India കടല്ക്കൊലക്കേസിന് അവസാനം; 10 കോടി നഷ്ടപരിഹാരം കേരള ഹൈക്കോടതിക്ക് കൈമാറും, തുക വിതരണത്തിനായി ജഡ്ജിയെ നിയോഗിക്കാനും നിര്‍ദ്ദേശം
India കൊവിഡ് വ്യാപനം ദേശീയ തലത്തില്‍ കുറഞ്ഞു, സംസ്ഥാനത്ത് ഉയര്‍ന്നു തന്നെ; മരണ നിരക്കില്‍ ആശങ്ക കേരളത്തില്‍ പ്രതിരോധം പാളുന്നുവോ
India ഐഎസില്‍ ചേരാന്‍ നാടുവിട്ടവര്‍ക്ക് ചാവേര്‍ ആക്രമണങ്ങള്‍ക്കുള്‍പ്പടെ പരിശീലനം നേടിയിട്ടുണ്ട്; ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നത് സുരക്ഷയ്ക്ക് ഭീഷണി
India രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 80,834 പേര്‍ക്ക്; ടിപിആര്‍ 4.25 ശതമാനമായി, രോഗമുക്തി നിരക്കിലും വര്‍ധനവ്
India കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 25.87 കോടി വാക്സിനുകള്‍; മൂന്ന് ദിവസത്തിനുള്ളില്‍ 10 ലക്ഷം അധികം വാക്സിനുകള്‍ കൂടി സംസ്ഥാനങ്ങള്‍ക്ക് നല്‍കും
India ‘താങ്ങുവില തുടരും’; കര്‍ഷകര്‍ക്ക് നല്കിയ ഉറപ്പ് പാലിച്ച് കേന്ദ്രസര്‍ക്കാര്‍, ഖാരിഫ് വിളകളുടെ താങ്ങുവില കൂട്ടി, നെല്ലിന് ക്വിന്റലിന് 1,940 രൂപയാക്കി
Kerala ഇന്ത്യയിലെ സ്കൂള്‍ വിദ്യാഭ്യാസ പട്ടികയില്‍ കേരളം തമിഴ്നാടിനും പിന്നില്‍ നാലാമത്, പഞ്ചാബ് ഒന്നാമത്; പട്ടികയില്‍ സംസ്ഥാനമാണ് ഒന്നാമതെന്ന് ശിവന്‍കുട്ടി
India കോവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയായി; 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത് 92,596 പേര്‍ക്ക്, 1,62,664 പേര്‍ക്ക് രോഗമുക്തി
India കൊവിഡ് അനാഥരാക്കിയ കുട്ടികളുടെ സംരക്ഷണം; മാസം തോറും സ്റ്റൈപ്പന്റ് ; 24-ാം വയസില്‍ പത്തു ലക്ഷം രൂപ; പദ്ധതി നടപടികള്‍ വേഗത്തിലാക്കി കേന്ദ്രസര്‍ക്കാര്‍
Kerala കേന്ദ്രത്തില്‍ നിന്നും പണംപറ്റി നിര്‍മ്മിച്ച പഞ്ചകര്‍മ്മ ആശുപത്രി നിര്‍മ്മാണം നിലച്ചു; പലിശ സഹിതം തിരിച്ചടയ്ക്കാന്‍ സംസ്ഥാനത്തോട് കേന്ദ്ര സര്‍ക്കാര്‍
Kerala ഭാരത് മാല പദ്ധതി: ദേശീയപാത 66-ലെ രണ്ടു റീച്ചുകളിലെ നിര്‍മാണത്തിന് 5,539 കോടി രൂപ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
India ജിഎസ്ടി വരുമാനത്തില്‍ 65 ശതമാനം വര്‍ധന; തുടര്‍ച്ചയായി എട്ടാം മാസവും ഒരു ലക്ഷം കോടി കടന്ന് വരുമാനം; കണക്ക് പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
India രാജ്യത്തെ നിയമം പാലിക്കൂ; ഇല്ലെങ്കില്‍ കര്‍ശന നടപടി; ട്വിറ്ററിന് അന്ത്യശാസനവുമായി കേന്ദ്രസര്‍ക്കാര്‍; കമ്പനിക്ക് അവസാന നോട്ടീസ് അയച്ച് ഐടി മന്ത്രാലയം
Kerala ആഭ്യന്തര സുരക്ഷ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളത്തില്‍ കൗണ്ടര്‍ ഇന്റലിജെന്‍സ് സെല്‍ ഒരുക്കുന്നു; പ്രവര്‍ത്തനഫണ്ട് കേന്ദ്രസര്‍ക്കാര്‍ വഹിക്കും
Kerala ഓണ്‍ലൈന്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഇല്ലെന്ന് പ്രധാനമന്ത്രിക്ക് വിദ്യാര്ത്ഥിനിയുടെകത്ത്; കേരളത്തിലെ ഗ്രാമത്തില്‍ ടവര്‍ സ്ഥാപിക്കാന്‍ മോദിയുടെ നിര്‍ദേശം
India കോവിഡ് രോഗികളില്‍ കുറവ്; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 1,20,529 പേര്‍ക്ക്, കേസുകളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തത് ഗ്രാമീണ മേഖലയില്‍
India ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ വാക്സിനും വിതരണത്തിന്; ബയോളജിക്കല്‍ ഇ നിര്‍മിക്കുന്ന വാക്സിന് മൂന്നാംഘട്ട പരീക്ഷണത്തില്‍
India 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 1,34,154 പേര്‍ക്ക്; 2,887 പേര് മരണമടഞ്ഞു; രാജ്യത്ത് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 22,10,43,693 ആയി
India ജലജീവന്‍ മിഷന് കീഴില്‍ കേന്ദ്രസര്‍ക്കാര്‍ ബംഗാളിന് ഏഴായിരംകോടി രൂപ ഗ്രാന്റ് അനുവദിച്ചു; 21 മാസത്തിനിടയില്‍ 14 ലക്ഷം കുടുംബങ്ങള്‍ക്ക് കണക്ഷന്
India സിബിഎസ്ഇ, ഐസിഎസ്ഇ, പന്ത്രണ്ടാംക്ലാസ് പരീക്ഷ : രണ്ട് ദിവസത്തിനകം തീരുമാനമെന്ന് കേന്ദ്രം, നാളെ ഹര്‍ജി വീണ്ടും പരിഗണിക്കും
India പുതിയ കോവിഡ് കേസുകള്‍ 1.32 ലക്ഷം; 2,31,456 പേര്‍ക്ക് രോഗമുക്തി, ഏറ്റവും കൂടുതല്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ കേരളവും
India ബന്ദ്യോപാധ്യായ്ക്ക് നോട്ടിസ് നല്‍കിയത് ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം; മറുപടി നല്കാന് മൂന്ന് ദിവസം, ക്രിമിനല്‍ നടപടി പരിഗണനയില്‍
India കോവിഡ് കേസുകള്‍ കുറയുന്നു: ഡിസംബറില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കും; വാക്സിന് ക്ഷാമമില്ല, രണ്ട് ഡോസ് നിര്‍ബന്ധം
India വാക്സിന് ഉത്പ്പാദനം ഉയര്‍ത്തുന്നു; ഫൈസര്‍, മൊഡേണയും ഇന്ത്യയിലെത്തും, ജൂലൈ പകുതിയോടെ പ്രതിദിനം ഒരു കോടിയാളുകള്‍ക്ക് വാക്സിന് നല്‍കും
India പുതിയ ഐടി നിയമങ്ങള്‍ ട്വിറ്റര്‍ പാലിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി; നിലപാട് അറിയിക്കാന്‍ നോട്ടിസ് നല്കി, നടപടി അഭിഭാഷകന്റെ അപേക്ഷയില്‍
India ജൂണില്‍ 12 കോടി വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്രം; മെയ് മാസത്തേക്കാള്‍ 50 ശതമാനം കൂടുതല്‍ വാക്സിന് എത്തും
India ‘ഇസ്ലാമിലേക്ക് മാറാന്‍ സമ്മര്‍ദമുണ്ടായിരുന്നു; കേന്ദ്രസര്‍ക്കാരിന് നന്ദി’, സിഎഎ നടപ്പാക്കുന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് അഭയാര്‍ഥികള്‍
India ചുഴലിക്കാറ്റില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് അഭിവാദ്യങ്ങള്‍, ജീവഹാനി കുറയ്ക്കാന്‍ സഹായിച്ചു; വെല്ലുവിളികളെ നേരിടാന്‍ രാജ്യം സുസജ്ജമെന്നും മോദി
India നമോ നാളുകള്‍: പോരാട്ടവഴിയില്‍ തളരാതെ മോദി; സദ്ഭരണം എട്ടാം വര്‍ഷത്തിലേക്ക്, രണ്ടാമൂഴം മൂന്നാം വര്‍ഷത്തിലേക്ക്
India ബ്ലാക്ക് ഫംഗസ് പ്രതിരോധ ചികിത്സയ്ക്കുള്ള യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍; എത്തിയത് രണ്ട് ലക്ഷം ഡോസ് ആംബിസോം ഇന്‍ജക്ഷനുകള്‍
India യാസ് ചുഴലിക്കാറ്റ്: മൂന്ന് സംസ്ഥാനങ്ങള്‍ക്കായി 1000 കോടിയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍
India കോവിഡ് ടിപിആര്‍ കുറയുന്നുണ്ട്; ജൂണ്‍ 30 വരെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുത്, വീണ്ടും രോഗികളുടെ എണ്ണം ഉയര്‍ന്നേക്കാം, സംസ്ഥാനങ്ങളോട് കേന്ദ്രം
