India കൈക്കൂലി വാങ്ങി 263 ചൈനീസ് വിസ നല്കി; കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരത്തിന്റെ മകന്റെ നെട്ടോട്ടം; കാര്‍ത്തി ചിദംബരം ദല്‍ഹി ഹൈക്കോടതിയിലേക്ക്
India 50 ലക്ഷം കൈക്കൂലി വാങ്ങി 263 ചൈനീസ് വിസകള്‍ പുതുക്കിയ കേസ് :കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി; അറസ്റ്റുണ്ടായേക്കും
Kerala പരാതിക്കാരിയെ ബന്ധപ്പെടാനോ അവരെ സ്വാധീനിക്കാനോ ശ്രമിക്കരുത്; വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി
Kerala പി.സി. ജോര്‍ജ് തൃക്കാക്കര പ്രചാരണ പരിപാടിയില്‍ പങ്കെടുത്തത് ജാമ്യ ഉപാധി ലംഘനമല്ലെന്ന് നിയമോപദേശം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും
Kerala തെളിവുണ്ട്, നിയമത്തിന്റെ മുന്നില്‍ നിന്ന് ഒളിച്ചോടിയ വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യമെന്ന് സര്‍ക്കാര്‍; മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
Kerala വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജ് ഇന്ന് ജയിലില്‍ തുടരും; ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേയ്ക്ക് മാറ്റി
India മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി
Kerala മണിച്ചന്റെ ജയില്‍ മോചന ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി; ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സുപ്രീകോടതിക്ക് കൈമാറി
Kerala മഞ്ജു വാര്യരുടെ പരാതിയില്‍ സനല്‍ കുമാര്‍ ശശിധരന് ജാമ്യം; ശല്യമുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് തന്നെ വിളിച്ചിട്ട് പറയാമായിരുന്നുവെന്ന് സംവിധായകന്
Kerala പ്രോസിക്യൂഷനെ കേള്‍ക്കാന്‍ തയ്യാറായില്ല, ഹൈക്കോടതി വ്യവസ്ഥകള്‍ പാലിച്ചിട്ടില്ല; പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍
India ഹനുമാന് ചാലിസ: ഉദ്ധവ് സര്‍ക്കാരിന് തിരിച്ചടി; രാജ്യദ്രോഹക്കേസില്‍ ജാമ്യം നേടി റാണ ദമ്പതികള്‍; മാധ്യമങ്ങളോട് സംസാരിക്കുന്നതും വിലക്കി
Kerala ഇവിടുത്തെ കോണ്‍ഗ്രസും സിപിഎമ്മും ഒന്നാണ്; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്ക്കുന്നു. തനിക്കെതിരെയുള്ള കേസിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് പി.സി. ജോര്‍ജ്
Kerala മേക്കപ്പിന്റെ മറവില്‍ ലൈംഗിക പീഡനം; മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
India ‘പ്രധാനമന്ത്രിക്ക് (നാഥുറാം) ഗോഡ്സെയാണ് ദൈവം എന്ന ട്വീറ്റ്’: അറസ്റ്റിലായ ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനിയുടെ ജാമ്യ ഹര്‍ജി തള്ളി അസം കോടതി
India നിര്‍ബന്ധിത മതപരിവര്‍ത്തനം; പ്രലോഭനത്തിലൂടെയും തട്ടിപ്പിലൂടെയും മതമാറ്റിയതിന് തെളിവുണ്ടെന്ന് കോടതി; വഹാബ് മഹമ്മൂദിന്റെ ജാമ്യാപേക്ഷ തള്ളി
India രാജ്യദ്രോഹക്കുറ്റവാളിയായ ഷര്‍ജീല്‍ ഇമാമിന് ദല്‍ഹി കലാപ ഗൂഡാലോചനക്കേസില്‍ വീണ്ടും ജാമ്യം നിഷേധിച്ച് കര്‍കര്‍ഡൂമ കോടതി
Kerala ‘ഞാന്‍ മാത്രം ജയിലില്‍, വിചാരണ സമീപകാലത്തൊന്നും പൂര്‍ത്തിയാകില്ല’; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍
Kerala നടിയെ ആക്രമിച്ച കേസ്: നാലാം പ്രതി വിജീഷിന് കൂടി ഹൈക്കോടതി ജാമ്യം നല്കി; ജയിലില്‍ തുടരുന്നത് പള്‍സര്‍ സുനി മാത്രം
Kerala മുഖ്യമന്ത്രിയുടെ വസതിയില്‍ കല്ലിട്ട യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് ജാമ്യം; പ്രവര്‍ത്തകര്‍ക്കായി ഹാജരായത് പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍
India പൗരത്വ ഭേഗദതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കലാപം ആസൂത്രണം ചെയ്തത് ഉമര്‍ ഖാലിദ് തന്നെ; ജാമ്യം നിഷേധിച്ച് കോടതി
India രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം; സുപ്രീംകോടതി പരിഗണിച്ചത് 32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും
India എന്‍എസ്ഇ കോ ലോക്കേഷന്‍ അഴിമതി; ചിത്ര രാമകൃഷ്ണന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സിബിഐ കോടതി തള്ളി; അറസ്റ്റുണ്ടായേക്കും
Kerala വിസ്മയ കേസ്; ഭര്‍ത്താവ് കിരണ്‍ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി; സാക്ഷിവിസ്താരം പൂര്‍ത്തിയായെന്ന് കോടതി
India തമിഴ്നാട്ടിലെ മണല്‍ക്കള്ളക്കടത്ത്: പത്തനംതിട്ട ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന്റെയും 5 വൈദികരുടെയും ജാമ്യാപേക്ഷ കോടതി തള്ളി
Kerala മണല്‍ കടത്ത്; പാട്ട വ്യവസ്ഥ ലംഘിച്ച് വന്‍തോതില്‍ മണല്‍ വാരി; ബിഷപ്പിന്റെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും
Kerala ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം, അന്വേഷണവുമായി സഹകരിക്കണം, വിധിക്കെതിരെ പ്രോസിക്യൂഷന് സുപ്രീംകോടതിയിലേക്ക്
Kerala നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഫോണ്‍ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി; അത് തന്റെ സ്വകാര്യതയെ ബാധിക്കുമെന്ന് നടന്
Kerala ഡിജിറ്റല്‍ തെളിവുകള്‍ വിശകലനം ചെയ്യാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്, ദീലിപിന്റൈ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേയ്ക്ക് മാറ്റി
Kerala ബലാത്സംഗക്കേസ്; വ്ളോഗറും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറുമായ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയില്‍; വ്യാജപരാതിയെന്ന് ആരോപണം
Kerala നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് ശനിയാഴ്ച്ചത്തേയ്ക്ക് മാറ്റി, പ്രത്യേക സിറ്റിങ് നടത്തി വിശദമായ വാദം കേള്‍ക്കും
Kerala ലൈംഗിക പീഡനത്തിന് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തില്‍ ആദ്യം; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്
India ഹിന്ദു വിരുദ്ധ കലാപത്തില്‍ ദില്‍ബര്‍ നേഗിയെ ക്രൂരമായി കൊലപ്പെടുത്തിയ താഹിര്‍, ഷാരൂഖ്, ഫൈസല്‍ എന്നിവര്‍ക്ക് ജാമ്യം നല്കി ദല്‍ഹി ഹൈക്കോടതി
India ‘സമാജ് വാദി എംഎല്‍എമാര്‍ ഒന്നുകില്‍ ജയിലില്‍ അല്ലെങ്കില്‍ ബെയിലില്‍’- സമാജ് വാദി പാര്‍ട്ടിയെ കടന്നാക്രമിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
Kerala ദിലീപിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്;ജാമ്യ ഹര്‍ജി മാറ്റിവച്ചു;ഹൈക്കോടതി നിര്‍ദേശം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍
Kerala ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ മൂന്നു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കേസില്‍ നേരിട്ട് ബന്ധമില്ലെന്ന് വിലയിരുത്തല്‍
India കെസിആറിന് തിരിച്ചടി; കെസിആര്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത തെലുങ്കാനയിലെ ബിജെപി സംസ്ഥാനപ്രസിഡന്റ് ബണ്ടി സഞ്ജയ്കുമാറിന് ഹൈക്കോടതി ജാമ്യം നല്കി
Kerala പെരിയ കേസ്: സിബിഐ അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ക്ക് ജാമ്യമില്ല; ഹര്‍ജി കോടതി തള്ളി
India പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു
Kerala ദത്ത് വിവാദം: അമനുപമയുടെ അച്ഛന് ജയചന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് സ്റ്റേഷന് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
Kerala താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്ന്നിട്ടില്ല, അപകടവുമായി ബന്ധമില്ല; മുന്‍ മിസ് കേരളയെ വാഹനത്തില്‍ പിന്തുടര്ന്നയാള് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
India വ്യക്തി വിദ്വേഷം തീര്‍ക്കുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു, മയക്കുമരുന്ന് കേസില്‍ കുടുക്കി; സമീര്‍ വാങ്കഡെയ്ക്കെതിരെ വീണ്ടും ആരോപണം
Kerala ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന: സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടി; സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി