Kerala ഡീസല്‍ തീര്‍ന്ന് വണ്ടി ഓഫായി, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് പെരുവഴിയില്‍; ഡിപ്പോയില്‍ നിന്നും ജീവനക്കാരെത്തി ബസ് മാറ്റാനുള്ള ശ്രമത്തില്‍
Palakkad ബഫര്‍സോണ്‍: സര്‍ക്കാരിന് രൂക്ഷവിമര്‍ശനം, സമരം ശക്തമാക്കുമെന്ന് സംയുക്ത കര്‍ഷക സമിതി, 20 സങ്കേതങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കണം
Palakkad ഒന്‍പതാം വളവില്‍ നവീകരണം; അട്ടപ്പാടി ചുരത്തില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു, ആംബുലന്‍സ്, പോലീസ്, ഫയര്‍ഫോഴ്സ് വാഹനങ്ങൾ തടയില്ല
Kerala ധീരസൈനികന് യാത്രാമൊഴി; വൈശാഖിന്റെ മൃതദേഹം പാമ്പാടി ഐവർമഠം ശ്മാശനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
Palakkad മലമ്പുഴ ജനവാസമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങി; കൊമ്പനും പിടിയും ഉൾപ്പടെ പതിനഞ്ചിലധികം ആനകൾ, വനവാസി കോളനി നിവാസികൾ ഭീതിയിൽ
Palakkad കഞ്ചിക്കോട് വൻ ചന്ദന വേട്ട: ആഡംബര കാറിൽ നിന്നും പിടിച്ചെടുത്തത് 150 കിലോ ചന്ദനമുട്ടികൾ, രണ്ട് പട്ടാമ്പി സ്വദേശികൾ അറസ്റ്റിൽ
Athletics 32 സ്വര്‍ണം; മികച്ച പോരാട്ടം; 269 പോയിന്റോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കി; സംസ്ഥാന സ്കൂള്‍ കായികമേള ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി പാലക്കാട്
Athletics സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം: മീറ്റിലെ ആദ്യ സ്വർണം പാലക്കാട് ജില്ലയ്ക്ക്, ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട്
Kerala ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനശല്യം; നാട്ടുകാര്‍ തുരത്താന്‍ ശ്രമിച്ചതോടെ സ്ഥലത്തെത്തിയ വനംവകുപ്പ് വാഹനത്തിന് നേരെ പാഞ്ഞടുത്തു
Kerala സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; പാലക്കാട് ജീവനൊടുക്കിയത് യുവ കർഷകൻ, കൃഷി ചെയ്തിരുന്നത് പത്തേക്കർ പാടത്ത്
Kerala ഒറ്റപ്പാലത്ത് അമ്മയെ കഴുത്തറുത്ത് കൊന്ന് മകന് ആത്മഹത്യ ചെയ്തു; മകന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് പോലീസ്
Palakkad തേരുരുളും വഴികളില്‍ തിരക്കോടു തിരക്ക്; പതിനായിരങ്ങള്‍ കല്പാത്തിയുടെ തെരുവീഥികള്‍ സന്ദര്‍ശിച്ചു, ആവേശപൂരത്തിൽ കച്ചവടക്കാരും
Kerala കോയമ്പത്തൂര്‍ സ്ഫോടനം: പാലക്കാടും എന്‍ഐഎ റെയ്ഡ്; തെരച്ചില്‍ നടന്നത് കോയമ്പത്തൂര്‍ സ്വദേശി ഷെയ്ഖ് മുസ്തഫയുടെ മുതലമടയിലെ വീട്ടില്‍
Kerala പാലക്കാട്ടെ ശ്രീനിവാസന് വധത്തില്‍ തീവ്രവാദബന്ധമുണ്ടെന്ന് സംശയം; കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും; റൗഫിനും ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്
Kerala മധു കൊലക്കേസ്: മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് ഏഴാം തിയതിക്കുള്ളില്‍ ഹജരാക്കണം; റിപ്പോര്‍ട്ട് തയ്യാറാക്കിയവരേയും വിളിച്ചു വരുത്തും
