Kerala ടെക്നിക്കല്‍ വിദ്യാലയങ്ങളില്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്; നിര്‍മാണം ലാബ് പഠനമെന്ന പേരില്‍, കര്‍ശ്ശന നിരീക്ഷണത്തിന് നിര്‍ദ്ദേശം
Kerala സ്കൂള്‍ കലോത്സവത്തിനിടെ യക്ഷഗാനം കലാകാരന്മാരെ അപമാനിച്ചതില്‍ അന്വേഷണം വേണം; വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും കെ. സുരേന്ദ്രന്
Kerala സര്‍വ്വകലാശാല വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല; വിവാദങ്ങള്‍ ബാധിക്കുന്നത് വിദ്യാര്‍ത്ഥികളെയെന്ന് ഗവര്‍ണര്‍
Kerala ഒന്നരവര്‍ഷമായി അന്വേഷിച്ചിട്ടും എവിടെയുമെത്തിയില്ല; കെ.സുരേന്ദ്രനെതിരായ കള്ളക്കേസ് സര്‍ക്കാരിന്റെ പ്രതിസന്ധിമറക്കാന്; നേരിടുമെന്ന് കുമ്മനം രാജശേഖരന്
Kerala കെ.സുരേന്ദ്രനെതിരെയുള്ള കള്ളക്കേസ് പ്രതിസന്ധികളില്‍ നിന്നും രക്ഷപ്പെടാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗം; നിയമപരമായി നേരിടുമെന്ന് ബിജെപി
Kerala പിണറായി സര്‍ക്കാര്‍ മതഭീകരവാദികള്‍ക്കൊപ്പം; കലോത്സവ സ്വാഗതഗാനം അവതരിപ്പിച്ചവരെ വിലക്കാനുള്ള തീരുമാനം ദേശവിരുദ്ധമെന്ന് കെ.സുരേന്ദ്രന്
Kerala കാര്യവട്ടം ഏകദിനം: മന്ത്രിയുടെ പരാമര്‍ശം കായികപ്രേമികളെ അവഹേളിക്കുന്നത്; വിനോദനികുതി കുറയ്ക്കണമെന്ന് കെ.സുരേന്ദ്രന്
Kerala സ്വാഗതഗാനം കേട്ടവര്‍ക്കാര്‍ക്കും അതില്‍ വര്‍ഗീയത തോന്നിയിട്ടില്ല; വിവാദം ഒരു അവസരമായി ഉപയോഗിക്കുകയാണ്; റിയാസിനെതിരെ കെ. സുരേന്ദ്രന്
Kerala സ്കൂള്‍ കലോത്സവത്തിന് സ്വാഗത ഗാനം തയ്യാറാക്കിയവരുടെ താത്പ്പര്യം പരിശോധിക്കണം; സംഘപരിവാര്‍ ബന്ധം അന്വേഷിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
Kerala കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാന്‍ ഇല്ല; വിവാദങ്ങള്‍ ആശങ്കയുണ്ടാക്കി, പിന്നില്‍ വര്‍ഗ്ഗീയ ശക്തികളെന്ന് പഴയിടം, ശാസ്ത്രമേളയില്‍ നിന്ന് പിന്മാറി
Kerala ചാന്‍സിലര്‍ ബില്ലില്‍ വ്യക്തിതാത്പര്യം കടന്നുവന്നേക്കാം; ഗവര്‍ണറുടെ ബാധിക്കുന്ന കാര്യത്തില്‍ സ്വയം തീരുമാനമെടുക്കരുതെന്ന് നിയമോപദേശം
Kerala യുജിസി മാനദണങ്ങള്‍ പാലിച്ചില്ല; എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ലോ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണല്‍
Kerala ചാന്‍സിലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളവര്‍ തീരുമാനമെടുക്കട്ടേയെന്ന് ഗവര്‍ണര്‍; രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചേക്കുമെന്ന് സൂചനകള്‍
