Kerala പിണറായി സര്‍ക്കാരിന് ആശ്വസിക്കാം; കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനത്തിനെതിരെയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി, പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് തുടരും
Kerala വധുവിനായി വീട്ടുകാര്‍ നല്കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമല്ല; പരാതി ലഭിച്ചാല്‍ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് അന്വേഷണം നടത്താമെന്ന് ഹൈക്കോടതി
Kerala പോത്തന്‍കോട് കൊലപാതകം ഭയപ്പെടുത്തുന്നത്; ‘നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്?’; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി
Kerala പി.വി. അന്‍വര്‍ എംഎല്‍എയും കുടുംബവും അനധികൃതമായി ഭൂമി കൈവശപ്പെടുത്തല്‍; ഭൂമി തിരിച്ചുപിടിക്കാന്‍ എന്ത് നടപടി സ്വീകരിച്ചു, സര്‍ക്കാര്‍ മറുപടി നല്‍കണം
Kerala കൊവിഷീല്‍ഡ് വാക്സിന് ഇടവേള: നാലാഴ്ചയാക്കണമെന്ന ഉത്തരവ് റദ്ദാക്കി; 84 ദിവസമെന്ന കേന്ദ്ര മാനദണ്ഡം അംഗീകരിച്ച് ഡിവിഷന് ബെഞ്ച്
Kerala ഹര്‍ജി തീര്‍പ്പാക്കാന്‍ കോടതിയോട് ആജ്ഞാപിക്കാന്‍ അധികാരമില്ല; മോന്‍സന്റെ ഡ്രൈവറുടെ പരാതിയില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
Kerala പാതയോരത്ത് കൊടിമരങ്ങള്‍ സ്ഥാപിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കാത്തത് എന്തുകൊണ്ട്; മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
Kerala കൊട്ടിയൂര്‍ പീഡനക്കേസ്: റോബിന് വടക്കുംചേരിയുടെ ശിക്ഷയില്‍ ഇളവ്; 20 വര്‍ഷത്തെ തടവ് ശിക്ഷ 10 വര്‍ഷമാക്കി ഹൈക്കോടതി കുറച്ചു
Kerala റോഡുകളുടെ ശോച്യാവസ്ഥയില്‍ അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിമാര്‍ക്കും മാത്രമല്ല, പൊതുജനങ്ങള്‍ക്കും പരാതികള്‍ അറിയിക്കാമെന്ന് ഹൈക്കോടതി
India ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണിന് നല്കിയ അവാര്‍ഡ് റദ്ദാക്കാന്‍ ഹര്‍ജി; കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി
Kerala വെറുതെ നോക്കി നിന്നാല്‍ കൂലി, ലോകത്ത് ആരും കേള്‍ക്കാത്ത രീതിയാണ് കേരളത്തില്‍; ചൂഷണം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
Kerala മോഷണം ആരോപിച്ച് എട്ട് വയസ്സുകാരിയെ മാനസികമായി പീഡിപ്പിച്ച സംഭവം ചെറുതല്ല; പിങ്ക് പോലീസ് ജോലിയില്‍ തുടരുന്നുണ്ടോ, എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി
Kerala താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്ന്നിട്ടില്ല, അപകടവുമായി ബന്ധമില്ല; മുന്‍ മിസ് കേരളയെ വാഹനത്തില്‍ പിന്തുടര്ന്നയാള് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
Kerala തിരിച്ചറിയല്‍ കാര്‍ഡും ലൈസന്‍സുമില്ലാതെ കൊച്ചിയില്‍ തെരുവ് കച്ചവടം നടത്താനാവില്ലെന്ന് ഹൈക്കോടതി; ഡിസംബര്‍ ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍
Kerala ഐഎസ്ആര്‍ഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചന: സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി നീട്ടി; സമയപരിധി നിശ്ചയിച്ച കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി
Kerala അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലല്ല; കുട്ടിയെ ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി
Kerala വാങ്കഡെയുടെ കുടുംബത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തുന്നു; സത്യസന്ധമായി കേസന്വേഷിച്ച സമീര്‍ വാങ്കഡെയ്ക്കും തന്റെ അവസ്ഥയെന്ന് ജേക്കബ് തോമസ്
Kerala മോന്‍സനെതിരെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ മാറ്റാന്‍ ഐജി ലക്ഷ്മണ ശ്രമിച്ചു; കേസില്‍ പോലീസ് അന്വേഷണം കാര്യക്ഷമമെന്ന് ഡിജിപി
Kerala ശബരിമല വെര്‍ച്വല്‍ ക്യൂ പോലീസിനെ ആരാണ് ഏല്‍പ്പിച്ചത്; അനുമതിയുണ്ടെങ്കില്‍ രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
Kerala സഞ്ചരിക്കേണ്ട മദ്യശാലകള്‍ തുറക്കേണ്ട സമയമായി; ബവ്കോ ഔട്ട് ലെറ്റുകളില്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഒഴിവാക്കണം, നയപരമായ മാറ്റം ആവശ്യം
Kerala വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കിയത് നിയമ പ്രകാരമുള്ള നടപടി; മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിക്കെതിരെ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ഹര്‍ജി തള്ളി
Kerala രേഖകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ സംഘത്തിന് വീഴ്ചയുണ്ടായി; സ്വപ്ന സുരഷിന്റെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി റദ്ദാക്കി
Kerala ട്രേഡ് യൂണിയന് തീവ്രവാദമെന്ന പ്രതിച്ഛായ കേരളത്തിനുണ്ട്; നോക്കുകൂലി ചോദിക്കുന്നവര്‍ക്കെതിരെ കൊടിയുടെ നിറം നോക്കാതെ നടപടി സ്വീകരിക്കണം
Kerala നെഗറ്റീവായി ഒരുമാസത്തിനിടെ മരിക്കുന്നത് കോവിഡ് മരണം; കോവിഡാനന്തര ചികിത്സയ്ക്കും പരിഗണന വേണ്ടേ, ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ ഉള്ളത് കോടീശ്വരന്മാരല്ല
Kerala ഒരേ കാറ്റഗറിയിലുള്ളവരെ ഒരുമിച്ച് സംവരണം നിശ്ചയിക്കുന്നത് തെറ്റില്ല; കേരള സര്‍വകലാശാല അധ്യാപക നിയമനം ഹൈക്കോടതി ശരിവെച്ചു
Kerala പിണറായിയുടെ പൊലീസിനെതിരെ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം; പോലീസ് അപമര്യാദ തുടർന്നാൽ കർശന നടപടിയെന്ന് താക്കീത്
Kerala വ്യാജ അഭിഭാഷക സെസി സേവ്യറിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്; നോട്ടീസ് ഇറക്കിയത് കീഴടങ്ങാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന്റെ 10ാം നാള്
Kerala വൈദ്യുതി വകുപ്പിലെ നിയമന അഴിമതി കോടതി നിലപാടിലൂടെ വെളിപ്പെടുന്നു; സത്യവാങ്മൂലത്തിലെ ഉറപ്പ് നടപ്പാക്കണം; ബോര്‍ഡിന്റെ വളഞ്ഞവഴി തള്ളി ഡിവിഷന്‍ബെഞ്ച്
Kerala ചന്ദ്രിക കള്ളപ്പണക്കേസില്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞുമാറി ഇബ്രാഹിംകുഞ്ഞ്; അന്വേഷണം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍
Kerala പ്രൊഫഷണല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നിലവിലുള്ള സ്ഥിതി തുടരും; എന്‍ട്രന്‍സ് മാര്‍ക്ക് മാത്രം പരിഗണിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
Kerala പരിഷ്കാരങ്ങള്‍ നയപരമായ തീരുമാനങ്ങളുടെ ഭാഗം: ലക്ഷദ്വീപില്‍ കൊണ്ടുവന്ന ഭരണ പരിഷ്കാരങ്ങള്‍ക്കെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
Kerala എത്രയും വേഗം പോലീസിന് മുന്നില്‍ കീഴടങ്ങണം, വിസമ്മതിച്ചാല്‍ അറസ്റ്റ് ചെയ്യണം; വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
Kerala ഗുരുവായൂരില്‍ കല്യാണം നടത്താന്‍ വിശ്വാസികള്‍ക്ക് തുല്യ അവകാശം: രവി പിള്ളയുടെ മകന്റെ വിവാഹം കോവിഡ് മാനദണ്ഡം ലംഘിച്ചു, സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala വരന് നാട്ടില്‍ എത്താന്‍ സാധിക്കില്ല: രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി
Kerala ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരയുള്ള അതിക്രമങ്ങള്‍; നടപടി സ്വീകരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാകരുതെന്ന് ഹൈക്കോടതി
Kerala ഇന്ത്യയ്ക്ക് പുറത്തുപോകുന്നവര്‍ക്ക് അടിയന്തര സാഹചര്യം കണക്കിലെടുത്ത് മാത്രമാണ് ഇളവ്; കോവിഡ് വാക്സിന് വിതരണ ഇടവേളകളില്‍ ഇളവുണ്ടാകില്ലെന്ന് കേന്ദ്രം
Kerala മുട്ടില്‍ മരംമുറി കേസ്: അന്വേഷണം ഫലപ്രദമല്ലെങ്കില്‍ ജനങ്ങള്‍ക്ക് കോടതിയില്‍ പരാതിപ്പെടാം; സിബിഐക്ക് വിടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ഹൈക്കോടതി
Kerala സ്മാര്‍ട് ഫോണും ലാപ്ടോപ്പും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നഷ്ടപ്പെടരുത്; സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്ന് ഹൈക്കോടതി
Kerala സേവാഭാരതിയെ ഒഴിവാക്കിയ കളക്ടറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; രാഷ്ട്രീയമില്ല, സേവാഭാരതി മാനുഷികതയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയെന്ന് കോടതി
Kerala എംഎല്‍എ, എംപിമാര്‍ ഉള്‍പ്പെട്ട കേസ് അനുമതിയില്ലാതെ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി; കേരളം പിന്‍വലിച്ചത് ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍
Kerala നൂറ് കോടിയില്‍ കൂടുതല്‍ തട്ടിപ്പ് നടന്ന കരുവന്നൂര്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് വിടുന്നതല്ലേ നല്ലത്; ഇഡിക്കും സിബിഐക്കും നോട്ടീസ് അയയ്ക്കാനും നിര്‍ദ്ദേശം
Kerala വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ അറസ്റ്റ് തടയണമെന്ന അപേക്ഷ ഹൈക്കോടതി തള്ളി; ജാമ്യഹർജി 30ന് വീണ്ടും വാദം കേള്‍ക്കും
Kerala ഇഡിയ്ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടി എടുത്തുചാട്ടവും വൃത്തികേടും: ജസ്റ്റിസ് കെമാല്‍ പാഷ
Kerala കന്യാസ്ത്രീകളും പുരോഹിതരും ആദായനികുതി നല്‍കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കത്തോലിക്ക വിഭാഗങ്ങള്‍; സഭാവാദങ്ങള്‍ പൊളിച്ചടുക്കി ഹൈക്കോടതി
Kerala ജോലിക്കാരായ കന്യാസ്ത്രീകളും വികാരിമാരും ആദായ നികുതി നല്‍കണം; മതസ്വാതന്ത്ര്യത്തിന്റെ ഭാഗമായി നികുതിയിളവ് അനുവദിക്കാനാവില്ലന്ന് ഹൈക്കോടതി