Kerala നിയമസഭ കയ്യാങ്കളിക്കേസ്: മന്ത്രി വി. ശിവന് കുട്ടി ഉള്‍പ്പടെയുള്ള പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി, നവംബര്‍ 22 ന് ഹാജരാകണമെന്നും കോടതി
Kozhikode നോട്ടിന് പകരം ദിര്‍ഹം; അഞ്ച് ലക്ഷം തട്ടിയ ബംഗ്ളാദേശ് സ്വദേശി പിടിയില്‍, അറസ്റ്റിലായത് കാസർകോട് നിന്നും
Kerala ഉത്രവധക്കേസ്: കേരളം കാത്തിരിക്കുന്ന വിധി പ്രസ്താവന ഇന്ന്; സൂരജിനെതിരെ ചുമത്തിയത് ആസൂത്രിതകൊല, നരഹത്യാശ്രമം, തെളിവുനശിപ്പിക്കല്‍ എന്നീകുറ്റങ്ങള്‍
India വര്‍ഗ്ഗീയ വിഷം ചീറ്റി മെഹ്ബൂബ മുഫ്തി; ആര്യനെ വേട്ടയാടിയത് പേരില്‍ ഖാന് ഉള്ളതുകൊണ്ടാണെന്ന് മെഹ്ബൂബ; പ്രസ്താവനയ്ക്കെതിരെ കേസ്
Kerala ശബരിമല, പൗരത്വ ഭേദഗതി പ്രക്ഷോഭ കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കേണ്ടത് കോടതി; സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
Kerala രണ്ടാംനിലയില്‍ വച്ച് അണലിയുടെ കടിയേറ്റെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഉത്രയുടേത് കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു; വിധി അറിയാന്‍ വാവ സുരേഷും കോടതിയില്‍
Kerala ഉത്ര കൊലക്കേസില്‍ പ്രതി സൂരജ് കുറ്റക്കാരന്‍; പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കൊടുംക്രൂരത; ശിക്ഷാവിധി 13ന്
Kerala ദൃക്സാക്ഷികളില്ലാത്ത കേസില്‍ സൂരജിനെ കുടുക്കിയത് സ്വന്തം മൊബൈല്‍ ഫോണ്‍; പോലീസിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരംമുട്ടിയതും ആ ചോദ്യങ്ങള്‍ക്ക്
Kerala എണ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ചു; സിഐടിയുക്കാരന്‍ പിടിയില്‍; മുഖംരക്ഷിക്കാന്‍ പ്രതിയെ സംഘടന പുറത്താക്കി
Kerala സൂരജിന് ലഭിക്കുക പരമാവധി ശിക്ഷയോ?; കേരളത്തെ നടുക്കിയ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഉത്ര കൊലക്കേസില്‍ വിധി പന്ത്രണ്ടിന്
Kerala സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍ ജയില്‍ മോചിതനായി; ജയില്‍ മോചനം ഒരു വർഷത്തിനും മൂന്ന് മാസത്തിനും ശേഷം
Kerala മോന്സണ് മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്ന് വിളിച്ച നടന് ശ്രീനിവാസനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
Kerala ജനങ്ങളുടെ ലക്ഷങ്ങള്‍ തട്ടിയവരെ പൊതിഞ്ഞ് സംരക്ഷിച്ചു; അറസ്റ്റ് ആവശ്യപ്പെടില്ല; വീട്ടുകരം തട്ടിപ്പില്‍ വിജിലന്‍സ് അന്വേഷണമില്ലെന്ന് മേയര്‍
Bollywood എല്ലാ മാഫിയകളും പപ്പുകളും ആര്യനെ പിന്തുണച്ചു; തെറ്റിനെ മഹത്വവത്കരിക്കുന്നത് ശരിയല്ല; ആഞ്ഞടിച്ച് കങ്കണ; ബോളിവുഡ് സിനിമാലോകം രണ്ടുതട്ടില്‍; പൊട്ടിത്തെറി
India ലഹരിമരുന്ന് കേസ്: മയക്കുമരുന്നിന് പ്രതിഫലം വാങ്ങിയിരുന്നത് ബിറ്റ്കോയിന് വഴി; എന്‍ഐഎ അന്വേഷിക്കും, കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി
Kerala പൂര്‍ണ ഗര്‍ഭിണിയായ അമ്മയേയും മകനേയും കൊലപ്പെടുത്തിയ കേസ്: മുഹമ്മദ് ഷെരീഫിന് ഇരട്ട ജീവപര്യന്തം രണ്ട് ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ പിഴ
Kerala എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ഡിവൈഎഫ്ഐ ഭാരവാഹിയായ 19കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡിവൈഎഫ്ഐ നേതാവ് ഹാജരാകാന്‍ കോടതി ഉത്തരവ്
Kerala മോന്സണ് കേസ്: പിണറായി സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടണമെന്ന് കെ. മുരളീധരന്
India ലഖിംപൂര്‍ ഖേരി അക്രമം: മൂന്ന് ബിജെപിക്കാരെയും ഡ്രൈവറേയും കൊന്നവര്‍ക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്
Kerala സംവിധായകന് മേജര്‍ രവിയുടെ സഹോദരനും നടനുമായ കണ്ണന് പട്ടാമ്പി പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്; ഹൈക്കോടതി ഉത്തരവ് വനിത ഡോക്റ്ററുടെ പരാതിയില്‍
India ലഖിംപൂര്‍ അക്രമം: മുഖം നോക്കാതെ നടപടിയെടുത്ത് യോഗി; 45 ലക്ഷം നഷ്ടപരിഹാരവും ജോലിയും; കേന്ദ്രമന്ത്രി അജയ് മിശ്രയ്ക്കും മകനും എതിരെ കേസ്
India ആര്യന് കപ്പലില്‍ എത്തിയത് പ്രത്യേക ക്ഷണിതാവായി; ലെന്‍സ് കെയ്സില് നിന്ന് കണ്ടെത്തിയത് കൊക്കെയ്നും എംഡിഎംഎയും; സാനിറ്ററി പാഡുകളിലും മയക്കുമരുന്ന്
India ഷാരൂഖിന്റെ മകന് പിടിയിലായത് കൊച്ചിയില്‍ വന്നുപോയ കപ്പലില്‍; കോര്‍ഡേലിയക്ക് ടൂറിസം വകുപ്പ് ഔദ്യോഗിക സ്വീകരണം നല്കി; ഉറവിടം പരിശോധിക്കാന്‍ എന്‍സിബി
India അറസ്റ്റില്‍ ഞെട്ടി ഖാന് കുടുംബം; സ്പെയിനിലെ ഷൂട്ടിങ്ങ് ഉപേക്ഷിച്ച് ഷാരൂഖ്; ഭാര്യയെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു; അഭിഭാഷകനുമായി ചര്‍ച്ചകള്‍
Kerala ചാനല്‍ മേധാവിയേയും സഹിന് ആന്റണിയേയും അറസ്റ്റ് ചെയ്യണം; ചെമ്പോല പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണം; പോലീസില്‍ പരാതി നല്കി വിഎച്ച്പി
Kerala മോന്സന് മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം; മറ്റൊരാള്‍ക്ക് സ്ഥലം മാറ്റം, കലിങ്ക പ്രൈവറ്റ് ലിമിറ്റഡിനെ കുറിച്ചും അന്വേഷണം
India ലഹരി പാര്‍ട്ടി നടന്ന ആഡംബര നൗകയില്‍ ഷാരുഖ് ഖാന്റെ പുത്രനും; ആര്യന് ഖാനെ നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു
Kerala സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമം: യൂണിയന് നേതാവിനെ സംരക്ഷിക്കാന്‍ ഇടത് നീക്കം, വിവാദമായതോടെ ഫാക്ട് ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു
Kerala ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അപകീര്‍ത്തികരമായ പരാമര്‍ശം; റോയ് മാത്യുവിനും, വിനു വി. ജോണിനുമെതിരെ നിയമ നടപടിക്കൊരുങ്ങി മനീഷ
Kerala കൊലപാതകത്തിന് കാരണം പ്രണയത്തില്‍ നിന്നും പിന്മാറിയതിന്റെ പക: കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, കത്തികൊണ്ടുവന്നത് സ്വയം ഞരമ്പ് മുറിക്കാനെന്ന് അഭിഷേക്
Kerala സംസ്കാര ടിവി ചെയര്‍മാനെന്ന പേരില്‍ തട്ടിപ്പ്: മോന്സന് മാവുങ്കലിനെതിരെ കേസെടുത്തു, വ്യാജ രേഖകള്‍ ചമച്ചതായി ബാങ്കുകളുടേയും സ്ഥിരീകരണം
India സര്‍ക്കാര്‍ ഫണ്ട് വെട്ടിച്ച കേസ്: എഐഎഡിഎംകെ മുന്‍ മന്ത്രിക്കും ഭര്‍ത്താവിനും അഞ്ചുവര്‍ഷം കഠിന തടവ്
World ലൈംഗിക പീഡനം: യു.എസ് ഗായകന് ആര്.കെല്ലി കുറ്റക്കാരനെന്ന് കോടതി, മേയ് നാലിന് വിധി പറയും, ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാം
Kerala കേരളത്തില്‍ ഭരിക്കുന്നവരും പ്രതിപക്ഷത്തുള്ളവരും തട്ടിപ്പുകാര്‍ക്കൊപ്പം; മോന്സണ് മാവുങ്കല്‍ കേസ് ഇഡി അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രന്
Kerala സ്വത്ത് തട്ടിയെടുക്കാന്‍ അമ്മയെയും വാടകക്കൊലയാളിയെയും കൊലപ്പെടുത്തി: അന്വേഷണം പൂര്‍ത്തിയായി, കുറ്റപത്രം ഉടന്‍
Kollam നെട്ടയം രാമഭദ്രന് കേസ് വിചാരണയിലേക്ക്, രാമഭദ്രനെ കമ്മ്യൂണിസ്റ്റ് കൊലയാളികള്‍ വെട്ടിനുറുക്കി കൊന്നിട്ട് ഒരു പതിറ്റാണ്ട്
Kerala കേസ് അട്ടിമറിക്കാന്‍ നീക്കം; മുത്തലാഖ് നിരോധന നിയമത്തെ വെല്ലുവിളിച്ച് വടകര പോലീസ്, യുവതിയുടെ പരാതിയിൽ അന്വേഷണമില്ല
Kerala പ്രവാചകന്റെ റാന്തല്‍ വിളക്ക്, ഈസയുടെ അംശവടി; മോന്സന് പറ്റിച്ചത് നിരവധിപേരെ; പണം നല്കാന് ഇടനിലയായി നിന്നത് കെ സുധാകരനെന്ന് പരാതിക്കാരന്
India ‘ഉദ്ദവ് താക്കറെയുടെ രാഷ്ട്രീയം പ്രാദേശികവാദം മാത്രം’- സാക്കിനാക്ക ബലാത്സംഗക്കേസില്‍ ഉദ്ദവിനെ വിമര്‍ശിച്ച് മുംബൈ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി
Kerala സിനിമാനടിയാകാന്‍ യോഗ്യയാണ് വീണാ ജോര്‍ജ്ജെന്ന പി.സി. ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്കെതിരെ പൊലീസ് കേസ്
Kerala പോലീസുകാരാണോ കുറ്റക്കാര്‍? ; നിയമസഭാ അക്രമക്കേസിലെ ദൃശ്യങ്ങള്‍ വ്യാജമെന്ന വാദം ജനങ്ങളെ അവഹേളിക്കുന്നതെന്നും കെ.സുരേന്ദ്രന്
Kerala മാനഭംഗക്കേസ് ഒതുക്കാൻ വൻ തുക കൈപ്പറ്റി; നാല് പോലീസുകാർക്കെതിരെ ഇഡി കേസ് രജിസ്റ്റർ ചെയ്തു, പോലീസിനെതിരെ ഇഡി കേസെടുക്കുന്നത് സംസ്ഥാനത്ത് ആദ്യം
India ഐഎസ്ആര്‍ഒ ചാരക്കേസ്: രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസ്സനും സുപ്രീംകോടതിയില്‍
Kerala കൊച്ചിയില്‍ ബ്ലാക്ക് ഫംഗസ് ബാധ; സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഉദയംപേരൂര്‍ സ്വദേശിനിക്ക് രോഗം സ്ഥിരീകരിച്ചു