Kerala ലോകായുക്ത നിയമഭേദഗതി: അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ ബഹിഷ്ക്കരിച്ച് പ്രതിപക്ഷം, മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമെന്ന് വി.ഡി സതീശൻ
Kerala ഭൂമി തരംമാറ്റൽ: അപേക്ഷകളിന്മേൽ ആറ് മാസത്തിനകം നടപടി, കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന് റവന്യൂ മന്ത്രി, 680 വില്ലേജുകളില്‍ വാഹനസൗകര്യം ഏർപ്പെടുത്തും
Kerala എംബിബിഎസുകാര്ക്കെതിരായ പരാമര്‍ശം നാക്കുപിഴയാണെന്ന്: മാപ്പ് പറഞ്ഞ് എ.എന്‍. ഷംസീര്‍; മാപ്പ് വീഡിയോയും വൈറല്‍
Kerala കോവിഡ് നിയമലംഘനത്തില്‍ തലസ്ഥാനം ഒന്നാമത്; പിഴചുമത്തി കേരളം പിടിച്ചെടുത്തത് 4.6 കോടി; മൂന്നു മാസത്തില്‍ ഉണ്ടായത് 75% വര്‍ദ്ധനവ്
Kerala പോലീസുകാരാണോ കുറ്റക്കാര്‍? ; നിയമസഭാ അക്രമക്കേസിലെ ദൃശ്യങ്ങള്‍ വ്യാജമെന്ന വാദം ജനങ്ങളെ അവഹേളിക്കുന്നതെന്നും കെ.സുരേന്ദ്രന്
Kerala ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമം കൂടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്; നിയമസഭയില്‍ മറുപടി തിരുത്തി വിവാദത്തില്‍ നിന്ന് ഒഴിയാന്‍ ആരോഗ്യമന്ത്രി
Kerala പിണറായിയുടെ ഡോളര്‍ കടത്ത്; അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാതെ സ്പീക്കര്‍; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം; കവാടത്തില്‍ പ്രതീകാത്മക സഭാ സമ്മേളനം
Kerala പോലീസ് പിഴ ചുമത്തുന്നത് അവരെ ഏല്‍പ്പിച്ച ജോലി;അട്ടപ്പാടിയിലേത് കുടുംബ കലഹം, ക്രമസമാധാനം നിലനിര്‍ത്താനുള്ള നടപടിയാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി
Kerala കിഫ്ബിക്കെതിരെ തുറന്നടിച്ച് കെ ബി ഗണേശ് കുമാര്‍ വീണ്ടും; വെഞ്ഞാറമൂട് മേല്‍പ്പാല ആവശ്യത്തിന് കിഫ്ബി തടസം, 2018ല്‍ തുടങ്ങിയ റോഡ് പണിപോലും തീര്‍ന്നില്ല
Kerala വി. ശിവന്‍കുട്ടി ‘തറ ഗുണ്ട’യെന്ന് അധിക്ഷേപിച്ച് കെ. സുധാകരന്; മുഖ്യമന്ത്രിയും സിപിഎമ്മും മന്ത്രിയെ സംരക്ഷിക്കുകയാണെന്നും ആരോപണം
Kerala സ്വര്‍ണ്ണക്കടത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല, കേന്ദ്രത്തിനും കസ്റ്റംസിനുമാണ് ഉത്തരവാദിത്തം; റമീസിന്റേത് അപകടമരണമെന്നും മുഖ്യമന്ത്രി
Kerala മുട്ടില്‍ മരംമുറി കേസ്: വനം വകുപ്പിന്റെ അഭിപ്രായത്തെ റവന്യൂ വകുപ്പ് തെറ്റായി വ്യാഖ്യാനിച്ചു; വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു
Kerala നിയമസഭ കയ്യാങ്കളിക്കേസ്: സിപിഎം തെറ്റ് അംഗീകരിക്കണം; സഭയ്ക്ക് വന്ന നഷ്ടത്തിന്റെ പണം എകെജി സെന്റര്‍ അടയ്ക്കണം: പി.സി.ജോര്‍ജ്ജ്