Kerala സര്‍വ്വകലാശാല ചാന്‍സിലര്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല; വിശദമായി പരിശോധിച്ച ശേഷം നടപടി, നിയമസഭ പാസാക്കിയ മറ്റ് ബില്ലുകളില്‍ ഒപ്പുവെച്ചു
Kerala സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് നിയമ വിരുദ്ധം; പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് അവരെ പ്രോത്സാഹിപ്പിക്കലാണെന്ന് ഹൈക്കോടതി
Kerala മന്ത്രി സ്ഥാനത്ത് തുടരാന്‍ സജി ചെറിയാന് അര്‍ഹനല്ല; യുവജന കമ്മിഷന് യുവാക്കള്‍ക്കായി എന്ത് ചെയ്തു, അനാവശ്യ കമ്മിഷനെന്ന് കെ. സുരേന്ദ്രന്
Kerala നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കാനൊരുങ്ങി സർക്കാർ; നിയമസഭ പിരിഞ്ഞത് ഗവർണറെ അറിയിക്കും, തീരുമാനം മന്ത്രിസഭായോഗത്തിൽ
Kerala ഭരണഘടനാപരമായ ബാധ്യത നിറവേറ്റുന്നു, ബുധനാഴ്ച സത്യപ്രതിജ്ഞ നടക്കും; മന്ത്രിയെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രി, തന്റെ ആശങ്ക അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍
Kerala ഗവര്‍ണര്‍ അനുമതി നല്കി, സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്; സത്യപ്രതിജ്ഞ നാളെ വൈകിട്ട് നാലിന്
Kerala ‘സജി ചെറിയാനെ അടിയന്തരമായി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ട സാഹചര്യമില്ല; കുറ്റ വിമുക്തനായാല്‍ മാത്രം സത്യ പ്രതിജ്ഞയ്ക്ക് അനുമതി നല്കിയാല് മതി’
Kerala സജി ചെറിയാന്റെ മന്ത്രിപദം:ആവശ്യമെങ്കില്‍ ഗവര്‍ണര്‍ക്ക് വ്യക്തത വരുത്താം, മുഖ്യമന്ത്രിയുടെ ശുപാര്‍ശ തള്ളാനാകില്ലെന്നും ഗവര്‍ണര്‍ക്ക് നിയമോപദേശം
Kerala സര്‍ക്കാര്‍ ജീവനക്കാരുടെ ലീവ് സറണ്ടര്‍ ആനുകൂല്യം മരവിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിച്ചു; തുക മാര്‍ച്ച് 20 മുതല്‍ പിഎഫില്‍ ലയിപ്പിക്കും
Kerala മല്ലപ്പള്ളിയിലെ പ്രസംഗത്തില്‍ നിയമപ്രശ്നങ്ങള്‍ ഒന്നുമില്ല; മന്ത്രിസഭയിലേക്ക് വീണ്ടും മടങ്ങി വരുന്നതില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സജി ചെറിയാന്
Kerala സജി ചെറിയാന് വീണ്ടും മന്ത്രിസഭയിലേക്ക്; തിരിച്ചുവരവ് പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സത്യപ്രതിജ്ഞ ബുധനാഴ്ച
Kerala നടപടികള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്; നഴ്സിംഗ് കൗണ്‍സില്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
Kerala ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അഴിമതില്‍ പങ്കുള്ളത് കൊണ്ടാണോ മുഖ്യമന്ത്രി മൗനം പാലിക്കുന്നത്; ഇപിക്കെതിരെ പരാതി ഇല്ലാതെ ഇഡിക്ക് അന്വേഷിക്കാനാകും
