Kerala തെരഞ്ഞെടുപ്പ് ഫണ്ടിന് സിപിഎമ്മും സിപി ഐയും വനംകൊള്ളയ്ക്ക് ഉത്തരവിട്ടു; റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനെതിരെ കേസെടുക്കണമെന്ന് കെ. സുരേന്ദ്രന്
BJP ഏഷ്യാനെറ്റ് ന്യൂസ് നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ല; അതിന് വേറെ പണിയെന്നാണ് പറയുക; കൈരളി പോലും ചെയ്യാത്ത കാര്യങ്ങള്‍ ചാനല്‍ ചെയ്തെന്ന് സുരേന്ദ്രന്
Kerala കോടികള്‍ മുടക്കി ഇന്‍വെസ്റ്റ്മെന്റ് മീറ്റ് നടത്തി എത്ര നിക്ഷേപകര്‍ കേരളത്തിലെത്തി; കിറ്റെക്സ് പിന്മാറിയതോടെ പതിനായിരങ്ങളുടെ ജോലിയാണ് ഇല്ലാതായത്
Kerala സിപിഎം പാലൂട്ടി വളര്‍ത്തുന്ന ക്രിമിനലുകളുടെ ഇടപാടുകള്‍ പുറത്തായതിന്റെ ജാള്യത മറയ്ക്കാനാണ് സുരേന്ദ്രനെ കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് വി.മുരളീധരന്
Kerala പിണറായിയുടെ ഏകാധിപത്യത്തെ ചെറുക്കാൻ സാധിക്കുക ബിജെപിക്കും സുരേന്ദ്രനും മാത്രം; ജനനായകനെ വേട്ടയാടാൻ അനുവദിക്കില്ലന്ന് ബിജെപി
Kerala സ്വര്‍ണ്ണക്കടത്തിന്റെ പങ്ക് പറ്റുന്ന പാര്‍ട്ടിയായി സിപിഎം മാറി; കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്കെന്നും കെ.സുരേന്ദ്രന്
Kerala പൊലീസ് സേനയില്‍ മാത്രമല്ല പൊലീസ് ആസ്ഥാനത്തും ഐഎസ് സ്ലീപ്പര്‍ സെല്ലുകള്‍; വിഷയത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ.സുരേന്ദ്രന്
Kerala രാമനാട്ടുകര സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള സംഘം; മരം മുറിയും സ്ത്രീപീഡനവും എല്ലാം നടക്കുന്നത് സര്‍ക്കാരിന്റെ തണലില്‍
Kerala പൊതുജനങ്ങളില്‍ നിന്നും ശക്തമായ രോഷമാണ് ഉണ്ടായത്; നില്ക്കക്കള്ളി ഇല്ലാതെയാണ് ജോസഫൈന് രാജിവെച്ചത്, രാഷ്ട്രീയക്കാരല്ലാത്തവരെ വനിതാ കമ്മിഷനാക്കണം
Kerala കെപിസിസി പ്രസിഡന്റ് തന്നെ കണ്ട് ചര്‍ച്ച നടത്തിയില്ലെന്ന് കെ. മുരളീധരന്; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വിട്ടു നിന്നു; അവഗണിച്ച് കെ. സുധാകരന്
BJP കള്ളക്കടത്ത് സംഘത്തിന് സിപിഎം ബന്ധം; കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയതെന്നും കെ.സുരേന്ദ്രന്
BJP കൊല്ലത്ത് ഭീകരവാദ ക്യാമ്പ് നടന്നിട്ട് കേരള പോലീസ് കണ്ണടച്ചു; വിവരം കൈമാറിയത് യുപി പോലീസ്; സര്‍ക്കാര്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ബിജെപി
BJP ബിവറേജ് ഔട്ട്ലെറ്റുകളും ബാറുകളും തുറക്കുമ്പോള്‍ ആരാധനാലയങ്ങള്‍ മാത്രം എന്തിന് വിലക്ക്; നിയന്ത്രണങ്ങളോടെ ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് കെ സുരേന്ദ്രന്
Kerala മരം കടത്തലിന് അനുമതി തെരഞ്ഞെടുപ്പിന് പണം സമാഹരിക്കാനായി; അന്വേഷണം പ്രഹസനം: അഴിമതിക്കാര്‍ കര്ട്ടന് പിറകിലെന്നും കെ.സുരേന്ദ്രന്
Kerala ‘ബിജെപിയെ തകര്‍ക്കണം; സുരേന്ദ്രനെതിരെ വാര്‍ത്തകള്‍ ചമയ്ക്കണം’; എസ്ഡിപിഐ, സിപിഎം റിപ്പോര്‍ട്ടര്‍മാര്‍ക്ക് രഹസ്യ നിര്‍ദേശം നല്കി ഏഷ്യാനെറ്റ് ന്യൂസ്
Kerala കേരളത്തില്‍ നടക്കുന്നത് വീരപ്പന്റെ ഭരണം; കാട്ടുകൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോര്‍മുഖം തുറക്കുമെന്ന് കെ.സുരേന്ദ്രന്
