India മണിപ്പൂര്‍ കേസ്: ഒരാള്‍കൂടി അറസ്റ്റില്‍, വീഡിയോയിലുള്ള 14 പേരെ തിരിച്ചറിഞ്ഞു; ബാക്കിയുള്ളവര്‍ക്കായി തെരച്ചിലില്‍
Kerala മരംമുറിക്കേസ്: റോജി അഗസ്റ്റില്‍ സര്‍ക്കാരിന്റെ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു, ചെലവുണ്ടെന്ന് പറഞ്ഞ് കര്‍ഷകര്‍ക്ക് നല്‍കിയത് തുച്ഛമായ തുക
Kerala ആറു വയസുകാരനെ കൊലപ്പെടുത്തിയശേഷം സഹോദരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് വധശിക്ഷ, മറ്റ് കേസുകളിൽ 92 വർഷം തടവും നാലു ലക്ഷം രൂപ പിഴയും
India പൂനെയിലെ 400 കിലോ തക്കാളി മോഷ്ടിച്ചതായി കര്‍ഷകന്റെ പരാതി; സംഭവത്തില്‍ കേസെടുത്തു മഹാരാഷ്ട്ര പോലീസ്
Kerala ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ച സംഭവം: വിനായകനെതിരെ കേസെടുത്ത് പോലീസ്; നടന്റെ കൊച്ചിയിലെ ഫഌറ്റിനു നേരെ ആക്രമണം; ജനല്‍ച്ചില്ലുകള്‍ അടിച്ച് തകര്‍ത്തു
Kerala ഷാജന് സ്കറിയക്കെതിരെ ചൊവ്വാഴ്ച വരെ നടപടി സ്വീകരിക്കരുതെന്ന് ഹൈക്കോടതി; നിര്‍ദേശം നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍
Kerala ഐഎസില്‍ ചേരാന്‍ വേണ്ടി പണം കവര്‍ച്ച; ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത് പെറ്റ് ലവേഴ്സ് ഗ്രൂപ്പ് വഴി, തൃശൂര്‍ സ്വദേശി എന്‍ഐഎ പിടിയില്‍
Kerala ഷാജന് സ്കറിയയ്ക്കെതിരായ കേസ്; ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുന്നുണ്ടെങ്കില്‍ പോലീസ് പത്ത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം
Kerala മിച്ചഭൂമി കേസില്‍ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് ഇന്ന് നിര്‍ണായകം; ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം ഇന്ന്
Thiruvananthapuram കഞ്ചാവ് സംഘത്തിന്റെ ആക്രമണം: തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് വെട്ടേറ്റു; കേസെടുത്ത് പോലീസ്
Kerala കെഎസ്യു പ്രവർത്തകരെ ബലം പ്രയോഗിച്ച് ലോക്കപ്പിൽ നിന്നും മോചിപ്പിച്ച സംഭവം; എംഎൽഎമാർക്കെതിരെ കേസെടുത്ത് പോലീസ്
India മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി
India വിദ്വേഷ പ്രസംഗം; സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന് തടവ് , ശിക്ഷ യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍
India തമിഴ്നാട്ടില്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ റിമാന്‍ഡ് നീട്ടി ; ഭാര്യയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി വെളളിയാഴ്ച പരിഗണിക്കും
Kerala ജോസഫ് മാഷിന്റെ കൈ വെട്ടിയ കേസ്; പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് ഭീകരരില്‍ ആറു പേര് കുറ്റക്കാര്‍; ഭീകരപ്രവര്‍ത്തനവും വധശ്രമവും തെളിഞ്ഞു
Kerala കൈക്കൂലിക്കേസില്‍ പിടിയിലായ ഡോക്ടറുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 15 ലക്ഷം; വിജിലന്‍സ് പ്രത്യേക സംഘവും ഇഡിയും അന്വേഷിക്കും
Kerala പി.വി.അന്‍വര്‍ എംഎല്‍എയുടെ മിച്ചഭൂമി തിരിച്ചുപിടിക്കല്‍; ഇനി സാവകാശം അനുവദിക്കില്ലെന്ന് ഹൈക്കോടതി; ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കണം
Kerala മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വകമാറ്റിയ കേസ് ; ഇതൊന്ന് തലയില്‍ നിന്ന് പോയിക്കിട്ടിയാല്‍ അത്രയും സന്തോഷമെന്ന് ലോകായുക്ത
Kerala ഷാജന് സ്കറിയയെ പിടിക്കാന്‍ കഴിയാത്തതില്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നത് എന്തിന്; മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ തിരികെ നല്കാന് ഹൈക്കോടതി ഉത്തരവ്
Kerala എകവ്യക്തി നിയമത്തിനെ അനുകൂലിച്ച ഇഎംഎസിന്റെ പുസ്തകം സമൂഹമാധ്യമങ്ങളില്‍; രക്ഷിക്കാനുള്ള തോമസ് ഐസകിന്റെ ശ്രമം പാളി
India രാഹുല്‍ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു, കീഴ്ക്കോടതി ശിക്ഷിച്ചതില്‍ തെറ്റില്ല, രാഷ്ട്രീയത്തില്‍ പരിശുദ്ധി വേണം; ഏറ്റുവാങ്ങിയത് രൂക്ഷ വിമര്‍ശനം
Kerala ലിവിങ് ടുഗെതര്‍ പങ്കാളികളായ സുമയ്യയ്ക്കും അഫീഫയ്ക്കും പൊലീസ് സംരക്ഷണം നല്കാന് ഇടക്കാല ഉത്തരവുമായി ഹൈക്കോടതി
India രാഹുല്‍ ഗാന്ധിക്ക് വീണ്ടും തിരിച്ചടി; മാനനഷ്ടക്കേസില്‍ രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ച കോടതി വിധിക്ക് സ്റ്റേ ഇല്ല; അയോഗ്യതക്ക് സാധുത; ഹര്‍ജി തള്ളി
Kerala നിയമസഭാ കയ്യങ്കളിക്കേസില്‍ തുടര്‍ അന്വേഷണം നടത്താം; 2 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം, ഓരോ മൂന്നാഴ്ചയും അന്വേഷണ പുരോഗതി അറിയിക്കണമെന്നും ഉപാധി
Kerala സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടെന്ന് പരാമര്‍ശം; അപകീര്‍ത്തിപ്പെടുത്തുന്നതെന്ന് പരാതി, കോണ്‍ഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു
Kerala നീറ്റ് പരീക്ഷാ മാര്‍ക്ക് ലിസ്റ്റ് തിരുത്തി ഉപരിപഠനത്തിന് ശ്രമം, കോടതിയേയും തെറ്റിദ്ധരിപ്പിച്ചു; ഡിവൈഎഫ്ഐ പ്രവര്ത്തകന് പോലീസ് പിടിയില്‍
India സെന്തില്‍ ബാലാജികേസ്: ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കുമെന്ന് ഒരു ജഡ്ജി, അറസ്റ്റ് നിയമവിധേയമാണെന്നും അടുത്ത ജഡ്ജി; ഭിന്നവിധിയുമായി മദ്രാസ് ഹൈക്കോടതി
Kerala നിയമസഭാ കയ്യാങ്കളിക്കേസ്, കുറ്റപത്രം സമര്‍പ്പിക്കും വരെ കേസ് വിചാരണ നിര്‍ത്തിവെക്കണമെന്ന് പോലീസ്; രൂക്ഷ വിമര്‍ശനവുമായി കോടതി
Kerala മയക്കുമരുന്ന് കേസിലെ തൊണ്ടിമുതലായ ജട്ടി മാറ്റിയ കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ മന്ത്രി ആന്റണി രാജു സുപ്രീം കോടതിയില്‍
Palakkad വധൂവരന്മാരുടെ തലമുട്ടിച്ച സംഭവം; പോലീസ് കേസെടുത്തു; നടപടി വനിതാ കമ്മീഷന്റെ നിര്‍ദേശത്തെ തുടർന്ന്, പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യും
Kerala കെ സുധാകരനെതിരെ മൊഴി കൊടുത്തില്ലെങ്കില്‍ നട്ടെല്ല് ചവിട്ടി ഒടിക്കുമെന്ന് ഡിവൈഎസ് പി പറഞ്ഞെന്ന് പരാതിപ്പെട്ട് മോണ്സൺ മാവുങ്കല്‍