India ഐടി ചട്ടം: നിലപാടു കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍; റിപ്പോര്‍ട്ട് 15 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കണം; ചര്‍ച്ച വേണമെന്ന് ട്വിറ്റര്‍
India വ്യാജ വാര്‍ത്തകളും വസ്തുകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി, ആദ്യം മുന്നറിയിപ്പും ആവര്‍ത്തിച്ചാല്‍ പിഴ ചുമത്തുമെന്നും ഫേസ്ബുക്ക്
India കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങളുണ്ട്, സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കരുത്; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്രം
India ഇന്ത്യയില്‍ 11,717 പേര് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയില്‍, കേരളത്തില്‍ 36 പേര്‍ക്ക് രോഗബാധ; കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍
India അടുത്ത് ഇടപഴകുന്നവര്‍ക്ക് മാത്രമല്ല, കൊവിഡ് 19 വായുവിലൂടെയും പകരും; പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രം
India വാക്സിന് കണ്ടുപിടിച്ച ശാസ്ത്രജ്ഞരെ ഓര്‍ത്ത് അഭിമാനിക്കുന്നു; സാധ്യമായിട്ടുള്ള എല്ലാ വഴികളിലൂടെയും കോവിഡിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് രാജ്യം
Kerala വിദേശത്ത് പോകുന്നവര്‍ക്ക് വാക്സിന് നല്കുന്നതില് മുന്‍ഗണന; 11 വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പട്ടിക പുറത്തിറക്കി
Social Trend പൃഥ്വിരാജും സലിംകുമാറും സണ്ണി വെയ്നും മോങ്ങിയാലൊന്നും ലക്ഷദ്വീപിനെ മയക്കുമരുന്ന്- ജിഹാദി ഹബ്ബാക്കാന്‍ സമ്മതിക്കില്ല; വിമര്‍ശനവുമായി ജോണ്‍ ഡിറ്റോ
India ഗുണ്ടാ ആക്ട് നടപ്പിലാക്കി; വിഘടനവാദികളെ തുരത്തി; ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കി; ലക്ഷദീപ് ക്ലീനാക്കാന് കേന്ദ്രം; കാശ്മീര്‍ മോഡലുമായി തീവ്രവാദികള്‍
India കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 3,55,102 പേര്‍ക്ക് രോഗംമാറി, ഈമാസം റിപ്പോര്‍ട്ട് ചെയ്തത് 77.67 ലക്ഷം കേസുകള്‍
India രക്ഷിതാക്കളെ നഷ്ടമായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കണം; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്കി ജെ.പി. നദ്ദ
India വികസ്വര രാജ്യങ്ങള്‍ക്ക് ഇന്ത്യയോട് അസൂയ; കോവിഡിനിടയിലും രാജ്യത്തിന്റെ രാഷ്ട്രീയ ഘടന സുസ്ഥിരം, ലോകത്തിലെ ഏറ്റവും വലിയ ശക്തിയെന്ന് സൗദി പത്രം
Kerala കേരളത്തിനുള്ള ഓക്സിജന്‍ രണ്ടാം വിഹിതവും വല്ലാര്‍പാടത്ത് എത്തി, ഇത്തവണ ലഭിച്ചത് 140 മെട്രിക് ടണ്‍; ജില്ലകളിലേക്ക് അയയ്ക്കാന്‍ നടപടി തുടങ്ങി
India ഒരു ഡോസ് വാക്സിന് നഷ്ടപ്പെടുത്തുന്നത് മറ്റൊരാളുടെ രക്ഷാ കവചമാണ്; കോവിഡില്‍ നിന്ന് ഗ്രാമങ്ങളെ സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
India സ്വകാര്യതാ നയത്തില്‍ വിവാദമായവ പിന്‍വലിക്കണം, 7 ദിവസത്തിനുള്ളില്‍ മറുപടി വേണം; തൃപ്തികരമല്ലെങ്കില്‍ വാട്സ്ആപ്പിനെതിരെ നിയമനടപടിയെന്ന് കേന്ദ്രം
World കൊറോണയുടെ സിംഗപ്പൂര്‍ വകഭേദമുണ്ടെന്ന കേജരിവാളിന്റെ പരാമര്‍ശം; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് സിംഗപ്പൂര്‍ സര്‍ക്കാര്‍