India പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന,ജീവന് ജ്യോതി ബീമ യോജന, അടല്‍ പെന്ഷന് യോജന നിലവില്‍ വന്നിട്ട് 8 വര്‍ഷം, വിതരണം ചെയ്ത ത് സഹസ്ര കോടികള്‍
Kerala പിഎംഎംഎസ്വൈയില് ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ട് വിതരണം; ഉദ്ഘാടനം ഇന്ന് കൊല്ലത്ത്, കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല പങ്കെടുക്കും
India ഓപ്പറേഷന് കാവേരി: ഇതുവരെ രക്ഷപ്പെടുത്തിയത് 3200ല്‍ അധികം പേരെ, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ പൗരന്മാരെയും ഒഴിപ്പിച്ചു
India കര്‍ണാടകത്തില്‍ പ്രചാരണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; കേന്ദ്ര-സംസ്ഥാന ഏകോപനം പദ്ധതികളുടെ നടപ്പാക്കല്‍ എന്നിവയ്ക്ക് ബി ജെ പി സര്‍ക്കാര്‍ വരണം
India തപാല്‍ മേഖലയിലെ ഇടതു യൂണിയനായ എന്‍എഫ്പിഇയുടെ പ്രവര്‍ത്തനം ചട്ടവിരുദ്ധം; അംഗീകാരം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി
India അടല്‍ പെന്ഷന് യോജനയ്ക്ക് കീഴില്‍ അംഗത്വം എടുത്തവരുടെ എണ്ണം 5.20 കോടി കവിഞ്ഞു; ഈ സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായത് 20% ത്തിലധികം വളര്‍ച്ച
World സുഡാനില്‍ കൊല്ലപ്പെട്ട ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ കുടുംബത്തെ ജിദ്ദയിലെത്തിച്ചു, കേന്ദ്രമന്ത്രി വി. മുരളീധരന് സ്വീകരിച്ചു; കൊച്ചിയിലേക്കും എത്തിക്കും
India വികസിത രാജ്യം എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ നീങ്ങുമ്പോള്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന വിഘടന ശക്തികളെ നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India ഒമ്പത് വര്‍ഷത്തില്‍ വികസിപ്പിച്ചത് 50,000 കിലോമീറ്റര്‍ ദേശീയ പാത; രാജ്യത്തിന്റെ എല്ലാ മേഖലകളെയും ശക്തിപെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
World ഓപ്പറേഷന് കാവേരി തുടരുന്നു; മൂന്ന് സംഘങ്ങളിലായി ഇതുവരെ ജിദ്ദയിലേക്ക് എത്തിച്ചത് 534 ഇന്ത്യക്കാരെ, ഉടന്‍ നാട്ടിലേക്ക് എത്തിക്കും
Kerala വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ഇന്ന് മുതല്‍, കാസര്‍കോഡ് നിന്നും ഉച്ചയ്ക്ക് രണ്ട് മണിയോടെ പുറപ്പെടും
India ഓപ്പറേഷന് കാവേരി: ദൗത്യത്തിന് മേല്‍നോട്ടം വഹിക്കാന്‍ വി. മുരളീധരന് ജിദ്ദയിലെത്തി; ഇന്ത്യക്കാരെ വിമാനത്തിലും കപ്പലിലുമായി നാട്ടിലെത്തിക്കും
Kerala ‘എന്റെ അറിവോടെയല്ല പോസ്റ്റര്‍ ഒട്ടിച്ചത്’; വന്ദേഭാരത് ട്രെയിനില്‍ പോസ്റ്റര്‍ പതിപ്പിച്ച വിഷയത്തില്‍ കൈയൊഴിഞ്ഞ് വി.കെ. ശ്രീകണ്ഠന് എംപി
Kerala വന്ദേഭാരത് ടിക്കറ്റ് ബുക്കിങ് തുടങ്ങി; തിരുവനന്തപുരത്തുനിന്ന് കാസര്‍കോട്ടേക്ക് എസി ചെയര്‍കാറിന് ടിക്കറ്റ് നിരക്ക് 1,590, എക്സിക്യൂട്ടീവ് 2,880 രൂപ
Kerala തുഗ്ലക്ക് ലെയ്നിലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞ് രാഹുല്‍ ഗാന്ധി; വീട് മാറ്റം എംപി സ്ഥാനത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ടത്തിനെ തുടര്‍ന്ന്
India സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമസാധുത; സംസ്ഥാനങ്ങളെ കക്ഷിചേര്‍ക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍; സംസ്ഥാനങ്ങളുമായും കൂടിയാലോചന ആരംഭിച്ചു
Kerala വന്ദേഭാരത് എക്സ്പ്രസ് രണ്ടാംഘട്ട പരീക്ഷണയോട്ടം തുടങ്ങി; ആരംഭം തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന് കാസര്‍കോട് വരെ സര്‍വീസ് നടത്തും
Kerala റബ്ബര്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയല്‍
India പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഗ്രാമീണ കുടുംബങ്ങളെ ശാക്തീകരിക്കാന്‍ സംഗതന്‍ സേ സമൃദ്ധിയുമായി കേന്ദ്ര സര്‍ക്കാര്‍
