Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചിറ്റൂര്‍ മേഖല: പാടശേഖരങ്ങളില്‍ മുഞ്ഞ ശല്യം വ്യാപകം, ഏക്കര്‍കണക്കിന് വയലുകളാണ് കൊയ്‌തെടുക്കാന്‍ പറ്റാത്ത സ്ഥിതിയിൽ

നെല്ലിന്റെ ചുവട്ടില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിയ്‌ക്കുകയും വളരെ വേഗത്തില്‍ പടരുകയും ചെയ്യുന്ന കീടമാണ് മുഞ്ഞ അഥവാ പച്ചത്തുള്ളന്‍. കീടത്തിന്റെ എല്ലാ ദശകളും നെല്ലിനെ ദോഷകരമായി ബാധിയ്‌ക്കും.

Janmabhumi Online by Janmabhumi Online
Oct 6, 2022, 11:01 am IST
in Palakkad
ചിറ്റൂരിലെ മുഞ്ഞ ബാധിച്ച വയലുകളിലൊന്ന്, നെല്ലിന്റെ ചുവട്ടില്‍ നിന്നും നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍

ചിറ്റൂരിലെ മുഞ്ഞ ബാധിച്ച വയലുകളിലൊന്ന്, നെല്ലിന്റെ ചുവട്ടില്‍ നിന്നും നീരൂറ്റി കുടിക്കുന്ന കീടങ്ങള്‍

FacebookTwitterWhatsAppTelegramLinkedinEmail

ചിറ്റൂര്‍: ചിറ്റൂര്‍ മേഖലയിലെ പാടശേഖരങ്ങളില്‍ മുഞ്ഞ ശല്യം വ്യാപകമായതോടെ കര്‍ഷകര്‍ ദുരിതത്തില്‍. നഗരസഭ, പെരുമാട്ടി, പൊല്‍പ്പുള്ളി, നല്ലേപ്പിള്ളി, പട്ടഞ്ചേരി, പെരുവെമ്പ്, കൊടുവായൂര്‍, എലപ്പുള്ളി പഞ്ചായത്തുകളിലേയും വിവിധ പാടശേഖരങ്ങളിലാണ് മുഞ്ഞ ബാധ വ്യാപകമായിട്ടുള്ളത്. മുന്‍കാലങ്ങളില്‍ കനത്തമഴയും കാലാവസ്ഥാ വ്യതിയാനവും വരുത്തിവെച്ച കനത്ത നഷ്ടങ്ങളില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് കര്‍ഷകര്‍ക്കുണ്ടായ ഈ ഇരുട്ടടടി. മുഞ്ഞബാധമൂലം ഏക്കര്‍കണക്കിന് വയലുകളാണ് കൊയ്‌തെടുക്കാന്‍ പറ്റാത്ത സ്ഥിതിയിലായിട്ടുള്ളത്.  

മൂപ്പെത്തിയ വയലുകളില്‍ മുഞ്ഞ വ്യാപകമാകുന്നുണ്ടെന്നും കര്‍ഷകര്‍ ഇത് തടയുന്നതിന് മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചിരുന്നു. നെല്ലിന്റെ ചുവട്ടില്‍ പറ്റിപ്പിടിച്ച് നീരൂറ്റിക്കുടിയ്‌ക്കുകയും വളരെ വേഗത്തില്‍ പടരുകയും ചെയ്യുന്ന കീടമാണ് മുഞ്ഞ അഥവാ പച്ചത്തുള്ളന്‍. കീടത്തിന്റെ എല്ലാ ദശകളും നെല്ലിനെ ദോഷകരമായി ബാധിയ്‌ക്കും.

ചുവട്ടില്‍ നിന്നും നീരൂറ്റി കുടിയ്‌ക്കുന്നതിനാല്‍ നെല്ല് പൂര്‍ണമായും വൈക്കോലിന് സമമാകും. ചെറിയ വ്യത്താകൃതിയിലെത്തിയത് പോലെ കാണപ്പെടുന്ന പാടത്ത് വലുപ്പം കൂടി പാടം മുഴുവന്‍ പടരും. കതിരിട്ട പാടമാണെങ്കിലും ചുരുങ്ങിയ സമയത്തിനകം മുഞ്ഞ വ്യാപകമാകും. കര്‍ഷകര്‍ കൂടുതലായും വിളവിറക്കിയ ഉമ നെല്ലിനം താരതമ്യേന പ്രതിരോധശേഷി കാണിച്ചിരുന്നതാണ് ഇത്തവണയുണ്ടായ വ്യാപക നാശനഷ്ടത്തിന് കാരണം. ജ്യോതി ജയ ഇവ കൃഷി ചെയ്യുന്ന കര്‍ഷകര്‍ കൂടുതല്‍ സൂക്ഷിക്കണം.

