Kerala വിജയ് ബാബു വിദേശത്തേയ്ക്ക് കടന്നതായി സൂചന; ഏത് രാജ്യത്താണെങ്കിലും നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍
Kerala കള്ളാറില്‍ മൂന്ന് മാസം മുമ്പ് ഉദ്ഘാടനം ചെയ്ത സ്കൂള്‍ കെട്ടിടത്തില്‍ ചെറിയ മഴയില്‍ തന്നെ വെള്ളക്കെട്ടും, ചോര്‍ച്ചയും; പാഴായത് രണ്ടരക്കോടി
Kerala പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിര്‍മിക്കുകയും തകര്‍ക്കുകയും ചെയ്യുന്നു; കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണിതെന്ന് ജി. സുധാകരന്
Kerala നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്ന് എഡിജിപി ശ്രീജിത്തെ മാറ്റി;പകരം പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിനെന്ന് സര്‍ക്കാര്‍
Kerala കെഎസ്ആര്‍ടിസി മാനേജ്മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാനാവില്ല; വെള്ളിയാഴ്ചയോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് കഴിയുമെന്ന് പ്രതീക്ഷ
Kerala കൂളിമാട് പാലം: നിര്‍മാണത്തില്‍ അപാകതയുണ്ടായിട്ടില്ലെന്ന് ഊരാളുങ്കല്‍ സൊസൈറ്റി, വിശദ പരിശോധനയ്ക്ക് ശേഷം മാത്രമേ പിഴവ് വ്യക്തമാകൂവെന്ന് വിജിലന്‍സ്
Kerala മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ ഐപിസി 153 വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു
Kerala സംസ്ഥാനത്ത് കനത്ത മഴ; അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, പല സ്ഥലങ്ങളിലും വെള്ളക്കെട്ട്
Kerala ചക്രവാതച്ചുഴി തമിഴ്നാട്ടിലേക്ക്; രാത്രിയോടെ മഴ ശക്തിപ്രാപിക്കും, കേരളത്തില്‍ രണ്ട് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത, 4 ജില്ലകളില്‍ റെഡ് അലേര്‍ട്ട്
Kerala കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി ചര്‍ച്ച ചെയ്തില്ല; സ്വിഫ്ടിന് വേണ്ടി 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങും, 455 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍
Kerala മാവൂര്‍ കൂളിമാട് പാലം: പ്രതിപക്ഷം പാലാരിവട്ടം പാലവുമായി താരതമ്യം ചെയ്യുന്നു, ആരോപണം ഉന്നയിക്കാന്‍ അവകാശമുണ്ട്, സ്വീകരിക്കുന്നത് ജനം തീരുമാനിക്കും
Kerala സില്‍വര്‍ ലൈന്‍: കല്ലിടാതെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സര്‍വേ നടത്തും; പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല, സാധ്യമായത് ചെയ്യുമെന്ന് കോടിയേരി
Kerala ഇന്നും തീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, മറ്റ് ജില്ലകളില്‍ യെല്ലോ; 3 ദിവസത്തെ മഴയില്‍ സംസ്ഥാനത്ത് 15.27 കോടിയുടെ കൃഷിനഷ്ടം
Kerala ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍
Kerala പിണറായി രക്ഷിക്കുമെന്ന ഹുങ്കാണ് തീവ്രവാദികള്‍ക്ക്; എസ്ഡിപിഐയെയും പോപ്പുലര്‍ ഫ്രണ്ടിനെയും നിരോധിക്കണം; ദേശദ്രോഹികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുന്നു
