Kerala സിപിഎമ്മും കുടുംബ പാര്‍ട്ടിയായിമാറി; മുഹമ്മദ് റിയാസിന്റെ പ്രസ്താവന ഇതിനു ഉദാഹരണമെന്ന് കെ.സുരേന്ദ്രന്
Kerala ലോക കേരളസഭ: അനധികൃത പണപ്പിരിവില്‍ നിന്നും മുഖ്യമന്ത്രി പിന്മാറണം; കേരളത്തിനെ അപമാനിക്കുന്നതിന് തുല്ല്യമെന്ന് കെ.സുരേന്ദ്രന്
Kerala എല്ലാ മേഖലകള്‍ക്കും ഉണര്‍വ് നല്കി; നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒമ്പത് വര്‍ഷത്തെ ഭരണം സര്‍വ സ്പര്‍ശിയെന്ന് കെ. സുരേന്ദ്രന്
Kerala ഭീകര പ്രവര്‍ത്തനം നടക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥ മൂലം; മതഭീകരവാദികളോട് കേരള സര്‍ക്കാരിനോട് മൃദു സമീപനമെന്നും കെ.സുരേന്ദ്രന്
India ഒന്‍പത് വര്‍ഷത്തിനുള്ളില്‍ എതിരാളികളെയും അമ്പരപ്പിക്കുന്ന വളര്‍ച്ച; മോദിസര്‍ക്കാരിന്റേത് ഏറ്റവും മികച്ച വികസനമാതൃക: കെ. സുരേന്ദ്രന്
Kerala വന്ദേഭാരതിന് നേരെയുള്ള ആക്രമണം: പോലീസിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം; പ്രതിയെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടത് ഗുരുതര വീഴ്ചയെന്ന് കെ.സുരേന്ദ്രന്
Kerala പാലത്തില്‍ നിന്ന് വീണ് മരിച്ചവര്‍ രക്തസാക്ഷികളെന്ന പരാമര്‍ശം: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് പറഞ്ഞത് സിപിഎമ്മിനെ കുറിച്ചെന്ന് കെ.സുരേന്ദ്രന്
Kerala കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് എസ്എഫ്ഐ ആള്‍മാറാട്ടം: സിപിഎം കള്ളത്തിന് കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നുവെന്ന് കെ.സുരേന്ദ്രന്
Kerala പിണറായി സര്‍ക്കാരിന്റെ എട്ടാം വര്‍ഷത്തില്‍ ചുമത്തിയത് 4,000 കോടിയോളം രൂപയുടെ അധിക നികുതി; പ്രതിഷേധം ശക്തമാക്കുമെന്ന് കെ.സുരേന്ദ്രന്
Kerala മലപ്പുറത്ത് ബീഹാറി ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവം ലോകത്തിനു മുന്നില്‍ കേരളത്തെ നാണംകെടുത്തിയെന്ന് കെ.സുരേന്ദ്രന്
Kerala കോണ്‍ഗ്രസ് ഇനിയെങ്കിലും ഇവിഎമ്മിനെ കുറ്റം പറയരുത്; ബിജെപി ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെ.സുരേന്ദ്രന്
Kerala രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; സംസ്ഥാനത്ത് ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമെന്ന് കെ.സുരേന്ദ്രന്
Kerala സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പരാജയപ്പെട്ടു; ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി, ജനങ്ങള്‍ എങ്ങനെ പുറത്തിറങ്ങും
Kerala കെപിസിസിയെ പ്രതീക്ഷിച്ചപോലെ കൊണ്ടുപോകാന്‍ സാധിക്കുന്നില്ല; പുനസംഘടന പൂര്‍ത്തിയായില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് തുടര്‍ന്നേക്കില്ല
Kerala താനൂര്‍ ദുരന്തം സര്‍ക്കാരിന്റെ അനാസ്ഥ; അല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്
Kerala എഐ ക്യാമറ ഇടപാട്; മുഖ്യമന്ത്രി മിണ്ടാത്തത് അഴിമതിയില്‍ പങ്കുള്ളതിനാല്‍ എ.കെ. ബാലന് സംസാരിക്കുന്നത് കവല ചട്ടമ്പിയുടെ ഭാഷയിലെന്നും കെ.സുരേന്ദ്രന്
Kerala എഐ ക്യാമറ തട്ടിപ്പ്; പ്രതി മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു; അഴിമതിക്കു പിന്നില്‍ പിണറായി വിജയന് ലിമിറ്റഡ് കമ്പനിയെന്നും കെ.സുരേന്ദ്രന്
Kerala വോട്ട്ബാങ്ക് ഇരട്ടത്താപ്പ് മതമൗലികവാദത്തേക്കാള്‍ അപകടം; ഭീകരവാദികള്‍ക്ക് അടിമപ്പണി ചെയ്യുന്ന നിങ്ങളില്‍ നിന്ന് നിഷ്പക്ഷത പ്രതീക്ഷിക്കുന്നില്ല
Kerala യുഡിഎഫ് കാലുവാരുന്നവരുടെ മുന്നണി; കേരള കോണ്‍ഗ്രസ്(ജെ) മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് ബിജെപിയില്‍
Kerala പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; കനത്ത സുരക്ഷ, തമ്പാനൂര്‍ കെ എസ് ആര് ടി സി ഡിപ്പോ അടച്ചിടും, ബസ് സര്‍വീസ് വികാസ് ഭവനില്‍ നിന്ന്
Kerala പ്രധാനമന്ത്രിയുടെ വരവ് വികസനത്തിന് ആക്കം കൂട്ടും; യുവം 2022ല്‍ എല്ലാ സംഘടനകളിലെയും യുവാക്കള്‍ക്ക് പങ്കെടുക്കാം: കെ. സുരേന്ദ്രന്
Kerala പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തില്‍ ജനം പ്രതീക്ഷയില്‍; സംസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന പദ്ധതികള്‍ക്ക് തുടക്കം കുറിക്കും
Kerala അഴിമതി ലക്ഷ്യവച്ചുള്ള പാര്‍ട്ടിയുടെ പദ്ധതി നടക്കില്ല; സില്‍വര്‍ലൈന്‍ എം.വി. ഗോവിന്ദന്റെ വ്യാമോഹം മാത്രമെന്ന് കെ.സുരേന്ദ്രന്
Kerala ഇരുമുന്നണികളും ഇതുവരെ ആശ്രയിച്ചത് ന്യൂനപക്ഷ വോട്ട് ബാങ്കിനെ; നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കും: കെ.സുരേന്ദ്രന്
Kerala മതമേലദ്ധ്യക്ഷന്മാരെ പിന്തിരിപ്പിക്കാമെന്നത് വ്യാമോഹം മാത്രം; ക്രിസ്ത്യന്‍ സഭകളെ അവഹേളിക്കുന്നത് സിപിഎം അവസാനിപ്പിക്കണമെന്ന് കെ.സുരേന്ദ്രന്
Kerala മുഹമ്മദ് റിയാസിന്റെ പോപ്പുലര്‍ഫ്രണ്ട് ബന്ധം ആദ്യം പറഞ്ഞത് പി സി ജോര്‍ജ്ജ്; വെല്ലുവിളിച്ചിട്ടും നടപടി എടുത്തില്ല
India കോണ്‍ഗ്രസ് രാജ്യവിരുദ്ധ പാര്‍ട്ടിയായി മാറി; ചെറുപ്പക്കാരന് എന്ന നിലയില്‍ രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി അല്ലാതെ മറ്റൊന്നില്ല
India അനില്‍ ആന്റണി മികച്ച സാമൂഹിക രാഷ്ട്രീയ പ്രവര്ത്തകന്; സംസ്ഥാന ദേശീയ രാഷ്ട്രീയത്തില്‍ വലിയ പങ്കുവഹിക്കാന്‍ അദ്ദേഹത്തിനാകുമെന്ന് പീയുഷ് ഗോയല്‍
India എന്റെ ധര്‍മ്മം രാജ്യത്തെ സേവിക്കുകയാണ്; കോണ്‍ഗ്രസ് നേതാക്കള്‍ രാജ്യത്തെ വഞ്ചിക്കുന്നു, ഒരു കുടുംബത്തിന് വേണ്ടിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്
India കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചത് ദല്‍ഹിയിലെ ആസ്ഥാനത്തെ ചടങ്ങില്‍
Kerala മധുവിന്റെ കുടുംബത്തിന്റെ പോരാട്ടം വിഫലമാക്കരുത്; കേസിലെ വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നു കെ.സുരേന്ദ്രന്
Kerala മധുകേസ്; പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിക്കുന്നതില് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നു കെ.സുരേന്ദ്രന്
Kerala എലത്തൂരിലെ സംഭവം നടുക്കുന്നത്; പിന്നില്‍ വിധ്വംസക ശക്തികളുണ്ടോയെന്ന് അന്വേഷിക്കണമെന്ന് കെ. സുരേന്ദ്രന്
Kerala സര്‍ക്കാര്‍ വാര്‍ഷികാഘോഷം; വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളെ അപഹസിക്കുന്നതിന് തുല്ല്യമെന്ന് കെ.സുരേന്ദ്രന്
Kerala പൂതന പരാമർശം അസുര ശക്തിയുടെ പ്രതീകം; ആരെയും അധിക്ഷേപിച്ചിട്ടില്ല, കോടതി തീർപ്പ് വരുത്തട്ടെ, ഞാൻ ഇവിടെത്തന്നെയുണ്ടെന്നും കെ.സുരേന്ദ്രൻ
Kerala സ്ത്രീ ശാക്തീകരണം മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ. സുരേന്ദ്രന്; സ്ത്രീശക്തി സമ്മേളനം സ്വാഗതസംഘം രൂപീകരിച്ചു
Kerala സംസ്ഥാനത്ത് പോലീസ് ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു; മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണമെന്ന് കെ. സുരേന്ദ്രന്
Kerala കേരളത്തിലും കോണ്‍ഗ്രസ് സിപിഎം സഖ്യം നിലവില്‍വന്നു;മോദിക്കും ബിജെപിക്കുമെതിരെ അഴിമതിക്കാരെല്ലാവരും ഒന്നിക്കുന്നെന്നും കെ.സുരേന്ദ്രന്
Kerala സോണ്ട കമ്പനിക്ക് കരാര്‍ കൊടുത്തത് മുഖ്യമന്ത്രിയുമായി വിദേശത്ത് ചര്‍ച്ച നടത്തിയ ശേഷമെന്ന് കെ.സുരേന്ദ്രന്