Kerala ശ്രീനിവാസന് വധത്തില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഡിവിഷന് പ്രസിഡന്റ് ജംഷീര്‍ കോടതിയില്‍ കീഴടങ്ങി
Palakkad ഹൈടെക് കാര്‍ മോഷ്ടാക്കള്‍ പിടിയില്‍; പിടിയിലായ നവാസിന് ഫേസ്ബുക്കില്‍ 317കെ ഫോളോവേഴ്സ്, സംസ്ഥാനത്തുടനീളം നിരവധി കേസുകൾ
Palakkad ആരവം തുടങ്ങി…അഗ്രഹാര വീഥികള്‍ക്ക് ഇനി രഥോത്സവ പുണ്യകാലം, രണ്ടുവര്‍ഷമായി മുടങ്ങിപ്പോയ കല്പാത്തി സംഗീതോത്സവവും ഉത്സവത്തിന് മാറ്റുകൂട്ടും
Palakkad ആനപ്പേടിയൊഴിയാതെ മരുതക്കോട് നിവാസികള്‍; സന്ധ്യയായാൽ വഴിനടക്കാൻ പറ്റാത്ത അവസ്ഥ, തിരിഞ്ഞുനോക്കാതെ ജനപ്രതിനിധികൾ
Athletics സംസ്ഥാന ജൂനിയര്‍ അത്ലറ്റിക്സ്: 26 സ്വർണവുമായി പാലക്കാട് കിരീടത്തിലേക്ക്, എറണാകുളത്തെ പിന്തള്ളി കോഴിക്കോട് രണ്ടാം സ്ഥാനത്തേയ്ക്ക്
Kerala മധു കേസ്: വിസ്താരണത്തിനിടെ കൂറുമാറി; വീണ്ടും പ്രോസിക്യൂഷന് അനുകൂലമായി നല്കി സാക്ഷി; പ്രതികളെ പേടിച്ചാണ് മൊഴി മാറ്റിയതെന്നും മറുപടി
Palakkad ഭക്തിസാന്ദ്രമായി രായിരനെല്ലൂര്‍ മലകയറ്റം; ആയിരക്കണക്കിന് ഭക്തര്‍ മലകയറി, കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും അഭൂതപൂര്‍വ്വമായ തിരക്ക്
Palakkad പാലക്കാട് – പൊള്ളാച്ചി റെയില്‍പാത: യാത്രക്കാരുണ്ടെങ്കിലും അവഗണനയുടെ ചൂളം വിളി മാത്രം, നവീകരണത്തിനു മുമ്പുള്ള ട്രെയിനുകൾ പുനസ്ഥാപിച്ചില്ല
Palakkad പാര്‍ട്ടി അറിയാതെ ധനം സമാഹരിച്ചു; മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയില്‍ പി.കെ. ശശിക്കെതിരെ രൂക്ഷ വിമര്‍ശനം, യോഗത്തില്‍ നിന്നും മാറ്റിനിര്‍ത്തി
Kerala വടക്കാഞ്ചേരി അപകടം: ടൂറിസ്റ്റ് ബസില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല; സ്കൂള്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് ഹൈക്കോടതി
Palakkad പന്നികള്ക്കിത് കഷ്ടകാലം: ഒരു രാത്രിയും പകലും വേട്ട; പാലക്കാട്ട് 24മണിക്കൂറിനിടെ 42കാട്ടുപന്നികളെ വെടിവച്ചു കൊന്നു; ഒപ്പം നിന്ന് വനംവകുപ്പും നഗരസഭയും
Palakkad പാലക്കാട് നേരത്തെ നടന്നത് രണ്ട് നരബലി; ആഭിചാരത്തിന്റെ പേരില്‍ കൊന്നത് രണ്ട് കുരുന്നുകളെ, ആദ്യ സംഭവം രണ്ട് പതിറ്റാണ്ട് മുമ്പ് പട്ടാമ്പിയിൽ
Palakkad കൊഴിഞ്ഞാമ്പാറയില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍, വിറ്റിരുന്നത് കള്ളിൽ ചേർത്ത്
Palakkad ചിറ്റൂര്‍ മേഖല: പാടശേഖരങ്ങളില്‍ മുഞ്ഞ ശല്യം വ്യാപകം, ഏക്കര്‍കണക്കിന് വയലുകളാണ് കൊയ്തെടുക്കാന്‍ പറ്റാത്ത സ്ഥിതിയിൽ
Kerala പാലക്കാട്-വടക്കഞ്ചേരി ദേശീയപാതയില്‍ ദാരുണമായ വാഹനാപകടം; അഞ്ചു വിദ്യാര്‍ത്ഥികള്‍ അടക്കം ഒമ്പതു പേര് മരിച്ചു; അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗത
Palakkad ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ വീട്ടമ്മ മരിച്ചു; അപകടം അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ, ഭർത്താവും മകനും പരിക്കേറ്റ് ചികിത്സയിൽ