അമിതമായി യൂറിയ അപ്ലൈ ചെയ്ത പാടങ്ങളിലും പൊട്ടാഷ് വളപ്രയോഗം തീരെ കുറഞ്ഞ പാടങ്ങളിലുമാണ് രോഗബാധ കാണുന്നത്. ഇടയ്‌ക്കിടയ്‌ക്കുണ്ടായ മഴ മൂലം മണ്ണിലെ പൊട്ടാഷിന്റെ അംശം പൂര്‍ണമായും നഷ്ടമായിട്ടുണ്ടാവാമെന്നും കൃഷി വകുപ്പ് അധികൃതര്‍ പറയുന്നു.

മുന്‍പ് ഓല കരിയല്‍ വന്ന പാടങ്ങളില്‍ ചെടിയുടെ ആരോഗ്യം കുറഞ്ഞത് മൂലം രോഗബാധ വരാന്‍ സാധ്യത കൂടുതലാണ്. മുഞ്ഞ വന്ന പാടത്തെ വെള്ളം പൂര്‍ണമായും വാര്‍ത്ത് കളയണമെന്നും അവര്‍ പറഞ്ഞു. നന്നായി കരിഞ്ഞ ഭാഗം ഉള്ളിലേക്ക് വകഞ്ഞ് ബ്ലീച്ചിങ് പൗഡര്‍ വിതറണം. പൈ മെട്രോസിന്‍ എന്ന കീടനാശിനി പൗഡര്‍ രൂപത്തിലുള്ളത് 10 ലിറ്ററിന് അഞ്ചുഗ്രാം എന്ന കണക്കില്‍ ഏക്കറിന് 50 ഗ്രാം എന്ന തോതില്‍ തളിയ്‌ക്കണം. കോമ്പിനേഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.

മുഞ്ഞയുടെ മുട്ട ലാര്‍വ പൂര്‍ണ വളര്‍ച്ചയെത്തിയ കീടം തുടങ്ങി എല്ലാ സ്റ്റേജിനും ഗുണകരമാണ് ഈ മോളി ക്യൂള്‍ വിവിധ പഞ്ചായത്തുകളിലായി നൂറോളം ഏക്കറിലാണ് മുഞ്ഞ ബാധിച്ചിട്ടുള്ളത്. മുന്‍ കാലങ്ങളിലെപ്പോലെ മുഞ്ഞയ്‌ക്ക് പ്രത്യേക മരുന്ന് തളി പാക്കേജ് പ്രഖ്യാപിച്ച് കര്‍ഷകരെ സര്‍ക്കാര്‍ അടിയന്തരമായി സഹായിക്കണമെന്ന് കര്‍ഷക മുന്നണി സംസ്ഥാന ജോ.സെക്രട്ടറി കണക്കമ്പാറ ബാബു ആവശ്യപ്പെട്ടു.

കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ റിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമേ കര്‍ഷകര്‍ക്ക് ഇന്‍ഷൂറന്‍സ്, പ്രകൃതിക്ഷോഭ ആനുകൂല്യം നല്‍കാനാവു എന്നതാണ് നിലവിലെ പ്രതിസന്ധി. എന്നാല്‍ രോഗനിര്‍ണയത്തിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കീഴില്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുണ്ടാക്കി പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: പാലക്കാട്paddy fieldചിറ്റൂര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാഞ്ഞൂരില്‍ താറാവ് നോട്ടക്കാരനായ മധ്യവയസ്‌കനെ പാടശേഖരത്ത് മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Kerala

ആറന്മുളയിലെ ഭൂമിയില്‍ ഇന്‍ഫോപാര്‍ക്ക് സ്ഥാപിക്കാനുളള പദ്ധതി നടപ്പാവില്ല, ഭൂമി തരംമാറ്റാന്‍ അനുമതി നല്‍കേണ്ടെന്ന് തീരുമാനം

Kerala

തിരുവല്ല നിരണത്ത് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയയാള്‍ വള്ളം മറിഞ്ഞ് മരിച്ചു

Kerala

ഇല്ലം നിറക്കായി ആലാട്ട് കൃഷിയിടത്തില്‍ വിരിയുന്നു പൊന്‍ കതിര്‍ക്കറ്റകള്‍; ഗുരുവായൂരിലടക്കം 500 ലധികം ക്ഷേത്രങ്ങളിലേക്ക് ഈ കറ്റകളെത്തും

Kerala

മടുത്തു ഇനി തുടരാനാകില്ല; നെല്‍ വയലുകള്‍ തരിശിടാന്‍ അനുവദിക്കണം, സംഭരിച്ച നെല്ലിന്റെ വില നൽകിയില്ല, കൃഷിമന്ത്രിക്ക് കത്തയച്ച് കര്‍ഷകര്‍

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies