India ഈ ഗതി വരില്ലായിരുന്നു, കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം; വാര്‍ഡ് തെരഞ്ഞെടുപ്പില്‍ വിജയിക്കാത്തവരാണ് ഇപ്പോള്‍ ഉപദേശിക്കുന്നതെന്ന് മനീഷ് തിവാരി
India രാഹുല്‍ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരായ കോണ്‍ഗ്രസ് സമരത്തില്‍ നിന്നും വിട്ടുനിന്ന് ഗുലാം നബി ആസാദും ശശി തരൂരും ആനന്ദ് ശര്‍മ്മയും
India കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വരണം; നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാവില്ല, നെഹ്റു കുടുംബത്തിനെതിരെ മനീഷ് തിവാരി
India നെഹ്റു കുടുംബം കോണ്‍ഗ്രസ്സിനെ അടക്കി വാഴുന്നത് അവസാനിപ്പിക്കണം, ജി-23 നേതാക്കളുടെ യോഗം വീണ്ടും; കേരളത്തില്‍ നിന്നും തരൂരും പി.ജെ. കുര്യനും
India സോണിയയ്ക്കെതിരായ ജി-23 യോഗത്തില്‍ ശശി തരൂരും പങ്കെടുക്കുന്നതായി റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് പൊട്ടിത്തെറി ആസന്നമെന്ന് അഭ്യൂഹം
India കോണ്‍ഗ്രസ്സിനെ നയിക്കാന്‍ പ്രാപ്തിയില്ലാത്ത നേതാക്കളെ മാറ്റണം; സോഷ്യല്‍ മീഡിയ രാഷ്ട്രീയത്തില്‍ രക്ഷപ്പെടുമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല
India ഗാന്ധികുടുംബത്തില്‍ നിന്നും കോണ്‍ഗ്രസിനെ മോചിപ്പിക്കാന്‍ ജി-23 ശ്രമം; മുകുള്‍ വാസ്നികിനെ കൊണ്ടുവരാനുള്ള ശ്രമം തടഞ്ഞ് ഹൈക്കമാന്റ്
Kerala ‘അഞ്ച് സംസ്ഥാനങ്ങള്‍ തൂക്കി വിറ്റു തുലച്ചു, പെട്ടി തൂക്കി ഒഴിവാകൂ’; കോണ്‍ഗ്രസ്സിന്റെ തോല്‍വിയില്‍ കണ്ണൂരില്‍ കെ.സി. വേണുഗോപാലിനെതിരെ പോസ്റ്റര്‍
India അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്: നെഹ്റു കുടുംബത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പരാജയം, നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കി മുതിര്‍ന്ന നേതാക്കള്‍
India അഞ്ച് സംസ്ഥാനങ്ങളും കൈവിട്ടു; രാഹുല്‍ഗാന്ധി കേരളത്തില്‍ അവധിയാഘോഷത്തില്‍; നാല് സംസ്ഥാനങ്ങള്‍ നേടി; മോദി ഗുജറാത്തില്‍ പ്രചാരണത്തില്‍
India പത്മഭൂഷണ്‍ സ്വീകരിച്ചതിന് ഗുലാം നബി ആസാദിനെ പഞ്ചാബ് പ്രചാരണത്തില്‍ നിന്നും ഒഴിവാക്കി; മനീഷ് തിവാരിക്കും വിലക്ക്
World ഗുലാം നബി ആസാദിന് പത്മഭൂഷണ്‍; കോണ്‍ഗ്രസിലെ ഭീന്നതകള്‍ മറനീക്കി പുറത്തേക്ക്; ഹൈക്കമാന്റിന് മൗനം
India കോണ്‍ഗ്രസില്‍ നേതൃമാറ്റമില്ല: താന്‍ സ്ഥിരം അധ്യക്ഷയെന്ന് സോണിയ; മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
India തമ്മിലടി കനക്കുന്നു; കപില്‍ സിബലിന്റെ വീടിന് മുന്നില്‍ സോണിയാ അനുകൂലികളുടെ വെല്ലുവിളി; കാര്‍ തകര്‍ത്തു (വീഡിയോ)
India കോണ്‍ഗ്രസില്‍ യുവനേതാക്കളെ ഒരുക്കാനുള്ള ‘ടീം രാഹുല്‍ തന്ത്രം’ തകര്‍ന്നു; ഇന്ദിരാഗാന്ധി ജയിച്ചിടത്ത് സോണിയ തോറ്റു; കോണ്‍ഗ്രസ് ഉള്ളില്‍ നിന്ന് തകരുന്നു
India നിയമസഭാതെരഞ്ഞെടുപ്പുകളിലെ തോല്‍വി: രാഹുലിനെ പ്രസിഡന്റായി അവരോധിക്കാനുള്ള സോണിയ പദ്ധതി പാളിയേക്കും
India വിമതഗ്രൂപ്പിനെതിരെ വീണ്ടും സോണിയ; അസമില്‍ പ്രചാരണത്തിനിറങ്ങുന്ന സുപ്രധാന പ്രചാരകരുടെ ലിസ്റ്റില്‍ ജി-23 നേതാക്കള്‍ ഇല്ല
India ഗുലാം നബി ആസാദിനെച്ചൊല്ലി ജമ്മുകശ്മീര്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; ഗുലാംനബി ആസാദിനെ വേട്ടയാടുന്നതില്‍ ദുഖമെന്ന് ബിജെപി
India വിമത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ആദിര്‍ രഞ്ജന്‍; ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ പിളര്‍പ്പ് പുറത്തേക്ക്
India ആശങ്കപ്പെടുത്തി ജമ്മു കാശ്മീരിലെ ജി23 സമ്മേളനം; തിരക്കിട്ട് ദല്‍ഹിക്ക് തിരിച്ചു നേതാക്കള്‍, സന്ദര്‍ശനം ഗുലാം നബി ആസാദിന്റെ പരാമര്‍ശത്തിന് പിന്നാലെ
India കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പിളര്‍പ്പിലേക്കെന്ന് സൂചന; വിമതനേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ സാധ്യത
India കോണ്‍ഗ്രസിനെതിരെ വിമര്‍ശനമുയര്‍ത്തി വീണ്ടു ജി-23; ഗുലാം നബിയുടെ കശ്മീരില്‍ സീനിയര്‍ നേതാക്കളുടെ ശക്തിപ്രകടനം
India വീണ്ടും കോണ്‍ഗ്രസിനെ വിമര്‍ശിച്ച് സീനിയര്‍ നേതാക്കള്‍; കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കപില്‍ സിബല്‍