗാളിനായുള്ള സങ്കല്പ്പ പത്രം’ പുറത്തിറക്കി ബിജെപി; ആദ്യമന്ത്രിസഭാ യോഗത്തില്‍ സിഎഎ നടപ്പാക്കുമെന്ന് അമിത് ഷാ
India തൃണമൂല്‍ കോണ്‍ഗ്രസ്സിനെതിരെ അങ്കത്തിനൊരുങ്ങി നടി ശ്രാബന്ദി ചാറ്റര്‍ജി; ജനങ്ങളില്‍ നിന്നും മികച്ച പിന്തുണ നല്‍കുന്നതായും താരം
India ബംഗാളില്‍ 148 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് കൂടി പുറത്തുവിട്ട് ബിജെപി; ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് മത്സരിക്കും
India വൈദിക ജീവിതത്തില്‍ നിന്നും ബിജെപിയിലേക്ക്; ബംഗാളില്‍ കത്തോലിക്ക പുരോഹിതന് പാര്‍ട്ടിയില്‍ ചേര്‍ന്നു
India കാറിന്റെ തുറന്ന് പിടിച്ച ഡോര്‍ തൂണില്‍ ഇടിച്ചാണ് മമതയ്ക്ക് പരിക്ക് പറ്റിയതെന്ന് ദൃക്സാക്ഷി മൊഴി
India സുവേന്ദു അധികാരി നന്ദിഗ്രാമില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു; ഗുരുവും ശിഷ്യനും തമ്മിലുള്ള തീപാറും പോരാട്ടത്തിന് വേദിയൊരുങ്ങി
India നന്ദിഗ്രാമിലേത് അപകടം, അല്ലാതെ മമതയ്ക്ക് നേരെ ആക്രമണം നടന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പൊലീസ് റിപ്പോര്‍ട്ട്
India തൃണമൂലില്‍ നിന്നും ഒരു മന്ത്രിയും എംഎല്‍എയും ബിജെപിയില്‍ എത്തി; കാല്‍ക്കീഴിലെ മണ്ണൊലിപ്പ് തടയാനാകാതെ മമത
India മോദി മുതല്‍ ഹിരണ്‍ ചാറ്റര്‍ജി വരെ; ബംഗാളില്‍ എത്തുന്ന താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ട് ബിജെപി, തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ വിയര്‍ക്കും
India ഗുണ്ടായിസം, അരാജകത്വം…ബംഗാളില്‍ എട്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള കാരണം ചൂണ്ടിക്കാട്ടി മമതയുടെ വായടച്ച് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
India തെരഞ്ഞെടുപ്പ് കമ്മിഷന് ഇത് കണക്കിലെടുക്കുമോ?; ആംബുലന്‍സുകളിലെ മമതാ ബാനര്‍ജിയുടെ പോസ്റ്ററുകള്‍ക്കെതിരെ ചോദ്യമുയര്‍ത്തി ബിജെപി
India മമത ബാനര്‍ജി ബംഗാളിന്റെ പ്രതീക്ഷ അട്ടിമറിച്ചു, പിന്നില്‍ നിന്നും കുത്തി; നഷ്ടമായ ജനാധിപത്യ സംവിധാനം സംസ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് മോദി
Social Trend പ്രചാരണത്തിന് എത്തിയപ്പോള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി; ‘തമാശ’ പറഞ്ഞതെന്ന് വിശദീകരണം, ബംഗാളില്‍ വിവാദത്തിലായി മന്ത്രി തപന്‍ ദാസ്ഗുപ്ത
India കാത്തിരിപ്പ് അവസാനിച്ചു, കൗണ്ട് ഡൗണ്‍ തുടങ്ങി; റിപ്പബ്ലിക് ബംഗ്ല നാളെ മുതല്‍ സംപ്രേഷണം ആരംഭിക്കും, ‘ജബാബ് ചെയ് ബംഗ്ല’യുമായി അര്‍ണബും
India മമതയുമായി മുട്ടാന്‍ നന്ദിഗ്രാമില്‍ സുവേന്ദു അധികാരി തന്നെ; ബിജെപി ബംഗാളില്‍ 57 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പുറത്തുവിട്ടു
India ബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പെട്രോള്‍ ബോംബ് ആക്രമണം: ആറ് പേര്‍ക്ക് പരിക്ക്, ആക്രമണത്തിന് പിന്നില്‍ തൃണമൂലെന്ന് ആരോപണം
India മുസ്ലിം വോട്ടുകള്‍ക്കായി അസസുദ്ദീന്‍ ഒവൈസിയുടെയും അബ്ബാസ് സിദ്ദിഖിയുടെയും തൃണമൂലിന്റെയും നെട്ടോട്ടം ബംഗാളില്‍ ബിജെപിയ്ക്ക് നേട്ടമാകും
India മമത നന്ദിഗ്രാമില്‍ തന്നെ; സുവേന്ദ അധികാരി എന്ന പഴയ അരുമശിഷ്യന് നന്ദിഗ്രാമിനെ മമതയുടെ വാട്ടര്‍ലൂ ആക്കുമോ?