Kerala ‘നിയമസഭയില്‍ മൈക്ക് വലിച്ചെറിഞ്ഞ എംഎല്‍എയുടെ പെരുമാറ്റം നോക്കൂ. അദ്ദേഹം തീര്‍ച്ചയായും വിചാരണ നേരിടണം,’ – ജസ്റ്റിസ് ചന്ദ്രചൂഡ്
Kerala സഭയില്‍ പ്രസംഗിക്കാന്‍ സമയം നീട്ടിനല്‍കിയില്ല, സ്പീക്കറെ ചോദ്യംചെയ്ത് എ.എന്‍. ഷംസീര്‍; എംഎല്‍എ മാപ്പ് പറയണം, നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം
Kerala സ്വന്തം വീട് നന്നാക്കിയിട്ട് പോരേ അടുത്ത വീട്ടിലെ കാര്യം നോക്കാന്‍; ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ പ്രമേയം പാസ്സാക്കിയതിനെ പരിഹസിച്ച് പി.സി. ജോര്‍ജ്
Kerala കിഫ്ബി കേരളത്തെ വന്‍ കടക്കെണിയിലാക്കുന്നത്, സര്‍ക്കാരിന്റെ വികസന നയം ആളുകളെ പുറന്തള്ളുകയും ഇരകളെ സൃഷ്ടിക്കുന്നതുമെന്ന് കെ.കെ. രമ
Kerala വ്യവസായവകുപ്പ് മന്ത്രി പി. രാജീവിന് കോവിഡ്; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala ലക്ഷദ്വീപില്‍ ഗോമാംസം നിരോധിച്ചു;ഫാമുകള്‍ അടച്ചുപൂട്ടി; മത്സ്യത്തൊഴിലാളികളുടെ കൂടാരം പൊളിച്ചു; വ്യാജപ്രചാരണം ഏറ്റുപിടിച്ച് സഭയില്‍ പിണറായിയുടെ പ്രമേയം
Kerala കെ.കെ രമ ബാഡ്ജ് ധരിച്ചെത്തിയത് ചട്ടലംഘനമല്ല; അംഗങ്ങള്‍ ബാഡ്ജുകളും പ്ലക്കാര്‍ഡുകളും കൊണ്ടുവരാറുണ്ട്, എങ്കിലും രമയെ താക്കീത് ചെയ്യും
Kerala വസ്ത്രത്തിന്റെ ഭാഗമായാണ് ബാഡ്ജ് ധരിച്ചെത്തിയത്; സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടിത്തെറിപ്പിച്ചവരാണോ ഇപ്പോള്‍ സത്യപ്രതിജ്ഞാ ലംഘനമെന്ന് പറയുന്നത്
Kerala തര്‍ജ്ജിമ ചെയ്തപ്പോള്‍ സഗൗരവമെന്നോ ദൈവനാമത്തിലോ പറഞ്ഞില്ല; ദേവികുളം എംഎല്‍എ എ.രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും
Kerala പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നു; പി.സി.വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥി
Kerala കാട്ടായിക്കോണത്തെ സംഘര്‍ഷം തന്നെ കുരുക്കാന്‍; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരായ നടപടി കേരള പോലീസിന് മുകളില്‍ ഒന്നുണ്ടെന്ന് കടകംപള്ളിയെ ബോധിപ്പിക്കാന്‍
Kerala ബംഗാളിലും ത്രിപുരയിലും സിപിഎമ്മിന്റെ അക്കൗണ്ടുകള്‍ പൂട്ടി; കേരളത്തിലെ പിണറായിയുടെ അക്കൗണ്ട് പൂട്ടാനാണ് ബിജെപിയുടെ അടുത്ത ശ്രമം
Kerala പിണറായി സര്‍ക്കാരിന് തുടര്‍ ഭരണം ലഭിച്ചാല്‍ പെന്ഷന് തുക ഉയര്‍ത്തുമെന്ന് പറഞ്ഞ് തപാല്‍ വോട്ടറെ സ്വാധീനിക്കാന്‍ ശ്രമം; ജില്ലാ കളക്ടര്‍ക്ക് പരാതി
