Kerala പോലീസ് എസ്ഡിപിഐയ്ക്ക് കൊലചെയ്യാനുള്ള അവസരം ഒരുക്കി; സര്‍വകക്ഷിയോഗത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനം
Kerala ആലപ്പുഴ ഇരട്ടക്കൊലപാതകം: നിരവധി പേര് കസ്റ്റഡിയില്‍, സോഷ്യല്‍ മീഡിയയില്‍ നിയമവിരുദ്ധ പോസ്റ്റുകള്‍ ചെയ്യുന്നവര്‍ക്കെതിരേ ശക്തമായ നടപടിയെന്ന് സാഖ്റെ
Kerala ബിജെപി നേതാവിന്റെ കൊലപാതകം: പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പ്രതികളുടേതെന്ന് സംശയിക്കുന്ന രണ്ട് ബൈക്കുകള്‍ ഉപേക്ഷിച്ച നിലയില്‍
Kerala പിങ്ക് പോലീസിന്റെ പരസ്യവിചാരണ; പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന് പിണറായി സര്‍ക്കാര്‍; വേണമെങ്കില്‍ കേസിനു പോകാമെന്നും ഹൈക്കോടതിയെ അറിയിച്ചു
Kerala സംസ്ഥാനത്ത് നാലു പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു; എല്ലാവരും തിരുവനന്തപുരം ജില്ലയില്‍; ആകെ രോഗം സ്ഥിരീകരിച്ചത് 15 പേര്‍ക്ക്
India ഐശ്വര്യ റായിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ്; നീക്കം പനാമ പേപ്പര്‍ വിവരങ്ങളുടെ പശ്ചാത്തലത്തില്‍
Kerala ബാര്‍ബര്‍ഷോപ്പില്‍ മുടിവെട്ടാനെത്തിയ ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; കട ഉടമയായ 24കാരന് അബ്ദുള്‍ ഷമീര്‍ പിടിയില്‍
Kerala പോത്തന്‍കോട് സുധീഷ് വധക്കേസ്: മുഖ്യപ്രതി ഒട്ടകം രാജേഷ് അറസ്റ്റില്‍, പിടിയിലായത് തമിഴ്നാട്ടിലെ ഒളിവ് കേന്ദ്രത്തില്‍ നിന്നും തിരിച്ചു വരുന്നതിനിടെ
Kerala ബിജെപി നേതാവിന്റെ കൊലപാതകം: അക്രമികളെത്തിയത് ആറ് ബെക്കുകളില്‍, മുഖം മറച്ച്; 12 അംഗ സംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു
Kerala എസ്ഡിപിഐ നേതാവിന്റെ കൊലപാതകം രണ്ട് പേര് പിടിയില്‍; ഇരട്ട കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചെന്ന് ഡിജിപി
Kerala അക്രമണങ്ങള്‍ക്ക് പിന്നിലുള്ള കുറ്റവാളികളെ പിടികൂടാന്‍ കര്‍ശ്ശന നടപടികള്‍ ഉണ്ടാകും; ആലപ്പുഴയിലെ കൊലപാതകങ്ങളെ അപലപിച്ച് മുഖ്യമന്ത്രി
Kerala ഉപ്പിനങ്ങാടി പോലീസ് സ്റ്റേഷന് ആക്രമണം; മതതീവ്രവാദികള്‍ക്കെതിരെ കെപിഡിഎല്‍ ചുമത്തി; പത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റില്‍; കടുപ്പിച്ച് കര്‍ണാടക
Kerala നടിയെ ആക്രമിച്ച കേസ്; പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കാനുള്ള ഹര്‍ജി നടന് ദിലീപ് പിന്‍വലിച്ചു; ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു
Kerala ഹലാല്‍ വിരുദ്ധ പരാമര്‍ശം; കെ. സുരേന്ദ്രന് എതിരെ കേസെടുത്ത് കന്റോണ്‍മെന്റ് പോലീസ്; നടപടി ഒരു മാസത്തിന് ശേഷം
Kerala കേരളത്തില്‍ നാല് പേര്‍ക്ക് കൂടി ഒമിക്രോണ്‍; വ്യാപനം പ്രതിരോധിക്കുമെന്ന് ആരോഗ്യമന്ത്രി; ജാഗ്രത അനുവാര്യം
Kerala സഞ്ജിത്തിന്റെ കൊലപാതകം: അഞ്ച് പ്രതികള്‍ ഇപ്പോഴും ഒളിവില്‍, ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമല്ല; കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ബിജെപി
