India ‘മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ ഇതില്‍ കൂടുതല്‍ കാലം ജയിലില്‍ കഴിയുന്നു’; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കര്‍ണാടക ഹൈക്കോടതി
Kerala “പിതാവ് ഗുരുതരാവസ്ഥയില്‍, തന്റെ സാമീപ്യം ആവശ്യമുണ്ട്”; കോടിയേരി ബാലകൃഷ്ണന് സുഖമില്ലെന്ന് കാട്ടി ബിനീഷിന്റെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതിയില്‍
India രാജ്യം വിടാനോ, മൊബൈല്‍ നമ്പര്‍ മാറ്റാനോ പാടില്ല; കാലിത്തീറ്റ കുംഭകോണക്കേസില്‍ കര്‍ശ്ശന ഉപാധികളിന്മേല് ലാലു പ്രസാദ് യാദവിന് ജാമ്യം
India ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി
Kerala തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാതിരിക്കാന്‍ ബിനീഷിന്റെ ജാമ്യം വൈകിപ്പിക്കുന്നു, ഐ ഫോണില്‍ വെട്ടിലായി കുടുംബം
Kerala ശിവശങ്കര്‍ പുറത്തിറങ്ങുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ഇഡി; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ആറാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി പരിഗണിക്കും
Kerala രണ്ട് പേരുടെ ആള് ജാമ്യം, വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകണം: കര്‍ശ്ശന ഉപാധികളിന്മേല് ടി.വി. രാജേഷിനും മുഹമ്മദ് റിയാസിനും ജാമ്യം
India ടൂള്‍ കിറ്റ് പ്രചരിപ്പിച്ചെന്ന കേസ്: അറസിറ്റിലായ ദിഷ രവിക്ക് ജാമ്യം, പുറത്തിറങ്ങുന്നത് പത്ത് ദിവസങ്ങള്‍ക്ക് ശേഷം
India ശിവസേന നേതാവിന്റെ ബന്ധുവായ.ശന്തനു മുലുകിന് ടൂള്‍കിറ്റ് കേസില്‍ മുന്‍കൂര്‍ ജാമ്യം നല്കി ബോംബെ കോടതി
Kerala ഡോളര്‍ കടത്ത് കേസ് : സന്തോഷ് ഈപ്പന് ജാമ്യം; കസ്റ്റംസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം ജാമ്യം
Kerala സോളാര്‍ തട്ടിപ്പ് കേസ്: സരിതയുടേയും ബിജു രാധാകൃഷ്ണന്റേയും ജാമ്യം റദ്ദാക്കി; സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്, വിധി 25ന്
Bollywood സംഘാടകരുടെ ഭാഗത്താണ് വീഴ്ച, പരിപാടി പലതവണ മാറ്റിവെച്ചു; കരാര്‍ തുക നല്‍കിയില്ല, വഞ്ചനാ കേസില്‍ സണ്ണി ലിയോണ്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala ഹലാല്‍ ഭക്ഷണത്തെ വിമര്‍ശിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ്; ജാമ്യം അനുവദിച്ച് പറവൂര്‍ മജിസ്ട്രേറ്റ് കോടതി; ആര്.വി ബാബു പുറത്തിറങ്ങി
India ഹിന്ദു ദൈവങ്ങളെയും ദേവതമാരെയും അപമാനിച്ച കൊമേഡിയന്‍ മുനവർ ഫാറൂഖിക്ക് സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യം
Kerala 98 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം എം. ശിവശങ്കര്‍ പുറത്തേക്ക്; ഡോളര്‍ കടത്ത് കേസില്‍ ജാമ്യം ലഭിച്ചു, ഉച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയേക്കും
Kerala കാവ്യാമാധവനെയും നാദിര്‍ഷയെയും വിസ്തരിക്കല്‍ നീട്ടി; വിപിന്‍ലാല്‍ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി
Kerala പന്തീരങ്കാവ് കേസ്: അറസ്റ്റിലായ വിജിത്ത് മാവോയിസ്റ്റ് സംഘത്തിലെ സുപ്രധാന കണ്ണി., സംഘടനയ്ക്കുള്ളില്‍ അറിയപ്പെട്ടിരുന്നത് പല പേരുകളിലെന്ന് എന്‍ഐഎ
India മറ്റ് മതവികാരങ്ങളുപയോഗിച്ച് എന്തിന് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു?, ഹിന്ദുദൈവങ്ങളെ അവഹേളിച്ച കൊമേഡിയന്‍ മുനാവര്‍ ഫറൂഖിയോട് കോടതി
