Kerala കാസര്‍കോട് ജൂബിലി ആഘോഷങ്ങള്‍ക്കിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം, പോലീസെത്തി ശാന്തമാക്കി; ചെന്നിത്തല പങ്കെടുക്കേണ്ട പരിപാടി മാറ്റി
Kerala നേതൃത്വങ്ങള്‍ പരാജയപ്പെട്ടു, അണികള്‍ക്ക് പ്രതീക്ഷയില്ലാതായി; കെപിസിസി നിര്‍വാഹക സമിതി അംഗംപി.വി. ബാലചന്ദ്രന് കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ചു
Kerala ചെന്നിത്തലയെ കുരുക്കാന്‍ കെപിസിസി; പാര്‍ട്ടി സ്ഥാപനങ്ങളില്‍ ഓഡിറ്റിങ്; നിര്‍ദേശം ചെയര്മാന് സ്ഥാനം രാജിവച്ചതിനു പിന്നാലെ
Kerala 32 കോടിയുടെ ക്രമക്കേട് നടത്തിയെന്ന് ആരോപണം: കെ. സുധാകരനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ
Kerala പുനസംഘടനയില്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തി വേണം തീരുമാനം കൈക്കൊള്ളാന്‍; പാര്‍ട്ടിയിലെ പ്രശ്നങ്ങളില്‍ ഹൈക്കമാന്‍ഡിന്റെ കര്‍ശ്ശന നിര്‍ദ്ദേശം
Kerala പാര്‍ട്ടിക്കുള്ളില്‍ എല്ലാവരെയും കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകും; വി.എം. സുധീരന് രാഷ്ട്രീയകാര്യ സമിതിയില്‍ അനിവാര്യം, ചര്‍ച്ച ചെയ്ത് പരിഹരിക്കും
Kerala പുനസംഘടനയില്‍ അതൃപ്തി; കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയില്‍ നിന്ന് വി.എം. സുധാകരന് രാജിവെച്ചു; സാധാരണ പ്രവര്‍ത്തകനായി തുടരും
Kerala കെ. കരുണാകരനെ വിറ്റ കാശാണ് സുധാകരന്റെ കീശയിലുള്ളത്; ട്രസ്റ്റെന്ന പേരില്‍ 16 കോടിയാണ് പിരിച്ചത്, ഈ കണക്കുകള്‍ വിശദീകരിച്ചിട്ടില്ലെന്ന് എ.എ. റഹീം
Kerala വോട്ടിനായി ആരുമായും വിട്ടു വീഴ്ച ചെയ്യും; കേരളം തീവ്രവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാകുന്നത് മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനും പ്രശ്നമല്ല
Kerala 43 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുന്നു: കെ.പി. അനില്‍ കുമാര്‍ പാര്‍ട്ടിവിട്ടു, സിപിഎമ്മിലേക്ക്; എകെജി സെന്ററിലെത്തി അംഗത്വം സ്വീകരിക്കും
Kerala ഡിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിനെതിരായ പ്രസ്താവന: കെപിസിസി സസ്പെന്ഷന് പിന്‍വലിച്ചില്ല, കോണ്‍ഗ്രസ്സില്‍ നിന്നും രാജിക്കൊരുങ്ങി കെ.പി. അനില്‍ കുമാര്‍
Kerala മുതിര്‍ന്ന നേതാക്കളെ അവഗണിച്ച് പോകാന്‍ ഒരു ഉദ്ദേശവുമില്ല; ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും വീട്ടില്‍ അനുനയ ശ്രമവുമായി വി.ഡി. സതീശന്
Kerala രമേശ് ചെന്നിത്തലയുടെ പ്രസ്താവനയില്‍ ‘നോ കമന്റ്സ്’; സംസ്ഥാന കോണ്‍ഗ്രസ്സിലെ അവസാന വാക്ക് കെപിസിസി പ്രസിഡന്റിന്റേതാണെന്നും വി.ഡി. സതീശന്
Kerala കോണ്‍ഗ്രസില്‍ പ്രശ്നങ്ങളില്ലെന്ന് പറഞ്ഞ് കണ്ണടയ്ക്കരുത്; സംസ്ഥാന നേതൃത്വത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ മാറ്റി നിര്‍ത്തരുത്, ദേശീയ നേതാവാണ് അദ്ദേഹം
Kerala കെപിസിസി പ്രസിഡന്റ് പറയുന്നതാണ് കോണ്‍ഗ്രസ്സിലെ അവസാന വാക്ക്; ആഭ്യന്തര കാര്യങ്ങള്‍ ഞങ്ങള്‍ പരിഹരിച്ചോളാം, എകെജി സെന്ററില്‍ നിന്നുള്ള ഉപദേശം ആവശ്യമില്ല
Kerala താനും സുധാകരനും മൂലയില്‍ മാറിയിരുന്ന് കൊടുത്ത ലിസ്റ്റല്ല; താഴേത്തട്ടില്‍ വരെ ചര്‍ച്ച നടത്തി, അനാവശ്യ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് വി.ഡി. സതീശന്
Kerala വി.ഡി. സതീശന് ഗ്രൂപ്പ് കളി അവസാനിപ്പിക്കണം; മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുത്, സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വീണ്ടും പോസ്റ്ററുകള്‍
Kerala നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്കുള്ള പ്രധാന കാരണം സംഘടനാ സംവിധാനത്തിലെ പാളീച്ച; മുസ്ലിം വിഭാഗം ഇത്തവണ ഇടതിനൊപ്പമായി
Kerala അനധികൃത സ്വത്ത് സമ്പാദനം: മുന്‍ ഡ്രൈവര്‍ നല്കിയ പരാതിയില്‍ കെ. സുധാകരനെതിരെ അന്വേഷണം, വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിറക്കി
Kerala കെപിസിസി പ്രസിഡന്റ് തന്നെ കണ്ട് ചര്‍ച്ച നടത്തിയില്ലെന്ന് കെ. മുരളീധരന്; രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും വിട്ടു നിന്നു; അവഗണിച്ച് കെ. സുധാകരന്
Kerala പത്ര സമ്മേളനങ്ങളിലെ കൊലവിളികള്‍, വെളിപ്പെടുത്തലുകള്‍; കണ്ണൂരിലെ കൊലപാതകക്കേസുകളില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു
Kerala വിഷയം ഇതോടെ അവസാനിച്ചു, ഇനി പരസ്യ പ്രതികരണം പിണറായി നടത്തേണ്ടതില്ല; കെ. സുധാകരന്റെ ഭൂതകാല രാഷ്ട്രീയം ചര്‍ച്ചയാക്കുമെന്നും സിപിഎം
Kerala ഗ്രൂപ്പുകളെ ഒന്നിച്ച് കൊണ്ടു പോകാന്‍ ബുദ്ധിമുട്ടും, കോണ്‍ഗ്രസിനെ ഉണര്‍ത്താനാവശ്യമായ സംഘടനാപാടവവും സുധാകരനില്ല
Kerala കെ.സുധാകരന് കെപിസിസി അധ്യക്ഷന്‍; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍; തീരുമാനം സംസ്ഥാന നേതാക്കളെ അറിയിച്ചു
Kerala പ്രചാരണത്തിന് രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ ബില്‍ 6 ലക്ഷം, പണം നല്‍യില്ലെന്ന് പരാതി; തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചതെവിടെ, ഡിസിസിയോട് പ്രവര്‍ത്തകര്‍
Kerala പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നും മാറ്റുന്നത് നേരത്തെ പറയാമായിരുന്നു; തെരഞ്ഞെടുപ്പ് നടത്തിയപ്പോള്‍ താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല
Kerala സംഘടനാ തലത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട്, ബൂത്ത് കമ്മിറ്റികള്‍ പരാജയപ്പെട്ടു; തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി രമേശ് ചെന്നിത്തല
Kerala കെപിസിസി അധ്യക്ഷ സ്ഥാനം: കെ. സുധാകരനെതിരെ പാളയത്തില്‍ പട, തടയിടാന്‍ കെ.സി വേണുഗോപാലും കൂട്ടരും
Kerala കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ദളിതര്‍ക്ക് അയിത്തം; അധ്യക്ഷനാകാന്‍ താനും യോഗ്യനാണ്; സംസ്ഥാന നേതൃത്വത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ്
