Kerala ഉറുമ്പ് ആനയെ കല്യാണം ആലോചിക്കുന്നത് പോലെ; ബിജെപിക്കെതിരായ സിപിഎമ്മിന്റെ രാഷ്ട്രീയ സഖ്യ ഉപാധിയെ പരിസഹിച്ച് കെ. സുധാകരന്
Kerala വികസനം എന്നാല്‍ സര്‍ക്കാരിന് കീശ വീര്‍പ്പിക്കാനുള്ള ഉപാധിയല്ല; കേരളനിയമസഭ തല്ലിതകര്‍ത്തവര്‍ വി.മുരളീധരനെ അവഹേളിക്കുന്നത് അപഹാസ്യമെന്ന് കെ.സുരേന്ദ്രന്
BJP ഇരട്ടി നഷ്ടപരിഹാരം നല്‍കുമെന്നത് തട്ടിപ്പ്; കരിങ്കാലികളായ സിപിഎമ്മുകാരെ ജനം ഒറ്റപ്പെടുത്തും; കെ.റെയില്‍ മുഖ്യമന്ത്രി കബളിപ്പിക്കുന്നുവെന്ന് ബിജെപി
Kerala ആങ്ങള ചത്താലും നാത്തൂന്റെ കരച്ചിലു കണ്ടാല്‍ മതി; പുതിയ മദ്യനയം സര്‍ക്കാരിനും പാര്‍ട്ടിക്കും പണമുണ്ടാക്കാന്‍ വേണ്ടിയെന്ന് കെ സുധാകരന്
Kerala പണിമുടക്ക് ഉടന്‍ പിന്‍വലിക്കണം; കേരളത്തില്‍ നടക്കുന്നത് സാധാരണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമെന്നും കെ.സുരേന്ദ്രന്
BJP കേരളത്തിന് വിനാശകരം; പണിമുടക്ക് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്നു; സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ക്കുമെന്ന് കെ. സുരേന്ദ്രന്
Kerala കേരളത്തില്‍ കാണിക്കുന്നത് പോലെ പാര്‍ലമെന്റില്‍ നടക്കില്ല; കെ റെയിലിനെ കുറിച്ച് ദല്‍ഹി പോലീസിനറിയില്ല, എംപിമാരുടെ പ്രതിഷേധം വാര്‍ത്ത സൃഷ്ടിക്കാന്‍
BJP സില്‍വര്‍ലൈനില്‍ സര്‍ക്കാരും സിപിഎമ്മും അഴിമതിയുടെ പങ്ക് പറ്റി; സര്‍വേ നടക്കുന്നത് റെയില്‍വേ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് ബിജെപി
Kerala സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരം; സര്‍ക്കാരിന് ശബരിമലയിലെ അനുഭവമുണ്ടാകുമെന്ന് കെ.സുരേന്ദ്രന്
Kerala പിഴുതെടുക്കുന്ന കെ-റെയില്‍ കല്ലുകള്‍ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ നാട്ടുമെന്ന് ബിജെപി; സമരത്തെ അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്ന് കെ സുരേന്ദ്രന്
BJP കേരളം ഉത്തര കൊറിയ അല്ല; തുടര്‍ ഭരണം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല; കെ. റെയിലില്‍ ബിജെപി ജനകീയ പ്രതിരോധം തീര്‍ക്കുമെന്ന് കെ.സുരേന്ദ്രന്
BJP കോണ്‍ഗ്രസ് സംസാരിക്കുന്നത് തീവ്രവാദികള്‍ക്ക് വേണ്ടി; കശ്മീര്‍ ഫയല്‍സ് സിനിമക്കെതിരെ നീചമായ പ്രചരണം; സിനിമ തിയറ്ററിലെത്തി കാണണമെന്ന് കെ സുരേന്ദ്രന്
Kerala സാധാരണക്കാര്‍ക്ക് ഇളവുകള്‍ ഇല്ലാതെ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നു; കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയ ബജറ്റെന്ന് കെ.സുരേന്ദ്രന്
BJP പിണറായി വിജയന് യോഗിക്കും ബിജെപിക്കുമെതിരായ നുണപ്രചാരണം നിര്‍ത്തണം; യുപി മാതൃകയാണ് കേരളത്തിനും അഭികാമ്യമെന്ന് കെ.സുരേന്ദ്രന്
Kerala പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്