Kerala കാര്‍ഷിക സര്‍വ്വകലാശാലാ വിസി തസ്തികയില്‍ ഒഴിവ്; സ്ഥിരനിയമനത്തിന് ചാന്‍സിലറും സര്‍ക്കാരും മുന്‍കൈ എടുക്കണമെന്ന് യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്
Kerala ചാന്‍സിലര്‍ പദവിയുമായി ബന്ധപ്പെട്ട ബില്‍: രാജ്ഭവന് സ്റ്റാന്‍ഡിങ് കൗണ്‍സിലിനോട് നിയമോപദേശം തേടി ഗവര്‍ണര്‍, പരിശോധിച്ചശേഷം നടപടി
Kerala ലിഫ്റ്റ് പ്രവര്‍ത്തനരഹിതം, മൃതദേഹം മൂന്നാം നിലയില്‍ നിന്നും ചുമന്ന് താഴത്തെത്തിച്ചു; കളമശ്ശേരി മെഡിക്കല്‍ കോളജിന് മുന്നില്‍ പ്രതിഷേധം
Kerala ബഫര്‍സോണ്‍ റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാരിന് ലഭിച്ചത് 12,000ലേറെ പരാതികള്‍; ഭൂരിഭാഗവും വീടും കെട്ടിടങ്ങളും ബഫര്‍സോണില്‍ ഉള്‍പ്പെട്ടതിനെതിരെ
Kerala കോവിഡ് വ്യാപനം: അടച്ചുപൂട്ടലിലേക്ക് പോകാന്‍ തീരുമാനിച്ചിട്ടില്ല; എല്ലാ ജില്ലകളിലേയും നിരീക്ഷണം ശക്തമാക്കണം, ആഘോഷങ്ങള്‍ ജാഗ്രതയോടെ വേണം
Kerala കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനം: അനശ്ചിതത്വം ചാന്‍സലര്‍ നീക്കി; അനാവശ്യ വിവാദങ്ങളുമായി ഇടത് സംഘടനകള്‍ വീണ്ടും രംഗത്ത്
Kerala സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും സംസ്ഥാന സര്‍ക്കാര്‍ പുറത്തുവിട്ടു; സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ ഭൂരിഭാഗവും ബഫര്‍ മേഖലയില്‍
Kerala ബഫര്‍ സോണ്‍: പരാതി ലഭിച്ചിട്ടില്ല, നിയമലംഘനം ഉണ്ടായാല്‍ ഇടപെടും; ചാന്‍സലറെ മാറ്റുന്നതിനുള്ള ബില്‍ തന്റെ മുമ്പില്‍ എത്തിയിട്ടില്ലെന്ന് ഗവര്‍ണര്‍
Kerala ബഫര്സോണിനെതിരെയുള്ള പ്രതിഷേധം: സഭകളെ അനുനയിപ്പിക്കാന്‍ നീക്കവുമായി സര്‍ക്കാര്‍; കര്‍ദ്ദിനാള്‍ ക്ലിമ്മിസുമായി മന്ത്രിമാര്‍ ചര്‍ച്ചയില്‍
Kerala ജനങ്ങളുടെ വികാരം മാനിക്കണം; ബഫര്‍ സോണ്‍ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ അഹന്ത കൈവെടിയണമെന്ന് കെ.സുരേന്ദ്രന്
Kerala സംഘടിത ജാതി-മത ഭിന്നിപ്പുകള്‍ കേരളത്തിന്റെ ശാപം; ശിഥിലീകരണശക്തികളെ മാധ്യമങ്ങള്‍ പിന്തുണക്കുന്ന അന്തരീക്ഷം അപലപനീയം: ആര്. സഞ്ജയന്
Kerala അതിര്‍ത്തിപോലും കൃത്യമായി മനസ്സിലാക്കാനാകില്ല, ബഫര്‍ സോണ്‍ ഉപഗ്രഹ റിപ്പോര്‍ട്ട് പിന്‍വലിക്കണം; നാളെ മുതല്‍ സമരം തുടങ്ങുമെന്ന് താമരശ്ശേരി അതിരൂപത
Kerala എട്ട് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക്; പുതിയ തീരുമാനം ജനുവരി മുതല്‍ നടപ്പിലാകും