Kerala മുട്ടില്‍ മരംമുറിക്കലിനെ മറയ്ക്കാന്‍ കൊടകരയെ പരിചയാക്കുന്നു, ബിജെപിക്കെതിരെ തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രി പുറത്തുവിടാത്തത് എന്തെന്ന് എം.ടി. രമേശ്
BJP ‘സുരേന്ദ്രനെയും കുടുംബാംഗങ്ങളെയും ലക്ഷ്യം വയ്ക്കാമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ട; പ്രതിരോധിക്കാന്‍ ബിജെപിക്കറിയാം’; നിലപാട് വ്യക്തമാക്കി കുമ്മനം
Kerala ‘ജാനുവിനെതിരെ നടന്നത് സിപിഎം ഗൂഢാലോചന; പ്രസീത കണ്ണൂരിലെത്തി പി ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തി’; തിരിച്ചടിച്ച് കെ. സുരേന്ദ്രന്
Kerala മുട്ടില്‍ വനംകൊള്ളക്കേസ്: കേന്ദ്ര നിയമങ്ങളുടെ ലംഘനമുണ്ടായി; കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുമായി കെ. സുരേന്ദ്രന് കൂടിക്കാഴ്ച നടത്തും
Kerala സുന്ദരക്ക് ചാനല്‍ നല്‍കിയത് മൂന്നു ലക്ഷം?; മൊഴി പഠിപ്പിച്ചത് രണ്ടു മാധ്യമപ്രവര്‍ത്തകര്‍; സിപിഎം തടങ്കലില്‍ സുന്ദരയ്ക്ക് പോലീസിന്റെ ക്ലാസ്
BJP സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി ചെറുക്കും; പ്രതികാര നടപടികളെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ബിജെപി
BJP കോഴിക്കോട്ടെയും മലപ്പുറത്തെയും മോദിവിരുദ്ധരില് നിന്ന് കെ. മുരളീധരന് കോടികളുടെ പണപ്പിരിവ് നടത്തി; ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്
Kerala ഹജ്ജ് തീര്‍ത്ഥാടകരെ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് സ്വാഗതം ചെയ്യുന്നു; ശബരിമല തീര്‍ത്ഥാടകരെയും പരിഗണിക്കണമെന്ന് കെ.സുരേന്ദ്രന്
BJP ബിജെപിക്കെതിരെയുള്ള വ്യാജവാര്‍ത്തകള്‍ അവഗണിക്കുന്നത് അവസരമായി കണ്ടു; മാധ്യമങ്ങള്‍ക്കെതിരെ നിയനടപടിയെന്ന് കെ സുരേന്ദ്രന്; മാതൃഭൂമിക്ക് നോട്ടീസ് അയച്ചു
Kerala കേന്ദ്രപദ്ധതികളുടെ പുനരാവിഷ്ക്കരണം മാത്രം; ബജറ്റ് നിരാശജനകം, സാമ്പത്തിക പാക്കേജ് തട്ടിപ്പെന്നും കെ.സുരേന്ദ്രന്
Kerala ‘സുരേന്ദ്രന് പത്തുലക്ഷം രൂപ ജാനുവിന് കൈമാറിയത് കണ്ടിട്ടില്ല’; നിയമനടപടി തുടങ്ങിയപ്പോള്‍ ആരോപണം ഉയര്‍ത്തിയ പ്രസീത മലക്കം മറിഞ്ഞു; ഗൂഢാലോചന പൊളിയുന്നു
Kerala എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ പണം കൈപ്പറ്റിയിട്ടില്ല; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം; ആരോപണം ഉന്നയിച്ചവര്‍ തെളിവുകള്‍ ഹാജരാക്കണമെന്നും സി.കെ.ജാനു
Kerala കൊടകര കുഴല്‍പ്പണം: ഡോളര്‍/ സ്വര്‍ണ്ണക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കം; മനസാക്ഷിയും ഇല്ലാതെ ബിജെപിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു
BJP 195.82 കോടി രൂപ നഷ്ടപ്പെടുത്തിയത് എന്തിന്റെ പേരില്‍; സിഎജി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണം; ജനദ്രോഹമെന്ന് കെ. സുരേന്ദ്രന്
Kerala നിയമസഭയെ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു; ജനങ്ങളില്‍ രാജ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കാനുള്ള ഗൂഢമായ ശ്രമമെന്നും കെ.സുരേന്ദ്രന്
Kerala ശബരിമലവിധി നടപ്പാക്കിയ തിടുക്കം ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ സര്‍ക്കാരിനില്ല; ലക്ഷദ്വീപിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ പാര്‍ട്ടി മുതലെടുപ്പ് നടത്തുന്നു