Kerala കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സ്വീകരണം സംഘടിപ്പിച്ചു; വി.ഡി. സതീശനെതിരെ തെളിവടക്കം മുഖ്യമന്ത്രിക്ക് പരാതി, തിങ്കളാഴ്ച കോടതിയെ സമീപിക്കും
Kerala പുതിയ സ്ഥാനലബ്ധി പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; ആത്മവിശ്വാസം പകര്‍ന്ന് കോണ്‍ഗ്രസ്സിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് വി.ഡി. സതീശന്
Kerala കേരളത്തില്‍ തന്നെ പ്രവര്‍ത്തിക്കും; തെറ്റായ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നു; ദല്‍ഹിക്ക് പോകാനില്ലെന്ന് കേന്ദ്ര നേതൃത്വത്തോട് ചെന്നിത്തല
Kerala കെ സി റോസക്കുട്ടി കോണ്‍ഗ്രസ് വിട്ടു; ലതിക സുഭാഷിന് സീറ്റ് നിഷേധിച്ചത് വേദനിപ്പിച്ചുവെന്ന് പ്രതികരണം
Kerala ജില്ലാ നേതൃത്വത്തിന് അതൃപ്തി, യുഡിഎഫ് സ്ഥാനാത്ഥികളുടെ തെരഞ്ഞെടുപ്പിനായി സജീവമാകേണ്ടതുമുണ്ട്; ധര്‍മ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരന്
Kerala ധര്‍മ്മടത്ത് പിണറായിക്കെതിരെ കെ. സുധാകരന് മത്സരിക്കണമെന്ന് മുല്ലപ്പള്ളി; ഒരുമണിക്കൂറിനുള്ളില്‍ പറയാമെന്ന് എംപി, ഭാരവാഹികളുമായി ചര്‍ച്ചയില്‍
Kerala ലതിക സുഭാഷ് തലമുണ്ഡനം അല്പം കൂടിപ്പോയി; സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കെ.സി. വേണുഗോപാല്‍ ഇടപെട്ടിട്ടില്ല, അദ്ദേഹം ഹൈക്കമാന്‍ഡ് പ്രതിനിധി
Kerala കോണ്‍ഗ്രസ്സിനുള്ളിലെ ഭിന്നത: വടിയെടുത്ത് ഹൈക്കമാന്‍ഡ്; നേതാക്കള്‍ പരസ്യപ്രസ്താവന നടത്തരുത്, നിര്‍ദ്ദേശം ലംഘിച്ചാല്‍ അച്ചടക്ക നടപടിയുണ്ടാകും
Kerala പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കി; ലതികാ സുഭാഷിനെ വിമര്‍ശിച്ച് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗ്ഗീസ്
Kerala കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല, പൊട്ടിക്കരഞ്ഞ് ലതികാ സുഭാഷ്; കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധം
Kerala നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവന്തപുരത്ത് നിന്ന് മത്സരിക്കാനില്ല, പുതുപ്പള്ളി വിട്ട് താന്‍ എങ്ങോട്ടും ഇല്ല; വാര്‍ത്തകളെ തള്ളി ഉമ്മന്‍ചാണ്ടി
Kerala മുഖ്യമന്ത്രി പിണറായിയുടെ പരിപാടിയില്‍ ക്ഷണിക്കാതെ എത്തി; കെപിസിസി അംഗത്തെ പോലീസ് തൂക്കിയെടുത്ത് പുറത്താക്കി; അറസ്റ്റ്
Kerala കെ.സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; ഹൈക്കമാന്‍ഡ് ദല്‍ഹിക്ക് വിളിപ്പിച്ചു; മുല്ലപ്പള്ളിയെ ഒഴിവാക്കും
Kerala പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്; ‘തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വം’
Kerala ചെന്നിത്തല വീഴുന്നു; കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഉമ്മന്‍ചാണ്ടിയുടെ കൈകളിലേക്ക്; നീക്കം ലീഗ് ആശിര്‍വാദത്തോടെ