Kerala കേരളത്തിലും ഒമിക്രോണ്‍; രോഗിയുടെ ആരോഗ്യനില തൃപ്തികരം; കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കും; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി
India ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍; അയര്‍ലന്‍ഡ് സന്ദര്‍ശിച്ച് മടങ്ങി വന്ന യുവാവിന് രോഗം; എത്തിയത് കോവിഡില്ല സര്‍ട്ടിഫിക്കറ്റുമായി
Kerala ഗുണ്ടാപക; പോത്തന്‍കോട് സുധീഷ് കൊലക്കേസില്‍ 3 പേര് പിടിയില്‍; സംഘത്തില്‍ 11 പേര്; പോലീസിനെതിരെ വിമര്‍ശനവുമായി മന്ത്രി
India ഹെലിക്കോപ്റ്റര്‍ ദുരന്തം: എയര്‍മാര്‍ഷല്‍ മാനവേന്ദ്രസിങ്ങിന്റെ നേതൃത്വത്തില്‍ അപകടസ്ഥലം പരിശോധിച്ചു; ഹെലികോപ്റ്റര്‍ പുനര്‍നിര്‍മ്മിക്കാന്‍ ശ്രമംതുടങ്ങി
Kerala സിപിഎം നേതാവായ അധ്യാപകനെതിരെ പരാതിയുമായി പെണ്‍കുട്ടികള്‍; മജിസ്റ്റ്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്കി നാല് വിദ്യാര്‍ത്ഥിനികള്‍
Kerala മകളെ പീഡിപ്പിച്ചതിന് പിതാവ് പോക്സോ കേസില്‍ അകത്തായി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മകളെ പീഡിപ്പിച്ചു; അറസ്റ്റില്‍
Kerala സന്ദീപ് വധം; പ്രതികളുടെ ഫോണ്‍ രേഖകളില്‍ ഇടത് അനുഭാവികളും; പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത് കരുവാറ്റയിലെ പാര്‍ട്ടി കോട്ടയില്‍
Kerala പെരിയ കേസ്: സിബിഐ അറസ്റ്റ് ചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെയുള്ള അഞ്ച് പ്രതികള്‍ക്ക് ജാമ്യമില്ല; ഹര്‍ജി കോടതി തള്ളി
Kerala സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തുന്നത് മൂന്ന് പേര് കണ്ടു; പ്രതി വിഷ്ണുവിന്റേതെന്ന പേരില്‍ പ്രചരിച്ച ഫോണ്‍ കോള്‍ പരിശോധിക്കും, സാമ്പിള്‍ ശേഖരിച്ചു
Kerala രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കള്ളപ്പണമൊഴുക്കി; കേരളത്തിലെ വിവിധ ജില്ലകളിലെ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ദല്‍ഹിയില്‍ ചോദ്യം ചെയ്യും
India പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു
India മധ്യപ്രദേശില്‍ വിദ്യാര്‍ത്ഥികളെ വിളിച്ചുവരുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി; ക്രിസ്ത്യന്‍ മിഷനറി സ്കൂളിനെതിരെ പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍
Kerala ബിജെപിയുമായി ബന്ധമില്ല; സന്ദീപിനെ ആക്രമിച്ചത് വ്യക്തിവിരോധം മൂലം; സിപിഎം ലോക്കല്‍ സെക്രട്ടറിയുടെത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതികള്‍
Kerala ഫോട്ടോഷൂട്ടിനെത്തിയ യുവതിക്ക് മയക്കുമരുന്ന് നല്കിയ ശേഷം കൂട്ടബലാത്സംഗം; ഒരാള്‍ അറസ്റ്റില്‍; മൂന്നു പേര് ഒളിവില്‍
Kerala തിരുവല്ല കൊലപാതകം; സന്ദീപ് കൊല്ലപ്പെടാന്‍ കാരണം പാര്‍ട്ടിയിലെ വിഭാഗീയതയാകാം; സിപിഎം ഗൂഢാലോചന അന്വേഷിക്കണം: കെ.സുരേന്ദ്രന്