BJP മലപ്പുറത്ത് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് നീതിയില്ല; കേരളത്തിലുള്ളത് മുസ്ലിംലീഗിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടമെന്ന് സുരേന്ദ്രന്
Kerala ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കുന്നത് പിണറായി;കേരളം ബദലല്ല മറിച്ച് കമ്മ്യൂണിസ്റ്റുകാരുടെ അവസാന കച്ചിത്തുരുമ്പ്;യെച്ചൂരിക്ക് മറുപടിയുമായി കെ.സുരേന്ദ്രന്
Kerala തിരുവല്ലം കസ്റ്റഡി മരണം: പിടിവിട്ട് കേരളപോലീസ്; ആഭ്യന്തരവകുപ്പ് പിരിച്ചുവിടുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രന്
Kerala കേരളത്തില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്
Kerala ദീപുവിന്റേത് രാഷ്ട്രീയ കൊലപാതകം, അത് മറച്ചുവെയ്ക്കാന്‍ മുഖ്യമന്ത്രി കഷ്ടപ്പെടുകയാണ്; കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കെ.സുരേന്ദ്രന്
Kerala രാഷ്ട്രീയകൊലപാതകങ്ങള്‍; മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു; പിണറായി ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് അധപതിച്ചെന്ന് കെ.സുരേന്ദ്രന്
Kerala ഹമീദ് ഫൈസി അമ്പലക്കടവിന്റെ പരാമര്‍ശം മതസാഹോദര്യം തകര്‍ക്കുന്നത്; ഗവര്‍ണര്‍ക്കെതിരെയുള്ള പ്രസ്താവനയില്‍ നടപടിയെടുക്കണമെന്ന് കെ.സുരേന്ദ്രന്
Kerala സ്വപ്ന സുരേഷിന് ജോലി നല്കിയ എച്ച്ആര്‍ഡിഎസുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല; കമ്പനിയുടെ ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രിയെന്ന് കെ. സുരേന്ദ്രന്
Kerala രാഷ്ട്രീയ നിയമനങ്ങള്‍ നടത്തുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം; ഇടത് ഭരണകൂടവും സിപിഎമ്മും ഗവര്‍ണറെ നിരന്തരമായി വേട്ടയാടുന്നു: കെ.സുരേന്ദ്രന്
Kerala തൊഴിലുറപ്പ് കൂലി വിതരണം; പട്ടിക ജാതി പട്ടിക വര്‍ഗക്കാരോട് കേരളത്തില്‍ വലിയ അനീതി: കെ. സുരേന്ദ്രന്
Kerala ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം: അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകര്‍, കേരളത്തില്‍ മാഫിയ- ക്വട്ടേഷന്‍ സംഘങ്ങളുടെ അഴിഞ്ഞാട്ടം
Kerala വൈദ്യുതി ബോര്‍ഡില്‍ നടന്നത് പകല്ക്കൊള, മന്ത്രിയെ നോക്കുകുത്തിയാക്കി ഭരിക്കുന്നത് സിഐടിയു; എം.എം. മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ സ്ഥലമുണ്ട്
Kerala കെ.എസ്ഇബി ചെയര്‍മാന്റെ ആരോപണം; സര്‍ക്കാര്‍ നടത്തിയ അഴിമതിള്ക്ക് മുഖ്യമന്ത്രി മറുപടി പറയണം: കെ.സുരേന്ദ്രന്
Kerala ‘വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്’; സിഐടിയു ഊരുവിലക്ക്; സിപിഎം സംരഭകരെ ആട്ടിയോടിക്കുന്നു: കെ.സുരേന്ദ്രന്
Kerala പിണറായി വിജയന്റെ ഭരണത്തില്‍ കേരളത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്; ക്രമസമാധാനവും തകര്‍ന്നു: കെ.സുരേന്ദ്രന്