Kerala സിപിഎം ന്യായീകരണ മാധ്യമപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സമ്മാനം; ഭാര്യമാര്‍ക്ക് സര്‍വകലാശാലകളില്‍ പിന്‍വാതില്‍ നിയമനം; യോഗ്യതയുള്ളവരെ വെട്ടിനിരത്തി
Kerala അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് മഴ തുടരും; 13 ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം, കേരളാ തീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്
Kerala മരംമുറി ഉത്തരവിന് പിന്നില്‍ ഉദ്യോഗസ്ഥന് പ്രത്യേക ലക്ഷ്യമൊന്നുമില്ല; ബെന്നിച്ചന് തോമസിന് വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുകൂല റിപ്പോര്‍ട്ട്
Kerala സര്‍ക്കാരിന് ഔഷധി നല്‍കാനുള്ളത് 26 കോടി രൂപ; മെഡിസിനല്‍ പ്ലാന്റേഷന് കീഴിലുള്ളത് 83.44 ഏക്കര്‍ ഭൂമി
Kerala കൂടുതല്‍ കടം എടുക്കേണ്ടിവരും; കേന്ദ്രം അനുവദിച്ചില്ലെങ്കില്‍ ചോദിച്ച് വാങ്ങും; ദൈനംദിന ചെലവുപോലും നടത്താനാകാത്ത സ്ഥിതി എത്തിയെന്ന് ധനമന്ത്രി
Kerala സ്പിരിറ്റിന്റെ വില വര്‍ധിക്കുന്നു, ലഭ്യതക്കുറവുണ്ട്; സംസ്ഥാനത്തെ മദ്യ വില കൂട്ടേണ്ടി വരുമെന്ന് മന്ത്രി എം.വി. ഗോവിന്ദന്
Kerala സിനിയോറിട്ടി നല്‍കിയതില്‍ ഹര്‍ജി; നിസ്സാര ഹര്‍ജികളുമായി വരാതെ പോയി സ്കൂളും റോഡുകളും ഒരുക്കി നല്‍കൂ, സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീംകോടതി
Kerala പ്രതികരിക്കേണ്ട സമയത്ത് ചെയ്യാം, കേന്ദ്രമന്ത്രി പറയുന്നത് കൊണ്ട് മിണ്ടണമെന്നില്ല; പെണ്‍കുട്ടി അപമാനിക്കപ്പെട്ടതില്‍ പ്രതികരിക്കാതെ വിദ്യാഭ്യാസമന്ത്രി
Kerala സില്‍വര്‍ ലൈനിനെതിരെയുള്ള പ്രതിഷേധം: നാലരക്കോടി ചെലവില്‍ ഇറക്കിയത് പോര; പ്രചാരണത്തിനായി 5 ലക്ഷം കൈപ്പുസ്തകങ്ങള്‍ കൂടി പുറത്തിറക്കാനൊരുങ്ങി സര്‍ക്കാര്‍
Kerala മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ നല്‍കിയതില്‍ വ്യക്തതയില്ല; വീണ്ടും കടമെടുക്കാന്‍ അനുമതി നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍, കേരളം സാമ്പത്തിക പ്രതിസന്ധിയില്‍
Kerala അസാനി ചുഴലിക്കാറ്റ്: ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും നിയന്ത്രണം
Kerala മഴമൂലം മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് ഇന്ന് വൈകിട്ട് ഏഴിന്; പകല്‍പ്പൂരം മാറ്റമില്ലാതെ നടത്തും
Kerala കൂടിയ നിരക്കില്‍ ഇന്ധനം വാങ്ങുന്നത് തുടര്‍ന്നാല്‍ അടച്ചുപൂട്ടേണ്ടിവരും; ഓയില്‍ കമ്പനികള്ക്കനുകൂല വിധിക്കെതിരെ കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍
Kerala മത വിദ്വേഷ പ്രസംഗം: പി.സി. ജോര്‍ജിനെതിരെ വീണ്ടും കേസെടുത്തു; പ്രസംഗം പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍
Kerala രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ കാര്‍ ഇടിച്ചു കയറ്റിയതില്‍ നടപടി; സെക്യൂരിറ്റി ചുമതലയുള്ള സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ മാറ്റി
Kerala ഉപയോഗമില്ലാത്ത ബസ്സുകള്‍ വിറ്റിരുന്നെങ്കില്‍ പ്രതിസന്ധിക്ക് സഹായകമാവില്ലേ; പണം ചോദിക്കുമ്പോള്‍ ഇക്കാര്യം അന്വേഷിക്കണ്ടേ, സര്‍ക്കാരിനെതിരെ ഹൈക്കോടതി
Kerala വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഇന്ധനം നല്‍കണമെന്ന ഉത്തരവ് ഡിവിഷന് ബെഞ്ച് റദ്ദാക്കി; നടപടി ഓയില്‍ കമ്പനികളുടെ അപ്പീല്‍ ഹര്‍ജിയില്‍
Kerala ശമ്പള പ്രതിസന്ധി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സൂചനാ പണിമുടക്കില്‍ വലഞ്ഞ് ജനങ്ങള്‍, ദീര്‍ഘദൂര സര്‍വ്വീസുകള്‍ മുടങ്ങി
Kerala ശമ്പളം കിട്ടിയില്ല; കെഎസ്ആര്‍ടിസി ജീവനക്കാര്‍ നാളെ പണിമുടക്കും; ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് ഇന്ന് യൂണിയനുകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
Kerala ലൈസന്‍സ് ഇല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം; ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍
Kerala സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നു; എ. സമ്പത്തിനായി പിണറായി സര്‍ക്കാര്‍ ചെലവാക്കിയത് 7.26 കോടി
Kerala പൂര്‍ണമായും ചിക്കന്‍ വേവിക്കണം; മയോണൈസിന് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിക്കണം; ഷവര്‍മ ഉണ്ടാക്കുന്നതിന് മാനദണ്ഡം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍
Kerala സുരേഷ് ഗോപിക്ക് നല്കിയ വാക്ക് പാലിച്ച് കേന്ദ്രമന്ത്രി, സ്മൃതി ഇറാനി വയനാട്ടില്‍; ആദിവാസി ഊരിലെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തും
Kerala 20 മാസത്തിനിടെ ഖജനാവില്‍ നിന്നും ചെലവഴിച്ചത് 7.26 കോടി; ദല്‍ഹിയില്‍ പ്രത്യേക പ്രതിനിധിയെന്ന പേരില്‍ എ. സമ്പത്തിന് വേണ്ടി ചെലവാക്കിയത് കോടികള്‍
Kerala തോറ്റ എംപിയ്ക്ക് നല്കിയ ‘ആശ്രിത’ പ്രത്യേക നിയമനത്തിന് പൊടിച്ചത് കോടികള്‍; എ സമ്പത്തിനും പരിവാരങ്ങള്‍ക്കുമായി ദല്‍ഹിയില്‍ ചെലവഴിച്ചത് 7.26 കോടി
Kerala സര്‍ക്കാരിന്റെത് രാഷ്ട്രീയ താല്‍പ്പര്യം; പിസി ജോര്‍ജിന്റെ അറസ്റ്റ് ലീഗിനെയും മതഭീരെവാദികളേയും പ്രീണിപ്പിക്കാനുള്ള മത്സരത്തിന്റെ ഭാഗം: ബി.ഗോപാലകൃഷ്ണന്
India ഗുജറാത്ത് മോഡല്‍ അല്ല, ചീഫ് സെക്രട്ടറി പോയത് ഡാഷ്ബോര്‍ഡിനെ കുറിച്ച് പഠിക്കാനെന്ന് സീതാറാം യെച്ചൂരി
Kerala വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ക്കുനേരെ കണ്ണടച്ചിട്ട്, ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു; പിണറായി സര്‍ക്കാരിന്റെത് ഇരട്ടത്താപ്പ് നയം: കുമ്മനം
Kerala വാഗ്ദാനങ്ങള്‍ പാലിച്ചില്ല, ശമ്പളത്തിലെ അപാകത പരിഹരിക്കുന്നില്ല; സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങി, വിഐപി ഡ്യൂട്ടി ബഹിഷ്കരിക്കും
India തടസ്സം ഇന്ധന നികുതിയിലും മദ്യവില്‍പ്പനയിലും മാത്രം വരുമാനം കണ്ടെത്തുന്നവര്‍; ഇന്ധന വില ജിഎസ്ടിയിലേക്ക് മാറ്റാന്‍ കേന്ദ്രം സന്നദ്ധം: കേന്ദ്രമന്ത്രി
Kerala സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി; ഊര്‍ജ്ജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങളുടെ പരമാവധി ഉപയോഗം ഒഴിവാക്കണമെന്ന് കെഎസ്ഇബി