India ഇന്ത്യയ്ക്ക് അഭിമാന നേട്ടം; കൊവിഡ് മരുന്ന് 2 ഡി ഓക്സി ഡി ഗ്ലൂക്കോസ് പുറത്തിറക്കി കേന്ദ്രം; മരുന്ന് രാജ്നാഥ് സിംഗ് കേന്ദ്ര ആരോഗ്യമന്ത്രിക്ക് കൈമാറി
India രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു, രോഗമുക്തി നിരക്കും ഉയര്‍ന്നു; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,11,170 പേര്‍ക്ക്
India പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ
India കേന്ദ്രത്തില്‍ നിന്നും കൈപ്പറ്റി ഉപയോഗിക്കാത്ത വെന്റിലേറ്ററുകളും, ജീവന്‍രക്ഷാ ഉപകരണങ്ങളും ഏതെല്ലാം; സംസ്ഥാനങ്ങള്‍ കണക്കെടുപ്പ് നടത്തണമെന്ന് മോദി
Kerala കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ അരിവിതരണം നീട്ടിവച്ചു; മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം മതിയെന്ന് നിര്‍ദ്ദേശം`
India കോവിഡിനെ പ്രതിരോധിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്, ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളത്; പടവെട്ടി ജയിക്കുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി
India നിയന്ത്രണങ്ങള്‍ ഫലിച്ചുതുടങ്ങി, കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 3,44,776 പേര് രോഗമുക്തരായി
India കോവിഷീല്‍ഡ് സ്വീകരിക്കുന്നതിന്റെ ഇടവേള ദീര്‍ഘിപ്പിക്കുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കും; ഗുണകരമായ നടപടിയെന്ന് അദാര്‍ പൂനെവാല
Kerala കൊറോണയെ നേരിടാൻ കേന്ദ്രത്തിന്റെ കൈത്താങ്ങ്; കേരളത്തിന്റെ ഓക്സിജൻ വിഹിതം 358 മെട്രിക് ടൺ ആയി വർധിപ്പിച്ചു
India ലോക്ഡൗണും, കര്‍ഫ്യൂവും ഫലം ചെയ്തു, ദല്‍ഹിയിലേയും യുപിയിലേയും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി താഴ്ന്നതായി കേന്ദ്ര റിപ്പോര്‍ട്ട്
Kerala പദ്മനാഭസ്വാമി ക്ഷേത്രം-ആറന്മുള-ശബരിമല; കേന്ദ്രം നല്കിയ 15 കോടി വിനിയോഗിച്ചില്ല; ശബരിമലയ്ക്കുള്ള 80 കോടിയുടെ സഹായം നേടിയെടുത്തിട്ടില്ല
India ബി1.617 നെ ഇന്ത്യന്‍ വകഭേദമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടില്ല; വ്യാജവാര്‍ത്തക്കെതിരെ കേന്ദ്ര സര്‍ക്കാര്‍
India വാക്സിന് എടുക്കുന്നതിലെ സമയപരിധി നീളുന്നത് ഫലപ്രാപ്തി കൂട്ടും; കൊവിഷീല്‍ഡ് രണ്ടാം ഡോസ് എടുക്കുന്നത് 12 മുതല്‍ 16 ആഴ്ചവരെ നീട്ടാമെന്ന് നിര്‍ദ്ദേശം
Kerala കേരളത്തില്‍ 1.54 കോടിപ്പേര്‍ക്ക്, 10 കിലോ വീതം കേന്ദ്രത്തിന്റെ സൗജന്യ അരി; എഫ്സിഐയില്‍ വിതരണത്തിന് തയാറായി 2.74 ലക്ഷം മെട്രിക് ടണ്‍ ധാന്യം
India കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന് കൂടുതല്‍ ലഭിച്ചിട്ടുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം; രോഗവ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നടപടി കൈക്കൊള്ളണം
India ഇന്ത്യയുടെ കൊവാക്സിന് കുട്ടികളില്‍ പരീക്ഷിച്ച് ഉടന്‍ തുടങ്ങും; രണ്ടാം ഘട്ടം ഫലം പുറത്തുവന്നശേഷം ക്ലിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി
India ബ്ലാക്ക് ഫംഗസ്: ചികിത്സ നല്‍കിയില്ലെങ്കില്‍ മരണത്തിലേക്ക് നയിക്കും; സംസ്ഥാനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തുവിട്ടു
India രാജ്യത്ത് ഒരു രോഗിക്കും ചികിത്സ നിഷേധിക്കരുത്, കോവിഡ് ചികിത്സയ്ക്ക് ഇനി പോസിറ്റീവ് പരിശോധനാഫലം വേണ്ട; മാനദണ്ഡം പുതുക്കി കേന്ദ്രം
India കേരളത്തില്‍ ക്ഷാമമുണ്ടാകില്ല, അധികം വാക്സിന് അനുവദിച്ച് കേന്ദ്രം; 1.84 ലക്ഷം ഡോസ് മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് എത്തും
India കോവിഡ് രണ്ടാം തരംഗം: ജയിലുകളിലെ തിരക്ക് കുറയ്ക്കണം; സാധ്യമായവര്‍ക്ക് പരോള്‍ നല്കി പുറത്തുവിടണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം
Kerala കേന്ദ്രത്തിന്റെ 70,000 മെട്രിക് ടണ്‍ അരി കേരളത്തിലെത്തി; വീണ്ടും കിറ്റ് വിതരണം; മെയ്, ജൂണ്‍ മാസത്തേത് മുന്‍കൂര്‍
Kerala സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കി കേന്ദ്രം ലോക്ക്ഡൗണിന് നിര്‍ദേശിച്ചു; ധാര്‍ഷ്ട്യം കാട്ടി വേണ്ടെന്ന് പിണറായി; നഷ്ടമാക്കിയത് നിര്‍ണായകമായ 8 ദിവസങ്ങള്‍
India മൂന്നാം തരംഗം ശക്തമാകും, ചെറിയ കുട്ടികളിലേക്കും വ്യാപിച്ചേക്കും; കൃത്യമായ ആസുത്രണത്തോടെ ഇതിനെ നേരിടണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
India ഇന്ത്യയ്ക്ക് വീണ്ടും സഹായവുമായി റഷ്യ: 1,50,000 ഡോസ് സ്പുട്നിക് വാക്്സിന് കൂടി ലഭിക്കും; ഓക്സിജന്‍ ട്രക്കുകളും എത്തിച്ചു നല്‍കും
India 24 മണിക്കൂറിനിടെ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 12 സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് ഒരു ലക്ഷത്തിലധികം കേസുകള്‍
India ദല്‍ഹിയില്‍ ഇനി മുഖ്യമന്ത്രിക്കല്ല, കൂടുതല്‍ അധികാരം ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്; പുതിയ ഭേദഗതി നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
India കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്തിന് കൈത്താങ്ങായി ലോകരാഷ്ട്രങ്ങള്‍; ഇന്ത്യയിലേക്ക് ഓക്സിജനും മെഡിക്കല്‍ ഉപകരണങ്ങളുമായി എത്തിയത് 14 രാജ്യങ്ങള്‍
India ഇന്ത്യയ്ക്ക് ആശ്വാസമായി, സ്പുട്നിക് വാക്സിന്റെ ആദ്യ വിമാനമെത്തി; ഈ മാസം മൂന്ന് മില്യണ്‍ ഡോസ് വാക്സിന് കൂടി ലഭിച്ചേക്കും
India കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയ്ക്കൊപ്പം റിലയന്‍സും; 1000 മെട്രിക് ടണ്‍ ഓക്സിജന്‍ ഉത്പ്പദനം ആരംഭിച്ചു, ഒരുലക്ഷം പേര്‍ക്ക് വീതം സൗജന്യമായി നല്‍കും
India ആശ്വാസനടപടിയുമായി കേന്ദ്രസര്‍ക്കാര്‍; എസ്ഡിആര്എഫിന്റെ ആദ്യ ഗഡുവായി സംസ്ഥാനങ്ങള്‍ക്ക് 8,873 കോടി രൂപ, വിതരണം നടപടിക്രമങ്ങളില്‍ ഇളവ് നല്കി
India കേന്ദ്രം ഇതുവരെ നല്‍കിയത് 16.33 കോടിയിലധികം വാക്സിന് ഡോസുകള്‍; 1 കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെ കൈകളില്‍ സ്റ്റോക്ക്
India അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്ര സര്‍ക്കാര്‍ മെയ് 31 വരെ നീട്ടി; കാര്‍ഗോ വിമാനങ്ങള്‍ക്ക് വിലക്ക് ബാധകമല്ല