Kerala ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കും; സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ ആത്മാര്‍ത്ഥതയോടെ ഭരണം നടത്തുമെന്ന് സുരേഷ് ഗോപി
Kerala രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണം, ഭയക്കണമെന്നും ജോയ്സ് ജോര്‍ജ്; സ്വന്തം സ്വഭാവമാണ് മറ്റുള്ളവര്ക്കുമെന്ന് തെറ്റിദ്ധരിച്ചതെന്ന് ഡീന്‍ കുര്യാക്കോസ്
Kerala ശോഭ സുരേന്ദ്രന് നേരെയുള്ള ആക്രമണം ആസൂത്രിതം; അക്രമം ബിജെപി മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയതിലും പ്രകോപിതരായി
Kerala എല്‍ഡിഎഫിന്റെ കാലത്ത് സ്വര്‍ണ്ണക്കടത്ത്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സോളാര്‍; കേരളത്തില്‍ ഇരു മുന്നണികളും അഴിമതിയാണ് നടത്തിയതെന്ന് നദ്ദ
Kerala കേരളം പിടിക്കാന്‍; ജെ.പി. നദ്ദ ഇന്ന് കേരളത്തില്‍; ധര്‍മ്മടം, തൊടുപുഴ, തിരുവനന്തപുരം എന്നിവിടങ്ങളിലെ പ്രചാരണത്തില്‍ പങ്കെടുക്കും
Kerala തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പട്ടയം ഇനിയും കിട്ടാത്ത കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും; മോദി സര്‍ക്കാരിന്റെ സഹായത്തോടെ വലിയ വികസനങ്ങള്‍ കൊണ്ടുവരും
Kerala തലസ്ഥാനത്ത് ചലനമുണ്ടാക്കാന്‍ ബിജെപി; 2011 ആവര്‍ത്തിക്കാന്‍ യുഡിഎഫ്; തദ്ദേശനേട്ടങ്ങളില്‍ കണ്ണുനട്ട് എല്‍ഡിഎഫ്
Kerala നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം; വി.എസ് ഒഴിയുമ്പോള്‍ മലമ്പുഴയില്‍’കുപ്പായമിട്ട്’ അഞ്ചു പേര്
Kerala സ്പീക്കറെ നീക്കണമെന്ന് വീണ്ടും പ്രതിപക്ഷം; എം ഉമ്മര്‍ എംഎല്‍എ നോട്ടിസ് നല്കി, ആവശ്യം സ്വര്‍ണക്കടത്ത് ആരോപണത്തിന്റെ പശ്ചാത്തലത്തില്‍
Kerala കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ നടപടി പരിഹാസ്യം; കേന്ദ്ര നിയമത്തില്‍ ബിജെപിക്കുള്ളില്‍ രണ്ട് അഭിപ്രായമില്ല
Kerala കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് കേന്ദ്ര നിയമം; ഉല്പന്നങ്ങള് എവിടെ വേണമെങ്കിലും വില്ക്കാന് അധികാരം നല്‍കുന്നതാണിതെന്ന് ഒ. രാജഗോപാല്‍
Kerala മന്ത്രിമാര്‍ നേരിട്ടെത്തി വിശദീകരണം നല്കി; അതൃപ്തി അറിയിച്ച് ഗവര്‍ണര്‍, അനുമതിയുടെ കാര്യത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല
Kerala ഗവര്‍ണറുമായി ഏറ്റുമുട്ടലിനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; 31ന് പ്രത്യേക നിയമസഭാസമ്മേളനം ചേരാന്‍ തീരുമാനം, വീണ്ടും ശുപാര്‍ശ നല്‍കും