Kerala ആരോഗ്യസ്ഥിതി പരിഗണിച്ച് വി.കെ. ഇബ്രാഹിം കുഞ്ഞിന് ജാമ്യം; ജില്ലവിട്ട് പോകരുത്, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യാനും ഹൈക്കോടതി നിര്‍ദ്ദേശം
Kerala പൊലീസ് വേട്ടയാടുന്നുവെന്ന് വി ഫോര്‍ കൊച്ചി; നിപുണ്‍ ചെറിയാന് ജാമ്യമില്ല; വിഫോര്‍ കൊച്ചി വൈറ്റ് കോളര്‍ മാഫിയയെന്ന് മന്ത്രി
Kerala പന്തീരങ്കാവ് യുഎപിഎ കേസ്; താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; ഉടന്‍ കീഴടങ്ങണം; എന്‍ഐഎ അപ്പീല്‍ അംഗീകരിച്ചു
Kerala സ്വര്‍ണക്കടത്ത്: കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന് ജാമ്യമില്ല; ശിവശങ്കറിന്റെ പങ്കിന് തെളിവുണ്ടെന്ന് കോടതി
Kerala പാലാരിവട്ടം പാലം അഴിമതി: വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല; നിബന്ധനകള്‍ പാലിച്ച് ആശുപത്രിയില്‍ വെച്ചുതന്നെ ചോദ്യം ചെയ്യാമെന്ന് കോടതി
Kerala തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കളവ്; എന്‍ഫോഴ്സ്മെന്റ് കേസില്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് എം. ശിവശങ്കര്‍
Kerala കള്ളക്കടത്തിലൂടെ ലഭിച്ച പണം ഒളിപ്പിക്കാന്‍ ശ്രമിച്ചത് കുറ്റകരം; കേസിലെ പ്രധാന പ്രതി ശിവശങ്കറിനെതിരെ നല്കിയ മൊഴി തള്ളിക്കളയാന്‍ ആകുമോയെന്നും കോടതി
Kerala പൊതുപ്രവര്ത്തകന് ആയിട്ടല്ല, കച്ചവടക്കാരന് എന്ന നിലയിലാണ് കേസെടുത്തത്; കമറുദ്ദീന് എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Kerala ശിവശങ്കറിന് തിരിച്ചടി: കസ്റ്റംസ്, എന്‍ഫോഴ്സ്മെന്റ് കേസുകളിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി; അറസ്റ്റിന് തടസ്സമില്ലെന്ന് ഹൈക്കോടതി
Kerala സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ പ്രതി ചേര്‍ക്കുന്ന വിവരം പരിഗണിച്ചിട്ടില്ല; അറസ്റ്റ് നീക്കമുണ്ടെങ്കില്‍ അത് കോടതിയെ അറിയിക്കുമെന്നും എന്‍ഐഎ
Kerala സ്വര്‍ണക്കടത്ത്, ഡോളര്‍ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്ത കേസ്; ശിവശങ്കര്‍ തിങ്കളാഴ്ച ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കും
Kerala സ്വര്‍ണക്കടത്ത് കേസില്‍ പിണറായിയുടെ വിശ്വസ്തന്റെ അറസ്റ്റ് ഉറപ്പ്: മുന്‍കൂര്‍ ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍
Kerala സ്വര്‍ണക്കടത്ത് : എന്‍ഫോഴ്സ്മെന്റ് കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം; സന്ദീപ് നായരുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും
Kerala വിജയ് പി. നായരെ കൈയേറ്റം ചെയ്ത കേസ്: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി ഭാഗ്യലക്ഷ്മി, പോലീസ് നിലപാടും കടുപ്പിക്കുന്നു
Kerala ഭാഗ്യലക്ഷ്മിയുടേയും ആക്റ്റിവിസ്റ്റുകളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി; അറസ്റ്റിനൊരുങ്ങി പോലീസ്
Kerala സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായര്‍ക്ക് സ്വാഭാവിക ജാമ്യം, പക്ഷേ പുറത്തിറങ്ങാനാവില്ല; സ്വപ്ന സുരേഷിനെ നാല് ദിവസത്തെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു
Kerala പന്തീരങ്കാവ് കേസ്: അലനും താഹയ്ക്കും ജാമ്യം; പാസ്പോര്‍ട്ട് കെട്ടിവെയ്ക്കണം, എല്ലാമാസവും പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നും കര്‍ശ്ശന ഉപാധി
Kerala പാലത്തായി കേസ്: പത്മരാജന് ജാമ്യം അനുവദിച്ച വിധി അംഗീകരിച്ച് ഹൈക്കോടതിയും; കേസ് കെട്ടിച്ചമച്ചതെന്ന് തെളിയുന്നു