Kerala 80:20 അനുപാതം: മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; മുസ്ലിംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും കെ.സുരേന്ദ്രന്
Kerala ലക്ഷദ്വീപിന്റെ പേരില്‍ നടക്കുന്നത് ടൂള്‍കിറ്റ് പ്രചാരണം; മയക്കുമരുന്ന് വേട്ട നടത്തിയതിനാല്‍ അതുമായി ബന്ധമുള്ള ലോബിയും രംഗത്ത്
Kerala ലക്ഷദ്വീപ്: വര്‍ഗീയ ലക്ഷ്യത്തോടെ അസത്യപ്രചരണം അവസാനിപ്പിക്കണം; ദേശസുരക്ഷയും വികസനവുമാണ് മോദി സര്‍ക്കാരിന്റെ നയമെന്ന് കെ.സുരേന്ദ്രന്
Kerala ‘പാര്‍ട്ടിയുടെ തീരുമാനം’; കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് ലേഖകനെ ഒഴിവാക്കി, ഏഷ്യാനെറ്റ് ന്യൂസിനോട് നിസഹകരണം തുടര്‍ന്ന് ബിജെപി
Main Article അടവുനയങ്ങളുടെ ആവനാഴി: പിആര്‍ വര്‍ക്കില്‍ കേന്ദ്രീകരിച്ച ശൈലി; യുഡിഎഫിന്റെ തകര്‍ച്ച: എന്‍.ഡി.എ (ബി.ജെ.പി)യുടെ പരാജയം: വിജയം വിലയിരുത്തുമ്പോള്‍
Social Trend ആകെ മൊത്തം സ്വജന പക്ഷപാതം, ടീച്ചറമ്മ ഇനിയും ഉറങ്ങാതിരിക്കും, അഞ്ചു കൊല്ലം സംഭവബഹുലം; വകുപ്പ് വിഭജനത്തെ പരിഹസിച്ച് കെ. സുരേന്ദ്രന്
Kerala ‘ഏഷ്യാനെറ്റ് ന്യൂസ് അഞ്ചു വര്‍ഷമായി നിയമിച്ചത് സഖാക്കളെയും സുഡുക്കളെയും’; വ്യാജവാര്‍ത്തകളില്‍ കാണുന്നത് അവരുടെ അടങ്ങാത്ത പകയും ഈര്‍ഷ്യയുമെന്ന് കെ.എസ്
Social Trend ‘യഥാ രാജാ തഥാ പ്രജാ, അമ്മാവന് അടുപ്പിലുമാവാമോ’; പ്രജകള്‍ക്കായി കൊണ്ടുവരുന്ന നിയന്ത്രണങ്ങള്‍ പാലിക്കാന്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട്
BJP പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്
Parivar പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച
Kerala ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്; പുറത്തുവിട്ട് സുരേന്ദ്രന്
BJP ‘മുള്ളിനെ മുള്ളുകൊണ്ട് എടുക്കും; ജിഹാദികളുടെ പണം പറ്റുന്ന മാധ്യമ പ്രവര്‍ത്തകരെ ബിജെപിക്കറിയാം; ഇവരുടെ തന്ത്രങ്ങളില്‍ വീഴരുത്’; അണികള്‍ക്കുള്ള സന്ദേശം
Social Trend ഹമാസ് സഖ്യകക്ഷി ആയതുകൊണ്ടാണോ മൗനം, കൊല്ലപ്പെട്ടത് മലയാളിയാണെന്ന് ഓര്‍ക്കേണ്ടതായിരുന്നു; മുഖ്യമന്ത്രിക്കും ചെന്നിത്തലയ്ക്കുമെതിരെ സുരേന്ദ്രന്
BJP ‘ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല; ഏഷ്യാനെറ്റ് ന്യൂസ് പൂര്‍ണമായും ബഹിഷ്കരിക്കും’; ചാനല്‍ ചര്‍ച്ചയിലും പ്രതികരണങ്ങളിലും പങ്കെടുക്കില്ലെന്ന് ബിജെപി
Kerala ബംഗാളില്‍ നടക്കുന്നത് സര്‍ക്കാര്‍ സ്പോണ്‍സേഡ് കലാപം; സംസ്ഥാനത്ത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് കെ. സുരേന്ദ്രന്
Kerala ‘മാപ്പ് പറഞ്ഞ് കൈകഴുകാതെ ലേഖികക്കെതിരെ നടപടിയെടുക്കണം; അതു പൊതു സമൂഹത്തെ അറിയിക്കണം’; ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത് നീചമായ കാര്യമെന്ന് കേരളാ ബിജെപി
Kerala ‘ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിറ്റ 16 ലക്ഷം വോട്ടുകളുടെ പണം എവിടെപ്പോയി; എകെജി സെന്ററിലേക്കോ ധര്‍മടത്തേക്കോ?’; മുഖ്യമന്ത്രിക്ക് കെ സുരേന്ദ്രന്റെ മറുപടി