Kerala വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ റെംഡിസീവര്‍ ഉപയോഗിക്കരുത്; ഡോക്ടറുടെ നിര്‍ദ്ദേശം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്
Kerala കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വീട്ടുമുറ്റത്തെ പ്ലക്കാര്‍ഡ് സമരം; പ്രതിഷേധത്തില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വിട്ടുനിന്നു
India വാക്ക് പാലിച്ച് ബൈഡന്; കോവിഡ് പ്രതിരോധത്തിനുള്ള മെഡിക്കല്‍ ഉപകരണങ്ങളുമായി യുഎസ് വിമാനം ദല്‍ഹിയില്‍, വരും ദിവസങ്ങളില്‍ കൂടുതല്‍ സഹായം
India സംസ്ഥാനങ്ങളിലേയ്ക്ക് ഓക്സിജന്‍ വേഗത്തിലെത്തിക്കും; 20 ക്രയോജനിക് ടാങ്കറുകള്‍ ഇറക്കുമതി ചെയ്ത് കേന്ദ്രം
India വാക്സിനുകളുടെ വില കുറയ്ക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനോടും ഭാരത് ബയോടെകിനോടും ആവശ്യപ്പെട്ട് കേന്ദ്രം; നടപടി മൂന്നാംഘട്ടം ആരംഭിക്കാനിരിക്കെ
India ഓക്സിജനും അനുബന്ധ ഉപകരണങ്ങളുമായി എത്തുന്ന കപ്പലുകളില്‍നിന്ന് പണം ഈടാക്കരുത്; തുറമുഖങ്ങള്‍ക്ക് നിര്‍ദേശം നല്കി കേന്ദ്രസര്‍ക്കാര്‍
India കോവിഡ് പ്രതിരോധത്തില്‍ കൈകോര്‍ത്ത് അദാനി ഗ്രൂപ്പും; ഓക്സിജന്‍ സിലിണ്ടറുകളും ക്രയോജനിക് ടാങ്കുകളും വിദേശത്തു നിന്നും എത്തിച്ച് നല്‍കും
Health സര്‍ക്കാര്‍ ജില്ലാ ആശുപത്രികളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം; 551 പ്ലാന്റുകള്‍ വേഗം പ്രവര്‍ത്തനസജ്ജമാക്കും
India സംസ്ഥാനങ്ങള്‍ക്കെല്ലാം സൗജന്യ കോവിഡ് വാക്സിന് കേന്ദ്ര സര്‍ക്കാര്‍ അയച്ചിട്ടുണ്ട്, ഇനിയും തുടരും; ജനങ്ങള്‍ അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി
India ഓക്സിജന്‍ നീക്കത്തിന് തടസ്സമാകുന്നത് ആരായാലും അവരെ തൂക്കിക്കൊല്ലും; ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശ്ശന നടപടി തന്നെ കൈക്കൊള്ളുമെന്ന് ദല്‍ഹി ഹൈക്കോടതി
Article നന്ദിയില്ലാത്ത ഒരു കൂട്ടര് മലയാളിയെ വഴി തെറ്റിക്കാന്‍ കുപ്രചരണവുമായി നടക്കുന്നു; തിരിച്ചറിയാനുള്ള സാമാന്യബോധം ഉണ്ടാകണം
India സൗജന്യ ഭക്ഷ്യ ധാന്യം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; 80 കോടി ജനങ്ങള്‍ക്ക് പ്രയോജനം, പാവപ്പെട്ടവര്‍ക്ക് പോഷകാഹാരം പ്രധാനമെന്ന് മോദി
India കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്കൊപ്പമുണ്ട് ഫ്രാന്‍സ്, എന്ത് സഹായത്തിനും ഞങ്ങള്‍ തയ്യാറാണ്; ഐക്യദാര്‍ഢ്യവുമായി ഇമ്മാനുവല്‍ മക്രോണ്‍
India കോവിഡ് തുടക്കത്തില്‍ വുഹാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചത്തിച്ചു; രണ്ടാംതരംഗത്തില്‍ ഓക്സിജനെത്തിച്ച് വ്യോമസേനയുടെ സി-17 ഗ്ലോബ് മാസ്റ്റര്‍
Health വാക്സിന് നല്‍കേണ്ട ബാധ്യത കേന്ദ്രത്തിനില്ല; ആരോഗ്യ സംരക്ഷണം സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം
Health 150 രൂപയുടെ വാക്സിന് സംസ്ഥാനങ്ങള്‍ക്ക് 400 രൂപയ്ക്ക് നല്കുന്നു; കേന്ദ്രത്തിനെതിരെയുള്ള പ്രചാരണങ്ങളുടെ സത്യാവസ്ഥ