Palakkad ദേശീയപാത കരാര്‍ കമ്പനിയുടെ അനാസ്ഥ; വടക്കഞ്ചേരിയിൽ പുറത്തിറങ്ങാൻ കഴിയാതെ 22 കെഎസ്ആര്‍ടിസി ബസുകള്‍ ഡിപ്പോയില്‍ കുടുങ്ങി
Kerala പാലക്കാട് വീര്യം കൂടിയ മയക്കുമരുന്നുമായി യുവതി ഉൾപ്പടെ മൂന്ന് പേർ പിടിയിൽ; മയക്കുമരുന്ന് എത്തിച്ചത് മണാലിയിൽ നിന്നും
Kerala പ്രളയത്തില്‍ തകര്‍ന്ന പാലം നിര്‍മിച്ചില്ല; രോഗിയെ മുളയില്‍ കെട്ടിവെച്ച് ആശുപത്രിയില്‍ എത്തിച്ച് പറമ്പിക്കുളം ഓവന്‍പാടി കോളനി നിവാസികള്‍
Palakkad പാലക്കാട്ട് മണി ചെയിന്‍ മോഡല്‍ ബിസിനസ് തട്ടിപ്പുകാർ പിടിമുറുക്കുന്നു; ദശലക്ഷങ്ങള്‍ വരെ മുടക്കി കുടുക്കിലായവർ ഏറെ
Palakkad കൊട്ടേക്കാടിനെ രാഷ്ട്രീയ സംഘര്‍ഷഭൂമിയാക്കി മാറ്റിയത് സിപിഎം; ആർഎസ്എസുകാർക്കെതിരെ കൊലക്കത്തി ഉയര്‍ത്തി, സിപിഐക്കാരെയും വെറുതെ വിട്ടില്ല
Kerala അനുമതിയില്ലാതെ സഹകരണ സ്ഥാപനങ്ങളില്‍ സാമ്പത്തിക ക്രമക്കേടും ബന്ധു നിയമനവും; പി.കെ. ശശിക്കെതിരെ വീണ്ടും ആരോപണം, നടപടിയെടുക്കാതെ പാര്‍ട്ടി
Kerala പാലക്കാട് യുവാവിനെ കൊന്ന് പുഴയിൽ തള്ളി; ആറ് പേർ കസ്റ്റഡിയിൽ, യുവാവിനെ കാണാതായത് ഒരുമാസം മുമ്പ്, മകന് ഭീഷണിയുണ്ടായിരുന്നുവെന്ന് അമ്മ
Palakkad കണ്ടമംഗലത്ത് വീണ്ടും കാട്ടാന; കര്‍ഷകര്‍ പ്രതിഷേധത്തില്‍, വ്യാപകമായി കൃഷി നശിപ്പിച്ചു, മേഖലയില്‍ ഹാങ്ങിങ് ഫെന്‍സിങ് വേണമെന്ന് കര്‍ഷകര്‍
Kerala കൊച്ചിയില്‍ വന്‍ ലഹരി മരുന്ന് വേട്ട; അറുപതു കോടി വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു, പാലക്കാട് സ്വദേശി അറസ്റ്റില്‍
Kerala താന്‍ സിപിഎമ്മുകാരനെന്ന് ഷാജഹാന് വധക്കേസ് പ്രതി കോടതിയില്‍; കൊലപാതകം ആര്‍എസ്എസിന്റെ തലയില്‍ വെയ്ക്കാനുള്ള സിപിഎം നീക്കത്തിന് തിരിച്ചടി
Palakkad പാലക്കാട് ജനവാസ മേഖലയില്‍ കാട്ടാനയിറങ്ങി; നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ കാടുകയറ്റി, ആനയിറങ്ങുന്നത് തുടർച്ചയായ രണ്ടാം ദിവസം
Kerala ഷാജഹാന്റെ കൊലപാതകം നാല് പേര് കൂടി അറസ്റ്റില്‍; വ്യക്തിവിരോധമെന്ന പോലീസിന്റെ കണ്ടെത്തല്‍ സിപിഎം തള്ളി, ആര്‍എഎസ് ബന്ധമെന്ന് വരുത്താന്‍ നീക്കം
Kerala ഷാജഹാന്റെ കൊലപാതകത്തിലേക്ക് നയിച്ചത് ബ്രാഞ്ച് സെക്രട്ടറിയായതിലുള്ള അതൃപ്തി; പ്രതികള്‍ക്ക് വ്യക്തി വൈരാഗ്യം ഉണ്ടായിരുന്നെന്നും പോലീസ്
Kerala 24 വര്‍ഷത്തിന് ശേഷം എം.ടി. വീണ്ടും നോവലെഴുതുന്നു; പ്രമേയം കൃഷിയും കൂടല്ലൂരും അവിടുത്തെ പഴയ മനുഷ്യരും
Kerala ഷാജഹാന് കൊലപാതകം: ഒളിവില്‍ കഴിഞ്ഞ രണ്ട് പ്രതികള്‍ പോലീസ് പിടിയില്‍; ആകെ എട്ട് പ്രതികള്‍; കേസ് അന്വേഷിക്കാന്‍ 19 അംഗ സംഘം
Kerala ഷാജഹാന് കൊലക്കേസ്: ‘എല്ലാ കൊലയും ബിജെപിയുടെ തലയില്‍ വയ്ക്കണ്ട’; സിപിഎം പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് കെ. സുധാകരന്