India 2023 ഫെബ്രുവരിയില്‍ ഇഎസ്ഐ പദ്ധതിക്ക് കീഴില്‍ ചേര്‍ത്തത് 16.03 ലക്ഷം പുതിയ ജീവനക്കാരെ; ഭാഗമായത് 11,000 പുതിയ സ്ഥാപനങ്ങള്‍
Kerala ഏഴ് മണിക്കൂര്‍, രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് 12.30ന് കണ്ണൂര്‍ എത്തും; വന്ദേഭാരത് സമയക്രമം പുറത്ത്, ആദ്യ യാത്രയില്‍ മോദിയും
India ശബരിമല വിമാനത്താവള സൈറ്റ് ക്ലിയറന്‍സ് അനുമതി; ആധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷ വാര്‍ത്ത, സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി
Kerala കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ വന്ദേഭാരത് എക്സ്പ്രസിന് കൊച്ചുവേളി സ്റ്റേഷണില്‍ ലഭിച്ചത് വന്‍ സ്വീകരണം; ട്രെയിന്‍ കാണാന്‍ എത്തിയത് നിരവധി പേര്
Kerala വന്ദേഭാരത് വികസനത്തിന്റെ വേഗത കൂട്ടും; കേരളത്തിനായുള്ള പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ തെറ്റിദ്ധരിപ്പിക്കും വിധത്തില്‍ പ്രചരിപ്പിക്കുന്നു
Kerala മോദിസര്‍ക്കാരിന്റെ വിഷു കൈനീട്ടം; വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ മികച്ച സ്വീകരണം, 22ന് ട്രയല്‍ റണ്‍
India കോവിഡ് കേസുകള്‍ ഉയര്‍ന്നുതന്നെ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 11,000ലേക്ക്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.1 ശതമാനം
Kerala റോസ്ഗര് മേള: നിയമനം ലഭിച്ചവര്‍ സേവന മനോഭാവം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
India ക്ഷേമ പെന്ഷന്; കേന്ദ്ര വിഹിതം ഇനി മുതല്‍ നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍, കേന്ദ്രം നല്കുന്ന പണത്തിന്റെ നേട്ടം സംസ്ഥാനം എടുക്കേണ്ട
Kerala അനില്‍ ആന്റണി കുഴിയാനയെങ്കില്‍ എ.കെ. ആന്റണിയുമല്ലേ; എലത്തൂര്‍ കേസ് പ്രതിയെ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടി
India രാജ്യത്തെ കൊവിഡാനന്തര ടൂറിസം വളര്‍ച്ചയുടെ പാതയില്‍; 2022ല്‍ ഇന്ത്യക്ക് ലഭിച്ചത് 6.19 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളെ
India ജി20 എംപവര്‍ യോഗത്തിന് തുടക്കം; ഇന്ത്യ ലിംഗസമത്വത്തിന് പ്രാധാന്യം നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ഡോ. മുഞ്ജപര മഹേന്ദ്രഭായി
India വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വലിയ പ്രാധാന്യം നല്കുന്നു: കേന്ദ്ര സഹമന്ത്രി മുഞ്ച്പര മഹേന്ദ്രഭായി
India ‘രാഷ്ട്രീയക്കാര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ല’: കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി
India രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ച സ്ഥലത്ത് സ്ഫോടനം, ബീഹാര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കേന്ദ്രം
India ക്രിപ്റ്റോയുമായി രൂപ വിനിമയം ചെയ്യാന്‍ കഴിയില്ല; നിയമാനുസൃത ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് മാത്രം ഇന്ത്യയില്‍ സാധുതയെന്ന് രാജീവ് ചന്ദ്രശേഖര്‍
India 51 അപൂര്‍വ്വ രോഗങ്ങളുടെ മരുന്നുകള്‍ക്ക് ഇനി ഇറക്കുമതി തീരുവ നല്‍കേണ്ടതില്ല, ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍; ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍
Kerala കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങളുടെ വര്‍ച്ചക്കൊപ്പം; കേരളത്തിലെ ഒരു സായ് കേന്ദ്രവും അടച്ചുപൂട്ടില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
Kerala കേന്ദ്ര സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ പിന്നാക്ക വിഭാഗങ്ങളിലേക്ക് എത്തിക്കാന്‍ പ്രത്യേക കാമ്പയിന് നടത്തും: ഒബിസി മോര്‍ച്ച