Kerala ഹിജാബ് വിവാദത്തിന് പിന്നില്‍ ആഗോള ഇസ്ലാമിക അജണ്ടയെന്ന് മലയാളി മാദ്ധ്യമപ്രവർത്തകന് ബഷീര്‍ ക്ലബ് ഹൗസ് ചര്‍ച്ചയില്‍
Kerala സ്വര്‍ണ്ണക്കള്ളക്കടത്ത്: ബിജെപിയുടെ ആരോപണങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞു; ശിവശങ്കരനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്ന് കെ. സുരേന്ദ്രന്
Kerala കെ-റെയില്‍: കോണ്‍ഗ്രസ് ജനങ്ങളെ പിന്നില്‍ നിന്ന് കുത്തുന്നു; കെ.സുധാകരന്റെ പ്രസ്താവനക്കെതിരെ കെ.സുരേന്ദ്രന്
Kerala കെ-റെയില്‍ പിണറായി വിജയന്റെ ദിവാസ്വപ്നമായി മാറും; ജനങ്ങളെ ഭയപ്പെടുത്തി സര്‍വ്വെ കല്ലുകള്‍ സ്ഥാപിക്കുന്നതും സര്‍ക്കാര്‍ അവസാനിപ്പിക്കണം-കെ.സുരേന്ദ്രന്
Kerala ‘മീഡിയ വണ്‍ രാജ്യവിരുദ്ധ ചാനല്‍ തന്നെ’; ജമാ അത്തെ ഇസ്ലാമി രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന വിധ്വംസക ശക്തിയെന്ന് കെ. സുരേന്ദ്രന്
BJP റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ രാജിവെക്കണമെന്ന് കെ. സുരേന്ദ്രന്
BJP തിരുവാഭരണ പാതയില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതില്‍ സമഗ്ര അന്വേഷണം വേണം; സര്‍ക്കാര്‍ കര്‍ശനമായ സുരക്ഷ ഒരുക്കണമെന്ന് കെ.സുരേന്ദ്രന്
Kerala കെ-റെയില്‍; ഡിപിആര്‍ പുറത്ത് വിട്ടത് ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍: സര്‍ക്കാരിന്റെ ലക്ഷ്യം വന്‍ അഴിമതിക്ക് കെ.സുരേന്ദ്രന്
Kerala കേന്ദ്രാനുമതി ലഭിച്ചെന്ന പിണറായി വിജയന്റെ വാദം പച്ചക്കള്ളം; കെ റെയിലിന്റെ പേരില്‍ ജനങ്ങളെ കുടിയൊഴിപ്പിക്കാന്‍ ബിജെപി അനുവദിക്കില്ല: കെ.സുരേന്ദ്രന്
Kerala ലക്ഷ്യം വര്‍ഗീയ കലാപം; കേരളത്തിലെ യുവാക്കളെ ഓണ്‍ലൈന്‍ വഴി ഐഎസ് ഭീകരവാദം പരിശീലിപ്പിക്കുന്നുവെന്ന് കെ.സുരേന്ദ്രന്
BJP ഭരണപക്ഷവും പ്രതിപക്ഷവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നു;സതീശന് ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള ബാറ്റിംഗ് നിര്‍ത്തണണെന്ന് കെ.സുരേന്ദ്രന്
Kerala കെ-റെയില്‍:മുഖ്യമന്ത്രി ജനങ്ങളുടെ കണ്ണില്‍പൊടിയിടാന്‍ ശ്രമിക്കുന്നു;വരേണ്യവര്‍ഗവുമായി ചര്‍ച്ച നടത്തിയാല്‍ ജനങ്ങളുടെ ആശങ്ക തീരില്ലെന്ന് കെ.സുരേന്ദ്രന്
BJP ട്രെയിനിലെ മര്‍ദ്ദനം: കേരളത്തില്‍ പൊലീസ് അഴിഞ്ഞാട്ടം; പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്ന് കെ.സുരേന്ദ്രന്
Kerala വിഡി സതീശന് നിര്‍ഗുണ പ്രതിപക്ഷ നേതാവ്: അദ്ദേഹത്തിന് ചേരുന്നത് പ്രതിപക്ഷ നേതാവ് പദവിയല്ല, പിണറായിയുടെ ക്യാബിനറ്റ് മന്ത്രി പദമെന്ന് കെ.സുരേന്ദ്രന്
Kerala വി.ഡി. സതീശന് പിണറായി വിജയന്റെ പരിച; രാഷ്ട്രപതിയെ അപമാനിക്കാന്‍ പ്രതിപക്ഷം സര്‍ക്കാരിന് കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്