Kerala പെരിയയില്‍ തോറ്റതിന് തിരുവല്ലയില്‍ കണക്കു തീര്‍ക്കരുത്; പ്രതികള്‍ക്ക് സിപിഎമ്മുമായാണ് ബന്ധം, റിമാന്‍ഡ് റിപ്പോര്‍ട്ട് സിപിഎം തിരുത്തി എഴുതിച്ചു
Kerala സന്ദീപ് കുമാറിന്റെ കഴുത്തില്‍ വെട്ടിയത് പ്രതികളില്‍ ഒരാളായ വിഷ്ണു; ഡമ്മി പ്രതികളെ അവതരിപ്പിക്കാനും നീക്കം നടത്തി, ഫോണ്‍ സംഭാഷണം പുറത്ത്
Kerala മോഡലുകളുടെ മരണം; ലഹരിക്കേസില്‍ പോലീസ് തിരയുന്നതോടെ പ്രമുഖര്‍ ഒളിവില്‍; പപ്പടവട റസ്റ്ററന്റും സംശയനിഴലില്‍; ഉടമകളായ മീനുവും ഭര്‍ത്താവും മുങ്ങി
Kerala സന്ദീപിന്റെ കൊലപാതകം: ആര്‍എസ്എസിനു മേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം നീചം, പോലീസ് നിലപാട് മാറിയത് കോടിയേരിയുടെ വാര്‍ത്താ സമ്മേളനത്തിന് ശേഷം
India ഇന്ത്യയില്‍ വീണ്ടും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; രോഗം കണ്ടെത്തിയത് സിംബാബ്വെയില് നിന്ന് ഗുജറാത്തിലെ ജാം നഗറിലെത്തിയ വ്യക്തിയില്‍
Kerala കഞ്ചാവ് ലഹരിയില്‍ മകളെ കയറിപ്പിടിച്ച മകനെ കൊന്നത് മാതാവ് തന്നെ; സിദ്ദിഖിന്റെ കൊലപാതകത്തില്‍ നാദിറയുടെ അറസ്റ്റ് ഒരു വര്‍ഷത്തിനു ശേഷം
Kerala സന്ദീപിന്റെ കൊലപാതകത്തിന് രാഷ്ട്രീയ വിരോധവും കാരണമായെന്ന് കൂട്ടിച്ചേര്‍ത്ത് റിമാന്‍ഡ് റിപ്പോര്‍ട്ട്; മുഖ്യപ്രതി ജിഷ്ണുവിന് വ്യക്തി വൈരാഗ്യവുമുണ്ടായി
Kerala സൈജുവിനൊപ്പം മയക്കുമരുന്ന് പാര്‍ട്ടിയില്‍ പങ്കെടുത്ത 17 പേര്‍ക്കെതിരെ കേസെടുത്തു; ഹാജരായില്ലെങ്കില്‍ ക്രിമിനല്‍ നടപടി പ്രകാരം നോട്ടീസ് നല്‍കും
Kerala ‘ആര്‍എസ്എസ് ബന്ധമില്ലെന്ന് പോലീസ് പറയരുതായിരുന്നു’; സന്ദീപ് വധക്കേസില്‍ പോലീസിനെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്
Kerala തിരുവല്ല പീഡനം: ബ്രാഞ്ച് സെക്രട്ടറിയായ ഒന്നാംപ്രതിക്കെതിരെ നടപടിയില്ല; ഡിവൈഎഫ്ഐ നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം
Kerala സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകവുമായി ബന്ധമില്ല; ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ഗൂഢാലോചനയാണെന്നും ജി. രജീഷ്
Kerala സഞ്ജിത്തിന്റെ കൊലപാതകം; മൂന്നാമത്തെ പ്രതി അറസ്റ്റില്‍; മൂന്നുപേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെന്ന് പോലീസ്; ചിത്രങ്ങള്‍ പുറത്തുവിട്ടു
Kerala ഹര്‍ജി തീര്‍പ്പാക്കാന്‍ കോടതിയോട് ആജ്ഞാപിക്കാന്‍ അധികാരമില്ല; മോന്‍സന്റെ ഡ്രൈവറുടെ പരാതിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Kerala പെരിയ ഇരട്ടക്കൊലപാതകം: മുന്‍ സിപിഎം എംഎല്‍എ കെ.വി. കുഞ്ഞിരാമന് കേസില്‍ പങ്ക്, പ്രതി ചേര്‍ത്ത് സിബിഐ; അറസ്റ്റിലായ അഞ്ച് പേരെ റിമാന്‍ഡ് ചെയ്തു
Kerala ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് കേസ്: രാഹുല്‍ പശുപാലനും രശ്മി നായരും കോടതിയില്‍ ഹാജരായി; ഏഴാം പ്രതി പത്തു വരെ റിമാന്‍ഡില്‍
India എന്‍സിപി നേതാവ് നവാബ് മാലിക്കിനെതിരെ 10000 കോടി രൂപയുടെ മാനനഷ്ടക്കേസ്; വിശദീകരിക്കാന്‍ ആറാഴ്ചത്തെ സമയം നല്കി കോടതി